Omicron Covid variant - Janam TV
Sunday, July 13 2025

Omicron Covid variant

ഒമിക്രോൺ ജാഗ്രതയിൽ രാജ്യം;പ്രതിരോധം കൂടുതൽ ശക്തമാക്കി

ന്യൂഡൽഹി:രാജ്യത്ത് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ രാജ്യത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കർശന നിർദ്ദേശങ്ങളാണ് രാജ്യത്ത് പുറപ്പെടുവിച്ചിരിക്കുന്നത്.വിമാനത്താവളിലെത്തുന്നവരെ കർശന പരിശോധനയ്ക്കാണ് വിധേയരാക്കുന്നത്. കൊറോണ ടെസ്റ്റ് ...

ഒമിക്രോൺ ബാധിച്ച ഡോക്ടർക്ക് യാത്രാ പശ്ചാത്തലമില്ല ; ബന്ധുക്കൾ കൊറോണ പോസിറ്റീവ് ; ആശങ്കയോടെ അധികൃതർ

ബംഗളൂരു : കർണാടകയിൽ കൊറോണയുടെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച ഡോക്ടർക്ക് യാത്രാ പശ്ചാത്തലം ഇല്ലാത്തത് ആശങ്കയുയർത്തുന്നു. രോഗം സ്ഥിരീകരിച്ചവരിൽ 46 കാരനായ ഡോക്ടറാണ് വിദേശയാത്രകൾ നടത്താത്തത്. അതുകൊണ്ടുതന്നെ ...

ഒമിക്രോൺ;കുതിച്ചുയർന്ന് ദക്ഷിണാഫ്രിക്കയിലെ കണക്കുകൾ; ആശങ്കയോടെ ലോകം

ലോകത്തെ ആശങ്കയിലാക്കി ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്നു.ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തതിന്റെ ഇരട്ടി കേസുകളാണ് ദക്ഷിണാഫ്രിക്കയിൽ ബുധനാഴ്ച പുതിയതായി സ്ഥിരീകരിച്ചത്. അതേ സമയം ദക്ഷിണാഫ്രിക്കയിൽ കൊറോണ കേസുകളിലും വർദ്ധനവുണ്ട്. ...

രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചയാൾ കൊറോണ ബാധിതനായതിന് ശേഷം ദുബായിൽ സന്ദർശനം നടത്തിയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചയാൾ കൊറോണ ബാധിതനായതിന് ശേഷം ദുബായിൽ സന്ദർശനം നടത്തിയെന്ന് റിപ്പോർട്ട്.രാജ്യത്തെ ആദ്യത്തെ രണ്ട് ഒമിക്രോൺ കേസുകളിൽ ഒരാളായ 66 കാരനാണ് നവംബർ 20 ...

സ്വകാര്യ ലാബ് മേധാവിക്ക് തോന്നിയ സംശയം; കൂടുതൽ പരിശോധനയിൽ ഞെട്ടിക്കുന്ന സത്യം പുറത്തുവന്നു ; ഒമിക്രോൺ കണ്ടെത്തിയത് ഇങ്ങനെ

നവംബർ 19, വെള്ളിയാഴ്ച, സൗത്ത്ആഫ്രിക്കയിലെ ഏറ്റവും വലിയ സ്വകാര്യ പരിശോധനാ ലാബുകളിലൊന്നായ സയൻസിൽ പതിവ് കൊറോണ സാമ്പിൾ പരിശോധനയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു സയൻസ് മേധാവിയായ റാക്വൽ വിയാന. എട്ട് ...

ഒമിക്രോണിനെതിരെ ബൂസ്റ്റർ വാക്‌സിൻ സാധ്യമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്; ആറുമാസത്തിനുള്ളിൽ അവതരിപ്പിച്ചേക്കുമെന്ന് അദാർ പുനാവാല

ന്യൂഡൽഹി:ലോകത്തെ മുഴുവൻ  ഭീതിയിലാഴ്ത്തിയ കൊറോണയുടെ പുതിയ വകഭേദം ഒമിക്രോണിനെതിരെ പ്രത്യേക ബൂസ്റ്റർ ഡോസ് നൽകുന്നത് സാധ്യമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പുനാവാല. കൊവിഷീൽഡ് ...

ഒമിക്രോണിനെതിരെ ഫലപ്രദമാവുമോ കൊവാക്‌സിൻ? ;വ്യക്തത വരുത്തി ഭാരത് ബയോടെക്

ന്യൂഡൽഹി:കൊറോണയുടെ പുതിയ വകഭേദം ഒമിക്രോണിനെതിരെ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊവാക്‌സിൻ ഫലപ്രദമാവുമോ എന്ന സംശങ്ങളോട് പ്രതികരിച്ച് ഭാരത് ബയോടെക്. വുഹാനിൽ സ്ഥിരീകരിച്ച കൊറോണ വൈറസിനെതിരെയാണ് ഭാരത് ബയോടെക് ...

ആഫ്രിക്കൻ രാജ്യമായ സാംബിയയിൽ നിന്നെത്തിയ പൂനെ സ്വദേശിക്ക് കൊറോണ;സാമ്പിളുകൾ ജീനോം ടെസ്റ്റിനയച്ചു

ന്യൂഡൽഹി:സാംബിയിൽ നിന്ന് എത്തിയ യാത്രക്കാരന് കൊറോണ സ്ഥിരീകരിച്ചു.പൂനെയിൽ എത്തിയ 60 വയസുകാരനാണ് കൊറോണ സ്ഥിരീകരിച്ചത്. ഇയാളുടെ സാമ്പിൾ ജീനോം പരിശോധനയ്ക്കായി അയച്ചു. നിലവിൽ ഇയാൾ വീട്ടിൽ നിരീക്ഷണത്തിൽ ...

റഷ്യയുടെ പ്രതിരോധ വാക്‌സിനുകൾ ഒമിക്രോണിന് ഫലപ്രദം: അവകാശവാദവുമായി നിർമാതാക്കൾ;45 ദിവസത്തിനുള്ളിൽ പരിഷ്‌ക്കരിച്ച പുതിയപതിപ്പ് പുറത്തിറക്കും

മോസ്‌കോ: കൊറോണ വകഭേദം ഒമിക്രോൺ ലോകത്ത് ഭീതി പടർത്തുന്ന സാഹചര്യത്തിൽ പുതിയ അവകാശവാദവുമായി റഷ്യൻ കൊറോണ വാക്‌സിൻ നിർമ്മാതാക്കൾ.റഷ്യയുടെ കൊറോണ പ്രതിരോധ വാക്‌സിനുകളായ സ്പുട്‌നിക്,സ്പുട്‌നിക് ലൈറ്റ് എന്നിവയ്ക്ക് ...

ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയ യാത്രക്കാരന് ഒമിക്രോൺ എന്ന് സംശയം; ഡെൽറ്റ വകഭേദം അല്ലെന്ന് പരിശോധനാഫലം; വ്യക്തത തേടി കർണാടക

ബെംഗുളൂരു:ദക്ഷിണാഫ്രിക്കയിൽ നിന്ന് കർണാടകയിൽ എത്തിയയാളുടെ സാമ്പിൾ ഒമിക്രോൺ ടെസ്റ്റിന് അയച്ചു.ജീനോമിൽ നേരിയ വ്യതിയാനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് കൊറോണ സാമ്പിൾ ഐസിഎംആറിലേക്ക് ഒമിക്രോൺ ടെസ്റ്റിന് പരിശോധനയ്ക്ക് അയച്ചത്.ദക്ഷിണാഫ്രിക്കയിൽ നിന്ന് ...

ഒമിക്രോൺ;അന്താരാഷ്‌ട്ര വിമാന സർവീസ് പുനരാരംഭിക്കുന്നത് പുനപരിശോധിക്കാൻ തീരുമാനിച്ച് കേന്ദ്രം

ന്യൂഡൽഹി:ഒമിക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാനസർവ്വീസ് പുനരാരംഭിക്കാനുള്ള തീരുമാനവും യാത്രക്ക് നൽകിയ ഇളവും പുന:പരിശോധിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഒമിക്രോണിനെതിരെ ജാഗ്രത കടുപ്പിക്കാനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനും നിർദ്ദേശമുണ്ട്. ...

ഒമിക്രോണിന് ഡെൽറ്റ വകഭേദത്തേക്കാൾ കൂടുതൽ വ്യാപന ശേഷി; മാസ്‌കാണ് വാക്‌സിൻ; ജാഗ്രതയോടെ നേരിടണം

ന്യൂഡൽഹി: കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണിനെ നേരിടാൻ ശാസ്ത്രീയ രീതികൾ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥൻ പറഞ്ഞു. മഹാമാരി പടരുന്ന കാലത്ത് ഉചിതമായി ...

ഒമിക്രോൺ അതീവ അപകടകാരി; ജാഗ്രത കൈവിടരുത്:തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

വാഷിംഗ്ടൺ: കൊറോണയുടെ പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. ദക്ഷിണാഫ്രിക്കയ്ക്കു പുറമേ ജർമനിയിലും ചെക് റിപ്പബ്ലിക്കിലും ഒമിക്രോൺ ...

ഒമിക്രോൺ:ജാഗ്രത കൈവിടാതെ ശരിയായ മുൻകരുതലുകൾ എടുക്കണമെന്ന് പ്രധാനമന്ത്രി;ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് പ്രത്യേക നിരീക്ഷണം

ന്യൂഡൽഹി: ജാഗ്രത കൈവിടാതെ ശരിയായ മുൻകരുതലുകളെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് ഒമിക്രോൺ ആഫ്രിക്കയിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം.ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ...

അന്താരാഷ്‌ട്ര വിമാന സർവീസ് ഇളവുകളിൽ പുനരാലോചന; വാക്‌സിനേഷൻ വേഗത്തിലാക്കണം; അതീവ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അന്താരാഷ്ട്ര സര്‍വീസിലെ ഇളവുകള്‍ പുന:പരിശോധിക്കണമെന്ന് പ്രധാനമന്ത്രി. ഒമിക്രോണ്‍ വകഭേദം വിലയിരുത്താനായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 15 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാക്കാനാണ് ...