PARIS OLYMPICS 2024 - Janam TV

PARIS OLYMPICS 2024

ടോക്കിയോയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട പോരാളി; പാരിസില്‍ എത്തിയത് കരുത്തയായ മനു ഭാക്കര്‍; താരം രാജ്യത്തിന് അഭിമാനമാകുമെന്ന് പരിശീലക സുമ ഷിരൂര്‍

ടോക്കിയോ ഒളിമ്പിക്‌സില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കരുത്തയായ മനു ഭാക്കറെയാണ് പാരിസ് ഒളിമ്പിക്‌സില്‍ കാണുന്നതെന്ന് ഇന്ത്യന്‍ ഷൂട്ടിംഗ് ടീം മുഖ്യ പരിശീലകയും ഒളിമ്പ്യനുമായ സുമ ഷിരൂര്‍. ഫൈനലില്‍ ...

മനു ഭാക്കറിലൂടെ ഇന്ത്യ അക്കൗണ്ട് തുറക്കുമോ? മൂന്നാം ഒളിമ്പിക്‌സ് മെഡല്‍ തേടി പി.വി സിന്ധുവും ഇന്ന് കളത്തില്‍

ഒളിമ്പിക്‌സിന്റെ രണ്ടാം ദിനമായ ഇന്ന് മെഡല്‍ പോരാട്ടമുള്‍പ്പെടെ ഇന്ത്യക്ക് നിരവധി മത്സരങ്ങള്‍. വനിതകളുടെ ഷൂട്ടിംഗില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു ഭാക്കര്‍ ഫൈനലിനിറങ്ങും. കഴിഞ്ഞ ...

ഒളിമ്പിക്സിൽ വീറോടെ തുടങ്ങി ഹോക്കി ടീം; ന്യൂസിലൻഡിനെ മലർത്തിയടിച്ച് ആവേശം നിറച്ച് ഇന്ത്യ

അവസാന മിനിട്ടിലെ ​ഗോളുമായി നായകൻ ഹർമൻപ്രീത് സിം​ഗ് തിളങ്ങിയ മത്സരത്തിൽ ഇന്ത്യൻ ഹോക്കി ടീം ആവേശ ജയത്തോടെ ഒളിമ്പിക്സ് യാത്രയ്ക്ക് തുടക്കമിട്ടു. ആദ്യ പൂൾ ബി മത്സരത്തിൽ ...

ജയത്തോടെ തുടങ്ങി സാത്വിക്-ചിരാ​ഗ് സഖ്യം; ഷൂട്ടിം​ഗിൽ ഫൈനലിൽ കടന്ന് മനു ഭാകർ; ഉന്നം തെറ്റാതെ ലക്ഷ്യയും; ഒളിമ്പിക്സിൽ തിളങ്ങാൻ ഇന്ത്യ

ഒളിമ്പിക്സിൽ ഇന്ത്യക്കിന്ന് ചിരിക്കൊപ്പം അല്പനം വേദനയും സമ്മാനിച്ച ദിനമാണ് കടന്നുപോയത്. ആദ്യ മത്സരത്തിൽ ഇന്ത്യൻ ബാഡ്മിൻഡൺ ജോടികളായ സാത്വിക് സായ്രാജ്-ചിരാ​ഗ് ഷെട്ടി സഖ്യം ജയത്തോടെ തുടങ്ങി. ലക്ഷ്യ ...

കറുപ്പിൽ പിങ്ക് തൂവൽ ചിറകുകൾ; പറുദീസ നഗരത്തിലേക്ക് പറന്നിറങ്ങി ഗാഗ; ഒളിമ്പിക്‌സ് വേദിയെ കിടിലം കൊള്ളിച്ച് അമേരിക്കൻ ഗായികയുടെ ഫ്രഞ്ച് കാബെറെ ഗാനം

ലോകത്തിനാകെ ദൃശ്യവിരുന്നൊരുക്കി ഒളിമ്പിക്‌സിന് ഫ്രാൻസിന്റെ പറുദീസ നഗരത്തിൽ തുടക്കമായപ്പോൾ കാണികളുടെ ആവേശം ഇരട്ടിയാക്കിയത് പ്രശസ്ത അമേരിക്കൻ ഗായിക ലേഡി ഗാഗയുടെ സംഗീത പരിപാടി. നോത്രദാം പള്ളിക്ക് സമീപമൊരുക്കിയ പ്രത്യേക ...

16 കായിക രാപ്പകലുകൾക്കായി പാരിസ് നഗരം ഉണർന്നു; ദീപം തെളിയിച്ച് ടെഡി റൈനറും മേരി ജോസ് പെരക്കും; കാണികളിൽ ആവേശം നിറച്ച് ‘ ഹോഴ്‌സ് വുമൻ’

ലോകം ഉറ്റുനോക്കിയ ഒളിമ്പിക്‌സ് മാമാങ്കത്തിനായി പാരിസിന്റെ കവാടങ്ങൾ തുറന്നു. 16 കായിക രാപ്പകലുകൾക്കാണ് ഇനി ഫ്രാൻസിന്റെ പറുദീസ നഗരം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഒളിമ്പിക്‌സിന്റെ 33-ാം പതിപ്പിന് ...

ഇനിയില്ല ഇതുപോലൊരു വിസ്മയം! പാരിസിന്റെ പറുദീസ ഒളിമ്പിക്സിനായി തുറന്നു; 16-കായിക രാപ്പകലുകൾക്ക് ഇവിടെ തുടക്കം

പാരിസ് പറുദീസയുടെ കവാടങ്ങൾ ഒളിമ്പിക്സ് 33-ാം പതിപ്പിനായി മലർക്കെ തുറന്നു.16-കായിക രാപ്പകലുകൾക്ക് സെൻ നദിക്കരയിൽ പ്രൗഢ​ഗംഭീര തുടക്കം. സിരകളിൽ ആവേശം നിറച്ചാണ് കായിക മാമാങ്കത്തിന്റെ തിരി തെളിഞ്ഞത്. ...

ഒളിമ്പിക്സ് ഉദ്​ഘാടനത്തിന് ഹിജാബിന് വിലക്ക്; ഫ്രഞ്ച് താരം താെപ്പി ധരിച്ച് പങ്കെടുക്കും

ഒളിമ്പിക്സ് ഉദ്​ഘാടനത്തിന് ഹിജാബ് ധരിച്ച് പങ്കെടുക്കുന്നതിന് വിലക്കേർപ്പെടുത്തിയതോടെ ഫ്രാൻസ് റിലേ താരം സൗൻകാംബ സില പങ്കെടുക്കുന്നത് തൊപ്പി ധരിച്ച്. ഹിജാബ് ധരിച്ച് ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാൻ ആകില്ലെന്ന് ...

ഒളിമ്പിക്സിനിടെ മോഷണ പരമ്പര; ബ്രസീൽ ഫുട്ബോൾ ഇതിഹാസവും അർജന്റൈൻ ടീമും കൊള്ളയടിക്കപ്പെട്ടു

ഒളിമ്പികിസിന്റെ ഔദ്യോ​ഗിക ഉദ്ഘാടനം നടക്കാനിരിക്കെ വീണ്ടും നാണക്കേടിന്റെ വിവാദങ്ങൾ തലയുയർത്തി. അതിഥിയായി എത്തിയ ബ്രസീൽ ഫുട്ബോൾ ഇതിഹാസം സീക്കോയും അർജൻ്റീന ടീമും പാരിസിൽ കൊള്ളയടിക്ക് വിധേയമായെന്നാണ് വിവരം. ...

ഫ്രാൻസിലെ എയർപോർട്ട് അടച്ചു, ട്രെയിൻ സർവീസുകൾ പലതും നിലച്ചു; ഒളിമ്പിക്സ് ഉദ്ഘാടനത്തെ ബാധിക്കില്ലെന്ന് പാരീസ് മേയർ

പാരീസ്: ഫ്രാൻസിന്റെയും സ്വിറ്റ്സർലൻഡിന്റേയും അതിർത്തി മേഖലയിൽ സ്ഥിതിചെയ്യുന്ന ബേസൽ-മുൽഹൗസ് യൂറോ എയർപോർട്ടിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഫ്രാൻസിലെ റെയിൽവേ ശൃംഖലകൾ കേന്ദ്രീകരിച്ച് ആക്രമണങ്ങൾ നടന്നതിന്റെ പശ്ചാത്തലത്തിലാണ് നീക്കം. ...

ലോകം പാരിസിലേക്ക്; സെൻ നദിയിൽ കായിക മാമാങ്കത്തിന് ഇന്ന് ഔദ്യോഗിക തുടക്കമാകും; ശരത് കമലും പിവി സിന്ധുവും ഇന്ത്യൻ പതാകയേന്തും

ചരിത്രമുറങ്ങുന്ന പാരിസ് നഗരത്തെ ചുറ്റി ഒഴുകുന്ന സെൻ നദീതീരത്ത് ഇന്ന് ലോക കായിക മാമാങ്കത്തിന് തിരിതെളിയും. ആദ്യമായാണ് സ്റ്റേഡിയത്തിന് പുറത്ത് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. ഇന്ത്യൻ സമയം ...

മത്സരത്തിന്റെ വിധിമാറ്റിയ ആരാധക രോഷം; ഒടുവിൽ വില്ലനായി വാറും; തോൽവി വഴങ്ങി അർജന്റീനയ്‌ക്ക് തല്ലും

സമനിലയിൽ പിരിഞ്ഞ മത്സരത്തിന്റെ വിധി വാർ നിർണയിച്ചതോടെ ഒളിമ്പിക്‌സ് ഫുട്‌ബോളിലെ അപൂർവ്വ നിമിഷത്തിനാണ് അർജന്റീന മൊറോക്കോ -മത്സരം വേദിയായത്. അവസാന മിനിറ്റിൽ ക്രിസ്റ്റ്യൻ മെദിന നേടിയ തകർപ്പൻ ...

പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ആദ്യ മത്സരം ആർച്ചറിയിൽ; കാണാനാവുന്നത് ഇങ്ങനെ

പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മത്സരങ്ങൾക്ക് വ്യാഴാഴ്ച തുടക്കമാകും. ആർച്ചറി, പുരുഷ- വനിതാ റാങ്കിംഗ് മത്സരങ്ങളിലാണ് ഇന്ത്യൻ താരങ്ങൾ മത്സരിക്കാനിറങ്ങുക. വനിതാ വിഭാഗത്തിൽ ദീപികാ കുമാരി, അങ്കിതാ ഭഗത്, ...

അന്ന് വെളളം കണ്ട് ഭയന്നു, ഇന്ന് നീന്തൽകുളത്തിൽ ഭാരതത്തിന്റെ അഭിമാനം; പാരീസിലേക്ക് ധിനിധി വിമാനം കയറുന്നത് ഇന്ത്യൻ സംഘത്തിലെ പ്രായം കുറഞ്ഞ അത്‌ലറ്റായി

മൂന്ന് വയസുവരെ നാണംകുണുങ്ങിയായിരുന്നു ധിനിധി ദെസിംഗു. അടുത്തു വരുന്നവരോട് സംസാരിക്കുക പോലും ചെയ്യാതെ മാതാപിതാക്കൾക്ക് പിന്നിൽ ഒളിക്കുന്ന കുട്ടി. ഓരോ വയസ് കഴിയുമ്പോഴും വിട്ടുമാറാത്ത മകളുടെ നാണം ...

അത്‌ലറ്റിക്‌സിൽ ഒരു മെഡൽ എങ്കിലും കൂടുതൽ നേടാനാവുമെന്നാണ് പ്രതീക്ഷ; പുരുഷ 4*400 മീറ്റർ റിലേ ടീമിന് മെഡൽ സാധ്യതയുണ്ടെന്ന് പരിശീലകൻ പി.രാധാകൃഷ്ണൻ നായർ

ടോക്കിയോ ഒളിമ്പിക്‌സിനേക്കാൾ മികച്ച പ്രകടനം ഇന്ത്യൻ അത്‌ലറ്റുകൾ പാരിസിൽ കാഴ്ചവയ്ക്കുമെന്ന് പരിശീലകൻ രാധാകൃഷണൻ നായർ. പോളണ്ടിൽ ഒളിമ്പിക്‌സിനായുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഇന്ത്യൻ സംഘം. 28 വരെ ടീമിന്റെ ...

പാരിസിലേത് മികച്ച ടൂർണമെന്റാകും; ഒളിമ്പിക്‌സിന് ശേഷം ശ്രീജേഷിന്റെ അടുത്ത റോൾ എന്തെന്ന് തീരുമാനിക്കും; ഹോക്കി ടീം പരിശീലകൻ ക്രെയ്ഗ് ഫുൾട്ടൻ

പി ആർ ശ്രീജേഷിന്റെ അടുത്ത റോൾ എന്തെന്ന് ഒളിമ്പിക്‌സിന് ശേഷം തീരുമാനിക്കുമെന്ന് ഇന്ത്യൻ ഹോക്കി ടീം പരിശീലകൻ ക്രെയ്ഗ് ഫുൾട്ടൻ. ഇന്ത്യക്ക് അഭിമാനകരമായ ഫലമാകും പാരിസിൽ ഉണ്ടാകുക. ...

ഇനി ഇന്ത്യൻ ഗോൾവലയുടെ കാവലാളായി ശ്രീജേഷ് ഇല്ല; ഒളിമ്പിക്സോടെ വിരമിക്കുന്നതായി മലയാളി കരുത്ത് 

കൊച്ചി: ഇന്ത്യൻ ഹോക്കിയിൽ മലയാളികളുടെ അഭിമാനതാരമായിരുന്ന പി.ആർ ശ്രീജേഷ് വിരമിക്കുന്നു. അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കുകയാണെന്ന് താരം സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ഹോക്കിയിലെ അവസാന അദ്ധ്യായത്തിന്റെ വാതിൽപ്പടിയിലാണെന്ന് ...

അഭിമാനമാണിവർ! പാരിസിൽ ത്രിവർണ്ണം ഉയർത്താൻ സൈനികർ തയ്യാർ

പാരിസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ സംഘത്തിൽ ഇത്തവണയുമുണ്ട് സൈനികർ. ഉറച്ച മെഡൽ പ്രതീക്ഷയായ നീരജ് ചോപ്ര ഉൾപ്പെടെ 24 സൈനികരാണ് പാരിസിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്നത്. ഇവരിൽ രണ്ട് വനിതകളും ...

പാരിസിലേക്ക് കായിക ലോകം; ഇന്ത്യക്ക് അഭിമാനമാകുന്ന മെഡൽ പ്രതീക്ഷകൾ ഇവർ

ലോകകായിക മാമാങ്കത്തിന് തിരിതെളിയാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. 16 വിഭാഗങ്ങളിലായി 117 താരങ്ങളാണ് പാരിസ് ഒളിമ്പിക്‌സിൽ രാജ്യത്തെ പ്രതിനിധീകരിക്കുക. ടോക്കിയോ ഒളിമ്പിക്‌സിനെക്കാൾ മികച്ച പ്രകടനം പാരിസിൽ ...

ജാവലിനിലെ ഇന്ത്യ- പാക്ക് ‘സൗഹൃദ’പോര്, പാരിസിൽ അർഷാദ് നദീമിന് നീരജ് ചോപ്രയെ എറിഞ്ഞ് വീഴ്‌ത്താനാകുമോ

ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണം നേടിയ നീരജ് ചോപ്ര തന്നെയാണ് പാരിസിലെയും ഉറച്ച പ്രതീക്ഷ. ജാവലിൻ ത്രോയിൽ ആഗോളതലത്തിൽ തന്നെ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ...

പരിക്ക്, ഒളിമ്പിക്‌സ് നഷ്ടമാകാതിരിക്കാൻ വിരലറ്റം മുറിച്ചുമാറ്റി ഹോക്കി താരം

പാരിസ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നതിനായി വിരലറ്റം മുറിച്ചുമാറ്റി ഓസ്‌ട്രേലിയൻ ഹോക്കി താരം മാറ്റ് ഡോസൻ. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് 30-കാരനായ താരത്തിന്റെ വലതുകൈയിലെ മോതിര വിരലിന് പൊട്ടലുണ്ടായത്. പരിക്ക് ...

പാരിസ് ഒളിമ്പിക്സിന് ഇന്ത്യ സർവസജ്ജം; കായിക താരങ്ങളെ ഒരുക്കാൻ കേന്ദ്രം ചെലവിട്ടത് 470 കോടി

സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ടോപ്‌സ് പദ്ധതിയിലൂടെയും സിഎസ്ആർ ഫണ്ടിലൂടെയും കായിക താരങ്ങൾക്ക് മികച്ച പിന്തുണ നൽകുകയാണ് കേന്ദ്ര സർക്കാർ. പാരിസ് ഒളിമ്പിക്‌സിൽ വിവിധ വിഭാഗങ്ങളിലായി രാജ്യത്തെ ...

നദിയിലെ മാലിന്യം നീക്കിയോ? നീന്തിക്കാണിച്ച് മറുപടി നൽകി മേയർ

പാരീസ്: സെയിൻ നദിയിൽ മാലിന്യം നിറഞ്ഞിരിക്കുകയാണെന്ന ആരോപണം ശക്തമാകുന്നതിനിടെ അസാധാരണ നടപടിയുമായി മേയർ ആൻ ഹിഡാൽ​ഗോ. നദിയിലെ മാലിന്യമെല്ലാം നീക്കം ചെയ്തുവെന്ന് ഭരണകൂടം അറിയിച്ചിട്ടും പ്രതിഷേധങ്ങളും വിമർശനങ്ങളും ...

സിന്ധുവും ശരത് കമലും ഇന്ത്യൻ പതാകയേന്തും ; പാരിസ് ഒളിമ്പിക്സിന് സജ്ജമായി ഇന്ത്യ

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ ബാഡിമിന്റൺ താരം പിവി സിന്ധുവും ടേബിൾ ടെന്നീസ് താരം ശരത് കമലും ഇന്ത്യൻ പതാകയേന്തും. ​ലണ്ടൻ ഒളിമ്പിക്സിലെ വെങ്കല മെ‍ഡൽ ജേതാവും ഷൂട്ടറുമായ ...

Page 7 of 8 1 6 7 8