Pakistan - Janam TV
Thursday, July 10 2025

Pakistan

കടക്കെണിയിൽ പാകിസ്താൻ ; ചൈനയിൽ നിന്ന് വാങ്ങുന്നത് വൻ തുക

‌ഇസ്ലാമാബാദ് : ചൈന പാകിസ്താൻ എക്കണോമിക് കോറിഡോറിന്റെ ഭാഗമായി വീണ്ടും കടമെടുക്കാൻ ഒരുങ്ങി പാകിസ്താൻ. ചൈനയിൽ നിന്ന് 2.7 ബില്യൺ ഡോളറാണ് കടമെടുക്കുന്നത്. മെയിൻലൈൻ 1 പ്രോജക്ട് ...

പാകിസ്താന്റെ ചൈനീസ് നിർമ്മിത പോർവിമാനങ്ങളിൽ നാൽപ്പത് ശതമാനവും പ്രവർത്തനക്ഷമമല്ലെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : പാകിസ്താന്റെ ചൈനീസ് നിർമ്മിത പോർ വിമാനങ്ങളുടെ നാൽപ്പത് ശതമാനവും പ്രവർത്തിക്കാൻ കഴിയാതെ വ്യോമസേന താവളങ്ങളിൽ തുരുമ്പെടുക്കുകയാണെന്ന് റിപ്പോർട്ട്. ഗുരുതരമായ സാങ്കേതിക പ്രശ്നങ്ങൾ വിമാനങ്ങളെ ബാധിച്ചിട്ടുണ്ടെന്നാണ് ...

ഇസ്ലാമിക രാജ്യങ്ങളുടെ ഭീഷണികൾക്ക് വഴങ്ങില്ല ; 183 പാക് പൗരന്മാരുടെ വിസ റദ്ദാക്കി ഫ്രാൻസ് , 118 പേരെ നാടുകടത്തി

പാരീസ് : ഫ്രഞ്ച് ഉത്പ്പന്നങ്ങൾ ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്ത പാകിസ്താന് തിരിച്ചടി നൽകി ഫ്രാൻസ് . രഹസ്യാന്വേഷണ ഏജൻസി ഐ‌എസ്‌ഐയുടെ മുൻ മേധാവി ലഫ്റ്റനന്റ് ജനറൽ അഹമ്മദ് ...

9 മണിക്ക് ഇന്ത്യ ആക്രമിക്കും; മുട്ടിടിച്ച് ബജ്‌വയും ഖുറേഷിയും ;അഭിനന്ദന്റെ കാര്യത്തിൽ സംഭവിച്ചതിങ്ങനെയെന്ന് പാക് നേതാവ്

ഇസ്ലാമാബാദ് : തടവിലായ ഇന്ത്യൻ വ്യോമസേന പൈലറ്റ് അഭിനന്ദൻ വർദ്ധമാനെ തിരിച്ചു നൽകിയത് ഇന്ത്യ ആക്രമിക്കുമെന്ന ഭയത്താലാണെന്ന് പാക് പ്രതിപക്ഷം. പാകിസ്താൻ മുസ്ലിം ലീഗ്  നേതാവ് ആയാസ് ...

പാകിസ്താനിൽ മദ്രസയിൽ സ്ഫോടനം ; നിരവധി മരണം

ഇസ്ലാമാബാദ് : പാകിസ്താനിലെ പെഷവാറിൽ മദ്രസയിൽ നടന്ന സ്ഫോടനത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു. എഴുപതോളം കുട്ടികൾക്ക് പരിക്കേറ്റതായാണ് ‌റിപ്പോർട്ട്. മരണം ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. മൗലവിമാരും ...

ഫെയ്സ്ബുക്കിൽ ഇസ്ലാം വിമർശന പോസ്റ്റുകൾ നിരോധിക്കണം : മാർക്ക് സുക്കർബർഗിനോട് ആവശ്യപ്പെട്ട് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ് : ഇസ്ലാമിനെതിരായ ഫെയ്സ്ബുക്ക് പോസ്റ്റുകൾക്ക് നിരോധനം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ . ഫെയ്സ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗിന് എഴുതിയ കത്തിലാണ് ഈ ആവശ്യം ...

നവാസ്ഷെരീഫിന് മോദിയുടെ ഭാഷയെന്ന് ഇമ്രാൻഖാൻ: സർക്കാരിനെ താഴെ ഇറക്കാൻ പാകിസ്താനിൽ 11 പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുന്നു

ഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പ്രതിസന്ധികൾ കൂടുന്നു. ഇമ്രാൻഖാൻ സർക്കാരിനെ താഴെ ഇറക്കാൻ പതിനൊന്ന് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്ത്.  രൂക്ഷമായ ആരോപണങ്ങളാണ് പ്രതിപക്ഷ പാർട്ടികൾ ...

ഇമ്രാനെതിരെ കറാച്ചിയില്‍ വന്‍ റാലി; നവാസ് ഷെരീഫിനെ തിരികെ ഭരണത്തിലേറ്റുമെന്ന പ്രതിജ്ഞയുമായി മറിയം

കറാച്ചി: പാകിസ്താന്‍ പ്രധാനമന്ത്രിക്കെതിരെ കനത്ത മുന്നറിയിപ്പുമായി പ്രതിപക്ഷത്തിന്റെ കൂറ്റന്‍ റാലി. നവാസ് ഷെരീഫിന്റെ മകളായ  മരിയം നവാസ് നയിക്കുന്ന റാലിയാണ് ജനലക്ഷങ്ങള്‍ പങ്കെടുത്തുകൊണ്ട് ഭരണകൂടത്തെ താഴെയിറക്കുമെന്ന് പ്രഖ്യാപിച്ചത്. ...

അതിര്‍ത്തിയുടെ പാക് വ്യാജ ഭൂപടം: ചുട്ട മറുപടി നല്‍കിയെന്ന് വി. മുരളീധരന്‍

ന്യൂഡല്‍ഹി: പാകിസ്താന്റെ അതിര്‍ത്തികടന്നുള്ള പ്രകോപനങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും അക്കമിട്ട് നിരത്തി കേന്ദ്രസര്‍ക്കാര്‍. അതിര്‍ത്തിയുടെ പാക് വ്യാജ ഭൂപടം വിഷയത്തില്‍ ചുട്ട മറുപടി നല്‍കിയെന്നും വി. മുരളീധരന്‍ സഭയില്‍ പറഞ്ഞു. ...

ചൈനയെ കൂട്ടുപിടിച്ച് ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കാൻ പാകിസ്താൻ

ശ്രീനഗര്‍ : ചൈനയെ കൂട്ടുപിടിച്ച് പാക് അധീന കശ്മീരിലും ഗില്‍ജിത് ബാള്‍ട്ടിസ്താനിലും നിര്‍ണ്ണായക നീക്കങ്ങള്‍ നടത്തി പാകിസ്താന്‍. ചൈനയുടെ സഹായത്തോടെ ഇരു പ്രദേശങ്ങളിലും ജനസംഖ്യാപരമായ മാറ്റം വരുത്താന്‍ ...

വിഭജനത്തിനു മുൻപുള്ള ഹനുമാൻ ക്ഷേത്രം തകർത്ത് പാകിസ്താൻ ; പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ

ഇസ്ലാമാബാദ് : വിഭജനത്തിനു മുൻപുള്ള ഹനുമാൻ ക്ഷേത്രം തകർത്ത് പാകിസ്താൻ . ലിയാരി ജില്ലയിലെ പുരാതനമായ ക്ഷേത്രമാണ് തിങ്കളാഴ്ച തകർത്തത് . ലോക്ക് ഡൗൺ സമയം പ്രയോജനപ്പെടുത്തിയാണ് ...

മത നിന്ദ നടത്തിയെന്ന് ആരോപണം ; യുവാവിനെ കോടതിയിൽ കയറി വെടിവെച്ചു കൊന്നു ; സംഭവം പെഷവാറിൽ

ഇസ്‌ലാമാബാദ് : പ്രവാചക നിന്ദ നടത്തിയെന്ന കേസിൽ കുറ്റാരോപിതനായി വിചാരണ നേരിടുകയായിരുന്ന ആളെ കോടതിയിൽ കയറി വെടിവെച്ചു കൊന്നു. പാകിസ്താനിലെ പെഷവാറിലാണ് സംഭവം.താഹിർ ഷമീം അഹമ്മദ് എന്നയാളാണ് ...

പാകിസ്താനിൽ പൂച്ചക്കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു

ലാഹോർ : പാകിസ്താനിൽ പൂച്ചക്കുട്ടിയെ ഒരു സംഘം യുവാക്കൾ കൂട്ട ബലാത്സംഗം ചെയ്ത് കൊന്നതായി റിപ്പോർട്ട്. ലാഹോറിലാണ് പതിനഞ്ചുകാരനും സുഹൃത്തുക്കളും കൂടി പൂച്ചക്കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തത്. ...

കശ്മീരിന്റെ അമിതാധികാരം റദ്ദാക്കിയതിന്റെ ഒന്നാം വാർഷികം : നിലവിളി തുടർന്ന് പാകിസ്താൻ ; കരിദിനം ആചരിക്കും

ന്യൂഡല്‍ഹി : ജമ്മു കശ്മീരിന്റെ അമിതാധികാരം എടുത്തു കളഞ്ഞതിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഇന്ത്യക്കെതിരെ പ്രതിഷേധ പരിപാടികള്‍ നടത്താന്‍ ഒരുങ്ങി പാകിസ്താന്‍. ആഗസ്റ്റ് അഞ്ചിന് ഇന്ത്യക്കെതിരെ പാക് സൈന്യം ...

രാജ്യത്തിനും മതത്തിനും എതിര്;പാക്അധീന കശ്മീര്‍ ഇന്ത്യയുടേതെന്ന് വ്യക്തമാക്കുന്ന പാഠപുസ്തകങ്ങള്‍ നിരോധിച്ച് പാകിസ്താന്‍

ഇസ്ലാമാബാദ് : പാക് അധീന കശ്മീര്‍ ഇന്ത്യയുടേതെന്ന് വ്യക്തമാക്കുന്ന പാഠപുസ്തകങ്ങള്‍ നിരോധിച്ച് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യ സര്‍ക്കാര്‍. ഓക്‌സ്ഫഡ്, കേംബ്രിഡ്ജ് സര്‍വ്വകലാശാലകള്‍ ഉള്‍പ്പെടെയുള്ളവ തയ്യാറാക്കിയ 100 പാഠപുസ്തകങ്ങളാണ് ...

ഭീകരര്‍ക്ക് വീണ്ടും സഹായവുമായി പാകിസ്താന്‍ ; മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കി

ഇസ്ലാമാബാദ് : നിരോധിത ഭീകര സംഘടനകളായ ജമാഅത്ത് ഉദ് ദവ, ലഷ്‌കര്‍ ഈ ത്വയ്ബ എന്നിവയിലെ ഭീകരരുടെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കി പാകിസ്താന്‍. ആഗോള ഭീകരന്‍ ...

ഹിന്ദുക്ഷേത്രങ്ങള്‍ ഇസ്ലാമിക നിയമങ്ങള്‍ക്ക് എതിര് ;ഇസ്ലാമാബാദിലെ ക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ത്ത് പാകിസ്താന്‍ നേതാവ്

ഇസ്ലാമാബാദ് : ഇസ്ലാമാബാദില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ പണിയാനുള്ള തീരുമാനത്തെ എതിര്‍ത്ത് പാകിസ്താന്‍ നേതാവ്. പഞ്ചാബ് അസ്സംബ്ലി സ്പീക്കറും, മതമൗലികവാദിയുമായ ചൗധരി പര്‍വേസ് ഇലാഹിയാണ് ക്ഷേത്ര നിര്‍മ്മാണത്തിനെതിരെ രംഗത്ത് ...

പാകിസ്താനിൽ ആക്രമണം ; കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ചിൽ വെടിവെപ്പ്

‌ഇസ്ലാമാബാദ് : പാകിസ്താനിലെ കറാച്ചിയിൽ സ്റ്റോക്ക് എക്സ്ചേഞ്ചിനു നേരേ ആയുധധാരികളുടെ ആക്രമണം. രാവിലെ 9 മണിയോടെയാണ് ആക്രമണം ഉണ്ടായത്. പ്രവേശന കവാടത്തിൽ ഗ്രനേഡ് എറിഞ്ഞതിനു ശേഷമായിരുന്നു ആക്രമണം. ...

പാക് അധീന കശ്മീരിലെ വ്യോമതാവളങ്ങൾ നിരീക്ഷിച്ച് ഇന്ത്യ ; ചൈനയ്‌ക്ക് പറന്നിറങ്ങാൻ അവസരം കൊടുത്താൽ ആക്രമിക്കാൻ സാദ്ധ്യത

ശ്രീനഗർ : പാക് അധീന കശ്മീരിലെ വ്യോമതാവളങ്ങളിൽ അസ്വാഭാവികമായുള്ള നീക്കങ്ങൾ നടക്കുന്നതായി റിപ്പോർട്ട്. ലഡാക്കിന് നൂറു കിലോമീറ്റർ മാത്രം അകലെയുള്ള സ്കർദു വ്യോമതാവളത്തിൽ ചൈനയുടെ ഇന്ധന ടാങ്കർ ...

ഭീകര സംഘടനകളിൽ ചേരാൻ സഹായം നൽകി പാക് ഹൈക്കമ്മീഷൻ ; 2017 മുതൽ കശ്മീരിലെ യുവാക്കൾക്ക് അനുവദിച്ചത് 399 വിസകൾ

ന്യൂഡല്‍ഹി : ജമ്മു കശ്മീരിലെ യുവാക്കള്‍ക്ക് ഭീകര സംഘടനയില്‍ ചേരാന്‍ ഇന്ത്യയിലെ പാകിസ്താന്‍ ഹൈക്കമ്മീഷന്റെ സഹായം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 399 വിസകളാണ് ഹൈക്കമ്മീഷന്‍ ജമ്മു കശ്മീരിലെ ...

ഭീഷണിയുമായി ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ; ഭീകരവാദക്കേസിൽ പ്രതിയായ സക്കീർ നായിക് ആദരണീയൻ ; അറബ് രാഷ്‌ട്രങ്ങൾ തള്ളിക്കളഞ്ഞ പാകിസ്താന്റെ ഇന്ത്യ വിരുദ്ധ പ്രചാരണത്തെ പിന്തുണച്ച് സഫറുൾ ഇസ്ലാം ഖാൻ

ന്യൂഡൽഹി : അറബ് രാഷ്ട്രങ്ങൾ പോലും തള്ളിക്കളഞ്ഞ പാകിസ്താന്റെ ഇന്ത്യാ വിരുദ്ധ പ്രചാരണത്തെ പിന്തുണച്ച് ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ സഫറുൾ ഇസ്ലാം ഖാൻ. ഇന്ത്യക്കെതിരെ നിലപാടെടുത്തതിനാണ് ...

പാകിസ്താനിൽ വീണ്ടും ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി മതം മാറ്റി ; പരാതിപ്പെട്ടാൽ കൊല്ലുമെന്ന് ഭീഷണി

സിന്ധ്: പാകിസ്താനിലെ ന്യൂനപക്ഷങ്ങൾക്കു നേരേ അതിക്രമങ്ങൾ തുടരുന്നു. സിന്ധ് പ്രവിശ്യയിലെ പ്രാദേശിക നേതാവ് രണ്ട് ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതായി കുടുംബാംഗങ്ങള്‍ ആരോപിച്ചു. മതപരമായ വിവേചനവും പീഡനവും നടത്തുന്നത് ...

വ്യാജ അക്കൗണ്ടുകളിൽ ഇന്ത്യക്കെതിരെ ട്വീറ്റ് ചെയ്യുന്ന പാകിസ്താന് തിരിച്ചടി ; വിശദീകരണവുമായി ഒമാൻ രാജകുടുംബാംഗം

മസ്കറ്റ് : ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കാൻ വ്യാജ ട്വിറ്റർ അക്കൗണ്ടുകളുണ്ടാക്കി ഇന്ത്യക്കെതിരെ പ്രചാരണം നടത്തിയ പാകിസ്താന് തിരിച്ചടി. തന്റെ പേരിൽ പ്രചരിപ്പിച്ച ട്വീറ്റ് ...

ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്‌ത്താൻ ശ്രമം ; ഒമാനിലെ രാജകുമാരിയുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ച് ഇന്ത്യക്കെതിരെ ട്വീറ്റ് ചെയ്തതിനു പിന്നിൽ പാകിസ്താൻ ; പിന്തുണച്ച് തീവ്രവാദ സംഘടനകൾ

ന്യൂഡൽഹി : ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ പാകിസ്താന്റെ ശ്രമം. ഗൾഫിലെ ഉന്നത നേതൃത്വങ്ങളുടെ പേരിൽ വ്യാജ ട്വിറ്റർ ഐഡികൾ ഉണ്ടാക്കി ഇന്ത്യക്കെതിരെ ...

Page 79 of 79 1 78 79