P A Muhammad Riyas - Janam TV
Saturday, July 12 2025

P A Muhammad Riyas

പാക് ചാര ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് ക്ഷണിച്ചത് എന്തിന്? മുഹമ്മദ് റിയാസ് മറുപടി പറയണമെന്ന് പ്രകാശ് ജാവദേക്കർ; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ന്യൂഡൽഹി: പാക് ചാരവൃത്തി കേസിൽ അറസ്റ്റിലായ യുട്യൂബർ ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് സംശയത്തിന്റെ നിഴലിൽ. ജ്യോതി ...

“അല്പത്തരമല്ലേ? ഒരു മാന്യത വേണ്ടേ” ?? സ്മാർട്ട് സിറ്റി പദ്ധതി സ്വന്തം പേരിലാക്കാനുള്ള ശ്രമത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : പൊതു മരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കേന്ദ്രപദ്ധതികളെ അടിച്ചു മാറ്റി സ്വന്തം ക്രെഡിറ്റിൽ അവതരിപ്പിക്കുന്നത് അല്പത്തരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ...

സ്മാർട്ട് സിറ്റി കേന്ദ്രത്തിന്റെ അഭിമാനകരമായ പ്രൊജക്റ്റ്; ഉദ്ഘാടനത്തിൽ കേന്ദ്രത്തെ ഒഴിവാക്കിയ കേരളാസർക്കാർ നടപടി തികഞ്ഞ അൽപ്പത്തരം: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: കേരളാസർക്കാർ കൊട്ടിഘോഷിച്ച സ്മാർട്ട് സിറ്റി റോഡ് ഉദ്ഘാടനത്തിൽ കേന്ദ്രത്തെ ഒഴിവാക്കിയത്തിനെതിരെ ആഞ്ഞടിച്ച്  കുമ്മനം രാജശേഖരൻ. കേന്ദ്രത്തിൻ്റെ എല്ലാവിധ സഹായവും നൽകിയിട്ടും കേരള സർക്കാർ പദ്ധതിയാക്കി ഇതിനെ ...

ഗഡ്കരി കൊടുത്ത റോഡിൽ സെൽഫിയെടുത്ത് പോസ്റ്റ് ചെയ്യുകയാണ് റിയാസ്, കേന്ദ്രം നൽകിയ പണം കൂടി വ്യക്തമാക്കാൻ തയ്യാറാകണം: ശോഭാ സുരേന്ദ്രൻ

തൃശൂർ : കേന്ദ്ര പദ്ധതികൾ എടുത്ത് കേരളസർക്കാർ ചുരുക്കെഴുത്തിൽ കേരളത്തിൽ അവതരിപ്പിക്കുകയാണെന്നു ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ. തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതി യാഥാർത്ഥ്യമാക്കിയത് കേന്ദ്ര ...

അല്പനാരെന്നും അല്പത്തരം ആർക്കെന്നും കേരള ജനതക്ക് മനസ്സിലായി; പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പൊതുജനങ്ങളോട് മാപ്പ് പറയണം: പി കെ കൃഷ്ണദാസ്

തിരുവനന്തപുരം: കണ്ണൂരിൽ ടൂറിസം വകുപ്പ് സംഘടിപ്പിച്ച മുഴുപ്പിലങ്ങാട് ധർമ്മടം സമഗ്ര ബീച്ച് ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടന പരിപാടിയിൽ സിപിഎം ജില്ലാ സെക്രട്ടറി മാത്രമായ കെ കെ ...

മുഹമ്മദ് റിയാസ് മന്ത്രിയായതിനു ശേഷം കൂണുപോലെയാണ് ഇവിടെ മസാജ് സെന്ററുകൾ പൊങ്ങിക്കൊണ്ടിരിക്കുന്നത്; അവിടെ ലഹരിക്കച്ചവടം നടക്കുന്നുണ്ട് : കെ സുരേന്ദ്രൻ

കോഴിക്കോട്: മുഹമ്മദ് റിയാസ് ടൂറിസം മന്ത്രിയായതിനു ശേഷം കേരളത്തിൽ കൂണ് പോലെ മസാജ് പാർലറുകൾ ഉണ്ടാകുന്നുണ്ടെന്നും അവിടങ്ങളിൽ യാതൊരു പരിശോധനയും ഇല്ലെന്നും, അവിടെ ലഹരി കച്ചവടം നടക്കുന്നുണ്ടെന്നും ...

“കേരളത്തിന്റെ വികസനകാര്യത്തിൽ ഗഡ്കരിക്ക് പോസിറ്റീവ് സമീപനം”: മന്ത്രി മുഹമ്മദ് റിയാസ്

തൃശ്ശൂർ: കേന്ദ്രഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിയെ പുകഴ്‌ത്തി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തിന്റെ വികസനകാര്യത്തിൽ ഗഡ്കരിക്ക് പോസിറ്റീവ് സമീപനമാണെന്ന് മന്ത്രി റിയാസ് ...

“നിങ്ങൾ ഈ വീഡിയോ പോസ്റ്റ്‌ ചെയ്തതിൽ ലജ്ജ തോന്നുന്നു”; അമലാ പോളിന്റെ വേമ്പനാട്ട് കായലിലെ വിവാഹവാർഷികം; വിമർശന ശരങ്ങൾ ഏറ്റുവാങ്ങി മുഹമ്മദ് റിയാസ്

നടി അമലാ പോളിന്റെ വിവാഹ വാർഷികാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ച മന്ത്രി പി. എ മുഹമ്മദ് റിയാസ് വെട്ടിൽ. വേമ്പനാട് കായലിന് നടുവിലുള്ള ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് മന്ത്രി ഷെയർ ...

കേന്ദ്രവുമായി യോജിച്ച് മുന്നോട്ട്; ദേശീയപാത നിർമാണം വേഗത്തിൽ പൂർത്തീകരിക്കും; നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനൊപ്പമാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാനത്തെ ദേശീയപാത ...

ലൈഫ് മിഷൻ വീട് നിർമ്മാണത്തുകയേക്കാൾ കൂടുതൽ ചെലവാക്കി ക്ലിഫ് ഹൗസിൽ ചാണകക്കുഴി; കാലിത്തൊഴുത്തിന് 23 ലക്ഷം, ചാണകക്കുഴിക്ക് 4.40 ലക്ഷം; കണക്കുകൾ പുറത്ത്

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നവീകരണത്തിന്റെ കണക്കുകൾ പുറത്ത്. കാലിത്തൊഴുത്തിന് 23 ലക്ഷവും ചാണകക്കുഴിക്കു 4.40 ലക്ഷവും ചെലവാക്കിയതായി വെളിപ്പെടുത്തൽ. 2021 മുതൽ ...

റിയാസിനെതിരെ വിമർശനം: കടകംപള്ളിക്ക് പിണറായി വിജയന്റെ ശാസന; വാഴൂർ സോമനും മുന്നറിയിപ്പ്; നടപടി എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ

തിരുവനന്തപുരം: മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും സിപിഐയിലെ വാഴൂർ സോമനെയും കടുത്ത ഭാഷയിൽ ശാസിച്ച് പിണറയി വിജയൻ. ഇതിനായി പിണറായി വിജയൻ മുൻകൈ എടുത്ത് എൽഡിഎഫ് പാർലമെന്ററി ...

കാരവാൻ ടൂറിസം തകർന്നിട്ടില്ല; മാർക്കറ്റിംഗിന് കൂടുതൽ പണം വേണമെന്ന് മന്ത്രി നിയമസഭയിൽ 

തിരുവനന്തപുരം: കാരവാൻ ടൂറിസത്തിൽ തുടക്കത്തിൽ പ്രശ്നങ്ങളുണ്ടാകുമെന്ന് നേരത്തെ സൂചിപ്പിച്ചതാണെന്ന് ടൂറിസം മന്ത്രി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മാർക്കറ്റിം​ഗിന് കൂടുതൽ പണം കേരളത്തിന് ചെലവഴിക്കേണ്ടതുണ്ട്. ചില പ്രത്യേക താത്പര്യങ്ങൾക്ക് ...

അമ്മായിഅച്ഛനും മരുമകനും ദേശീയ പാതയോരങ്ങളിൽ പടം വച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമ്പോൾ വസ്തുതകൾ പറയേണ്ടിവരും; റിയാസിന് വി.മുരളീധരന്റെ മറുപടി

തിരുവനന്തപുരം: കേന്ദ്ര ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികൾ കേരളത്തിന്റെ പേരിലേക്ക് മാറ്റുന്നതിനെ ന്യായീകരിച്ച മുഹമ്മദ് റിയാസിന് കുറിക്കു കൊള്ളുന്ന മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത്. "കേന്ദ്രം ഞെരുക്കുന്നു" ...

ഗുരുവായൂർ റെയിൽവേ മേൽപ്പാലം ഉദ്ഘാടനം; മുഹമ്മദ് റിയാസിന് നേരെ ഉടുമുണ്ട് അഴിച്ച് വീശി പ്രതിഷേധം

എറണാകുളം: മന്ത്രി പി.എ മുഹമ്മദ് റിയാസിന് നേരെ ഉടുമുണ്ട് അഴിച്ച് വീശി പ്രതിഷേധം. മാമാ ബസാർ സ്വദേശി ബഷീറാണ് പ്രതിഷേധിച്ചത്. ഗുരുവായൂർ റെയിൽവേ മേൽപ്പാലം ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ...

കേരളത്തിൽ നടക്കുന്നത് പച്ചയായ മുസ്ലീം പ്രീണനം; ഇസ്ലാം മതത്തിന്റെ പ്രചാരണം സംസ്ഥാന ടൂറിസം വകുപ്പ് ഏറ്റെടുക്കുന്നു; കേരളം ഒരു മതത്തിന്റെത് മാത്രമല്ലെന്ന് റിയാസും മുഖ്യമന്ത്രിയും മനസിലാക്കണം: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നടത്തുന്നത് പച്ചയായ മുസ്ലീം പ്രീണനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇസ്ലാം മതത്തിന്റെ പ്രചരണമാണ് സംസ്ഥാന ടൂറിസം ...

കൊട്ടിഘോഷിച്ച് ഉദ്ഘാടനം; വാഗമൺ ഗ്ലാസ് ബ്രിഡ്ജിൽ അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തം; കയറാൻ ആളില്ലാതായതോടെ നിരക്ക് കുറച്ച് തടിയൂരി സർക്കാർ

ഇടുക്കി: അടുത്തിടെ പ്രവേശനം ആരംഭിച്ച വാഗമണ്ണിലെ ക്യാൻഡിലിവർ ഗ്ലാസ് ബ്രിഡ്ജിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന ഗുരുതര ആരോപണവുമായി വിനോദ സഞ്ചാരികളും നാട്ടുകാരും. കനത്ത മഴയിലും മഞ്ഞിലും വിനോദ ...

സർക്കാർ കൈയൊഴിഞ്ഞു; കാലവർഷം കനത്തതോടെ ദുരിതത്തിലായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ബേപ്പൂർ മണ്ഡലത്തിലെ ഗോദ്വീശ്വരം നിവാസികൾ

കോഴിക്കോട്: കാലവർഷം കനത്തതോടെ ദുരിതത്തിലായി കോഴിക്കോട്ടെ തീരദേശ ജനത. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ബേപ്പൂർ മണ്ഡലത്തിലെ ഗോദ്വീശ്വരം നിവാസികളാണ് ആഞ്ഞടിക്കുന്ന തിരമാലകളിൽപ്പെട്ട് ഉറക്കം നഷ്ടപ്പെട്ട് കഴിയുന്നത്. ...

കോൺഗ്രസിന്റെ പരാജയത്തിൽ ദുഃഖിച്ചവരാണ് ഞങ്ങൾ; മഞ്ചേശ്വരത്തും പാലക്കാട്ടും ബിജെപി പരാജയപ്പെട്ടപ്പോൾ ആശ്വാസം കൊണ്ടവരാണ് ഇടതുപക്ഷം; ഇതാണ് ഞങ്ങളുടെ രാഷ്‌ട്രീയ നിലപാട്: മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കോൺ​ഗ്രസിനെ ബിജെപി പരാജയപ്പെടുത്തുമ്പോൾ ഇടതുപക്ഷത്തിന് വലിയ ദുഃഖമുണ്ടാകാറുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ​ഗുജറാത്തിൽ കോൺ​ഗ്രസിനെ പരാജയപ്പെടുത്തി ബിജെപി അധികാരത്തിൽ വന്നപ്പോൾ ദുഃഖിച്ചവരാണ് തങ്ങൾ. മഞ്ചേശ്വരത്തും പാലക്കാട്ടും ...

‘ഫ്രാന്‍സിന് മുഖ്യമന്ത്രി അഭിനന്ദനം നേർന്നു’; ‘ദൗത്യം പൂർത്തിയായി’; മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ വൈറൽ

ലോകകപ്പ് കിരീടം ചൂടിയ അർജന്റീനയെയും അവസാന നിമിഷം വരെ ഒപ്പത്തിനൊപ്പം നിന്ന് പോരാടിയ ഫ്രാൻസിനെയും നിരവധി പേരാണ് പുകഴ്ത്തുന്നത്. ഇത്തവണത്തെ ലോകകപ്പ് ചർച്ച ചെയ്തത് കേരളത്തിലെ ഫുട്ബോൾ ...

കോൺ​ഗ്രസിന് മൃദുഹിന്ദുത്വ നിലപാട്; മുസ്ലീം വിരുദ്ധത വേരുറയ്‌ക്കാൻ തുടങ്ങി; മുസ്ലീം പേരുകളും ചിഹ്നങ്ങളും കാണുമ്പോൾ കോൺ​ഗ്രസ് നേതൃത്വത്തിന് ഹാലിളകുന്നുവെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കോൺ​ഗ്രസിൽ ഹിന്ദുത്വം പിടിമുറുക്കുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തിരുവനന്തപുരം നഗരത്തിൽ യു.ഡി.എഫ് പൊതുയോഗത്തിന്റെ ഭാ​ഗമായി കെട്ടിയ മുസ്ലീം ലീഗിന്‍റെ പതാക കോൺഗ്രസ് ബ്ലോക്ക് ...