സ്ത്രീകൾ ജോലി ചെയ്യുന്നത് സമൂഹത്തെ നശിപ്പിക്കും ; സ്ത്രീകള്‍ ജോലിക്ക് പോയതോടെ വിവാഹമോചനങ്ങളും കൂടി ; മുന്‍ പാക് താരം സയീദ് അന്‍വര്‍
ഇസ്ലാമാബാദ് : സ്ത്രീകള്‍ ജോലിക്കുപോയി തുടങ്ങിയതോടെ വിവാഹമോചനങ്ങള്‍ വർദ്ധിച്ചുവെന്ന് മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം സയീദ് അന്‍വര്‍ . സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് സയീദ് ...