nia raid - Janam TV

nia raid

 പ്രവീൺ നെട്ടാരു വധക്കേസ്; എറണാകുളത്ത് എൻഐഎ പരിശോധന; ഒളിവിൽ കഴിയുന്നവരുടെ വിവരങ്ങൾ തേടിയെന്ന് സൂചന

 കൊച്ചി: യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ ക്രൂര കൊലപാതകവുമായി ബന്ധപ്പെട്ട് കേരളത്തിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. കേസിൽ ഒളിവിൽ കഴിയുന്നവരുടെ വിവരങ്ങൾ തേടിയാണ് എൻഐഎ സംഘം ...

റിയാസിയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേരെയുണ്ടായ ഭീകരാക്രമണം; ജമ്മു കശ്മീരിൽ ഏഴ് ഇടങ്ങളിൽ പരിശോധന ആരംഭിച്ച് എൻഐഎ സംഘം

കശ്മീർ: കശ്മീരിലെ റിയാസി ജില്ലയിൽ തീർത്ഥാടകരുടെ ബസിന് നേരെ തീവ്രവാദ ആക്രമണമുണ്ടായ കേസുമായി ബന്ധപ്പെട്ട് ഏഴ് ഇടങ്ങളിൽ തിരച്ചിൽ നടത്തി എൻഐഎ സംഘം. ഹൈബ്രിഡ് ഭീകരരുമായും, ഓവർ ...

ഹിസ്ബ് -ഉത്-തഹ്‌രീർ കേസ്; തമിഴ്‌നാട്ടിൽ പത്തിടങ്ങളിൽ എൻഐഎ റെയ്ഡ്

ചെന്നൈ: തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലുൾപ്പെടെ പത്തിടങ്ങളിൽ റെയ്ഡ് നടത്തി എൻഐഎ. മധുരയിലെ ഹിസ്ബ് -ഉത്-തഹ്‌രീർ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. രാവിലെ ആരംഭിച്ച റെയ്ഡ് പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട ...

വിശാഖപട്ടണം ഐഎസ്ഐ ചാരക്കേസ്; പ്രതികളുടെ വീടുകളിൽ എൻഐഎ റെയ്ഡ്, മൊബൈൽ ഫോണും രേഖകളും പിടിച്ചെടുത്തു

ന്യൂഡൽഹി: വിശാഖപട്ടണം ഐഎസ്ഐ ചാരക്കേസിൽ പ്രതികളുടെ വീടുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്. ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും മൂന്നിടങ്ങളിലാണ് വ്യാപക തെരച്ചിൽ നടത്തിയത്. ഐഎസ്ഐ ചാരശൃംഖല വഴി പ്രതിരോധ ...

ഐഎസ് ഗൂഢാലോചനാ കേസ്; രണ്ട് സംസ്ഥാനങ്ങളിൽ എ‍ൻഐഎ റെയ്ഡ്, 13 പേർ അറസ്റ്റിൽ

‍ഡൽഹി: ഐഎസ് ഭീകരാക്രമണ ഗൂഢാലോചനാ കേസിൽ രണ്ട് സംസ്ഥാനങ്ങളിൽ എ‍ൻഐഎ റെയ്ഡ്. മഹാരാഷ്ട്രയിലും കർണാടകയിലുമായി 41 സ്ഥലങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസി പരിശോധന നടത്തിയത്. റെയ്ഡിൽ 13 ...

പിഎംകെ നേതാവിന്റെ കൊലപാതകം; തമിഴ്‌നാട്ടിൽ 24 എസ്ഡിപിഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്

ചെന്നൈ: തമിഴ്നാട്ടിൽ 24 എസ്ഡിപിഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. പിഎംകെ നേതാവ് രാമലിംഗം കൊലപാതകവുമായി ബന്ധപ്പെട്ടാണ് പരിശോധന. എസ്ഡിപിഐ സംസ്ഥാന അദ്ധ്യക്ഷൻ മുബാറക്കിന്റെ തിരുനെൽവേലി ജില്ലയിലെ മേലപ്പാളയത്തുള്ള ...

