ടോക്കിയോ ഒളിമ്പിക്‌സ് വേദികളിൽ 10,000 കാണികളെ വീതം പ്രവേശിപ്പിക്കും; പ്രൗഢിയോടെ ഒളിമ്പിക്‌സ് ഗ്രാമം
ടോക്കിയോ: ഒളിമ്പിക്സിൽ കാണികളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ച് ഒളിമ്പിക്സ് കമ്മിറ്റി. കൊറോണ മാനദണ്ഡങ്ങൾ കർശനമാക്കിയിട്ടുണ്ടെങ്കിലും എല്ലാ സ്‌റ്റേഡിയങ്ങളിലേക്കും പതിനായിരം കാണികളെ വീതമാണ് പ്രവേശിപ്പിക്കുക. ഒളിമ്പിക്‌സിനെത്തുന്നവർ രണ്ടു വാക്‌സിനും എടുത്തിട്ടുണ്ടോ ...