olympics - Janam TV

olympics

ടോക്കിയോവിൽ കന്നി സ്വർണ്ണം നേടി ചൈന

ടോക്കിയോവിൽ കന്നി സ്വർണ്ണം നേടി ചൈന

ടോക്കിയോ: ടോക്കിയോവിൽ ആദ്യ സ്വർണ്ണം ചൈനയുടെ പേരിൽ. വനിതകളുടെ 10 മീറ്റർ എയർ റൈഫിളിലാണ് ചൈന മേളയിലെ ആദ്യ സ്വർണ്ണം തങ്ങളുടെ പേരിലാക്കിയത്. യാങ് ക്വാൻ ചാങ്ങാണ് ...

ഒളിമ്പിക്‌സ്: ഇന്ത്യൻ പ്രതീക്ഷ ഉണർത്തി  അമ്പെയ്‌ത്തിൽ ദീപികയ്‌ക്ക് മികച്ച തുടക്കം.

ഒളിമ്പിക്‌സ്: ഇന്ത്യൻ പ്രതീക്ഷ ഉണർത്തി അമ്പെയ്‌ത്തിൽ ദീപികയ്‌ക്ക് മികച്ച തുടക്കം.

ടോക്കിയോ: ഇന്ത്യൻ അമ്പെയ്ത് താരം ദീപിക കുമാരിക്ക് പ്രതീക്ഷ നൽകുന്ന തുടക്കം. അമ്പെയ്ത്തിൽ റാങ്കിംഗ് റൗണ്ടിന്റെ ആദ്യ ഘട്ടത്തിൽ ദീപിക 9-ാം സ്ഥാനത്തെത്തി. 663 പോയിന്റുമായിട്ടാണ് ഇന്ത്യൻ ...

ഒളിമ്പിക്‌സ് 2021: ജോക്കോവിച്ചിനെ കണ്ട ആവശത്തിൽ സായ് പ്രണീത്

ഒളിമ്പിക്‌സ് 2021: ജോക്കോവിച്ചിനെ കണ്ട ആവശത്തിൽ സായ് പ്രണീത്

ടോക്കിയോ: ലോക കായികരംഗത്തെ അതികായന്മാരെ പലരേയും നേരിൽ കാണുന്നതിന്റെ ആവേശത്തിലാണ് ഒളിമ്പിക്‌സ് ഗ്രാമത്തിലെ യുവതാരങ്ങൾ. ഇന്ത്യൻ ബാഡ്മിന്റൺ പുരുഷതാരം സായ് പ്രണീതും അത്തരം ഒരു സംഭവമാണ് തന്റെ ...

ഒളിമ്പിക്‌സിന് ഇനി മൂന്ന് നാൾ; ആവേശം നിറയ്‌ക്കാന്‍ പുതിയ ഇനങ്ങൾ

ഒളിമ്പിക്‌സിന് ഇനി മൂന്ന് നാൾ; ആവേശം നിറയ്‌ക്കാന്‍ പുതിയ ഇനങ്ങൾ

ടോക്കിയോ: ഒളിമ്പിക്‌സ് കായികവേദികളിൽ ഇത്തവണ വ്യത്യസ്തമാകുന്നത് ഒരു ഡസനിലേറെ പുതിയ ഇനങ്ങളാകും. ആഗോളതലത്തിൽ ജനപ്രീയമായ വ്യക്തിഗതവും ടീം ഇനങ്ങളും ഇത്തവണ ഒളിമ്പിക്‌സിന്റെ ഭാഗമാവുകയാണ്. തനി പുതിയ ഇനങ്ങളായി ...

ഇന്ത്യൻ ടെന്നീസ് കരുത്ത് സാനിയാ മിർസയും അങ്കിത റെയ്‌നയും ടോക്കിയോവിലേക്ക് പുറപ്പെട്ടു

ഇന്ത്യൻ ടെന്നീസ് കരുത്ത് സാനിയാ മിർസയും അങ്കിത റെയ്‌നയും ടോക്കിയോവിലേക്ക് പുറപ്പെട്ടു

ഹൈദരാബാദ്: ഇന്ത്യൻ ടെന്നീസിന്റെ വനിതാ മുഖങ്ങളായ സാനിയാ മിർസയും അങ്കിതാ റെയ്‌നയും ടോക്കിയോവിലേക്ക് പുറപ്പെട്ടു. ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്നാണ് ഇരുവരും യാത്രയായത്. വനിതാ ഡബിൾസിൽ ഇരുവരും ഇന്ത്യയെ ...

കായികതാരങ്ങളുടെ കയ്യൊപ്പുമായി സ്മാരകം ഒരുക്കുന്നു; ടോക്കിയോ ഒളിമ്പിക്‌സ് എക്കാലത്തേയും ഓർമ്മയാകട്ടെയെന്ന് തോമസ് ബാഷ്

കായികതാരങ്ങളുടെ കയ്യൊപ്പുമായി സ്മാരകം ഒരുക്കുന്നു; ടോക്കിയോ ഒളിമ്പിക്‌സ് എക്കാലത്തേയും ഓർമ്മയാകട്ടെയെന്ന് തോമസ് ബാഷ്

ടോക്കിയോ: ഒളിമ്പിക്‌സിന്റെ സ്മാരകം കയ്യൊപ്പുകളാൽ തയ്യാറാക്കാൻ ഒളിമ്പിക്‌സ് കമ്മറ്റി. ചരിത്രത്തിൽ ആദ്യമായി കാണികളെ അനുവദിക്കാതെ നടക്കാൻ പോകുന്ന ഒളിമ്പിക്‌സ് അവിസ്മരണീയമാക്കാനാണ് എല്ലാ കായിക താരങ്ങളുടേയും ഒപ്പുകൾ ശേഖരിക്കുന്നത്. ...

ട്രാക്കിൽ മലയാളി പെൺകരുത്തില്ലാതെ ഇന്ത്യ; നാലു പതിറ്റാണ്ടിനിടയിലെ ആദ്യ ഒളിമ്പിക്‌സിന് ഇന്ത്യൻ നിര

ട്രാക്കിൽ മലയാളി പെൺകരുത്തില്ലാതെ ഇന്ത്യ; നാലു പതിറ്റാണ്ടിനിടയിലെ ആദ്യ ഒളിമ്പിക്‌സിന് ഇന്ത്യൻ നിര

ന്യൂഡൽഹി: ഒളിമ്പിക്‌സിൽ നാല് പതിറ്റാണ്ടിനിടെ ട്രാക് ആന്റ് ഫീൽഡ് ഇനത്തിൽ ഒരു മലയാളി വനിത പോലുമില്ലാതെ ഇന്ത്യ ഒളിമ്പിക്‌സിൽ. ഈ മാസം ജപ്പാനിലെ ടോക്കിയോ വിൽ അരങ്ങേറുന്ന ...

ടോക്കിയോ ഒളിമ്പിക്‌സ് പടിവാതിൽക്കൽ; ദീപശിഖ ജപ്പാന്റെ ആതിഥേയ നഗരത്തിലെത്തി

ടോക്കിയോ ഒളിമ്പിക്‌സ് പടിവാതിൽക്കൽ; ദീപശിഖ ജപ്പാന്റെ ആതിഥേയ നഗരത്തിലെത്തി

ടോക്കിയോ: ലോക കായിക മാമാങ്കമായ ഒളിമ്പിക്‌സിന് ഇനി 14 ദിവസം മാത്രം. ഒളിമ്പിക്‌സ് വേദിയിൽ ജ്വലിപ്പിക്കാനുള്ള ദീപം ആതിഥേയ നഗരമായ ടോക്കിയോവിലെത്തി. ജപ്പാനിലെ വിവിധ പ്രവിശ്യകളിലെ നഗരാതിർത്തികളിലൂടെ ...

ടോക്കിയോ ഒളിമ്പിക്‌സ് വേദികളിൽ 10,000 കാണികളെ വീതം പ്രവേശിപ്പിക്കും; പ്രൗഢിയോടെ ഒളിമ്പിക്‌സ് ഗ്രാമം

ടോക്കിയോ ഒളിമ്പിക്‌സ് വേദികളിൽ 10,000 കാണികളെ വീതം പ്രവേശിപ്പിക്കും; പ്രൗഢിയോടെ ഒളിമ്പിക്‌സ് ഗ്രാമം

ടോക്കിയോ: ഒളിമ്പിക്സിൽ കാണികളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ച് ഒളിമ്പിക്സ് കമ്മിറ്റി. കൊറോണ മാനദണ്ഡങ്ങൾ കർശനമാക്കിയിട്ടുണ്ടെങ്കിലും എല്ലാ സ്‌റ്റേഡിയങ്ങളിലേക്കും പതിനായിരം കാണികളെ വീതമാണ് പ്രവേശിപ്പിക്കുക. ഒളിമ്പിക്‌സിനെത്തുന്നവർ രണ്ടു വാക്‌സിനും എടുത്തിട്ടുണ്ടോ ...

കായിക കിറ്റ് സ്‌പോൺസർഷിപ്പ് : ചൈനാ കമ്പനിയെ മാറ്റി ഇന്ത്യ; താരങ്ങൾ വിവാദത്തിലാകേണ്ടന്ന് അസോസിയേഷൻ

കായിക കിറ്റ് സ്‌പോൺസർഷിപ്പ് : ചൈനാ കമ്പനിയെ മാറ്റി ഇന്ത്യ; താരങ്ങൾ വിവാദത്തിലാകേണ്ടന്ന് അസോസിയേഷൻ

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക്‌സ് താരങ്ങളുടെ കിറ്റ് സ്‌പോൺസർഷിപ്പിൽ നിന്നും ചൈനീസ് കമ്പനിയെ ഒഴിവാക്കി. ചൈനയുടെ ലീ നിംഗ് എന്ന കമ്പനിയാണ് ഇന്ത്യൻ അത്‌ലറ്റുകളുടെ ജഴ്‌സിയടക്കം സ്‌പോൺസർ ചെയ്യാൻ ...

ഒളിമ്പിക്‌സ് വിജയിപ്പിക്കാൻ എല്ലാ സഹായവും നൽകും; ജപ്പാന് ഉറപ്പുനൽകി യൂറോപ്യൻ യൂണിയൻ

ഒളിമ്പിക്‌സ് വിജയിപ്പിക്കാൻ എല്ലാ സഹായവും നൽകും; ജപ്പാന് ഉറപ്പുനൽകി യൂറോപ്യൻ യൂണിയൻ

ബ്രസൽസ്: കൊറോണ മഹാമാരിയുടെ രണ്ടാം തരംഗത്തിനിടെ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സിന് എല്ലാ സഹായവും നൽകുമെന്ന് യൂറോപ്യൻ യൂണിയൻ. ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതേ സുഗയും യൂറോപ്യൻ യൂണിയൻ പ്രതിനിധികളുമായി നടത്തിയ ...

കായികലോകം കൊറോണയെ തോല്‍പ്പിക്കും ; ഒളിമ്പിക്സ് നടക്കുമെന്ന ആത്മവിശ്വാസത്തോടെ തോമസ് ബാഷും സുഗയും

കായികലോകം കൊറോണയെ തോല്‍പ്പിക്കും ; ഒളിമ്പിക്സ് നടക്കുമെന്ന ആത്മവിശ്വാസത്തോടെ തോമസ് ബാഷും സുഗയും

ടോക്കിയോ: കൊറോണയുടെ രണ്ടാം വരവില്‍ ലോകം പകച്ചു നില്‍ക്കുമ്പോള്‍ ഒളിമ്പിക്സ് നടത്തിപ്പില്‍ അനിശ്ചിതത്വമില്ലെന്ന് തോമസ് ബാഷും യോഷിഹിതേ സുഗയും. ജപ്പാനില്‍ ഒളിമ്പിക്സിന്‍റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഇരുവരും അറിയിച്ചു. ...

ടോക്കിയോ ഒളിമ്പിക്‌സ്: ബ്രസീലും ജർമ്മനിയും ഒരു ഗ്രൂപ്പിൽ

ടോക്കിയോ ഒളിമ്പിക്‌സ്: ബ്രസീലും ജർമ്മനിയും ഒരു ഗ്രൂപ്പിൽ

ടോകിയോ: ഒളിമ്പിക്‌സിലെ ഫുട്‌ബോൾ പോരാട്ടത്തിൽ ബ്രസീലും ജർമ്മനിയും ഒരേ ഗ്രൂപ്പിൽ സ്ഥാനം പിടിച്ചു. കഴിഞ്ഞ റിയോ ഒളിമ്പിക്‌സിൽ ബ്രസീൽ ജർമ്മനിയെ തോൽപ്പിച്ചാണ് ജേതാക്കളായത്. പുരുഷ വനിത ഫുട്‌ബോളുകൾ ...

ഒളിമ്പിക്‌സ് ദീപശിഖാ പ്രയാണത്തിൽ ഒരാൾക്ക് കൊറോണ; പരിശോധന കർശനമാക്കി ജപ്പാൻ

ഒളിമ്പിക്‌സ് ദീപശിഖാ പ്രയാണത്തിൽ ഒരാൾക്ക് കൊറോണ; പരിശോധന കർശനമാക്കി ജപ്പാൻ

ടോക്കിയോ: ആഗോള തലത്തിലെ കൊറോണ രണ്ടാം ഘട്ട വ്യാപനത്തിന്റെ ലക്ഷണം ഒളിമ്പിക്‌സിലും. ജപ്പാനിൽ നടന്നുകൊണ്ടിരിക്കുന്ന ദീപശിഖാ പ്രയാണത്തിൽ പങ്കെടുത്ത ഒരു അത്‌ലറ്റിന് കൊറോണ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ആഗോളതലത്തിൽ ...

ലോസാഞ്ചലസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് തീ പാറും; ഇന്ത്യൻ ടീമിനെ പങ്കെടുപ്പിക്കുമെന്ന് ബിസിസി‌ഐ

ലോസാഞ്ചലസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് തീ പാറും; ഇന്ത്യൻ ടീമിനെ പങ്കെടുപ്പിക്കുമെന്ന് ബിസിസി‌ഐ

ന്യൂഡൽഹി : 2028 ൽ ലോസാഞ്ചലസിൽ നടക്കുന്ന ഒളിമ്പിക്സിൽ ക്രിക്കറ്റ് ടീമുകളെ അയയ്ക്കാമെന്ന് ബിസി‌സിഐ. ഇന്ത്യൻ പുരുഷ വനിത ടീമുകളെ ഒളിമ്പിക്സിൽ പങ്കെടുക്കാൻ അയയ്ക്കുമെന്ന് ബിസിസി‌ഐ അധികൃതർ ...

കൊറോണ വ്യാപനം രൂക്ഷമായാൽ ഒളിമ്പിക്‌സ് റദ്ദാക്കും: ജപ്പാൻ ഭരണകക്ഷി

കൊറോണ വ്യാപനം രൂക്ഷമായാൽ ഒളിമ്പിക്‌സ് റദ്ദാക്കും: ജപ്പാൻ ഭരണകക്ഷി

ടോക്കിയോ: ആഗോളതലത്തിൽ കൊറോണയുടെ രണ്ടാം ഘട്ടം വ്യാപിക്കുന്നതിൽ ആശങ്കയുമായി ജപ്പാൻ ഭരണകക്ഷി. ജൂലൈ മാസത്തിൽ ആരംഭിക്കാനിരിക്കുന്ന ഒളിമ്പിക്‌സ് തന്നെ റദ്ദാക്കണമെന്ന വിഷയത്തിലാണ് ചർച്ച നടക്കുന്നത്. കൊറോണ വ്യാപനം ...

ഒളിമ്പിക്‌സ് ടോക്കിയോവിൽ തന്നെ നടത്തും; സമ്പൂർണ്ണ ശ്രദ്ധയും കേന്ദ്രീകരിച്ച് ജപ്പാൻ ഭരണകൂടം

ഒളിമ്പിക്‌സ് ടോക്കിയോവിൽ തന്നെ നടത്തും; സമ്പൂർണ്ണ ശ്രദ്ധയും കേന്ദ്രീകരിച്ച് ജപ്പാൻ ഭരണകൂടം

ടോക്കിയോ: ലോക കായിക മാമാങ്കമായ ഒളിമ്പിക്‌സ് എന്തുവിലകൊടുത്തും നടത്താനുള്ള ശ്രമവുമായി ജപ്പാൻ. ടോക്കിയോവിൽ തന്നെ ഈ വർഷം ഒളിമ്പിക്‌സ് നടത്തുമെന്ന തീരുമാനത്തിലാണ് ടോക്കിയോ ഭരണകൂടം. കഴിഞ്ഞവർഷം നടക്കേണ്ടിയിരുന്ന ...

കാണികളെ പ്രവേശിപ്പിക്കും; ടോക്കിയോ ഒളിമ്പിക്‌സിനായി ഐ.ഒ.സി മുന്നോട്ട്

കാണികളെ പ്രവേശിപ്പിക്കും; ടോക്കിയോ ഒളിമ്പിക്‌സിനായി ഐ.ഒ.സി മുന്നോട്ട്

ടോക്കിയോ: കൊറോണ കാരണം മാറ്റിവയ്ക്കപ്പെട്ട ടോക്കിയോ ഒളിമ്പിക്‌സിന്റെ ഒരുക്കങ്ങള്‍ വേഗത്തിലാക്കുമെന്നും കാണികളെ പ്രവേശിപ്പിക്കുമെന്നും അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി അദ്ധ്യക്ഷന്‍ തോമസ് ബാഷ്. ജപ്പാനില്‍ ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട തയ്യാറെടുപ്പിനായി ...

ദേശീയ ഷൂട്ടിങ്ങ് ക്യാംപ് ഏറ്റെടുത്ത് സ്പോര്‍ട്സ് അതോറിറ്റിയും റൈഫിള്‍ അസോസിയേഷനും

ദേശീയ ഷൂട്ടിങ്ങ് ക്യാംപ് ഏറ്റെടുത്ത് സ്പോര്‍ട്സ് അതോറിറ്റിയും റൈഫിള്‍ അസോസിയേഷനും

ന്യൂഡല്‍ഹി: ഒളിമ്പിക്‌സിന് മുന്നോടിയായ ഷൂട്ടിംഗ് ഇനങ്ങളുടെ പരിശീലന ക്യാമ്പുകളുടെ സുരക്ഷയെ സംബന്ധിച്ച് ധാരണയായി. ന്യൂഡല്‍ഹി കേന്ദ്രീകരിച്ച് ഡോ. കാര്‍ണി സിംഗ് കേന്ദ്രത്തിലാണ് പരിശീലനം. കേന്ദ്ര കായിക അതോറിറ്റിയും ...

ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണം എയ്തു വീഴ്‌ത്താന്‍ ഇന്ത്യന്‍ അമ്പെയ്‌ത്ത് സംഘം; പരിശീലനം പൂനെ സൈനിക ക്യാമ്പില്‍

ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണം എയ്തു വീഴ്‌ത്താന്‍ ഇന്ത്യന്‍ അമ്പെയ്‌ത്ത് സംഘം; പരിശീലനം പൂനെ സൈനിക ക്യാമ്പില്‍

പൂനെ: ഇന്ത്യന്‍ കായികതാരങ്ങളില്‍ അമ്പെയ്ത്ത് വിഭാഗം ഒളിമ്പിക്‌സിനായുള്ള പരിശീലനം ആരംഭിച്ചു. പൂനെയിലെ ആര്‍മി സ്‌പോര്‍ട്ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശീലനം നടക്കുന്നത്. ആഗസ്റ്റ് മാസം 25 മുതലാണ് ഇന്ത്യന്‍ ആര്‍ച്ചറി ...

ടോക്കിയോവില്‍ ഒളിമ്പിക്‌സ് ദീപം പ്രദര്‍ശനം തുടങ്ങി

ടോക്കിയോവില്‍ ഒളിമ്പിക്‌സ് ദീപം പ്രദര്‍ശനം തുടങ്ങി

ടോക്കിയോ: കൊറോണ അനിശ്ചിതത്വത്തിലാക്കിയ ലോക കായിക മാമാങ്കത്തിനായി മാനസികമായി തയ്യാറായി ജപ്പാന്‍. അടുത്ത വര്‍ഷത്തേയ്ക്ക് മാറ്റിവച്ചിരിക്കുന്ന ഒളിമ്പിക്‌സിന്റെ പ്രതീക്ഷ ഉണര്‍ത്തി ദീപം പൊതു പ്രദര്‍ശനത്തിന് വച്ചുകൊണ്ടാണ് സംഘാടക ...

കൊറോണ പ്രതിസന്ധി: യൂത്ത് ഒളിമ്പിക്‌സും വിന്റര്‍ ഒളിമ്പിക്‌സും മാറ്റുന്നു

കൊറോണ പ്രതിസന്ധി: യൂത്ത് ഒളിമ്പിക്‌സും വിന്റര്‍ ഒളിമ്പിക്‌സും മാറ്റുന്നു

ലണ്ടന്‍: കൊറോണ പ്രതിസന്ധി മൂലം വിവിധ മേഖലകളിലെ ഒളിമ്പിക്‌സുകളുടെ നടത്തിപ്പും അവതാളത്തിലാകുന്നു. ഒളിമ്പിക്സ് അടുത്ത വർഷത്തേക്ക് മാറ്റിയെങ്കിലും പ്രധാനപ്പെട്ട മറ്റ് ഒളിമ്പിക്സുകളുടെ നടത്തിപ്പിൽ തീരുമാനമായിരുന്നില്ല. 2022 ശീതകാലത്ത് ...

ഒളിമ്പിക്‌സ് അടുത്തവര്‍ഷവും നടന്നില്ലെങ്കില്‍ ഉപേക്ഷിക്കും: ഒളിമ്പിക്‌സ് കമ്മറ്റി അധ്യക്ഷന്‍

ഒളിമ്പിക്‌സ് അടുത്തവര്‍ഷവും നടന്നില്ലെങ്കില്‍ ഉപേക്ഷിക്കും: ഒളിമ്പിക്‌സ് കമ്മറ്റി അധ്യക്ഷന്‍

ബെര്‍ലിന്‍: കൊറോണയുടെ അനിശ്ചിതത്വത്തിലായ ഒളിമ്പിക്‌സ് നടക്കാനുള്ള സാധ്യത യില്‍ സംശയവുമായി അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റി അധ്യക്ഷന്‍. ടോകിയോവില്‍ അടുത്ത വര്‍ഷത്തേയ്ക്ക് മാറ്റിവച്ച ഒളിമ്പിക്‌സ് വീണ്ടും മാറ്റുന്നതിനേക്കാള്‍ ഉപേക്ഷിക്കുന്നതാണ് ...

ഒളിമ്പിക്‌സ് ഏറ്റവും സുരക്ഷിതമായി നടത്തും: അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റി

ഇന്ന് അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് ദിനം: സ്വപ്‌ന നേട്ടങ്ങള്‍ ഓര്‍ത്തെടുത്ത് കായികതാരങ്ങള്‍

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഒളിമ്പിക്‌സ് ദിനം ഇന്ന്. ലോകകായകവേദിയില്‍ മെഡല്‍ കൊയ്ത ഇന്ത്യന്‍ താരങ്ങള്‍ തങ്ങളുടെ സ്വപ്‌നമുഹൂര്‍ത്തങ്ങള്‍ ദേശീയമാദ്ധ്യമങ്ങളോട് പങ്കുവച്ചു. ഇന്ത്യയുടെ ഗുസ്തി താരം സുശീല്‍ കുമാറും ബാഡ്മിന്റണ്‍ ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist