Pakistan - Janam TV
Tuesday, July 15 2025

Pakistan

പാകിസ്താനിൽ ടിഎൽപി നേതാവ് സാദ് ഹുസ്സൈൻ റിസ്വിയുടെ ജയിൽ മോചനമാവശ്യപ്പെട്ട് പ്രതിഷേധം; പോലീസുമായുള്ള സംഘർഷത്തിൽ 10 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : പാകിസ്താനിൽ പോലീസുകാരുമായുണ്ടായ സംഘർഷത്തിൽ തീവ്ര ഇസ്ലാമിക സംഘടനയായ തെഹരീക് ഇ ലബ്ബൈക്ക് പാകിസ്താൻ (ടിഎൽപി) പ്രവർത്തകർ കൊല്ലപ്പെട്ടു. ടിഎൽപി നേതാവ് സാദ് ഹുസ്സൈൻ റിസ്വിയുടെ ...

പാകിസ്താനിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ: രണ്ട് സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ പാക് സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ട.  ഏറ്റുമുട്ടലിൽ രണ്ട് പാക് സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ടു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ...

ഭീകരവാദ പ്രവർത്തനങ്ങൾ തടയാനായില്ല; പാകിസ്താൻ ഗ്രേ ലിസ്റ്റിൽ തുടരും; പട്ടികയിൽ ഇടം പിടിച്ച് തുർക്കിയും

ന്യൂഡൽഹി: ഭീകരവാദ പ്രവർത്തനങ്ങൾ പൂർണ്ണമായും നിയന്ത്രിക്കാനാകാത്ത സാഹചര്യത്തിൽ പാകിസ്താനെ ഗ്രേ ലിസ്റ്റിൽ തന്നെ നിലനിർത്തുമെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് (എഫ്എടിഎഫ്). പാകിസ്താന് പുറമെ തുർക്കി, ജോർദ്ദാൻ, ...

മകൾ ഇഷ്ടത്തിനെതിരായി വിവാഹം ചെയ്തു; പിഞ്ചുകുഞ്ഞടക്കം കുടുംബത്തിലെ ഏഴ് പേരെ ചുട്ടുകൊന്ന് പിതാവ്

ഇസ്ലാമാബാദ്: മകൾ തന്റെ ഇഷ്ടത്തെ വകവയ്ക്കാതെ മറ്റൊരാളെ വിവാഹം ചെയ്തതിൽ പ്രതിഷേധിച്ച് കുടുംബത്തിലെ ഏഴ് പേരെ പിതാവ് ജീവനോടെ തീകൊളുത്തി കൊന്നു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ മുസാഫർഗർ ...

സൈന്യവും സർക്കാരും തമ്മിൽ അടിപിടി: പാകിസ്താനിൽ ഐഎസ്‌ഐ ആസ്ഥാനത്ത് സന്ദർശനം നടത്തി കരസേനാ മേധാവി ഖമർ ബജ്വ

ഇസ്ലാമാബാദ്: പാക് ചാര സംഘടനയായ ഐഎസ്‌ഐ ആസ്ഥാനത്ത് സന്ദർശനം നടത്തി കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ. പുതിയ ഐഎസ്‌ഐ മേധാവിയായി അഹമദ് അൻജൂമിനെ നിയമിച്ചതുമായി ...

ദസു വൈദ്യുതി നിലയത്തിന് സമീപമുണ്ടായ ഭീകരാക്രമണം; പാകിസ്താൻ 38 മില്യൺ ഡോളർ നൽകണം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചൈന

ബെയ്ജിംഗ് : ദസുവിലെ വൈദ്യുത നിലയത്തിന് സമീപമുണ്ടായ ഭീകരാക്രമണത്തിൽ പാകിസ്താനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചൈന. 38 മില്യൺ ഡോളർ നൽകണമെന്നാണ് ചൈനയുടെ ആവശ്യം. പാക് മേഖലയിൽ ജൂലൈയിൽ ...

പാകിസ്താൻ സമാധാനം ആഗ്രഹിക്കുന്ന രാജ്യം; അമിത് ഷായുടെ സർജിക്കൽ സ്‌ട്രൈക്ക് പരാമർശത്തിന് മറുപടിയുമായി പാകിസ്താൻ

ഇസ്ലാമാബാദ് : പാകിസ്താൻ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്ന വിശദീകരണവുമായി പാക് വിദേശകാര്യമന്ത്രാലയം. പാകിസ്താനെതിരെ ശത്രുത വളർത്തുക എന്ന വ്യാജേന ഇന്ത്യയിൽ രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കാനാണ് ബിജെപിയും ആർഎസ്എസും ...

ഡെങ്കിപ്പനി ബാധയിൽ വലഞ്ഞ് പാകിസ്താൻ; ആശുപത്രികൾ നിറഞ്ഞു; പഞ്ചാബ് പ്രവിശ്യയിൽ ആരോഗ്യ അടിയന്തിരാവസ്ഥ

ഇസ്ലാമാബാദ് : ഡെങ്കിപ്പനി ബാധയിൽ വലഞ്ഞ് പാകിസ്താൻ. പഞ്ചാബ്, സിന്ധ്, ഖൈബർ പക്തുൻഖ്വ എന്നീ പ്രവിശ്യകളിലാണ് ഡെങ്കിപ്പനി വ്യാപകമാകുന്നത്. ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും രോഗികളെ കൊണ്ട് നിറഞ്ഞു. കൊറോണ ...

പാക് ആണവ ശാസ്ത്രജ്ഞൻ അബ്ദുൾ ഖദീർ ഖാൻ മരിച്ചു; അന്ത്യം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കേ

ഇസ്ലാമാബാദ് : പ്രശസ്ത ആണവ ശാത്രജ്ഞൻ ഡോ അബ്ദുൾ ഖദീർ ഖാൻ മരിച്ചു. 85 വയസ്സായിരുന്നു. പാകിസ്താന്റെ ആണവായുധ പദ്ധതിയുടെ പിതാവാണ് ഖാൻ. രാവിലെ ഇസ്ലാമാബാദിലെ സ്വകാര്യ ...

ലോകരാജ്യങ്ങളുടെ നിലപാട് പരിഗണിക്കുന്നില്ല, താലിബാനികൾ ഞങ്ങൾക്ക് സഹോദരങ്ങൾ: ഭീകരതയെ പിന്തുണച്ച് പാകിസ്താൻ

ഇസ്ലാമാബാദ്: സ്ത്രീകളുടെയും കുട്ടികളുടെയും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ അഫ്ഗാനിലെ താലിബാൻ സർക്കാരിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്. താലിബാനെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പും പല രാജ്യങ്ങളും മുന്നോട്ടു വെച്ചിട്ടുണ്ട്. എന്നാൽ ...

പാകിസ്താനിൽ വൻ ഭൂചലനം: ഇരുപതോളം പേർക്ക് ദാരുണാന്ത്യം

ഇസ്ലാമാബാദ്: പാകിസ്താനിൽ വൻ ഭൂചലനം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയുണ്ടായ ഭൂചലനത്തിൽ ഇരുപതോളം പേർ മരിച്ചതായാണ് സൂചന. റിക്ടർ സ്‌കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി ...

പാകിസ്താനിലെയും, അഫ്ഗാനിസ്താനിലെയും മദ്രസകൾ ഭീകരരുടെ വിളനിലമാകുന്നു; ഇരു രാജ്യങ്ങളിലും അനധികൃതമായി പ്രവർത്തിക്കുന്നത് നിരവധി മദ്രസകൾ

ജനീവ : പാകിസ്താനിലെയും, അഫ്ഗാനിസ്താനിലെയും മദ്രസകൾ ഭീകരരുടെ വിളനിലമാകുന്നു. യുഎൻ മനുഷ്യാവകാശ കൗൺസിലിൽ യൂറോപ്യൻ ഫൗണ്ടേഷൻ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസിലെ റിസർച്ച് അനലിസ്റ്റ് ആയ അന്ന ...

അഫ്ഗാൻ അതിർത്തിയിൽ പാക് സൈന്യത്തിന് നേരെ ഭീകരാക്രമണം; അഞ്ച് പട്ടാളക്കാർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : പാകിസ്താനിൽ സൈന്യത്തിന് നേരെ ഭീകരാക്രമണം. അഞ്ച് പാക് പട്ടാളക്കാർ കൊല്ലപ്പെട്ടു. വടക്കൻ വസിരിസ്താനിൽ അഫ്ഗാൻ അതിർത്തിയ്ക്ക് സമീപമായിരുന്നു സംഭവം. പട്രോളിംഗ് നടത്തുന്നതിനിടെയാണ് പാക് പട്ടാളക്കാർക്ക് ...

ഇന്നല്ലെങ്കിൽ നാളെ അമേരിക്കയ്‌ക്ക് താലിബാനെ അംഗീകരിക്കേണ്ടി വരും ; പാകിസ്താൻ മാത്രം അംഗീകരിച്ചിട്ട് കാര്യമില്ലെന്ന് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്:താലിബാൻ സർക്കാരിനെ അനുകൂലിക്കുന്ന പരാമർശവുമായി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.താലിബാനെ അമേരിക്ക അംഗീകരിക്കേണ്ട സാഹചര്യം ഉടനുണ്ടാകുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി പറഞ്ഞു. യൂറോപ്പും റഷ്യയും അമേരിക്കയും താലിബാൻ വിഷയത്തിൽ ...

സിഖ് വംശജനായ ഡോക്ടറെ കൊലപ്പെടുത്തിയത് ഇസ്ലാമിക് സ്റ്റേറ്റ് ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടന

ഇസ്ലാമാബാദ് : പാകിസ്താനിൽ സിഖ് വംശജനായ ഡോക്ടറെ കൊലപ്പെടുത്തിയത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ. സംഭവത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ ഏറ്റെടുത്തു. കഴിഞ്ഞ ദിവസമാണ് യുനാനി ഡോക്ടറായ ...

പാകിസ്താനിൽ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്നു ; സിഖ് വംശജനായ ഡോക്ടറെ വെടിവെച്ചു കൊന്നു

ഇസ്ലമാബാദ് : പാകിസ്താനിൽ സിഖ് വംശജനായ ഡോക്ടറെ അജ്ഞാതൻ വെടിവെച്ച് കൊന്നു. യുനാനി ഡോക്ടറായ ഹക്കീം സർദാർ സത്‌നം സിംഗ് ആണ് കൊല്ലപ്പെട്ടത്. പെഷവാറിലെ ഹസൻബ്ദലിൽ വൈകീട്ടോടെയായിരുന്നു ...

പാകിസ്താനിൽ മുഹമ്മദലി ജിന്നയുടെ പ്രതിമ ബോംബെറിഞ്ഞു തകർത്തു

ഇസ്ലാമാബാദ് : പാകിസ്താനിൽ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ പ്രതിമ അജ്ഞാതർ ബോംബെറിഞ്ഞു തകർത്തു. ബലൂചിസ്ഥാനിലെ ഗ്വാദർ തീര പ്രദേശത്താണ് സംഭവം. പ്രതിമയ്ക്ക് നേരേ ബോംബെറിയുകയോ ഗ്രനേഡ് എറിയുകയോ ...

ആദ്യം സ്വന്തം രാജ്യത്തിന്റെ കാര്യം നോക്കൂ; എന്നിട്ടാകാം കശ്മീർ; ഇമ്രാൻഖാനെതിരെ രൂക്ഷ വിമർശനവുമായി പാക് ജനത

ഇസ്ലാമാബാദ് : ആഗോള വേദികളിൽ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങൾ മാത്രം ഉന്നയിക്കുന്ന പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പാകിസ്താൻ ജനത. സ്വന്തം രാജ്യത്തിന്റെ കാര്യത്തിൽ ഇമ്രാൻ ഖാൻ ശ്രദ്ധ ...

പെട്ടിയും കിടക്കയുമെടുത്ത് വിട്ടോണം കശ്മീരിൽ നിന്ന് ; ഇമ്രാന് തകർപ്പൻ മറുപടി നൽകി സ്നേഹ ദുബെ

പാകിസ്താന് മറുപടി നൽകാൻ ഇന്ത്യയ്ക്ക് നരേന്ദ്ര മോദിയും അമിത് ഷായും തന്നെ വേണമെന്നില്ല. വിദേശ കാര്യമന്ത്രാലയത്തിലെ ജൂനിയർ ഉദ്യോഗസ്ഥർ തന്നെ ധാരാളം. ഐക്യരാഷ്ട്ര സഭയിൽ പാകിസ്താൻ പ്രധാനമന്ത്രി ...

പാക് അധീന കശ്മീരിൽ നിന്നും പാകിസ്താൻ പിൻവാങ്ങണം; ഐക്യരാഷ്‌ട്ര സഭയിൽ താക്കീതുമായി ഇന്ത്യ

ജനീവ : പാക് അധീന കശ്മീരിൽ നിന്നും പാകിസ്താൻ എത്രയും വേഗം പിൻവാങ്ങണമെന്ന് ഇന്ത്യ. ഐക്യരാഷ്ട്രസഭയിൽ ഇന്ത്യൻ പ്രതിനിധി സ്‌നേഹ ദുബെ ആണ് പാകിസ്താന് ശക്തമായ താക്കീത് ...

ഇമ്രാൻ ഖാൻ കളിപ്പാവ; അഫ്ഗാന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ നിൽക്കരുത്; ഭരണം പിടിച്ചെടുത്തതിന് പിന്നാലെ തനി നിറം കാണിച്ച് താലിബാൻ

കാബൂൾ : അഫ്ഗാനിൽ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ പാകിസ്താനോട് തനി നിറം കാണിച്ച് താലിബാൻ. രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇടപെടേണ്ട ആവശ്യമില്ലെന്ന് ...

പാകിസ്താന് കൂടുതൽ സൈനിക സഹായവുമായി ചൈന: ;ചർച്ചകൾ സജീവം

ഇസ്ലാമാബാദ്: പാകിസ്താന് കൂടുതൽ സൈനിക സഹായം നൽകാൻ തയ്യാറായി ചൈന. ഇത് സംബന്ധിച്ച ചർച്ചകൾ ഇരുരാജ്യങ്ങൾക്കിടയിലും സജീവമെന്നാണ് റിപ്പോർട്ട്. ഇതിനകം തന്നെ പാകിസ്താന്റെ കൈവശമുള്ള ചൈനീസ് നിർമ്മിത ...

നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം; നിർണായക നയതന്ത്ര നീക്കങ്ങൾക്ക് സാധ്യത..വീഡിയോ

അഫ്ഗാനിലെ താലിബാൻ സർക്കാർ രൂപീകരണവും ചൈനയുടെ നിരന്തരമായ പ്രകോപനവും മേഖലയിൽ തീർത്ത കലുഷിതമായ സാഹചര്യം. അമേരിക്ക വേദിയാകുന്ന ആദ്യ മോദി - ബൈഡൻ കൂടികാഴ്ച അതിനിർണായകം. പതിവിൽ ...

ദാഹിച്ചപ്പോൾ മസ്ജിദിലെ പൈപ്പിൽ നിന്നും വെള്ളം കുടിച്ചു; മസ്ജിദ് അശുദ്ധമാക്കിയെന്ന് ആരോപിച്ച് ഹിന്ദു കുടുംബത്തിന് മതമൗലികവാദികളുടെ മർദ്ദനം

ഇസ്ലാമാബാദ് : പാകിസ്താനിൽ മസ്ജിദിലെ പെപ്പിൽ നിന്നും വെള്ളം കുടിച്ച ഹിന്ദു കുടുംബത്തിന് നേരെ മതമൗലികവാദികളുടെ ആക്രമണം. പഞ്ചാബ് പ്രവിശ്യയിലായിരുന്നു സംഭവം. റഹീമ്യാർ ഖാൻ സ്വദേശി അലം ...

Page 75 of 79 1 74 75 76 79