നല്ലവനായ കൊള്ളക്കാരൻ; ബോസ്, രാമചന്ദ്ര ബോസ്; നിവിൻ പോളി ചിത്രത്തിന്റെ ടീസർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നല്ലവനായ കൊള്ളക്കാരൻ; ബോസ്, രാമചന്ദ്ര ബോസ്; നിവിൻ പോളി ചിത്രത്തിന്റെ ടീസർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2023, 09:44 pm IST
Facebook
Twitter
WhatsAppTelegram

നീണ്ട ഇടവേളയ്‌ക്ക് ശേഷം ഫനീഷ് അദേനി തിരക്കഥയും സംവിധാനവും നിർവ്വഹിക്കു ‘രാമചന്ദ്ര ബോസ് ആന്റ് കോ’യുടെ ടീസർ പുറത്തിറങ്ങി. നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ പശ്ചാത്തലം പ്രവാസലോകത്ത് നടക്കുന്ന കവർച്ചയെ ചുറ്റിപറ്റിയുളളതാണ്. ഓണത്തിന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുമെങ്കിലും റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിന്റെ തലക്കെട്ടിൽ ‘എ പ്രവാസി ഹെയ്സ്റ്റ്’ എ ടാഗ് ലൈനും നൽകിയിട്ടുണ്ട്.

യുഎഇയിലും കേരളത്തിലുമായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമ നിർമ്മിച്ചിരിക്കുന്നത് പോളി ജൂനിയർ പിക്‌ചേഴ്‌സും മാജിക് ഫ്രെയിംസും ചേർന്നാണ്. ഫാമിലി എന്റർടൈന്റർ വിഭാഗത്തിൽപ്പെടുന്ന ചിത്രം ചിരി കൊണ്ട് സമ്പന്നമായിരിക്കുമെന്ന് ഉറപ്പ് നൽകുന്ന ടീസറാണ് പുറത്തു വന്നിരിക്കുന്നത്.
താമശരൂപത്തിലാണ് ടീസറിൽ നിവിൻ പോളി രാമചന്ദ്ര ബോസ് എന്ന നായകനെ സ്വയം പരിചയപ്പെടുത്തുന്നത്. സാധാരണക്കാർക്ക് വേണ്ടിയുളള സാധാരണ മനുഷ്യനെന്നാണ് നിവിൻപോളി രാമചന്ദ്രബോസിനെ പരാമർശിക്കുത്. രാമചന്ദ്രബോസ് ഒരു കമ്പനി നിർമ്മിക്കുകയും ‘അമർ പാലസ്’ എന്ന കൊട്ടാരം കൊള്ളയടിക്കാൻ പദ്ധതിയിടുകയും ചെയ്യുന്നു. ഏറ്റവും വലിയ പ്രവാസി കൊള്ളയ്‌ക്ക് സാക്ഷി എന്ന വാക്കുകൾ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നു.

ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, മമിത, തുടങ്ങിയവരാണ് നിവിൻപോളിക്കൊപ്പമെത്തുന്ന മറ്റ് പ്രധാന താരങ്ങൾ. വിഷ്ണു തണ്ടാശേരിയാണ് ഛായാഗ്രാഹണം. മിഥുൻ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മിഖായേലിന് ശേഷം സംവിധായകൻ ഹനീഫ് അദേനിയുമായുളള നിവിൻ പോളിയുടെ രണ്ടാമത്തെ ചിത്രമാണ് രാമചന്ദ്ര ബോസ് ആൻഡ് കോ.

Tags: Nivin PaulyteaserSUB
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies