പ്രായം 18-ന് താഴെയാണെങ്കിൽ പാൻ കാർഡ് ലഭിക്കുമോ? ഇതറിയാതെയാണോ ഇത്ര കാലം നെട്ടോടമോടിയത്? 'കുട്ടി' പാൻ കാർഡിനെ കുറിച്ചുള്ള മിഥ്യാധാരണകൾ ഒഴിവാക്കാം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രായം 18-ന് താഴെയാണെങ്കിൽ പാൻ കാർഡ് ലഭിക്കുമോ? ഇതറിയാതെയാണോ ഇത്ര കാലം നെട്ടോടമോടിയത്? ‘കുട്ടി’ പാൻ കാർഡിനെ കുറിച്ചുള്ള മിഥ്യാധാരണകൾ ഒഴിവാക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 04:46 pm IST
Facebook
Twitter
WhatsAppTelegram

നികുതി ആവശ്യങ്ങൾ‌ക്കായുള്ള തിരിച്ചറിയൽ നമ്പർ എന്നതിനപ്പുറം ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനും നിക്ഷേപം നടത്തുന്നതിനും പാൻ കാർഡ് നിർബന്ധമാണ്. മുതിർന്നവർക്ക് മാത്രമല്ല 18 വയസിന് താഴെയുള്ളവർക്കും പാൻ കാർഡ് എടുക്കാമെന്ന് എത്ര പേർക്കറിയാം?

ആദായ നികുതി വകുപ്പ് നൽകുന്ന പത്തക്ക ആൽഫാന്യൂമറിക് നമ്പറാണ് പാൻ കാർഡ്. മൈനർ പാൻ കാർഡിനായി അപേക്ഷിക്കുന്നതിലൂടെ ഇടപാടുകൾ കൂടുതൽ ലളിതമാക്കാനും കഴിയും. പാൻ കാർഡ് ഉണ്ടെങ്കിൽ ഇടപാടുകളിൽ പ്രായപൂർത്തിയാകാത്തവരുടെ പേര് റജിസ്റ്റർ ചെയ്യാൻ എളുപ്പമാണ്. ഇത് അവരുടെ നിക്ഷേപങ്ങളിലോ ആസ്തികളിലോ നിയമപരമായ അവകാശമുണ്ടെന്ന് ഉറപ്പാക്കുന്നു. സുകന്യ സമൃദ്ധി യോന അക്കൗണ്ട് ഉൾപ്പടെ തുറക്കാൻ പാൻ കാർഡ് നിർബന്ധമാണെന്ന കാര്യം പ്രത്യേകം ഓർക്കണം.

പ്രായപൂർത്തിയാകാത്തവരുടെ മാതാപിതാക്കളോ രക്ഷിതാക്കളോ ആണ് മൈനർ പാൻ കാർഡിനായി അപേക്ഷിക്കേണ്ടത്. 18 വയസ് പൂർത്തിയാകുന്ന മുറയ്‌ക്ക് ഇത് അപ്ഡേറ്റ് ചെയ്യേണ്ടതുമാണ്. മൈനർ പാൻ കാർഡിന് അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിഞ്ഞിരിക്കാം..

  • പാൻ കാർഡിന് അപേക്ഷിക്കാനുള്ള ഔദ്യോ​ഗിക വെബ്സൈറ്റായ nsdl.co.in സന്ദർശിക്കുക.
  • പുതിയ പാൻ കാർഡിനായി ഫോം 49 A അപേക്ഷ തെരഞ്ഞെടുക്കുക.
  • കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, ആവശ്യമായ രേഖകൾ, മാതാപിതാക്കളുടെ ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്യുക.
  • മാതാപിതാക്കളുടെ ഒപ്പ് അപ്‌ലോഡ് ചെയ്ത് 107 രൂപ ഫീസ് അടക്കുക.
  • അപേക്ഷാ നില ട്രാക്ക് ചെയ്യുന്നതിന് ഫോം സമർപ്പിക്കുകയും രസീത് നമ്പർ സ്വീകരിക്കുകയും ചെയ്യുക.
  • പരിശോധിച്ചുറപ്പിച്ചതിന് ശേഷം, 15 ദിവസത്തിനുള്ളിൽ പാൻ കാർഡ് ലഭിക്കും.

ഓഫ്‌ലൈനായും മൈ നർ പാൻ കാർഡിന് അപേക്ഷിക്കാവുന്നതാണ്.

ഔദ്യോഗിക വെബ്സൈറ്റിൽ നിന്നോ NSDL ഓഫീസിൽ നിന്നോ ഫോം 49A പൂരിപ്പിക്കുക. കുട്ടിയുടെ രണ്ട് ഫോട്ടോകളും ആവശ്യമായ രേഖകളും നൽകി എൻഎസ്ഡിഎൽ‌ ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കാവുന്നതാണ്. നൽകിയിരിക്കുന്ന വിലാസത്തിലേക്ക് പാൻ കാർഡ് ലഭിക്കുന്നതായിരിക്കും.

Tags: pan cardMinor Pan Card
Share
Tweet
SendShare

More News from this section

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

രാജേഷിന്റെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ഓണാഘോഷം മാറ്റിവെച്ച് മൂന്ന് ലക്ഷം രൂപ നല്‍കി

മുംബൈയില്‍ ശ്രീനാരായണ ഗുരുവിന്റെ 172-ാം ജയന്തിയും ഓണാഘോഷവും; കേന്ദ്രമന്ത്രി ശ്രീപദ് നായിക് ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും

Latest News

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

100 ദിവസം പിന്നിട്ടിട്ടും മാറ്റമില്ല; മതവിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ക്ക് സെലക്ടീവ് പ്രതികരണം; സതീശന്‍ സര്‍ക്കാരിനെതിരെ രാജീവ് ചന്ദ്രശേഖര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies