olympics - Janam TV
Saturday, July 12 2025

olympics

2036 ഒളിമ്പിക്സിന് വേദിയാകാൻ ഇന്ത്യ! താത്പ്പര്യമറിയിച്ച് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കത്തയച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണം മുറുകെ പിടിച്ച് ഒളിമ്പിക്സിനെ ഇന്ത്യയിലെത്തിക്കാൻ നീക്കം ആരംഭിച്ച് രാജ്യം. 2036-ലെ ഒളിമ്പിക്സിനും പാരാലിമ്പിക്സിനും വേദിയാകാൻ താത്പ്പര്യമുണ്ടെന്ന് അറിയിച്ച് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിക്ക് ...

വേൾഡ് മെന്റൽ സ്പോർട് ഒളിമ്പിക്സിന് ഷാർജ വേദിയാകും; ഇന്ത്യയിൽ നിന്ന് പങ്കെടുക്കുന്നത് 56-പേർ

വേൾഡ് മെന്റൽ സ്പോർട് ഒളിമ്പിക്സിന് ഏഴ് മുതൽ ഷാർജ വേദിയാകും. മെമ്മറിയാഡ് വേൾഡ് മെന്റൽ സ്പോർട്സ് ഒളിമ്പിക്സിന്റെ നാലാമത് എഡിഷനിൽ മുപ്പത്തിയഞ്ച് രാജ്യങ്ങളിൽ നിന്നായി ഇരുന്നൂറോളം പേർ ...

പാരിസിൽ മെഡലില്ല! വനിതാ ടേബിൾ ടെന്നീസ് താരം സ്പോർട്സ് മതിയാക്കി

പാരിസ് ഒളിമ്പിക്സിൽ മെ‍ഡൽ ലഭിച്ചില്ലെങ്കിലും ടേബിൾ ടെന്നീസിൽ ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയിരുന്നു. അവസാന 16 ലേക്ക് കടന്നിരുന്നു. ടീം ഇനത്തിൽ ക്വാർട്ടറിൽ ജർമനിയോട് തോറ്റാണ് പുറത്തായത്. ...

വെള്ളി മെഡൽ ഇല്ല; കായിക കോടതി അപ്പീൽ തള്ളി

പാരിസ്: ഒളിമ്പിക്സ് ​ഗുസ്തിയിൽ വിനേഷ് ഫോ​ഗട്ടിന് വെള്ളി മെഡൽ ഇല്ല. അന്താരാഷ്ട്ര കായിക കോടതി അപ്പീൽ തള്ളിയതായാണ് സൂചന. ഔദ്യോ​ഗികമായ പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും പ്രധാനപ്പെട്ട വ്യക്തികളെ ഇക്കാര്യം ...

എല്ലാ അത്‌ലറ്റുകളും അവരുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു; ഒളിമ്പിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ സംഘത്തിന് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പാരിസ്: പാരിസ് ഒളിമ്പിക്‌സിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ സംഘത്തിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഓരോ ഗെയിമുകളിലും ഇന്ത്യൻ സംഘം നടത്തിയ പരിശ്രമങ്ങളെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി കുറിച്ചു. ...

വിലമതിക്കാനാകാത്ത നേട്ടം; ഇന്ത്യയുടെ ഹോക്കി താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: വരുംതലമുറകൾക്ക് പ്രചോദനമാകുന്ന വിലമതിക്കാനാകാത്ത നേട്ടമാണിതെന്ന് ഹോക്കിയിലെ ഒളിമ്പിക് മെഡൽ നേട്ടത്തെ വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ഹോക്കി ടീം രാജ്യത്തേക്ക് വെങ്കല മെഡൽ കൊണ്ടുവന്നിരിക്കുന്നുവെന്ന് ...

കേരളവും ഒളിമ്പ്യന്മാർക്ക് നൽകി “അവ​ഗണ’; പ്രോത്സാഹനമായി അന്യ സംസ്ഥാനക്കാർ നൽകുന്നത് ലക്ഷങ്ങൾ

തിരുവനന്തപുരം: പാരിസ് ഒളിമ്പിക്സിന് യോ​ഗ്യത നേടിയ താരങ്ങൾക്ക് അന്യസംസ്ഥാനങ്ങൾ ലക്ഷങ്ങളുടെ പാരിതോഷികങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാളി താരങ്ങൾക്ക് നയാ പൈസ നൽകിയില്ല കേരള സർക്കാർ. ഒന്ന് അഭിനന്ദിക്കുക പോലും ...

ഇന്ത്യൻ ഒളിമ്പിക്സ് സംഘത്തിന് ബിസിസിഐ നൽകും കോടികൾ; പിന്തുണ പ്രഖ്യാപനവുമായി സെക്രട്ടറി ജയ്ഷാ

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ സംഘത്തിന് ബിസിസിഐ പിന്തുണ. 8.5 കോടി രൂപ ഒളിമ്പിക് അസോസിയേഷന് കൈമാറുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചു. എക്സിലൂടെയാണ് അദ്ദേഹം ...

പക്ഷാഘാതം ബാധിച്ച് കാല് തളർന്നു! ഇന്നവൻ ഒളിമ്പിക്സിനൊരുങ്ങുന്ന ഇന്ത്യൻ ഹോക്കി ടീമിന്റെ നെടുംതൂൺ; തിരിച്ചുവരവിന്റെ കഥ

---ആർ.കെ രമേഷ്--- ആറുവർഷം മുൻപ് പുറത്തേറ്റ പരിക്കാണ് സുഖ്ജീത് സിം​ഗിന്റെ ജീവിതത്തിലും കരിയറിലും കരിനിഴൽ വീഴ്ത്തിയത്. പരിക്കിനെ തുടർന്ന് ഇന്ത്യൻ ഹോക്കി താരത്തിന്റെ ഒരു കാല് പക്ഷാഘാതം ...

“ഒളിമ്പിക്സ് നിധി’യാകാൻ ധിനിധി ദേസിങ്കു; പാരിസിലെ ഇന്ത്യയുടെ പ്രായം കുറഞ്ഞ എൻട്രി; പാതിമലയാളിയായ നീന്തൽ താരം

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പാതിമലയാളിയായ ധിനിധി ദേസിങ്കു. ബെം​ഗളൂരുവിൽ നിന്നുള്ള ധിനിധി 14-ാം വയസിലാണ് ഒളിമ്പിക്സിന്റെ ഭാ​ഗമാകുന്നത്. ഇന്ത്യക്കായി ...

കായിക മാമാങ്കത്തിൽ ചരിത്രം രചിക്കാൻ ഇന്ത്യ സജ്ജം; പാരിസിലേക്ക് പറക്കാൻ 117 താരങ്ങൾ; ഇനി ഒളിമ്പിക്സ് നാളുകൾ

ലോകകായിക മാമാങ്കത്തിന് സജ്ജമായി ഇന്ത്യ. 117 താരങ്ങളാണ് പാരിസിലേക്ക് പറക്കുന്നത്. പരിശീലകരും സഹ പരിശീലകരുമടക്കം 140 സപ്പോർട്ട് സ്റ്റാഫുകളും കായിക താരങ്ങളെ അനു​ഗമിക്കും. ഇതിൽ 72 പേർക്ക് ...

ശ്രീശങ്കറിന്റെ പരിക്ക് അനു​ഗ്രഹമായി ജസ്വിൻ ആൽഡ്രിൻ പാരിസ് ഒളിമ്പിക്സിന്; അങ്കിതയ്‌ക്കും യോ​ഗ്യത

തമിഴ്നാട്ടുകാരനായ ലോം​ഗ് ജമ്പ് താരം ജസ്വിൻ ആൽഡ്രിനും അത്ലറ്റ് അങ്കിതയും പാരിസ് ഒളിമ്പിക്സിന്. ഇരുവ‍‍ർക്കും തുണയായത് ലോക റാങ്കിം​ഗിലെ മുന്നേറ്റമാണ്. മലയാളി താരം എം. ശ്രീശങ്കർ പരിക്കേറ്റ് ...

നിങ്ങൾക്ക് ഇനി വരുന്നത് ഉറക്കമില്ലാത്ത രാത്രികൾ; കോപ്പ മുതൽ ടി20 ലോകകപ്പ് വരെ; ഇനി പോരാട്ടങ്ങളുടെ അയ്യരുകളി

ജൂണും ജൂലൈയും കാലവർഷത്തിനും ഇടവപ്പാതിക്കും ഉള്ളതാണെങ്കിൽ ഇത്തവണ അത് ഓരോ കായികപ്രേമിക്കുമുള്ളതാണ്. വരുന്ന രണ്ട് മാസകാലം ഇഷ്ട ടീമുകൾക്കായി ആരാധകർ മുറവിളികൂട്ടും. ചാമ്പ്യൻസ് ലീഗ് ഫൈനൽ, ടി20 ...

ചരിത്ര നിമിഷം.! ഇന്ത്യൻ റിലേ ടീമുകൾക്ക് ഒളിമ്പിക്സിന് യോ​ഗ്യത; മലയാളി താരങ്ങളും

ചരിത്ര നേട്ടവുമായി ഇന്ത്യൻ പുരുഷ-വനിത റിലേ (4x400) ടീമുകൾ. ഇരു ടീമുകളും പാരീസ് ഒളിമ്പിക്സിന് യോ​ഗ്യത നേടി. ലോക അത്ലറ്റിക് റിലേയിൽ രണ്ടാം സ്ഥാനത്ത് എത്തിയതിന് പിന്നാലയാണ് ...

പ്രതീക്ഷകൾക്ക് തിരിച്ചടി; കാൽമുട്ടിന് പരിക്കേറ്റു; മുരളി ശ്രീശങ്കർ ഒളിമ്പിക്സിനില്ല

ഇന്ത്യയുടെ ഒളിമ്പിക്സിലെ മ‍െഡൽ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി. കാൽമുട്ടിന് പരിക്കേറ്റ് ലോം​ഗ് ജമ്പ് താരവും മലയാളിയുമായ മുരളി ശ്രീശങ്കർ പാരീസ് ഒളിമ്പിക്സിൽ നിന്ന് പിന്മാറി. ഇന്നലെ പാലക്കാട് ...

പാരീസിലും ഒളിമ്പിക്‌സ് സ്വർണം നിലനിർത്തണം; ഭാരതീയരിൽ നിന്ന് ലഭിക്കുന്നത് അകമഴിഞ്ഞ പിന്തുണ: നീരജ് ചോപ്ര

പാരീസ് ഒളിമ്പിക്‌സിൽ സ്വർണം നേടാനാണ് തന്റെ ശ്രമമെന്ന് നീരജ് ചോപ്ര. മെയ് 10 ന് ദോഹയിൽ തുടക്കമാകുന്ന ഡയ്മണ്ട് ലീഗിലൂടെ ഈ സീസണിന് മികച്ച തുടക്കം കുറിക്കാനാണ് ...

ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ രാജ്യം തയ്യാർ; പാരീസിൽ ഇന്ത്യ മെഡൽവേട്ട നടത്തും: അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: 2030ലെ യൂത്ത് ഒളിമ്പിക്സിനും 2036ലെ സമ്മർ ഒളിമ്പിക്സിനും ആതിഥേയത്വം വഹിക്കാൻ രാജ്യം തയ്യാറാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. പാരീസ് ഒളിമ്പികിസിൽ ഇന്ത്യൻ സംഘം മെഡൽവേട്ട നടത്തുമെന്നും ...

2036-ലെ ഒളിമ്പിക്‌സിന് ഇന്ത്യ വേദിയാകും; സ്വാതന്ത്ര്യത്തിന്റെ 100-ാം വാർഷികത്തിൽ ഏറ്റവും കൂടുതൽ ഒളിമ്പിക്‌സ് മെഡലുകളും രാജ്യം നേടും: അമിത് ഷാ

അഹമ്മദാബാദ്: 2036 -ലെ ഒളിമ്പിക്‌സിന് ഇന്ത്യ വേദിയാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി ഇന്ത്യയുടെ ബിഡ് അംഗീകരിക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. മൊട്ടേരയിലെ ...

ഇത് പുതുയുഗ പിറവി..!ഒളിമ്പിക്സിൽ ക്രിക്കറ്റ് വരുന്നതിൽ അതിയായ സന്തോഷം; സച്ചിൻ

മുംബൈ: ഒളിമ്പിക്‌സിലേക്ക് ക്രിക്കറ്റ് മടങ്ങിയെത്തുന്നതിൽ സന്തോഷമുണ്ടെന്ന് സച്ചിൻ തെണ്ടുൽക്കർ. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ജനപ്രിയ കായിക വിനോദമായ ക്രിക്കറ്റ് ഒളിമ്പിക്‌സിലെത്തുന്നത്. 2028ൽ ലോസ് ഏഞ്ചൽസിൽ നടക്കുന്ന ഒളിമ്പിക്‌സിലാണ് ക്രിക്കറ്റ് ...

2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ഇനി ക്രിക്കറ്റും; സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി

അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ 2028-ൽ നടക്കാൻ പോവുന്ന ഒളിമ്പിക്‌സിൽ ട്വന്റി-20 ക്രിക്കറ്റിനെയും ഉൾപ്പെടുത്തിയതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹ്യമാദ്ധ്യമത്തിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. മുംബൈയിൽ ...

140 കോടി ജനതയുടെ സ്വപ്നം, 2036 ഒളിമ്പിക്സിന് വേദിയാകാൻ ഭാരതം തയ്യാർ: പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ: 2036ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര ഒളിമ്പിക്‌സ്് കമ്മിറ്റി സെഷനിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ 140 കോടി ...

ഇത് ചരിത്രം! ഒളിമ്പിക്സിൽ ഇനി ക്രിക്കറ്റും; അംഗീകാരം നൽകി അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

മുംബൈ: ഒളിമ്പിക്സിൽ ഇനി ക്രിക്കറ്റും ഉൾപ്പെടുത്തും. ചരിത്രപരമായ തീരുമാനത്തിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി)യുടെ അംഗീകാരം ലഭിച്ചു. അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ 2028-ൽ നടക്കാൻ പോവുന്ന ഒളിമ്പിക്സിൽ ...

അങ്ങനെ ഒളിമ്പിക്‌സിൽ ക്രിക്കറ്റും ;  ചർച്ചകൾക്കൊടുവിൽ ധാരണയായി

ലൊസാനെ: ഒളിംപിക്സ് മത്സരയിനമായി ക്രിക്കറ്റും. 2028 ലോസ് ആഞ്ചലസ് ഒളിംപിക്സിലാണ് മത്സരയിനമായി ക്രിക്കറ്റിനെയും ഉൾപ്പെടുത്തിയത്. അന്താരാഷ്ട്ര ഒളിംപിക്സ്  കമ്മിറ്റിയും 2028 ഒളിമ്പിക്‌സ് ഗെയിംസ് സംഘാടക സമിതിയും നടത്തിയ ...

ഇന്ത്യയുടെ കുതിപ്പിന് ഇന്ധനമാകുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതി; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ പുതു ചരിത്രം കുറിക്കുമ്പോള്‍ ‘ടോപ്സ്’ വഹിച്ച പങ്ക്

സര്‍വകാല റെക്കോര്‍ഡുകളെ മറികടന്ന് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചത് കായിക താരങ്ങളുടെ കഠിനാധ്വാനത്തിന്റെ വിജയം മാത്രമല്ല, കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായ ടോപ്സിന്റെ ...

Page 1 of 3 1 2 3