ലോകകപ്പിലെ പാകിസ്താന്റെ വിജയത്തിൽ ആഹ്ലാദ പ്രകടനം; ആഗ്രയിൽ അറസ്റ്റിലായ കശ്മീരി വിദ്യാർത്ഥികളെ പഞ്ഞിക്കിട്ട് നാട്ടുകാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകകപ്പിലെ പാകിസ്താന്റെ വിജയത്തിൽ ആഹ്ലാദ പ്രകടനം; ആഗ്രയിൽ അറസ്റ്റിലായ കശ്മീരി വിദ്യാർത്ഥികളെ പഞ്ഞിക്കിട്ട് നാട്ടുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2021, 11:02 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ : ടി ട്വന്റി ലോകകപ്പിലെ പാകിസ്താന്റെ വിജയത്തിൽ ആഹ്ലാദപ്രകടനം നടത്തിയ വിദ്യാർത്ഥികളെ പഞ്ഞിക്കിട്ട് നാട്ടുകാർ. ആഗ്രയിലെ ആർബിഎസ് കോളേജിലെ വിദ്യാർത്ഥികളെയാണ് നാട്ടുകാർ മർദ്ദിച്ചത്. സംഭവത്തിൽ അറസ്റ്റിലായ ഇവരെ മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കാൻ കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം.

പാകിസ്താന്റെ വിജയം ആഘോഷിച്ച സംഭവത്തിൽ ആർബിഎസ് കോളേജിലെ മൂന്ന് വിദ്യാർത്ഥികളെയാണ് ആഗ്ര പോലീസ് അറസ്റ്റ് ചെയ്തത്. കശ്മീരി സ്വദേശികളായ ഇനായത് അൽത്താഫ്, അർഷാദ് യൂസഫ് , ഷൗക്കന്ത് അഹമ്മദ് ഗനി എന്നിവരാണ് അറസ്റ്റിലായത്. കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ ആഗ്രയിലെ സിജെഎം കോടതിയിൽ എത്തിച്ചിരുന്നു. വാഹനത്തിൽ നിന്നും ഇറങ്ങിയ ഇവരെ കോടതി വളപ്പിൽ തടിച്ചു കൂടിയ നാട്ടുകാർ മർദ്ദിക്കുകയായിരുന്നു. ഭാരത് മാതാ കി ജയ് വിളിച്ചായിരുന്നു നാട്ടുകാർ മൂന്ന് പേരെയും പെരുമാറിയത്.

മർദ്ദനത്തിൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടില്ല. നാട്ടുകാരെ പോലീസും അഭിഭാഷകരും ചേർന്നാണ് തടഞ്ഞത്. കോടതിയിൽ ഹാജരാക്കിയ മൂന്ന് പേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കോടതിയിൽ ഹാജരാക്കിയ ശേഷം പാടുപെട്ടാണ് പോലീസുകാർ മൂന്ന് പേരെയും കോടതി വളപ്പിന് പുറത്ത് എത്തിച്ചത്. പോലീസ് വാഹനത്തിന് നേരെയും ആളുകളുടെ ആക്രമണം ഉണ്ടായിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എയും രാജ്യദ്രോഹക്കുറ്റവും ചുമത്തിയാണ് മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തത്.

Tags: UPPolicePakistant20AttackCourtseditionkashmiri students
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies