നദിയിലെ മാലിന്യം നീക്കിയോ? നീന്തിക്കാണിച്ച് മറുപടി നൽകി മേയർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

നദിയിലെ മാലിന്യം നീക്കിയോ? നീന്തിക്കാണിച്ച് മറുപടി നൽകി മേയർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2024, 03:43 pm IST
Facebook
Twitter
WhatsAppTelegram

പാരീസ്: സെയിൻ നദിയിൽ മാലിന്യം നിറഞ്ഞിരിക്കുകയാണെന്ന ആരോപണം ശക്തമാകുന്നതിനിടെ അസാധാരണ നടപടിയുമായി മേയർ ആൻ ഹിഡാൽ​ഗോ. നദിയിലെ മാലിന്യമെല്ലാം നീക്കം ചെയ്തുവെന്ന് ഭരണകൂടം അറിയിച്ചിട്ടും പ്രതിഷേധങ്ങളും വിമർശനങ്ങളും അണയാതായപ്പോഴാണ് മാലിന്യമില്ലെന്ന് തെളിയിക്കാൻ മേയർ നേരിട്ടെത്തിയത്. മലിനജലമാണെന്ന് പറയപ്പെടുന്ന സെയിൻ നദിയിൽ നീന്തിക്കാണിച്ചായിരുന്നു മേയറുടെ മറുപടി.

പാരീസ് ഒളിമ്പിക്സ് 2024ൻ‌റെ ഉദ്ഘാടന ചടങ്ങിന് ഒമ്പത് ദിവസം മാത്രം ശേഷിക്കെയാണ് മേയറുടെ നീക്കം. ഒളിമ്പിക്സിലെ നീന്തൽ മത്സരങ്ങൾക്ക് വേദിയാകുന്ന നദിയാണ് സെയിൻ. എന്നാൽ നദി മലിനപ്പെട്ടുവെന്നും മനുഷ്യർക്ക് ഇറങ്ങാൻ സാധിക്കുന്ന അവസ്ഥയിൽ അല്ലെന്നും ആരോപണം ഉയർന്നു. നദി ശുചീകരിക്കുമെന്ന് കഴിഞ്ഞ ജനുവരിയിൽ മേയർ ജനങ്ങൾക്ക് ഉറപ്പുനൽകുകയും ചെയ്തു. തുടർന്ന് കോടിക്കണക്കിന് രൂപ ചെലവഴിച്ച് നദി ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. ക്വാളിറ്റി ടെസ്റ്റിൽ പലപ്പോഴും പരാജയപ്പെടുകയും ചെയ്തിരുന്നു. ഒടുവിലാണ് ഇന്നുകാണുന്ന രീതിയിലേക്ക് സെയിൻ നദിയെത്തിയത്.

നദീതടത്തിൽ നോക്കിനിൽക്കുന്ന നൂറുകണക്കിന് ജനങ്ങളെ സാക്ഷിയാക്കിയാണ് ബുധനാഴ്ച രാവിലെ സെയിൻ നദിയിൽ നീന്തിത്തുടിച്ച് മേയർ മറുപടി നൽകിയത്. മേയറോടൊപ്പം പാരീസ് 2024 ​ഗെയിംസ് തലവൻ ടോണി എസ്താം​ഗ്വേറ്റ് നദിയിലിറങ്ങി നീന്തിയിരുന്നു.

Tags: Seine RiverPARISmayorPARIS OLYMPICS 2024Anne HidalgoSeine
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies