നദിയിലെ മാലിന്യം നീക്കിയോ? നീന്തിക്കാണിച്ച് മറുപടി നൽകി മേയർ
പാരീസ്: സെയിൻ നദിയിൽ മാലിന്യം നിറഞ്ഞിരിക്കുകയാണെന്ന ആരോപണം ശക്തമാകുന്നതിനിടെ അസാധാരണ നടപടിയുമായി മേയർ ആൻ ഹിഡാൽഗോ. നദിയിലെ മാലിന്യമെല്ലാം നീക്കം ചെയ്തുവെന്ന് ഭരണകൂടം അറിയിച്ചിട്ടും പ്രതിഷേധങ്ങളും വിമർശനങ്ങളും ...