ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താനാവില്ല: അബ്ദുള്‍ റസാഖ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താനാവില്ല: അബ്ദുള്‍ റസാഖ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2020, 09:23 pm IST
FacebookTwitterWhatsAppTelegram

കറാച്ചി: ലോകകപ്പില്‍ ഇന്ത്യയെ സമീപകാലത്തൊന്നും തോല്‍പ്പിക്കാനാകില്ലെന്ന് മുന്‍ പാക് താരം. പാകിസ്താന്‍ ക്രിക്കറ്റിലെ മധ്യനിരയിലെ മികച്ച ബാറ്റ്‌സ്മാനായിരുന്ന അബ്ദുള്‍ റസാഖാണ് പാക് ക്രിക്കറ്റിന്റെ ദുരവസ്ഥയെ ചൂണ്ടിക്കാട്ടുന്നത്. 1990 കളിലെ നിലവാരത്തിലേക്ക് പാകിസ്താന്‍ ഉടനെങ്ങും എത്തില്ലെന്നും സമീപകാലത്തൊന്നും ഇന്ത്യയുടെ പോരാട്ടവീര്യത്തെ മറികടക്കാനാകില്ലെന്നും റസാഖ് പറഞ്ഞു.1999, 2003, 2011 ലോകകപ്പില്‍ പാക് ടീമില്‍ റസാഖ് നിര്‍ണ്ണായക സാന്നിധ്യമായിരുന്നു.

1990കളില്‍ ഇന്ത്യക്കെതിരെ വിജയിക്കാന്‍ ഒരു പ്രയാസമില്ലാത്ത ടീമായിരുന്നു പാകിസ്താന്‍. കാരണം അന്ന് ടീമിലുണ്ടായിരുന്ന താരങ്ങളുടെ കഴിവും സ്ഥിരതയും അന്താരാഷ്‌ട്ര നിലവാരമുള്ളതായിരുന്നു. 1992ലെ ലോകചാമ്പ്യന്മാരായ പാകിസ്താന്‍ 1999ല്‍ വീണ്ടും ഫൈനലിലെത്തിയതും ചൂണ്ടിക്കാട്ടിയ റസാഖ് ഇന്ത്യക്കെതിരെ പാകിസ്താന്‍ പക്ഷെ ലോകകപ്പില്‍ ജയിക്കാറില്ലെന്ന വിരോധാഭാസവും ചൂണ്ടിക്കാട്ടി. ക്വാര്‍ട്ടറിലും സെമിയിലുമൊക്കെ ഇന്ത്യക്കെതിരെ പാകിസ്താന്‍ തോല്‍ക്കുന്നത് സ്ഥിരം കാഴ്ചയാണ്. 1996ലും ഇതേ അവസ്ഥ അഭിമുഖീകരിച്ചതായും റസാഖ് കൂട്ടിച്ചേര്‍ത്തു.2000ലും ഇതേ അവസ്ഥ തുടരുകയാണെന്ന് പറഞ്ഞ റസാഖ് നിലവിലെ താരങ്ങളുടെ മേലുള്ള സമ്മര്‍ദ്ദമാണ് പാകിസ്താനെ തകര്‍ക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

Tags: PAK CRICKETworld cup cricket
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies