NORWAY - Janam TV

NORWAY

ഈ ‘ഹൈവേയ്‌ക്ക്’ അപ്പുറം ലോകം അവസാനിക്കുന്നു!! 14 കി.മീ. നീളമുള്ള റോഡിലൂടെ സഞ്ചാരിച്ച് ഭം​ഗി ആസ്വദിക്കാം, പക്ഷേ ഒറ്റയ്‌ക്ക് പോകാൻ അനുമതിയില്ല! കാരണമിത്..

യാത്രകളെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. മനസിന് കുളിർമയേകാനും പ്രകൃതിഭം​ഗി ആസ്വദിക്കാനും ദൂരങ്ങൾ താണ്ടുന്നവരാണ് ഭൂരിഭാ​ഗം പേരും. ലോകം ചുറ്റുന്നതിനിടെ ഈ ലോകത്തിൻ്റെ അവസാനം എവിടെയാണെന്ന് എപ്പോഴെങ്കിലും ...

നോർവേയിലും പ്രിയം ഇന്ത്യൻ വിഭവങ്ങളോട്; ദോശയും കേരള പൊറോട്ടയും ചിക്കൻ കറിയും കഴിച്ച് പ്രജ്ഞാനന്ദയും വൈശാലിയും; വൈറലായി സൗത്ത് ഇന്ത്യൻ റെസ്‌റ്റോറന്റ്

ന്യൂഡൽഹി: നോർവേയിലെ സ്റ്റാവാഞ്ചറിലുള്ള സ്പിസോ എന്ന സൗത്ത് ഇന്ത്യൻ റെസ്‌റ്റോറന്റ് ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലാകെ നിറഞ്ഞു നിൽക്കുന്നത്. ഇന്ത്യൻ ചെസ് താരങ്ങളായ ആർ.പ്രജ്ഞാനന്ദയും, വൈശാലിയും ഇരുവരുടേയും അമ്മയായ ...

ഖുറാൻ കത്തിച്ച് ഇസ്ലാമിസ്റ്റുകളുടെ കണ്ണിലെ കരടായി മാറിയ ഇറാഖി; എക്സ്-മുസ്ലീം സൽവാൻ മോമികയെ മരിച്ചനിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്

ഒസ്ലോ: ഖുറാൻ കത്തിച്ചുള്ള പ്രതിഷേധങ്ങളിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ എക്സ്-മുസ്ലീം സൽവാൻ സബാഹ് മട്ടി മോമികയെ നോർവേയിൽ മരിച്ചനിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. 37കാരനായ മോമിക ഇറാഖി അഭയാർത്ഥിയാണ്. കഴിഞ്ഞ ഏതാനും ...

ആഗോള പ്രശ്‌നങ്ങൾക്ക് ഇന്ത്യയെ കൂടാതെ പരിഹാരം കാണുക അസാധ്യം; ഭാരതം ആഗോള ശക്തി: നോർവീജിയൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി

ഡൽഹി: ആഗോള പ്രശ്‌നങ്ങൾക്ക് ഇന്ത്യയെ കൂടാതെ പരിഹാരം കാണുക അസാധ്യമെന്ന് നോർവീജിയൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ആൻഡ്രിയാസ് മോട്ട്‌സ്‌ഫെൽഡ് ക്രാവിക്. കുറച്ച് നാളുകൾ കൊണ്ട് തന്നെ ഭാരതം ...

ചെലവ് 75 ലക്ഷം മാത്രം! കേരളത്തിൽ മഴ പെയ്യുമ്പോൾ അങ്ങ് നോർവെയിൽ മഞ്ഞു വീഴ്ച; ദുരന്ത ലഘൂകരണ ക്ലാസ് എടുക്കാൻ നോർവെ യൂണിവേഴ്‌സിറ്റിയെ വിളിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിന് പിന്നാലെ 75 ലക്ഷം രൂപ ചെലവഴിച്ച് ശിൽപശാല സംഘടിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. നോർവിജിയൻ ജിയോ യൂണിവേഴ്‌സിറ്റിയാണ് ശിൽപശാലയിൽ പരിശീലനം നൽകുക. ദുരന്ത ...

മുഖ്യമന്ത്രി, ഭാര്യ, കൊച്ചുമകന്‍ മന്ത്രിമാര്‍; നോര്‍വേ ടൂറിന് പൊടിച്ചത് അരക്കോടിയോളം രൂപ; കണക്കുകള്‍ പുറത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നടത്തിയ നോര്‍വെ യാത്രയുടെ കണക്കുകള്‍ പുറത്ത്. 47 ലക്ഷം രൂപയാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ചെലവഴിച്ചത്. നോര്‍വേയിലെ ഇന്ത്യന്‍ എംബസിയാണ് ...

ഡച്ച് മാതൃക അല്ല, ഇനി നോർവെ മാതൃക; ‘പ്രളയ മാപ്പിംഗ്’ നടപ്പാക്കാൻ നോർവെ സഹായം നൽകുമെന്ന് മുഖ്യമന്ത്രി; ‘റൂം ഫോർ റിവർ’ പദ്ധതിയ്‌ക്ക് ഇനി വിശ്രമം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുരോ​ഗതി ലക്ഷ്യമിട്ടാണ് യുറോപ്പ് പര്യടനം നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ മേഖലകളിൽ നോർവെയുമായി സഹകരണമുണ്ടാകുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. യുറോപ്പ് സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ...

രാത്രിയിലും സൂര്യനുദിക്കും ഇവിടെ; നോർവ്വെയിൽ കുടുംബവുമൊത്ത് ചിലവഴിക്കാം; വിനോദസഞ്ചാര കേന്ദ്രങ്ങൾ നിരവധി

ഏറ്റവും സമാധാനം തരുന്ന രാജ്യമേതെന്ന് ചോദിച്ചാൽ ഒട്ടും സംശയിക്കാതെ നമുക്ക് പറയാം അത് നോർവെ തന്നെയെന്ന്. ജലവൈദ്യുതി, മത്സ്യം, വനം, ധാതു എന്നിവ സമ്പദ് സമൃദ്ധമായി കണ്ടുവരുന്ന ...

നോർവെ കണ്ടു; മുഖ്യമന്ത്രിയും മന്ത്രിമാരും ഇനി ബ്രിട്ടനിലേക്ക്- Pinarayi Vijayan, Norway, Britain

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മൂന്ന് ദിവസത്തെ നോർവെ സന്ദർശനം  പൂർത്തിയായി. ഇന്ന് മന്ത്രിസംഘം ബ്രിട്ടനിലേക്ക് തിരിക്കും. നാല് ദിവസത്തെ സന്ദർശനമാണ് മന്ത്രിസംഘം യുകെയിൽ നടത്തുക. നോർവെയിൽ സന്ദർശിച്ച മന്ത്രിമാർ ...

‘നുമ്മടെ കൊച്ചിയിലുള്ള നവാസിക്കാന്റെ സ്വന്തം കമ്പനി 150 കോടി രൂപ മുടക്കി അവർ വിപുലീകരിക്കുന്നതിന് മുഖ്യമന്ത്രിയും പരിവാരങ്ങളും നോർവെ വരെ പോയി ചർച്ച നടത്തിയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല‘: പരിഹാസവുമായി സന്ദീപ് വാചസ്പതി- Sandeep Vachaspati on Kerala CM’s claim of Foreign Investment from Norway

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നോർവേ സന്ദർശനത്തിന് സഖാക്കളും ദേശാഭിമാനിയും പറയുന്ന ന്യായീകരണങ്ങൾ പൊളിച്ചടുക്കി ബിജെപി വക്താവ് സന്ദീപ് വാചസ്പതി. ഭക്ഷ്യസംസ്കരണ മേഖലയിൽ 150 കോടിയുടെ നിക്ഷേപം ...

നോർവേയിലെ സ്വവർഗ്ഗാനുരാഗികളുടെ പബ്ബിലെ വെടിവെപ്പ്; പ്രതി ഇറാനിയൻ വംശജനായ ഇസ്ലാമിക തീവ്രവാദിയെന്ന് നോർവീജിയൻ പ്രധാനമന്ത്രി; കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് മഴവിൽ പ്രകടനം

ഓസ്ലോ: നോർവേയിലെ സ്വവർഗ്ഗാനുരാഗികളുടെ പബ്ബിൽ വെടിവെപ്പ് നടത്തി രണ്ട് പേരെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ഇസ്ലാമിക തീവ്രവാദിയെന്ന് നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗാർ സ്റ്റോയർ. ഇറാനിയൻ വംശജനായ ...

നോർവേയ്‌ക്ക് സമീപം ഉൽക്കാ പതനം ; ഭൂമിയ്‌ക്ക് സമീപത്തുകൂടെ കടന്നുപോയ ഉൽക്ക വീണത് ഒസ്ലോയ്‌ക്ക് സമീപത്തെ വനത്തിൽ

ഓസ്ലോ: ഭൂമിയ്ക്കു നേരെ വന്ന ഉൽക്ക ഭാഗം വീണത് നോർവേയ്ക്ക് സമീപം. ഉൽക്ക കടന്നുപോയത് നോർവെയിലെ ഓസ്ലോ മേഖലയിലൂടെയായിരുന്നു. പ്രാദേശിക സമയം പുലർച്ചെ ഒരുമണിക്കാണ് ഉൽക്ക നോർവേയ്ക്ക് ...

ഹാലാന്റിന്റെ ഹാട്രിക്കില്‍ നോര്‍വേയ്‌ക്ക് ജയം ; റൊമേനിയയെ തകര്‍ത്തത് 4-0ന്

ഓസ്ലോ : ബൊറോസിയ ഡോട്ട്മുണ്ടിന്റെ താരമായ ഈലിംഗ് ഹാലാന്റിന്റെ കരുത്തില്‍ റൊമോനിയക്കെതിരെ നോര്‍വേയ്ക്ക് തകര്‍പ്പന്‍ ജയം. ആകെ 6 ഗോളുകള്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ നേടി ഹാലാന്റ് സീസണിന്റെ ...