കേരളം ഉൾപ്പടെ മുന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്; പിഎഫ്ഐയുമായി ബന്ധപ്പെട്ട നിരവധി ദേശവിരുദ്ധ ലേഖനങ്ങളും രേഖകളും പിടിച്ചെടുത്തു

ന്യൂഡൽഹി: കേരളമടക്കം 3 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. കേരളം, കർണാടക, ബിഹാർ എന്നീ സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടന്നത്. നിരോധിത ഭീകരവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ...

കോയമ്പത്തൂർ സ്ഫോടനക്കേസ്; കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

ബെം​ഗളൂരു: കോയമ്പത്തൂർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഇന്ന് പുലർച്ചെ മുതൽ ആണ് റെയ്ഡ് ആരംഭിച്ചത്. ഐസുമായി ബന്ധം ...

ഖാലിസ്താനേയും മറ്റ് ഭീകരരേയും പൂർണ്ണമായും നിർവീര്യമാക്കും ; വ്യാപക റെയ്ഡുമായി എൻഐഎ; എല്ലാം നിരോധിത സംഘടനകൾ

ന്യൂഡൽഹി: ഇന്ത്യയ്ക്കകത്തും പുറത്തും ഒരു പോലെ ഭീഷണിയായതും നിരോധിക്ക പ്പെട്ടതുമായ സംഘടനകളെ കേന്ദ്രീകരിച്ചുള്ള റെയ്ഡ് ശക്തമാക്കി ദേശീയ അന്വേഷണ ഏജൻസി. ഖാലിസ്താൻ ഭീകരരേയും നിരോധിക്കപ്പെട്ട മറ്റ് ഭീകര ...

ഘസ്‌വ-ഇ-ഹിന്ദ് കേസ്; ബിഹാറിലെ മൂന്ന് കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്

ന്യൂഡൽഹി: ഘസ്‌വ-ഇ-ഹിന്ദ് കേസുമായി ബന്ധപ്പെട്ട് ബിഹാറിലെ മൂന്നിടങ്ങളിൽ പരിശോധന നടത്തി ദേശീയ അന്വേഷണ ഏജൻസി. ബിഹാറിലെ പട്‌ന ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. കേസുമായി ...

പോപ്പുലർ ഫ്രണ്ട് ബന്ധം; മഞ്ചേരിയിലെ ഗ്രീൻവാലിയിൽ എൻഐഎ റെയ്ഡ്

മലപ്പുറം : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ഇടപാടുകളുമായി ബന്ധപ്പെട്ട് മലപ്പുറത്ത് എൻഐഎ റെയ്ഡ്. പോപ്പുലർ ഫ്രണ്ടിന് കീഴിൽ പ്രവർത്തിച്ച മഞ്ചേരിയിലെ ഗ്രീൻവാലിയിലാണ് എൻഐഎ ഉദ്യോഗസ്ഥർ പരിശോധന ...

ഭീകര ബന്ധം ? പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസ് സീൽ ചെയ്ത് എൻഐഎ

ഹൈദരാബാദ് : പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസ് അടച്ച് സീൽ ചെയ്ത ദേശീയ അന്വേഷണ ഏജൻസി. എൻഐഎയും ഇഡിയും സംയുക്തമായി നടത്തിയ റെയ്ഡിന് പിന്നാലെയാണ് നടപടി. ഹൈദരാബാദ് ചന്ദ്രായൻഗുട്ടയിലെ ...

പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ റെയ്ഡ്; 50 സ്ഥലങ്ങളിൽ പരിശോധന

പത്തനംതിട്ട : പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും വ്യാപക റെയ്ഡ്. 50 സ്ഥലങ്ങളിലാണ് ഒന്നിച്ച് പരിശോധന നടക്കുന്നത്. ഡൽഹിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് ...

തിരുവനന്തപുരത്തെ എൻഐഎ റെയ്ഡ് തമിഴ്‌നാട്ടിൽ പിടിയിലായ കോളജ് വിദ്യാർത്ഥി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ; മീർ അനസ് അലിയും സംഘവും പദ്ധതിയിട്ടത് വിഐപിയെ കൊലപ്പെടുത്താൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐഎസ് ബന്ധമുളള ഭീകരനെ തേടി എൻഐഎ നടത്തിയ പരിശോധന തമിഴ്‌നാട്ടിൽ പിടിയിലായ കോളജ് വിദ്യാർത്ഥിയിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ചെന്ന് സൂചന. ശനിയാഴ്ച പിടിയിലായ ...

ശ്രീലങ്ക വഴി ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നതായി വിവരം; തമിഴ്‌നാട്ടിലെ 22 ഇടങ്ങളിൽ എൻഐഎ റെയ്ഡ്

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയും ക്ഷാമവും തുടരുന്ന ശ്രീലങ്കയിൽ നിന്നും ആയുധങ്ങളം മയക്കുമരുന്നും ഇവിടേക്ക് കടത്തുന്നതായി സൂചന. ഇത് സംബന്ധിച്ച വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിലെ 22 ഇടങ്ങളിൽ ...

ദാവൂദ് സംഘത്തിനെതിരെ ശക്തമായ റെയ്ഡുമായി എൻഐഎ; റെയ്ഡ് 20 കേന്ദ്രങ്ങളിൽ

മുംബൈ: ആഗോള ഇസ്ലാമിക ഭീകരൻ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിനെതിരെ ശക്തമായ തിരച്ചിലുമായി ദേശീയ കുറ്റാന്വേഷണ ഏജൻസി. സംഘത്തിന്റെ കേന്ദ്രങ്ങളെന്ന് സംശയിക്കുന്ന നിരവധി പ്രദേശങ്ങളിൽ ഒരേ സമയമാണ് റെയ്ഡ് ...

യുവാക്കളുടെ തീവ്രവാദ റിക്രൂട്ട്‌മെന്റ്; കശ്മീരിൽ എൻഐഎ റെയ്ഡ്

ന്യൂഡൽഹി: കശ്മീരിലെ യുവാക്കളെ ലഷ്‌കർ ഇ ത്വായ്ബ തീവ്രവാദ പ്രവർത്തനങ്ങൾക്കായി റിക്രൂട്ട് ചെയ്ത കേസിൽ എൻഐഎ കശ്മീരിലെ വിവിധയിടങ്ങളിൽ റെയ്ഡ് നടത്തി. മൂന്ന് ഇടങ്ങളിലാണ് പരിശോധന നടത്തിയത്. ...

ഝാർഖണ്ഡിലെ 14 ഇടങ്ങളിൽ എൻഐഎ റെയ്ഡ്; നീക്കം തീവ്രവാദ പ്രവർത്തനം ശക്തിപ്പെടുന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന്

ലതേഹർ: ഭീകരർ സ്‌ഫോടനം നടത്താൻ ഗൂഢാലോചന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഝാർഖണ്ഡിലെ 14 ഇടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തുന്നു. സർക്കാർ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനും സ്‌ഫോടനങ്ങൾ നടത്താനും ശ്രമിക്കുന്നുണ്ടെന്ന ...

ജമാ അത്തെ ഇസ്ലാമിക്ക് തീവ്രവാദ ഫണ്ടിംഗുമായി ബന്ധം; ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിൽ റെയ്ഡ് നടത്തി എൻഐഎ

ശ്രീനഗർ : ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിൽ എൻഐഎ റെയ്ഡ്. തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട് ജമാ അത്തെ ഇസ്ലാമിയുടെ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തുന്നത്. കശ്മീർ പോലീസിന്റെയും സിആർപിഎഫിന്റെയും ...

കശ്മീരിൽ ഭീകരതയ്‌ക്കെതിരെ ശക്തമായ നീക്കവുമായി എൻഐഎ; രണ്ട് ദിവസത്തിനിടെ പിടികൂടിയത് ഒൻപത് പേരെ; ജിഹാദി രേഖകൾ പിടിച്ചെടുത്തു

ശ്രീനഗർ : രാജ്യത്ത് ഭീകരതയെ വേരോടെ പിഴുതെറിയാൻ എൻഐഎ. രണ്ട് ദിവസത്തിനിടെ ഒൻപത് ഭീകരരെ പിടികൂടി. കശ്മീരിലും ഡൽഹിയിലും ഉൾപ്പെടെ വിവിധ ഇടങ്ങളിലായി എൻഐഎ നടത്തിയ റെയ്ഡിലാണ് ...