PARALYMPICS - Janam TV
Sunday, July 13 2025

PARALYMPICS

പാരാലിമ്പിക്സ് താരങ്ങൾക്ക് സമ്മാനത്തുക പ്ര‌ഖ്യാപിച്ച് സർക്കാർ; മെഡൽ ജേതാക്കൾ ലഭിക്കുന്നത് വമ്പൻ തുകകൾ

പാരിസിലെ പാരാലിമ്പിക്സിൽ മെ‍ഡൽ കൊയ്ത താരങ്ങൾക്ക് സമ്മാനത്തുക പ്രഖ്യാപിച്ച് കേന്ദ്രകായിക വകുപ്പ്. മൻസൂഖ് മാണ്ഡവ്യയാണ് സമ്മാനത്തുക നൽകുന്ന കാര്യം അറിയിച്ചത്. സ്വർണ മെഡൽ നേടിയവർക്ക് 75 ലക്ഷവും ...

29 മെഡലുകൾ; ഈ നേട്ടം സുവർണലിപികളിൽ എഴുതപ്പെടും; പാരിസിൽ ചരിത്രം കുറിച്ച് ഇന്ത്യ

പാരിസ് പാരിലിമ്പിക്സ് ​ഗെയിംസ് 2024ൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ. ചരിത്രത്തിലാദ്യമായി 29 മെഡലുകളാണ് ഇന്ത്യ നേടിയത്. ഏഴ് സ്വർണവും ഒമ്പത് വെള്ളിയും 13 വെങ്കലവും സ്വന്തമാക്കിയ ഇന്ത്യ ...

പതാക വരുത്തിയ വിന! മത്സരത്തിനൊടുവിൽ അയോ​ഗ്യനായി ഇറാൻ താരം;പിറന്നത് ഇന്ത്യയുടെ ജാവലിൻ F41 വിഭാഗത്തിലെ ആദ്യ സ്വർണം; റെക്കോർഡ് തിളക്കത്തിൽ നവദീപ് സിം​ഗ്

പാരാലിമ്പിക്സ് വേദിയിൽ ഇന്ത്യൻ കുതിപ്പ് തുടരുകയാണ്. അതിനിടെ ഇന്നലെ പുരുഷന്മാരുടെ ജാവലിൻത്രോ എഫ് 41 ഫൈനൽ വേദിയിൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. പതാക വിവാദത്തെ തുടർന്ന് ഇറാൻ ...

കന്നി പാരാലിമ്പിക്സിൽ മെഡൽ നേട്ടം, അതും 40-ാം വയസിൽ; ഹൊകാതോയ്‌ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം; ഫോണിൽ വിളിച്ച് സംസാരിച്ച് നരേന്ദ്രമോദി

ന്യൂഡൽഹി: പാരാലിമ്പിക്‌സ് മെഡൽ ജേതാവ് ഹൊകാതോ ഹോട്ടോഴെ സെമയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കരിയറിലെ തൻ്റെ ആദ്യ പാരാലിമ്പിക്‌സ് മത്സരത്തിൽ തന്നെ മെഡൽ നേടാനും 40-ാം വയസിൽ ...

അവർ ലക്ഷ്യം നേടി..! പാരിസിൽ മെഡലിൽ റെക്കോർഡിട്ട് ഇന്ത്യ ; പാരാലിമ്പിക്സിൽ 64 വർഷത്തെ ചരിത്രം തിരുത്തി സുവർണതാരങ്ങൾ

പാരിസിൽ നടക്കുന്ന പാരാലിമ്പിക്സിൽ മെഡൽ വേട്ട തുടർന്ന് താരങ്ങൾ. ആദ്യമായി ജൂഡോയിൽ മെഡൽ നേട്ടം ആഘോഷിച്ച ഇന്ത്യ ആകെ മെഡലുകളുടെ എണ്ണം 25 ആക്കി ഉയർത്തി. പാരിസിൽ ...

വലതുകൈ അറ്റത് എട്ടാം വയസിൽ; ഹൈജമ്പിൽ ഇന്ത്യക്ക് വെള്ളി സമ്മാനിച്ച് നിഷാദ് കുമാർ

സീസണിലെ മികച്ച ദൂരം താണ്ടി പാരാലിമ്പിക്സ് ഹൈജമ്പിൽ(T47) വെള്ളി നേടി നിഷാദ് കുമാർ. 2.04 മീറ്റർ പിന്നിട്ടാണ് താരം മെഡൽ ഉറപ്പിച്ചത്. ടോക്കിയോയിലെ നേട്ടം ആവർത്തിക്കാനും ഇന്ത്യൻ ...

11-ാം വയസിൽ ശരീരം തളർത്തിയ അപകടം; 22-ാം വയസിൽ പാരാലിമ്പിക്സിൽ മൂന്ന് മെ‍ഡലുകൾ; വിധിയെ ചിരിച്ചുതള്ളിയ ഇന്ത്യൻ ഷൂട്ടർ

...ആർ.കെ രമേഷ്.... അപകടത്തിന്റെ രൂപത്തിലെത്തി ശരീരം തളർത്തിയ വിധിയെ ചെറുപുഞ്ചിയിൽ നേരിട്ട അവനി ലെഖാര ഇന്ന് ഇന്ത്യയുടെ അഭിമാനമാണ്. പാരാലിമ്പിക്സിൽ തുടർച്ചയായ രണ്ടാം തവണയും സ്വർണം നേടിയ ...

ട്രാക്കിൽ ഇന്ത്യക്ക് വെങ്കല “പ്രീതി”; പാരാലിമ്പിക്സിൽ ചരിത്ര മെഡൽ സമ്മാനിച്ച് 23-കാരി, കാണാം ആ മെഡലോട്ടം

പാരിസിലെ പാരാലിമ്പിക്സ് അത്ലറ്റിക്സിൽ ഇന്ത്യക്ക് ചരിത്ര മെഡൽ സമ്മാനിച്ച് പ്രീതി പാൽ. വനിതകളുടെ 100 മീറ്ററിൽ വെങ്കലം ഓടിയെടുത്താണ് ട്രാക്കിൽ ഇന്ത്യയുടെ ആദ്യ മെഡൽ 23-കാരി സമ്മാനിച്ചത്. ...

പാരാലിമ്പിക് ഗെയിംസ്; ജിയോസിനിമ തത്സമയം സ്ട്രീം ചെയ്യും

മുംബൈ: പാരീസ് ഒളിംപിക്‌സ് 2024-ൻ്റെ ചരിത്രപരമായ അവതരണത്തിന് തൊട്ടുപിന്നാലെ, ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 8 വരെ ഫ്രഞ്ച് തലസ്ഥാനത്ത് നടക്കുന്ന പാരാലിമ്പിക് ഗെയിംസ് ജിയോസിനിമ തത്സമയം ...

കൊറോണക്കാലത്തെ ചൈന ശൈത്യകാലഒളിംപിക്‌സ്: നയതന്ത്രബഹിഷ്‌കരണവുമായി ലോകരാജ്യങ്ങള്‍. കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് വിമര്‍ശനം

ബീജിങ്: ലോകത്തിന് കൊറോണ സമ്മാനിച്ച ചൈനയില്‍ നടക്കുന്ന ശൈത്യകാലഒളിംപിക്‌സ്, പാരാലിംപിക്‌സ് എന്നീ കായികമത്സരത്തിന് എതിരെയാണ് ലോകരാജ്യങ്ങളുടെ പ്രതിഷേധം. മനുഷ്യാവകാശപ്രശ്‌നം മുന്‍നിര്‍ത്തി നയതന്ത്രബഹിഷ്‌കരണം നടത്താനാണ് വിവിധരാജ്യങ്ങളുടെ തീരുമാനം. അതിന്റെ ...

ദേശീയ കായിക പുരസ്‌കാരങ്ങൾ ഇന്ന് സമ്മാനിക്കും; നീരജ് ചോപ്രയ്‌ക്കും മൈഥിലി രാജിനും ശ്രീജേഷിനും ഖേൽ രത്‌ന; കെ.സി ലേഖയ്‌ക്ക് ധ്യാൻ ചന്ദ് പുരസ്‌കാരം

ന്യൂഡൽഹി: കായിക രംഗത്ത് രാജ്യത്തിന്റെ കീർത്തി വാനോളം ഉയർത്തിയ അതുല്യ താരങ്ങൾക്ക് ദേശീയ കായിക പുരസ്‌കാരങ്ങൾ ഇന്ന് സമ്മാനിക്കും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ രാഷ്ട്രപതി ...

ഇത് ചരിത്രം; വാക്കുപാലിച്ച് പാരാലിമ്പിക്‌സ് താരങ്ങൾ; ആകെ മെഡൽ നേട്ടം 15ലെത്തി

ടോക്കിയോ: ഇന്ത്യൻ കായികരംഗത്തിന്റെ അഭിമാനം വാനോളം ഉയർത്തി പാരാലിമ്പിക്‌സ് താരങ്ങൾ. അൻപത്തിനാലംഗ ടീമാണ് വാക്കുപാലിച്ചത്. ഇന്ത്യയിൽ നിന്നും പുറപ്പെടുംമുന്നേ 15 മെഡലുകൾ നേടുമെന്ന വാക്കാണ് ദിവ്യാംഗരായ കായിക ...

