ഡിജിപിക്ക് പരാതി നൽകും; പോരാട്ടത്തിനൊരുങ്ങി നിവിൻ പോളി
കൊച്ചി: ബലാത്സംഗക്കേസിൽ പൊലീസ് പ്രതി ചേർത്ത നടൻ നിവിൻ പോളി ഇന്ന് ഡിജിപിക്ക് പരാതി നൽകും. തനിക്കെതിരായ പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പരാതിക്കാരിയെ കണ്ടിട്ടുപോലുമില്ലെന്നും നിവിൻ അറിയിച്ചു. ...