Pakistan - Janam TV
Wednesday, July 16 2025

Pakistan

ജനങ്ങളെ അടിച്ചമർത്തുന്നു; രാജ്യം സാമ്പത്തിക തകർച്ചയിലേക്ക് ; ഇമ്രാൻ ഖാനെതിരെ പാകിസ്താനിൽ പ്രതിഷേധ കൊടുങ്കാറ്റ്

ഇസ്ലാമാബാദ് : പാകിസ്താനിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം പ്രധാനമന്ത്രി ഇമ്രാൻ ഖാനാണെന്ന് ജനങ്ങൾ. ഇമ്രാൻ ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് പാകിസ്താനിൽ നടക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകാരണം കറാച്ചിയിൽ യുവാവ് ...

അഫ്ഗാൻ വിഷയത്തിൽ ഇന്ത്യ വിളിച്ച നിർണ്ണായക യോഗം തുടങ്ങി; പാകിസ്താനും ചൈനയും വിട്ട് നിൽക്കും

ന്യൂഡൽഹി: അഫ്ഗാൻ വിഷയത്തിൽ ഇന്ത്യ വിളിച്ച നിർണ്ണായക യോഗം ആരംഭിച്ചു. ഏഴ് രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ കൂടിക്കാഴ്ചയിൽ പങ്കെടുക്കും. അഫ്ഗാനിസ്താനിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും, താലിബാൻ ഭരണത്തിന് ...

പാകിസ്താനില്‍ ഇസ്ലാം മതമൗലിക വാദികള്‍ അടിച്ചുതകര്‍ത്ത ക്ഷേത്രം പുനര്‍നിര്‍മ്മിച്ചു; ക്ഷേത്രം ഭക്തര്‍ക്കായി തുറന്ന് കൊടുത്ത് ചീഫ് ജസ്റ്റിസ്

ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ ഇസ്ലാം മതമൗലികവാദികൾ അടിച്ചു തകർത്ത നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം പുനർനിർമ്മാണത്തിന് ശേഷം വീണ്ടും ഭക്തർക്കായി തുറന്ന് കൊടുത്തു. ക്ഷേത്രം പുനർനിർമ്മിക്കാൻ ഉത്തരവിട്ട പാകിസ്താൻ ...

മലാല യൂസഫ്‌സായി വിവാഹിതയായി

ലണ്ടൻ: നൊബേൽ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായി വിവാഹിതയായി. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജറായ അസീർ മാലിക്കാണ് വരൻ. സോഷ്യൽ മീഡിയയിലൂടെ ...

പാകിസ്താനിൽ ഹിന്ദു ക്ഷേത്രത്തിന് സ്ഥലം നൽകിയ തീരുമാനം മരവിപ്പിച്ചു; പ്രതിഷേധത്തിനൊടുവിൽ തീരുമാനം മാറ്റി അധികൃതർ

ന്യൂഡൽഹി: ഹിന്ദു ക്ഷേത്രത്തിന് ഭൂമി അനുവദിച്ച തീരുമാനം റദ്ദാക്കിയ നടപടി പാകിസ്താൻ ക്യാപിറ്റൽ ഡെവലപ്‌മെന്റ് അതോറിറ്റി(സിഡിഎ) മരവിപ്പിച്ചു. ക്ഷേത്രത്തിന് ഭൂമി കൈമാറാനുള്ള തീരുമാനം മരവിപ്പിച്ചതോടെ ക്യാപിറ്റൽ ഡെവലപ്‌മെന്റ് ...

രാത്രി 9 മണിയ്‌ക്ക് വാർത്തയ്‌ക്ക് മുൻപ് ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഭൂപടം കാണിക്കണം : ചാനലുകൾക്ക് നിർദേശം നൽകി ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ് : ഇന്ത്യൻ പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തി പാകിസ്താന്റെ ഭൂപടം കാണിക്കണമെന്ന് ചാനലുകൾക്ക് നിർദേശം നൽകി ഇമ്രാൻ ഖാൻ സർക്കാർ . രാത്രി 9 മണിക്ക് വാർത്താ ...

ഗുജറാത്ത് തീരത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളിയെ വെടിവെച്ച് കൊന്ന സംഭവം: പാകിസ്താനെ സമീപിക്കാനൊരുങ്ങി ഇന്ത്യ

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ പാകിസ്താൻ നാവിക സേന വെടിയുതിർത്ത സംഭവത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. വിഷയം നയതന്ത്രപരമായി ചർച്ച ചെയ്യും. സംഭവത്തിൽ അന്വേഷണം ...

വർഷങ്ങളായി എന്റെ അമ്മാവന്മാർ എന്നെ പീഡിപ്പിക്കുന്നു; വിവരം അമ്മയോട് പറഞ്ഞപ്പോൾ ശകാരിച്ചു: നീതി തേടി പാകിസ്താനിലെ പതിനാലു വയസുകാരി

ഇസ്ലാമാബാദ്: പകിസ്താനിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നു. മനുഷ്യമനസാക്ഷിയെ വിണ്ടും ഞെട്ടിച്ചുകൊണ്ട് വർഷങ്ങോളം അമ്മാവന്മാരുടെ ക്രൂര പീഡനത്തിനിരയായ പതിനാലുകാരിയുടെ അനുഭവം ഒടുവിൽ പുറത്ത്. റാവൽപിണ്ടിയിലെ ധോക്ക് ദരാസിയനിലാണ് സംഭവം. ...

കടബാദ്ധ്യത വർദ്ധിക്കുന്നു ; ഇന്ധനവില വർദ്ധിപ്പിച്ച് പാകിസ്താൻ , ലിറ്ററിന് 138 രൂപ അത്ര വലിയ തുകയല്ലെന്ന് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ് : ഇന്ത്യയിൽ ദീപാവലി സമ്മാനമായി മോദി സർക്കാർ ഇന്ധനവില കുറച്ചപ്പോൾ വർദ്ധിച്ചു വരുന്ന കടബാദ്ധ്യതയെ തരണം ചെയ്യാനായി ഇന്ധനവില കൂട്ടാനൊരുങ്ങി പാകിസ്താൻ . ചരിത്രത്തിൽ ആദ്യമായാണ് ...

ദീപാവലി ദിനത്തിൽ ഹോളി ആശംസിച്ച് മുഖ്യമന്ത്രി; സമൂഹമാദ്ധ്യമങ്ങളിൽ പരിഹാസങ്ങൾ ഉയർന്നതോടെ പോസ്റ്റ് നീക്കം ചെയ്തു

ഇസ്ലാമാബാദ്: ഇന്ത്യൻ ജനത ദീപാവലി ആഘോഷിക്കുന്ന വേളയിൽ ഹോളി ആശംസിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പരിഹാസപാത്രമായിരിക്കുകയാണ് പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ മുഖ്യമന്ത്രി. ദീപാവലി ദിനത്തിൽ നിരവധി നേതാക്കളും മുഖ്യമന്ത്രിമാരും മറ്റ് ...

നിരോധിത ഇസ്‌ലാമിക സംഘടനയെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാമെന്ന് പാകിസ്താൻ ; പകരം പ്രവാചകന്റെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിനെയുള്ള പ്രതിഷേധം പിൻവലിക്കാമെന്ന് സംഘടന

ഇസ്ലാമാബാദ് : നിരോധിത ഇസ്‌ലാമിക സംഘടനയായ തെഹ്‌രിക്-ഇ-ലബൈക്കിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അനുവാദം നൽകാൻ പാകിസ്താൻ ഒരുങ്ങുന്നു . ചർച്ചകൾ പ്രകാരം, പാക് സർക്കാർ 2000-ത്തിലധികം തടവുകാരെ മോചിപ്പിക്കും. ...

മോദി ഭാരതം ശക്തം ; ഇന്ത്യയെ ലക്ഷ്യമിട്ടാൽ വ്യോമാക്രമണമാകും ഫലം ; മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്

ലക്‌നൗ : ഇന്ത്യയെ ലക്ഷ്യമിടുന്ന താലിബാൻ ഭീകരർക്ക് ശക്തമായ മുന്നറിയിപ്പുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ തുനിഞ്ഞാൽ വ്യോമാക്രമണത്തിലൂടെ മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ...

പാകിസ്താനിൽ ദീപാവലിക്ക് മുന്നോടിയായി ശിവക്ഷേത്രം തകർത്തു, വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിച്ചു; ഹിന്ദു ഉത്സവങ്ങൾക്ക് മുമ്പ് ക്ഷേത്രങ്ങൾ ആക്രമിക്കുന്നത് പതിവാകുന്നു

ഇസ്ലാമാബാദ്: പാകിസ്താനിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടു ആക്രമണം. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ കോട്രിയിലെ ശിവക്ഷേത്രമാണ് ഇത്തവണ ആക്രമിക്കപ്പെട്ടത്. പാകിസ്താനിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളുടെ പരമ്പര തുടരുകയാണ്. ശിവക്ഷേത്രം ...

രാഷ്‌ട്രത്തെ സംയോജിപ്പിച്ച ഭാരതത്തിന്റെ പ്രിയപുത്രൻ: സർദാർ വല്ലഭഭായി പട്ടേൽ

അതുല്യനായ സംഘാടകൻ, കരുത്തനായ ഭരണകർത്താവ്, സത്യസന്ധനായ പൊതു പ്രവർത്തകൻ.. സർദാർ വല്ലഭഭായി പട്ടേലിന് എതിരാളികളുൾപ്പെടെയുള്ളവർ കൽപ്പിച്ചു കൊടുത്ത വിശേഷണങ്ങൾ നിരവധിയാണ്. അഹമ്മദാബാദിൽ വച്ച് അർദ്ധ നഗ്നനായ ഫക്കീറിന്റെ ...

പാകിസ്താനിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം; സ്വർണവും പണവും കവർന്നു

ഇസ്ലാമാബാദ് : പാകിസ്താനിൽ വീണ്ടും ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ക്ഷേത്രം തകർത്ത് സ്വർണവും പണവും കവർന്നു. സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദിലുള്ള ഹനുമാൻ ദേവി മാതാ മന്ദിറിന് ...

ലോകകപ്പിലെ പാകിസ്താന്റെ വിജയത്തിൽ ആഹ്ലാദ പ്രകടനം; ആഗ്രയിൽ അറസ്റ്റിലായ കശ്മീരി വിദ്യാർത്ഥികളെ പഞ്ഞിക്കിട്ട് നാട്ടുകാർ

ലക്‌നൗ : ടി ട്വന്റി ലോകകപ്പിലെ പാകിസ്താന്റെ വിജയത്തിൽ ആഹ്ലാദപ്രകടനം നടത്തിയ വിദ്യാർത്ഥികളെ പഞ്ഞിക്കിട്ട് നാട്ടുകാർ. ആഗ്രയിലെ ആർബിഎസ് കോളേജിലെ വിദ്യാർത്ഥികളെയാണ് നാട്ടുകാർ മർദ്ദിച്ചത്. സംഭവത്തിൽ അറസ്റ്റിലായ ...

ടി 20 ലോകകപ്പിലെ പാകിസ്താന്റെ വിജയത്തിൽ ആഹ്ലാദപ്രകടനം; ജമ്മു കശ്മീരിൽ മെഡിക്കൽ കോളേജ് ജീവനക്കാരിയെ പുറത്താക്കി

ശ്രീനഗർ : ടി 20 ലോകകപ്പിലെ പാകിസ്താന്റെ ജയത്തിൽ സമൂഹമാദ്ധ്യമം വഴി ആഹ്ലാദം പങ്കുവെച്ച മെഡിക്കൽ കോളേജ് ജീവനക്കാരിയെ പുറത്താക്കി. രജൗരി സ്വദേശിയായ സഫിയ മജീദിനെയാണ് മെഡിക്കൽ ...

മുഹമ്മദ് നബിയെ അപമാനിച്ച് കാർട്ടൂൺ ചിത്രം: പാകിസ്താനിൽ അക്രമം അഴിച്ചുവിട്ട് മതമൗലികവാദികൾ; നാല് പോലീസുകാരെ വെടിവെച്ച് കൊന്നു

ഇസ്ലാമാബാദ് : പാകിസ്താനിൽ അക്രമം അഴിച്ചുവിട്ട് മതമൗലികവാദികൾ. നാല് പോലീസ് ഉദ്യോഗസ്ഥരെ വെടിവെച്ച് കൊന്നു. നിരോധിത സംഘടനയായ ടെഹ്രിക് ഇ ലബൈക്കിന്റെ പ്രതിഷേധമാണ് അക്രമത്തിൽ കലാശിച്ചത്. ലഹോറിലായിരുന്നു ...

ഇന്ത്യ വിട്ട് കുടുംബത്തോടെ പാകിസ്താനിലേക്ക് വരൂ , മോദി സർക്കാർ നിങ്ങളോട് ചെയ്യുന്നത് തെറ്റാണ് ; ഷാരൂഖ് ഖാനെ ക്ഷണിച്ച് പാക് അവതാരകൻ വഖാർ സാക്ക

ന്യൂഡൽഹി : ആര്യൻ ഖാൻ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ജയിലിലായതോടെ ബോളിവുഡ് നടൻ ഷാരൂഖ് ഖാനെ പാകിസ്താനിലേയ്ക്ക് ക്ഷണിച്ച് പാകിസ്താൻ ടെലിവിഷൻ അവതാരകൻ വഖാർ സാക്ക. കുടുംബത്തോടൊപ്പം ...

പാക് താരങ്ങൾ ഇന്ത്യയെ തകർത്തെറിഞ്ഞു; അയൽരാജ്യവുമായി ബന്ധം സ്ഥാപിക്കാൻ പറ്റിയ സമയമല്ല ഇപ്പോൾ; നില മറന്ന് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ് : ലോകകപ്പിൽ പാകിസ്താൻ വിജയിച്ചതിന് പിന്നാലെ നിലമറന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയുമായുള്ള ബന്ധം മികവുറ്റതാക്കാൻ പറ്റിയ സമയമല്ല ഇതെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. ...

ലോകകപ്പ് വിജയത്തിന് പിന്നാലെ പാക് ദേശീയ ഗാനം പാടി ആഹ്‌ളാദ പ്രകടനം; ശ്രീനഗർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്കെതിരെ കേസ് എടുക്കാൻ കശ്മീർ ഭരണകൂടം; സർക്കാർ സർവ്വീസിൽ നിന്നും വിലക്കും

ശ്രീനഗർ : ലോകകപ്പ് വിജയത്തിന് പിന്നാലെ പാക് ദേശീയ ഗാനം പാടിയവർക്കെതിരെ കേസ് എടുക്കാൻ ഒരുങ്ങി ജമ്മു കശ്മീർ ഭരണകൂടം. കുറ്റക്കാരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പാകിസ്തിന്റെ ...

പാകിസ്താന്റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നവർക്ക് ഇന്ത്യക്കാരായി തുടരാൻ അർഹതയില്ല; രൂക്ഷ വിമർശനവുമായി ഗൗതം ഗംഭീർ

ന്യൂഡൽഹി : ടി ട്വന്റി ലോക കപ്പിലെ പാകിസ്താന്റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ചവർക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ. ...

ലോകകപ്പിലെ വിജയം കാഫിറുകളുടെ പരാജയമെന്ന് പാക് കമന്റേറ്റർ ; പ്രതിഷേധം ശക്തം

ഇസ്ലാമാബാദ് : ടി ട്വന്റി ലോകകപ്പിലെ പാകിസ്താന്റെ വിജയത്തെ കാഫിറുകളുടെ പരാജയമെന്ന് വിശേഷിപ്പിച്ച് പാക് മുൻ ക്രിക്കറ്റ് താരവും, കമന്റേറ്ററുമായ ബാസിദ് ഖാൻ. പാക് ക്യാപ്റ്റൻ ബാബർ ...

ഇത് ഇസ്ലാമിന്റെ വിജയം ; ഇന്ത്യയിലെ മുസ്ലീങ്ങളും ആഘോഷിക്കുന്നു ; ലോകകപ്പ് വിജയത്തിൽ വിവാദ പരാമർശവുമായി പാകിസ്താൻ മന്ത്രി

ന്യൂഡൽഹി: ലോകകപ്പിൽ ആദ്യമായി ഇന്ത്യയെ പരാജയപ്പെടുത്തിയ പാകിസ്താൻ ടീമിനെ പ്രശംസിച്ച് പാക് മന്ത്രി ഷെയ്ഖ് റഷീദ്. ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ പാകിസ്താന്റെ വിജയം ഇസ്ലാമിന്റെ വിജയമാണെന്നാണ് ഷെയ്ഖ് ...

Page 74 of 80 1 73 74 75 80