രാജ്യത്തിന്റെ സുവർണ്ണതാരങ്ങൾക്ക് മഹീന്ദ്രയുടെ പ്രത്യേക വാഹനം സമ്മാനം

മുംബൈ: അടുത്തിടെ നടന്ന ടോക്കിയോ 2020 ഒളിമ്പിക്‌സിലും, പാരാലിമ്പിക്‌സിലും ഇന്ത്യയുടെ മൂന്ന് സ്വർണ്ണ മെഡൽ ജേതാക്കൾക്ക് പ്രത്യേകം രൂപകൽപ്പന ചെയ്ത എക്‌സ്‌യൂവി700 എസ്‌യുവികൾ ലഭിക്കും. ആനന്ദ് മഹീന്ദ്രയാണ് ...

ഇന്ത്യൻ താരങ്ങൾക്ക് അത്താഴവിരുന്നൊരുക്കി സ്ഥാനപതി; അഭിമാനത്തോടെ പാരാലിമ്പിക്‌സ് താരങ്ങൾ

ടോക്കിയോ: പാരാലിമ്പിക്‌സിൽ മികച്ച നേട്ടം കൊയ്യാനെത്തിയ താരങ്ങളേയും മെഡൽ ജേതാക്കളേയും അഭിനന്ദിച്ച് ജപ്പാനിലെ ഇന്ത്യൻ സ്ഥാനപതി. പാരാലിമ്പിക്‌സിനെത്തിയ താരങ്ങൾക്ക് അത്താഴവിരുന്ന് നൽകിയാണ് ജപ്പാനിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് ...

ഭാവിന ബെൻ പട്ടേലിന് ഗുജറാത്ത് സർക്കാർ 3 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു

ഗാന്ധിനഗർ: ടോക്കിയോ പരാലിമ്പിക്‌സ് വനിതാ ടേബിൾ ടെന്നീസിൽ മെഡൽ നേടിയ ഭാവിന ബെൻ പട്ടേലിന് ഗുജറാത്ത് സർക്കാർ 3 കോടി രൂപ പാരിതോഷികം നൽകും. മുഖ്യമന്ത്രി വിജയ് ...

ടോക്കിയോ പാരാലിമ്പിക്‌സിന് നാളെ തുടക്കം; ചരിത്രം കുറിയ്‌ക്കാൻ ഇന്ത്യ

ടോക്കിയോ : പാരാലിമ്പിക്‌സ് മത്സരങ്ങൾക്ക് നാളെ തുടക്കമാകും. ഒളിമ്പിക്‌സിലെ പ്രകടനം ആവർത്തിക്കാനുറപ്പിച്ച് ഇന്ത്യൻ സംഘം നാളെ പാരാലിമ്പിക്‌സിൽ ഇറങ്ങുന്നു. ടോക്കിയോ വിലെ ഒളിമ്പിക്‌സിലെ അതേ സൗകര്യങ്ങൾ തന്നെയാണ് ...

ടോക്കിയോ പാരാലിമ്പിക്‌സ്: ഇന്ത്യൻ സംഘം യാത്രതിരിച്ചു

ന്യൂഡൽഹി: ഒളിമ്പിക്‌സിന്റെ രണ്ടാം ഘട്ടമായ പാരാലിമ്പിക്‌സിനായി ഇന്ത്യൻ സംഘം യാത്രതിരിച്ചു. ടോക്കിയോവിലെ ഒളിമ്പിക്‌സ് സംവിധാനങ്ങൾ തന്നെയാണ് പാരാലിമ്പിക്‌സിനും ഉപയോഗിക്കുന്നത്. കായികമന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥരും വിവിധ കായിക ഇനങ്ങളുടെ പരിശീലകരും ...

ടോക്കിയോ പാരാലിമ്പിക്‌സ്: കായിക താരങ്ങളുമായി പ്രധാനമന്ത്രിയുടെ ആശയവിനിമയം നാളെ

ന്യൂഡൽഹി: ടോക്കിയോ പാരാലിമ്പിക്‌സിൽ പങ്കെടുക്കുന്ന കായിക താരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ആശയവിനിമയം നടത്തും. രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് താരങ്ങളുമായി സംവദിക്കുക. ടോക്കിയോവിലേക്ക് ...

സുവർണ്ണനേട്ടത്തോടെ മടക്കം; ഇനി പാരാലിമ്പിക്‌സിനുള്ള ഒരുക്കം; 15 സ്വർണ്ണം ലക്ഷ്യമിട്ട് ഇന്ത്യ

ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്‌സിൽ സർവ്വകാല നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ നിര ഇനി അത്ഭുതങ്ങൾ സൃഷ്ടിക്കാൻ പാരാലിമ്പിക്‌സിലിറങ്ങുന്നു. ഒളിമ്പിക്‌സ് കഴിഞ്ഞാൽ അതേ വേദിയിൽ നടക്കുന്ന ദിവ്യാംഗർക്കായുള്ള ഒളിമ്പിക്‌സ് ഈ ...