Parliament - Janam TV

Parliament

പാർലമെന്റിന് മുന്നിൽ ആത്മഹത്യാശ്രമം; പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ്

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ ആത്മഹത്യാശ്രമം നടത്തി യുവാവ്. പെട്രോളൊഴിച്ച് സ്വയം തീകൊളുത്തിയ യുവാവിനെ പാർലമെന്റിന് മുൻപിലുള്ള സുരക്ഷാ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തിച്ചു. 30 വയസ് തോന്നിക്കുന്ന ...

നെഹ്റു ഭരണഘടനയെ ചൂഷണം ചെയ്തു, ഇന്ദിര അത് കണ്ടുപഠിച്ചു; രാജീവ് സുപ്രീംകോടതി വിധി അട്ടമിറിച്ചു; അക്കമിട്ട് മറുപടി നൽകി മോദി

ന്യൂഡൽഹി: പരാജയം നേരിടുമെന്ന് ഉറപ്പായപ്പോൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരാണ് കോൺ​ഗ്രസെന്ന് വീണ്ടും ഓർമ്മപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടന അം​ഗീകരിച്ചതിന്റെ 75-ാം വാർഷികവുമായി ബന്ധപ്പെട്ട് ലോക്സഭയിൽ നടന്ന ഭരണഘടനാ ചർച്ചയ്ക്ക് ...

പട്ടാളനിയമം പ്രഖ്യാപിച്ചു, കസേര തെറിച്ചു; പ്രസിഡന്റിനെ ഇംപീച്ച് ചെയ്ത് ദക്ഷിണ കൊറിയൻ പാർലമെന്റ്; യൂൻ സൂക്കിനെ കൈവെടിഞ്ഞത് സ്വന്തം പാർട്ടിക്കാർ

സിയോൾ: പട്ടാളനിയമം ഏർപ്പെടുത്തിയതിനെ തുടർന്നുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനെ പാർലമെന്റ് ഇംപീച്ച് ചെയ്തു. 300 അം​ഗ പാർലമെന്റിൽ 204 വോട്ടും ...

ന്യൂനപക്ഷങ്ങൾക്ക് നേരെയുളള വേട്ടയാടൽ; ഭാരതത്തിന്റെ ആശങ്ക ബംഗ്ലാദേശിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്ന് എസ് ജയ്ശങ്കർ; മറുപടി പാർലമെന്റിൽ

ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹിന്ദുക്കൾ ഉൾപ്പെടുന്ന ന്യൂനപക്ഷ സമൂഹം നിരന്തരം വേട്ടയാടപ്പെടുന്നതിൽ ഭാരതത്തിന്റെ ആശങ്ക ബംഗ്ലാദേശ് സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഇന്ത്യയുടെ വിദേശകാര്യ നയത്തെക്കുറിച്ചും ...

രാഹുൽ “കോമഡി കിംഗ്”, പ്രതിഷേധിച്ച് ആളുകളുടെ ശ്രദ്ധ പിടിച്ച പറ്റാനുള്ള ശ്രമം; ആഞ്ഞടിച്ച് ധർമേന്ദ്ര പ്രധാൻ

ന്യൂഡൽഹി: പാർലമെൻ്റ് സമുച്ചയത്തിൽ പ്രതിപക്ഷ അംഗങ്ങൾ നടത്തിയ പ്രതിഷേധത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ. രാഹുലിനെ കോമഡി കിംഗെന്ന് വിശേഷിപ്പിച്ച കേന്ദ്രമന്ത്രി ...

കോൺഗ്രസ് എംപിയുടെ സീറ്റിനടിയിൽ പണം സൂക്ഷിച്ച നിലയിൽ; ഗുരുതര വെളിപ്പെടുത്തലുമായി രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ

ന്യൂഡൽഹി: കോൺഗ്രസ് എംപിയും അഭിഭാഷകനുമായ മനു അഭിഷേക് സിംഗ് വിയുടെ രാജ്യസഭയിലെ ഇരിപ്പിടത്തിൽ നിന്നും പണം കണ്ടെത്തിയതായി രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ. പതിവ് പരിശോധനകൾക്കിടയിലാണ് ഇത് ...

​ഗോധ്ര കൂട്ടക്കുരുതി ആവിഷ്കരിച്ച ചിത്രം; പ്രധാനമന്ത്രി ഇന്ന് ‘സബർമതി റിപ്പോർട്ട്’ കാണും

ന്യൂഡൽഹി: 'ദി സബർമതി റിപ്പോർട്ട്' എന്ന ഹിന്ദി സിനിമ കാണാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെൻ്റ് കോംപ്ലക്‌സ് ലൈബ്രറിയിൽ ഇന്ന് വൈകിട്ട് നാല് മണിക്കാണ് സിനിമ പ്രദർശിപ്പിക്കുക. 2002 ...

സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണം; സമൂഹമാദ്ധ്യമ ഉപയോഗം വിലക്കുന്ന ബില്ലിന് വലിയ പിന്തുണ ലഭിച്ചെന്ന് ആന്റണി അൽബാനീസ്

മെൽബൺ: 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സാമൂഹികമാദ്ധ്യമം ഉപയോഗിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയ ബില്ലിനെ പ്രശംസിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ്. കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, എക്സ് ...

75ാം ഭരണഘടനാ ദിനം ആഘോഷിക്കാനൊരുങ്ങി രാജ്യം; പാർലമെന്റിലെ ചടങ്ങിൽ രാഷ്‌ട്രപതി ആമുഖം വായിക്കും; സംസ്‌കൃതം, മൈഥിലി ഭാഷകളിൽ ഭരണഘടന പുറത്തിറക്കും

ന്യൂഡൽഹി: രാജ്യം ഇന്ന് 75ാം ഭരണഘടനാ ദിനം ആചരിക്കുന്നു. ഭരണഘടന രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഡോ.ബി.ആർ.അംബേദ്കറുടെ ജന്മവാർഷിക ദിനത്തോടനുബന്ധിച്ചാണ് 'സംവിധാൻ ദിവസ്' എന്ന പേരിൽ രാജ്യം ഭരണഘടനാ ...

ജനങ്ങൾ പ്രതിപക്ഷത്തെ സമയമാകുമ്പോൾ ശിക്ഷിക്കുന്നു; ജനങ്ങൾ തിരസ്‌കരിച്ചവർ ഗുണ്ടായിസത്തിലൂടെ പാർലമെന്റിനെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: വളരെയധികം പ്രത്യേകതകളുള്ള ശീതകാല സമ്മേളനത്തിനാണ് തുടക്കം കുറിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരോഗ്യകരമായ ചർച്ചകളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി പറഞ്ഞു. ശീതകാല സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. '' ...

ഷെയ്ഖ് ഹസീന രാജ്യം വിട്ടിട്ടും ശാന്തമാകാതെ ബംഗ്ലാദേശ്; പാർലമെന്റിൽ സർവ്വകക്ഷി യോഗം വിളിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ബംഗ്ലാദേശ് വിഷയത്തിൽ സർവ്വകക്ഷി യോഗം വിളിച്ച് കേന്ദ്രസർക്കാർ. പാർലമെന്റിൽ ഇന്ന് രാവിലെ 10 മണിക്കാണ് യോഗം ചേരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ ...

Democracy അല്ല Mobocracy! പാർലമെന്റ് മന്ദിരത്തിലെ ദാരുണക്കാഴ്ച; അരാജകത്വം അരങ്ങുവാഴുന്ന ബം​ഗ്ലാദേശ്

ധാക്ക: ബം​ഗ്ലാദേശിൽ പ്രധാനമന്ത്രി പദമൊഴിഞ്ഞ് രാജ്യം വിട്ടിരിക്കുകയാണ് ഷെയ്ഖ് ​ഹസീന. സൈന്യം ഭരണം പിടിക്കുകയും ചെയ്തു. ഇടക്കാല സർക്കാർ രൂപീകരിക്കാനുള്ള ശ്രമത്തിലാണെന്ന് സൈനിക മേധാവി രാജ്യത്തെ അറിയിച്ചിരിക്കുകയാണ്. ...

ബജറ്റ് അവതരണം ഉടൻ; നിർമ്മല സീതാരാമൻ പാർലമെന്റിൽ എത്തി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകുന്ന മൂന്നാം എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. ബജറ്റ് അവതരണത്തിനായി കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്റിൽ എത്തി. രാഷ്ട്രപതി ...

പാർലമെന്റിലും ചെങ്കോട്ടയിലും ബോംബിടുമെന്ന ഭീഷണിയുമായി ഖാലിസ്ഥാൻ; സന്ദേശം ലഭിച്ചത് മലയാളി എംപിമാർക്ക്; സുരക്ഷ ശക്തമാക്കി

ന്യൂഡൽഹി: ഇന്ന് പാർലമെന്റ് വർഷകാല സമ്മേളനം ആരംഭിക്കാനിരിക്കെ എംപിമാർക്ക് ഭീഷണി സന്ദേശം. പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി. ഖാലിസ്ഥാൻ ഭീകരവാദ സംഘടനയായ സിഖ് ഫോർ ...

പാർലമെന്റിൽ കുഴഞ്ഞുവീണു; കോൺ​ഗ്രസ് എംപി ആശുപത്രിയിൽ

ന്യൂഡൽഹി: കോൺ​ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ഫുലോ ദേവി പാർലമെന്റിൽ കുഴഞ്ഞുവീണു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചതായി അധികൃതർ അറിയിച്ചു. ‍ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിലാണ് ഫുലോ ദേവിയെ ...

ജനങ്ങൾ മൂന്നാം തവണയും എൻഡിഎ സർക്കാരിൽ വിശ്വാസമർപ്പിച്ചു; തെരഞ്ഞെടുപ്പിൽ കണ്ടത് ശക്തമായ സ്ത്രീ സാന്നിധ്യമെന്ന് രാഷ്‌ട്രപതി

ന്യൂഡൽഹി: മൂന്നാം തവണയും ജനങ്ങൾ എൻഡിഎ സർക്കാരിൽ വിശ്വാസമർപ്പിച്ചെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നന്ദി അറിയിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. 18-ാം ...

മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ പ്രസം​ഗത്തിന് രാഷ്‌ട്രപതി പാർലമെന്റിൽ

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്റിൽ. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനാണ് രാഷ്ട്രപതി പാർലമെന്റിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോ​ദി, സ്പീക്കർ ഓംബിർള എന്നിവർ ചേർന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു. ...

പ്രധാനമന്ത്രിയെ കാണാൻ പാർലമെന്റിൽ രണ്ട് കുഞ്ഞ് അതിഥികൾ; ആരെന്ന് തിരഞ്ഞ് സൈബർ ലോകം

പാർലമെന്റിൽ, പ്രധാനമന്ത്രിയുടെ ഓഫീസിൽ നരേന്ദ്ര മോദിയെ തേടി ഇന്നലെ രണ്ട് അതിഥികളെത്തി. ലാവന്റർ നിറത്തിലുള്ള ഉടുപ്പ് ധരിച്ചെത്തിയ ഇരുവർക്കും മോദിജിയെ കാണണമെന്നായിരുന്നു ആ​ഗ്രഹം. കുഞ്ഞു 'വലിയ' അതിഥികളെ ...

പാർലമെന്റ് സമ്മേളനത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി രാഷ്‌ട്രപതി ; രാജ്യസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

ന്യൂഡൽഹി: പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് അഭിസംബോധന ചെയ്യും. മൂന്നാമതും എൻഡിഎ സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള രാഷ്ട്രപതിയുടെ ആദ്യത്തെ പ്രസം​ഗമാണിത്. രാഷ്ട്രപതിയുടെ പ്രസംഗത്തിന് ...

‘മനുഷ്യത്വരഹിതമായ പ്രവൃത്തി’; ഇന്ത്യക്കാരനായ യുവാവിന്റെ മരണത്തിൽ പാർലമെന്റിൽ അനുശോചനം രേഖപ്പെടുത്തി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി

ന്യൂഡൽഹി: വൈക്കോൽ വെട്ടുന്ന യന്ത്രത്തിൽ കൈ കുടുങ്ങിയതിന് പിന്നാലെ രക്തം വാർന്ന് ഇന്ത്യൻ പൗരൻ മരിച്ച സംഭവത്തിൽ പാർലമെന്റിൽ അനുശോചനം രേഖപ്പെടുത്തി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. ...

അന്ന് വെള്ളിത്തിരയിൽ, ഇന്ന് പാർലമെന്റിൽ; വീണ്ടുമൊന്നിച്ച് നായകനും നായികയും

ന്യൂഡൽഹി: സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റി നിരവധി താരങ്ങൾ പാർലമെന്റിലേക്ക് എത്തിപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ എംപി സ്ഥാനം സ്വന്തമാക്കിയ ബോളിവുഡ് താരങ്ങളാണ് ബിജെപിയുടെ കങ്കണാ റണാവത്തും എൽജെപിയുടെ ചിരാ​ഗ് ...

അമ്മയെ പോലെ സംസ്‌കൃതത്തിൽ സത്യവാചകം ചൊല്ലി ബാൻസൂരി സ്വരാജ്

അമ്മ സുഷമ്മ സ്വരാജിനെ പോലെ സംസ്കൃതത്തിൽ സത്യവാചകം ചൊല്ലി എംപിയായി അധികാരമേറ്റ് ബാൻസൂരി സ്വരാജ്. വൈദ്യുതി, പുനരുപയോഗ ഊർജ സഹമന്ത്രി ശ്രീപദ് യശോ നായിക്കും  സംസ്‌കൃതത്തിലാണ് സത്യപ്രതിജ്ഞ ...

അടി, ഇടി, തൊഴി; ഇറ്റാലിയൻ പാർലമെന്റിൽ തല്ലുമാല

റോം: ഇറ്റാലിയൻ പാർലമെന്റിൽ ഭരണപ്രതിപക്ഷ ജനപ്രതിനിധികൾ തമ്മിൽ അടിപിടി. പ്രാദേശിക ബിൽ പാസാക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് തമ്മിലടിയിൽ കലാശിച്ചത്. നെഞ്ചിനും തലയ്ക്കും പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...

വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് പാർലമെന്റ് സമുച്ചയത്തിലേക്ക് കടക്കാൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ

ന്യൂഡൽഹി: വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് പാർലമെന്റ് സമുച്ചയത്തിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ. തിരിച്ചറിയൽ രേഖ വ്യാജമാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് മൂന്ന് പേരെയും ...

Page 1 of 4 1 2 4