പാലക്കാടും വഖ്ഫിന്റെ കഴുകൻ കണ്ണ്; ജില്ലയിൽ മാത്രം 2,219 സ്വത്തിന് അവകാശവാദം; വഖ്ഫ് ബോർഡിന്റെ വെബ്സൈറ്റിൽ വിശദാംശങ്ങൾ
പാലക്കാടും വഖ്ഫ് ബോർഡിന്റെ ഭൂ ജിഹാദ്. ജില്ലയിൽ മാത്രം 2,219 സ്വത്തുക്കൾക്കാണ് വഖ്ഫ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. വഖ്ഫ് ബോർഡിന്റെ വെബ്സൈറ്റായ 'വാംസി'യിൽ പ്രസിദ്ധീകരിച്ച സ്വത്തിന്റെ വിശദാംശങ്ങൾ ജനം ...
















