അന്തിം പംഗലിനെ മൂന്നുവർഷം വിലക്കിയേക്കും; ഒളിമ്പിക് അക്രഡിറ്റേഷൻ റദ്ദാക്കി
ഗുസ്തി താരം അന്തിം പംഗലിനെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ മൂന്നുവർഷം വിലക്കിയേക്കും. അച്ചടക്ക ലംഘനത്തെ തുടർന്ന് പാരിസിലെ ഒളിമ്പിക്സ് വില്ലേജിൽ നിന്ന് താരത്തെ പുറത്താക്കുകയും,അക്രഡിറ്റേഷൻ റദ്ദാക്കുകയും ചെയ്തിരുന്നു. ...