പാക് ക്രിക്കറ്റ് അഴിമതിക്കാരെ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് : പിസിബിക്കെതിരെ ആഞ്ഞടിച്ച് മുന്‍താരങ്ങള്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാക് ക്രിക്കറ്റ് അഴിമതിക്കാരെ വില്‍പ്പനയ്‌ക്ക് വച്ചിരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് : പിസിബിക്കെതിരെ ആഞ്ഞടിച്ച് മുന്‍താരങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2020, 11:40 am IST
FacebookTwitterWhatsAppTelegram

കറാച്ചി: പാക് അന്താരാഷ്‌ട്ര ക്രിക്കറ്റര്‍ ഉമര്‍ അക്മലിനെ പുറത്താക്കിയതിന് പിന്നാലെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ ശക്തമായ ആരോപണങ്ങളുമായി മുന്‍കാല താരങ്ങള്‍ രംഗത്ത്. അഴിമതിയില്‍ മുങ്ങിക്കുളിച്ചവരെ സെലക്ഷന്‍ കമ്മിറ്റിയിലും ഭരണസമിതിയിലും ഉള്‍പ്പെടുത്തിയതാണ് പാക് ക്രിക്കറ്റിനെ നശിപ്പിച്ചതെന്നാണ് ഭൂരിഭാഗം മുന്‍താരങ്ങളുടേയും അഭിപ്രായം. ഉമര്‍ അക്മല്‍ സ്വയം തന്റെ ഭാവി നശിപ്പിച്ചതാണെന്ന പ്രസ്താവന മുന്‍ നായകന്‍ അക്തര്‍ പറഞ്ഞതിന് പിന്നാലെയാണ് റമീസ് രാജ രംഗത്തെത്തിയത്.

നിരന്തരം അഴിമതി ആരോപിക്കപ്പെട്ടവരെ സ്ഥിരം കമ്മിറ്റിയില്‍ കയറ്റാന്‍ തിടുക്കം കാണിക്കുന്ന നയം പാകിസ്താന്‍ ക്രിക്കറ്റിനെ നശിപ്പിച്ചെന്നാണ് രാജ ആരോപിച്ചത്. പാക് ക്രിക്കറ്റ് അഴിമതി വീരന്മാരെ വില്‍പ്പനക്ക് വച്ചിരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റാണെന്ന പരിഹാസമാണ് റമീസ് രാജ നടത്തിയത്. ഏറെ നാളത്തെ പുറത്താക്കലും ജയില്‍ ശിക്ഷയും കഴിഞ്ഞ മുഹമ്മദ് ആമിറിനെ ദേശീയ ടീമിലെടുത്ത നടപടിയെ രാജ വിമര്‍ശിച്ചു. വലിയ പേരെടുത്തവരുടെ പുറകേ പോകുന്ന പ്രവണത നിര്‍ത്തിയില്ലെങ്കില്‍ പാകിസ്താന്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഒന്നുമല്ലാതാകുമെന്ന മുന്നറിയിപ്പും രാജ നല്‍കി. നിലവിലെ താരങ്ങളില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരായ കോഹ്‌ലിയേക്കാളും സ്മിത്തിനേക്കാളും മിടുക്കന്‍ പാക് ഓപ്പണര്‍ ബാബര്‍ അസമാമെന്നും റമീസ് രാജ പറഞ്ഞു.

പാകിസ്താന്റെ പരിശീലക സ്ഥാനത്തേക്ക് മിസ്ബാ ഉള്‍ ഹഖിനെ നിയമിച്ചതിനെതിരെ മുന്‍ താരം മുഹമ്മദ് യൂസഫ് രംഗത്തെത്തി.പ്രാദേശിക തലത്തിലോ ക്ലബ്ബുകളിലോ പോലും പരിശീലകനാകാത്ത ഒരാളെ അന്താരാഷ്‌ട്ര ക്രിക്കറ്ററായിരുന്നു എന്ന പേരില്‍ ദേശീയ ടീമിനെ പരിശീലിപ്പിക്കാന്‍ നിയോഗിച്ചതിനെ കടുത്ത ഭാഷയിലാണ് മുന്‍ നായകന്‍ വിമര്‍ശിച്ചത്.

Tags: PAK CRICKET
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies