പാൻകാർഡ് ഉപയോക്താക്കൾ ശ്രദ്ധിക്കുക: നഷ്ടമായിട്ടുണ്ടെങ്കിൽ ഈ വഴികൾ സ്വീകരിക്കുക...
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാൻകാർഡ് ഉപയോക്താക്കൾ ശ്രദ്ധിക്കുക: നഷ്ടമായിട്ടുണ്ടെങ്കിൽ ഈ വഴികൾ സ്വീകരിക്കുക…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2023, 11:29 pm IST
FacebookTwitterWhatsAppTelegram

പണമിടപാടുകൾ നടത്തുമ്പോഴും വിസയ്‌ക്ക് അപേക്ഷിക്കുമ്പോഴും ഏറ്റവും സുപ്രധാന രേഖകളിൽ ഒന്നാണ് പാൻ കാർഡ്. 10 അക്കമുള്ള ആൽഫ-ന്യൂമെറിക് നമ്പർ അടങ്ങുന്നതാണ് ഈ കാർഡ്. പെർമനെന്റ് അക്കൗണ്ട് നമ്പർ അല്ലെങ്കിൽ പാൻ നൽകുന്നത് ആദായനികുതി വകുപ്പാണ്.

എന്നാൽ പാൻ കാർഡ് നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടതെന്ന് പലർക്കും അറിയില്ല. നിങ്ങളുടെ പാൻ കാർഡ് എങ്ങനെയെങ്കിലും നഷ്ടപ്പെടുകയോ കാണാതാവുകയോ ചെയ്താൽ ഓൺലൈനായോ ഓഫ്‌ലൈനായോ ഡ്യൂപ്ലിക്കേറ്റ് പാൻ അപേക്ഷിക്കാം. അല്ലെങ്കിൽ ഐടി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടലിൽ നിന്ന് ഒരു ഇലക്ട്രോണിക് പാൻ കാർഡ് അല്ലെങ്കിൽ ഇ-പാൻ കാർഡ് ഡൗൺലോഡ് ചെയ്യാം.

പാൻ കാർഡ് നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താൽ, ആദ്യം തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകി എഫ്ഐആറിന്റെ പകർപ്പ് നേടുക. മാറ്റാരും നിങ്ങളുടെ പാൻ കാർഡ് ഉപയോഗിക്കാതെയിരിക്കാനാണ് ഇത്.

തുടർന്ന് പാൻ കാർഡിന് ഓൺലൈനായി വീണ്ടും അപേക്ഷിക്കുക. അതിനായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം നിലവിലുള്ള പാൻ ഡാറ്റയിൽ മാറ്റങ്ങളൊന്നുമില്ല എന്ന ആപ്ലിക്കേഷൻ തരം തിരഞ്ഞെടുക്കുക.

തുടർന്ന് പേര്, ജനനത്തീയതി, മൊബൈൽ നമ്പർ എന്നിങ്ങനെ നിർബന്ധമെന്ന് അടയാളപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ പൂരിപ്പിച്ച് സമർപ്പിക്കുക. രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിൽ ഒരു ഒടിപി വരും. ഇതിന് ശേഷമുള്ള നിബന്ധനകളും വ്യവസ്ഥകളും അംഗീകരിച്ചതിന് ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. 15 മുതൽ 20 വരെ പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പാൻ കാർഡ് നിങ്ങൾക്ക് ലഭിക്കുന്നതാണ്.

Tags: pan card
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies