നിങ്ങൾക്ക് ഇനി വരുന്നത് ഉറക്കമില്ലാത്ത രാത്രികൾ; കോപ്പ മുതൽ ടി20 ലോകകപ്പ് വരെ; ഇനി പോരാട്ടങ്ങളുടെ അയ്യരുകളി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നിങ്ങൾക്ക് ഇനി വരുന്നത് ഉറക്കമില്ലാത്ത രാത്രികൾ; കോപ്പ മുതൽ ടി20 ലോകകപ്പ് വരെ; ഇനി പോരാട്ടങ്ങളുടെ അയ്യരുകളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2024, 11:44 am IST
Facebook
Twitter
WhatsAppTelegram

ജൂണും ജൂലൈയും കാലവർഷത്തിനും ഇടവപ്പാതിക്കും ഉള്ളതാണെങ്കിൽ ഇത്തവണ അത് ഓരോ കായികപ്രേമിക്കുമുള്ളതാണ്. വരുന്ന രണ്ട് മാസകാലം ഇഷ്ട ടീമുകൾക്കായി ആരാധകർ മുറവിളികൂട്ടും. ചാമ്പ്യൻസ് ലീഗ് ഫൈനൽ, ടി20 ലോകകപ്പ്, യൂറോ കപ്പ്, കോപ്പ അമേരിക്ക പാരീസ് ഒളിമ്പിക്‌സ് അങ്ങനെ മത്സരങ്ങളുടെ മഴക്കാലമാണ് കായികലോകത്ത്. ഇന്ത്യയിലെ ഫുട്‌ബോൾ ആരാധകരെ ലോകകപ്പ് സ്വപ്‌നം കാണാൻ പഠിപ്പിച്ച സുനിൽ ഛേത്രി എന്ന നായകന്റെ നീലക്കുപ്പായത്തിലെ അവസാന മത്സരത്തിനും ആരാധകർ സാക്ഷ്യം വഹിക്കും.

നാളെ പുലർച്ചെ മുതലാണ് ഉറക്കമില്ലാത്ത രാത്രികൾക്ക് ഔദ്യോഗിക തുടക്കമാകുന്നത്. 2ന് പുലർച്ചെ 12.30നാണ് ചാമ്പ്യൻസ് ലീഗ് ഫൈനൽ. 14 തവണ കിരീടം നേടിയ റയൽ മഡ്രിഡ് ജർമ്മൻ ക്ലബ്ബായ ബൊറൂസിയ ഡോർട്മുണ്ടിനെയാണ് നേരിടുക. ഒരുമാസം നീണ്ടുനിൽക്കുന്ന ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടത്തിനും നാളെ രാവിലെ ആറ് മണിക്ക് തിരിതെളിയും. കാനഡയും അമേരിക്കയുമാണ് ഉദ്ഘാടന പോരിൽ മത്സരിക്കുക.

യൂറോപ്പിലെ ഫുട്‌ബോൾ രാജാക്കന്മാരെ കണ്ടെത്തുന്നതിനുള്ള മത്സരങ്ങൾക്കും ജൂൺ പകുതിയോടെ തുടക്കമാകും. ജൂൺ 14 മുതൽ ജൂലൈ 14 വരെയാണ് യൂറോകപ്പ്. വൈകിട്ട് 6.30, രാത്രി 9.30, അർദ്ധരാത്രി 12.30 എന്നിങ്ങനെ മൂന്ന് മത്സരമാണുള്ളത്. ഫുട്‌ബോൾ ആരാധകർ ഏറെ കാത്തിരിക്കുന്ന കോപ്പ അമേരിക്കയും ജൂൺ 21ന് ആരംഭിക്കും. അർജന്റീന കിരീടം നേട്ടം ആവർത്തിക്കുമോ, മറ്റൊരവകാശി കിരീടത്തെ തേടിയെത്തുമോ എന്നെല്ലാം കണ്ടറിയാം. അമേരിക്കയിൽ ജൂൺ 21 മുതൽ ജൂലൈ 14 വരെയാണ് ടൂർണമെന്റ്. പുലർച്ചെ 3.30, 5,30, രാവിലെ 6.30 എന്നിങ്ങനെ മൂന്ന് മത്സരങ്ങളുമുണ്ട്. ജൂലൈ 16 മുതൽ ഓഗസറ്റ് 11 വരെയാണ് പാരീസ് ഒളിമ്പിക്‌സ്. ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽവേട്ടയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ജൂൺ 6, ഇന്ത്യൻ ഫുട്‌ബോൾ ആരാധകരുടെ കണ്ണുനീർ പൊടിയുന്ന ദിവസമാണ്. കുവൈറ്റിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തോടെ നായകൻ സുനിൽ ഛേത്രി അന്താരാഷ്‌ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കും. വൈകാരികമായ പല നിമിഷങ്ങൾക്കും കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയം വേദിയാകും.

Tags: T20 Worldcupolympicscopa americaEURO CUP
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies