p jayarajan - Janam TV
Tuesday, July 15 2025

p jayarajan

റവാഡ ചന്ദ്രശേഖർ പുതിയ ഡിജിപി; സിപിഎമ്മിൽ കടുത്ത ഭിന്നത; കൂത്തുപറമ്പ് വെടിവയപ്പ് ഓർമിപ്പിച്ച് പി.ജയരാജൻ

തിരുവനന്തപുരം: റവാഡ ചന്ദ്രശേഖറിനെ പുതിയ ഡിജിപിയായി നിയമിച്ചതിൽ സിപിഎമ്മിൽ കടുത്ത ഭിന്നത. സംസ്ഥാന കമ്മിറ്റിയം​ഗം പി. ജയരാജനാണ് സർക്കാരിന്റെ തീരുമാനത്തിൽ അതൃപ്തി അറിയിച്ച് പരസ്യമായി രംഗത്ത് വന്നത്. ...

‘മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ’; സ്വരാജിന്റെ പോസ്റ്റ് സ്റ്റാറ്റസാക്കി പി ജയരാജന്റെ മകന്‍ ജയിന്‍ രാജ്

കണ്ണൂർ : പി ജയരാജനെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താതിരുന്നതിന് പിന്നാലെ മകന്‍ ജെയിന്‍ രാജിന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ചര്‍ച്ചയായി . ‘വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധി ...

‘പെരിയ’ പ്രതികളെ ചേർത്തുപിടിച്ച് പി. ജയരാജൻ; കമ്യൂണിസ്റ്റിനെ തടവറ കാട്ടി പേടിപ്പിക്കേണ്ടെന്ന് പ്രതികരണം; പിന്തുണ അറിയിച്ചത് കണ്ണൂർ ജയിലിൽ നേരിട്ടെത്തി

കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. പ്രതികളെ ജയിലിൽ എത്തിക്കുന്നതിന് മുൻപ് തന്നെ സിപിഎം സംസ്ഥാന കമ്മിറ്റി​യം​ഗം പി ജയരാജൻ സ്ഥലത്തുണ്ടായിരുന്നു. ...

ബിജെപി പ്രവർത്തകൻ നിഖിൽ വധക്കേസിലെ പ്രതി, ശ്രീജിത്തിന്റെ ഗൃഹപ്രവേശ ചടങ്ങ് ആഘോഷമാക്കി സിപിഎം നേതാക്കൾ

കണ്ണൂർ: തലശേരിയിൽ കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് സിപിഎം നേതാക്കൾ. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനും പി ജയരാജനുമാണ് ചടങ്ങിൽ പങ്കെടുത്തത്. ബിജെപി ...

വഖ്ഫിനോട് സിപിഎം കരുതൽ; ഭൂമി തിരിച്ച് പിടിക്കാൻ തീരുമാനിച്ചത് ഇടത് സർക്കാർ; അഭിമാനത്തോടെ പി. ജയരാജൻ പറഞ്ഞത്

കണ്ണൂർ: വഖ്ഫിന് അനുകൂലമായ ഇടത് ഇടപെടൽ തുറന്ന് പറഞ്ഞ് പി. ജയരാജന്റെ പുസ്തകം. 'കേരള മുസ്ലീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുതിയ പുസ്തകത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. ...

മഅദ്‌നിയുടെ പ്രസംഗങ്ങൾ തീവ്രവാദ ആശയങ്ങൾ രൂപപ്പെടാൻ ഇടയാക്കിയിരുന്നു; വസ്തുതയാണ് പുസ്തകത്തിൽ പറഞ്ഞിട്ടുളളതെന്ന് പി ജയരാജൻ

കോഴിക്കോട്: പിഡിപി നേതാവും കോയമ്പത്തൂർ സ്‌ഫോടനക്കേസ് പ്രതിയുമായിരുന്ന അബ്ദുൾ നാസർ മഅദ്‌നിയുടെ നിലപാടുകൾ യുവാക്കളിൽ തീവ്രവാദ ആശയങ്ങൾ രൂപപ്പെടാൻ ഇടയാക്കിയിരുന്നുവെന്നത് വസ്തുതയാണെന്ന് സിപിഎം നേതാവ് പി ജയരാജൻ. ...

നൈസ് ആയി തലയൂരി മുഖ്യമന്ത്രി; അഭിപ്രായങ്ങളൊക്കെ പി ജയരാജന്റേത് മാത്രമാണ്, എന്റേതായി വ്യാഖ്യാനിക്കണ്ട; പിണറായി വിജയൻ

കോഴിക്കോട്: പി ജയരാജന്റെ പുസ്തകത്തിലെ അഭിപ്രായങ്ങളൊക്കെ അദ്ദേഹത്തിന്റേത് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം മുസ്ലീം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം എന്ന പുസ്തകത്തിന്റെ പ്രകാശനം കോഴിക്കോട് എൻജിഒ ...

ഇങ്ങനെയൊക്കെ പറയാമോ!! പുസ്തക പ്രകാശനത്തോടെ കൂട്ടക്കരച്ചിൽ; ”കേരളം, മുസ്ലീം രാഷ്‌ട്രീയം, രാഷ്‌ട്രീയ ഇസ്ലാം” കത്തിച്ച് PDP

കോഴിക്കോട്: പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (PDP) ചെയർമാനും കോയമ്പത്തൂർ സ്ഫോടനക്കേസ് പ്രതിയുമായിരുന്ന അബ്ദുൾ നാസർ മദനിക്കെതിരെ അപവാദപ്രചരണം നടത്തിയെന്ന് ആരോപിച്ച് പിഡിപിയുടെ പ്രതിഷേധം. പിഡിപിയെക്കുറിച്ചും മദനിയെക്കുറിച്ചും പരാമർശിക്കുന്ന ...

വയൽക്കിളി സമരത്തിൽ ഇസ്ലാമിസ്റ്റുകളും മാവോയിസ്റ്റുകളും; ഇവർ തമ്മിൽ സജീവമായ അന്തർധാര: പി ജയരാജൻ

കോഴിക്കോട്: കേരളത്തിലെ മാവോയിസ്റ്റുകൾക്ക് ഇസ്ലാമിസ്റ്റുകളുമായി ബന്ധമെന്ന് പി ജയരാജൻ. തളിപ്പറമ്പ് കീഴാറ്റൂരിൽ നടന്ന വയൽക്കിളി സമരത്തിൽ ഇരുകൂട്ടരും ഒരുമിച്ചു. ഇതുപോലെ ജനകീയ സമരങ്ങളിലെല്ലാം ഇവരുടെ സാന്നിധ്യമുണ്ട്. ഇവർ ...

മദനിയുടെ പിഡിപിക്ക് തീവ്രവാദ രാഷ്‌ട്രീയം; അടുപ്പിക്കരുതന്ന് മുൻപ് തന്നെ പറഞ്ഞിരുന്നു; പിണറായിയെ കുത്തി ബിനോയ് വിശ്വം

തൃശൂർ: അബ്ദുൾ നാസർ മ​ദനിയുടെ പാർട്ടിയായ പിഡിപിയുടേത്  തീവ്രവാദ രാഷ്ട്രീയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഡിപിയുമായി ബന്ധം പാടില്ലെന്ന് നേരത്തെ സിപിഐ പറഞ്ഞിരുന്നു. പി. ...

കേരളത്തിലെ മുസ്ലീങ്ങളിൽ തീവ്രവാദ ചിന്ത വളർത്തിയത് മദനി; അതിവൈകാരിക പ്രസം​ഗങ്ങൾ ഒട്ടേറെ യുവാക്കളെ തീവ്രവാദികളാക്കി: പി. ജയരാജന്റെ പുസ്തകം

കണ്ണൂർ: കേരളത്തിലെ മുസ്ലീങ്ങളിൽ തീവ്രവാദ ചിന്ത വളർത്തിയത് അബ്ദുൾ നാസർ മദനിയെന്ന് പി. ജയരാജൻ. കേരളത്തിലുടനീളം അതിവൈകാരികമായ പ്രസംഗങ്ങൾ നടത്തി മദനി ആളുകൾക്കിടയിൽ തീവ്രചിന്താഗതികൾ വളർത്താൻ ശ്രമിച്ചു. ...

നവീന്റെ മരണത്തിൽ സിപിഎം ദുഃഖം ഖേപ്പെടുത്തി, സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു; ദിവ്യക്കെതിരായ കേസ് സിപിഎമ്മിനെ അടിക്കാനുള്ള വടിയാക്കേണ്ട: പി ജയരാജൻ

കണ്ണൂർ: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണം സിപിഎമ്മിനെ അടിക്കാനുള്ള വടിയാക്കേണ്ടയെന്ന് സിപിഎം നേതാവ് പി ജയരാജൻ. പിപി ദിവ്യക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും എന്നാൽ മാദ്ധ്യമങ്ങൾ സിപിമ്മിനെ വിമർശിക്കാനുള്ള ...

ഭീകരസംഘടനകൾക്ക് കടന്നുവരാൻ കഴിയാത്ത നാടാണ് കേരളം; പി ജയരാജനോട് ഇപി: തീക്ഷ്ണമായ പരീക്ഷണങ്ങളെ നേരിട്ടതിനാൽ പലതും തനിക്ക് പ്രശ്നമല്ലെന്നും LDF മുൻ കൺവീനർ

കേരളത്തിൽ ഐസ് റിക്രൂട്ട്മെന്റുകൾ വ്യാപകമാണെന്ന പി. ജയരാജന്റെ തുറന്നുപറച്ചിലിനെതിരെ എൽഡിഎഫ് മുൻ കൺവീനർ ഇ.പി ജയരാജൻ. പലർക്കും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം. തീവ്രവാദ സംഘടനകൾക്ക് കടന്നുവരാൻ കഴിയാത്ത ...

തീവ്ര ഇസ്ലാമിക സംഘടനകൾക്കെതിരെ ജയരാജന്റെ തുറന്ന് പറച്ചിൽ; വെട്ടിലായി സിപിഎം നേതൃത്വം

തിരുവനന്തപുരം: തീവ്ര ഇസ്ലാമിക സംഘടനകൾക്കെതിരായ ജയരാജന്റെ തുറന്ന് പറച്ചിലിൽ വെട്ടിലായി സിപിഎം നേതൃത്വം. സമ്മേളന കാലയളവിലെ വെളിപ്പെടുത്തൽ തുടർചർച്ചകൾക്ക് വഴിവയ്ക്കുമെന്നതാണ് നേതൃത്വത്തെ അങ്കലാപ്പിലാക്കുന്നത്. അമിത മുസ്ലീം പ്രീണനവും ...

IS റിക്രൂട്ട്മെന്റ് കേരളത്തിൽ വ്യാപകം; കണ്ണൂരിൽ നിന്നുള്ള ചെറുപ്പക്കാരാണ് കൂടുതലായും പോകുന്നത്; തുറന്നു പറഞ്ഞ് പി. ജയരാജൻ

കണ്ണൂർ: കേരളത്തിൽ ഐഎസ് റിക്രൂട്ട്മെന്റ് വ്യാപകമെന്ന് സിപിഎം ഒടുവിൽ സമ്മതിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജനാണ് കേരളത്തിൽ നിന്നും ഐഎസിലേക്കുള്ള ഒഴുക്ക് വ്യാപകമാണെന്ന് പൊതുമദ്ധ്യേ അം​ഗീകരിച്ചത്. ...

റെഡ് ആർമിയുമായി തനിക്ക് യാതൊരു ബന്ധവുമില്ല; ഇതെല്ലാം പെയ്ഡ് ന്യൂസ്: പി.ജയരാജൻ

കണ്ണൂർ: റെഡ് ആർമി ഫേസ്ബുക്ക് പേജുമായി തനിക്ക് യാതൊരു ബന്ധമില്ലെന്ന് ആവർത്തിച്ച് സിപിഎം നേതാവ് പി. ജയരാജൻ റെഡ് ആർമി തൻ്റെ തൻ്റെ പേരിലാണെന്ന് വരുത്തി തീർക്കാൻ ...

ലക്ഷ്യം പി. ശശി? ആഭ്യന്തരവകുപ്പിനെതിരായ പി. വി അൻവറിന്‍റെ ആരോപണങ്ങൾക്ക് പിന്നിൽ പി. ജയരാജൻ; തലശ്ശേരി സീറ്റ് മോഹം പൊലിയുമോ?

തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനെതിരായ പി. വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്ക് പിന്നിൽ പി. ജയരാജൻ. കണ്ണൂരിൽ തന്‍റെ പഴയ എതിരാളിയായ പി. ശശിയെ ലക്ഷ്യം വച്ചാണ് പി ജയരാജന്‍റെ ...

അച്ഛൻ 4 ലക്ഷം, അമ്മ 17 ലക്ഷം; സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി പി ജയരാജന്റെ മകൻ ജെയിൻ രാജിന്റെ ആഡംബര വീട്

കണ്ണൂർ: സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി പി. ജയരാജന്റെ മകൻ ജെയിൻ രാജിന്റെ ആഡംബര വീട്. ജെയിൽ രാജിന് ക്വട്ടേഷൻ, സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ളതായി മനു തോമസ് ആരോപണമുന്നയിച്ചിരുന്നു. ഇതിന് ...

മനു തോമസിന്റെ വെളിപ്പെടുത്തലിൽ ഒന്നേ പറയാനുള്ളൂ ‘മൗനം വിദ്വാനു ഭൂഷണം’; പി ജയരാജൻ

കണ്ണൂർ: ഡിവൈഎഫ്‌ഐ നേതാവായിരുന്ന മനു തോമസിന്റെ വെളിപ്പെടുത്തലുകൾക്ക് മറുപടി ഒറ്റ വാചകത്തിലൊതുക്കി പി ജയരാജൻ. തനിക്കും മകനുമെതിരെ ഉയർന്നു വന്ന ആരോപണങ്ങളിൽ 'മൗനം വിദ്വാനു ഭൂഷണം' എന്നായിരുന്നു ...

‘സ്വർണം പൊട്ടിക്കൽ സംഘത്തിന്റെ കോഓർഡിനേറ്റർ‌’; പി. ജയരാജിന്റെ മകനെതിരെ ​ഗുരുതര ആരോപണവുമായി മനു തോമസ്

കണ്ണൂർ: സിപിഎം സംസ്ഥാന സമിതിയം​ഗം പി. ജയരാജൻ്റെ മകൻ ജെയിൻ രാജിനെതിരെ ​ഗുരുതര ആരോപണവുമായി പാർട്ടിയിൽ നിന്നും പുറത്തുപോയ മനു തോമസ്. ജെയിന് ക്വട്ടേഷൻ സംഘവുമായി ബന്ധമുണ്ടെന്നും ...

തോറ്റിട്ടും തിരുത്താൻ തയ്യാറാകാതെ മുഖ്യമന്ത്രി; പോരായ്മ പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തണമെന്ന് പി ജയരാജൻ

കണ്ണൂർ: സിപിഎമ്മിന് പോരായ്മകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരിച്ചറിഞ്ഞ് തിരുത്തണമെന്ന മുന്നറിയിപ്പുമായി കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ. സിപിഎമ്മിനും ഇടതുപക്ഷ ഭരണത്തിനുമെതിരെ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ഒരു ...

പി. ജയരാജനെ ആക്രമിച്ചെന്ന കേസ്; എട്ട് പ്രതികളെ വെറുതെവിട്ട് ഹൈക്കോടതി

എറണാകുളം:സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ ആക്രമിച്ചെന്ന കേസിൽ എട്ടുപ്രതികളെ വെറുതെ വിട്ട് ഹൈക്കോടതി. കടിച്ചേരി അജി (1), തരുക്കണ്ടോത്ത് പ്രശാന്ത് (2), മനോജ് (3), പാര ...

സനാതനികള്‍ പലരെയും കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ട്; ഉദയനിധി പറഞ്ഞതില്‍ എന്താണ് തെറ്റ്? ; പിന്തുണയുമായി പി ജയരാജന്‍

കണ്ണൂർ : സനാതനധർമ്മത്തെ അധിക്ഷേപിച്ച മന്ത്രി ഉദയനിധി സ്റ്റാലിന് പിന്തുണയുമായി സി.പി.എം സംസ്ഥാന സമിതിയംഗം പി. ജയരാജൻ. രാജ്യത്ത് സനാതനികൾ പലരെയും കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ടെന്നും മനുഷ്യരിൽ ...

ഗോവിന്ദൻ ഒന്നും തിരുത്തി പറഞ്ഞിട്ടില്ല, സംസ്ഥാന സെക്രട്ടറി പറഞ്ഞതാണ് പാർട്ടി നിലപാടെന്നും പി.ജയരാജൻ; സുകുമാരൻ നായർക്ക് പരിഹാസം

കണ്ണൂർ: ഗണപതി ഭഗവാനെ അധിക്ഷേപിച്ചുകൊണ്ടുള്ള ഷംസീറിന്റെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജൻ. സംഭവവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ സിപിഎം ഒന്നുംതന്നെ ...

Page 1 of 3 1 2 3