pentagon - Janam TV
Friday, November 7 2025

pentagon

“പ്രതിരോധത്തിൽ മാത്രം ശ്രദ്ധിക്കാൻ താത്പര്യമില്ല, യുദ്ധവും ഞങ്ങൾക്ക് വേണം”; യുഎസിന്റെ പ്രതിരോധ വകുപ്പിനെ യുദ്ധവകുപ്പായി പുനർനാമകരണം ചെയ്യുമെന്ന് ഡോണാൾഡ് ട്രംപ്

വാഷിം​ഗ്ടൺ: രാജ്യത്തിന്റെ പ്രതിരോധ വകുപ്പിനെ യുദ്ധവകുപ്പ് എന്ന് പുനർനാമകരണം ചെയ്യാനുള്ള നീക്കവുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. പ്രതിരോധത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ തനിക്ക് താത്പര്യമില്ലെന്നും ഇടയ്ക്കിടയ്ക്ക് ...

ഇറാന്റെയും സഖ്യകക്ഷികളുടേയും ഭീഷണി ഒഴിവായിട്ടില്ല; ഏത് നിമിഷവും ഇസ്രായേലിന് നേരെ ആക്രമണമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പെന്റഗൺ

വാഷിംഗ്ടൺ: ഇറാന്റെയും അവരുടെ സഖ്യകക്ഷികളുടേയും ഭീഷണി ഇസ്രായേലിന് മുകളിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പെന്റഗൺ. ഹിസ്ബുള്ള കമാൻഡറെ വധിച്ചതിന് പകരമായി ഭീകരസംഘടന ഇസ്രായേലിലേക്ക് നൂറുകണക്കിന് റോക്കറ്റുകൾ വിക്ഷേപിച്ചിരുന്നു. എന്നാലിത് ...

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അമേരിക്കയിലേക്ക്; ഇന്ത്യയുമായുള്ള ബന്ധം വളരെ അധികം പ്രാധാന്യമുള്ളതാണെന്ന് പെന്റഗൺ

ന്യൂയോർക്ക്: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഈ മാസം 23ന് അമേരിക്ക സന്ദർശിക്കും. ഇന്ത്യയുമായുള്ള ബന്ധം വളരെ വിലമതിക്കുന്നതാണെന്നും, രാജ്‌നാഥ് സിംഗിന്റെ സന്ദർശനത്തിന് വലിയ പ്രാധാന്യം ...

ഇസ്രായേലിനെ ആക്രമിക്കുമെന്ന ഇറാന്റെ ഭീഷണി; മിഡിൽ ഈസ്റ്റിൽ സൈനിക വിന്യാസം ശക്തിപ്പെടുത്താനൊരുങ്ങി അമേരിക്ക

വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിൽ സൈനിക സാന്നിദ്ധ്യം ശക്തമാക്കാനൊരുങ്ങി അമേരിക്ക. ഇസ്രായേലിന് സംരക്ഷണം ഒരുക്കുന്നതിനും, മേഖലയിൽ വിന്യസിച്ചിട്ടുള്ള തങ്ങളുടെ സൈനികരെ സംരക്ഷിക്കുന്നതിന്റേയും ഭാഗമായിട്ടാണ് നീക്കം. പ്രദേശത്തേക്ക് കൂടുതൽ യുദ്ധക്കപ്പലുകളും ...

എല്ലാ മേഖലകളിലും പരസ്പര സഹകരണം വർദ്ധിപ്പിക്കും; ഇന്ത്യ തന്ത്രപ്രധാന പങ്കാളിയെന്ന് പെന്റഗൺ

ന്യൂയോർക്ക്: അമേരിക്കയുടെ തന്ത്രപ്രധാന പങ്കാളിയാണ് ഇന്ത്യയെന്ന പ്രശംസയുമായി പെന്റഗൺ. വാഷിംഗ്ടണിൽ നടത്തിയ പത്രസമ്മേളനത്തിൽ പെന്റഗൺ പ്രസ് സെക്രട്ടറി പാറ്റ് റൈഡറാണ് ഇന്ത്യയുമായുള്ള ബന്ധം അമേരിക്കയ്ക്ക് വളരെ വിലപ്പെട്ടതാണെന്ന് ...

അമേരിക്കൻ സൈനികർക്കെതിരായ ആക്രമണത്തിന് പിന്നിൽ ഇറാന്റെ പിന്തുണയുള്ള തീവ്രവാദ സംഘടന; ഇനി തിരിച്ചടിക്കാനുള്ള സമയമാണെന്ന് ജോൺ കിർബി

വാഷിംഗ്ടൺ: ജോർദാനിലെ സൈനിക താവളത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നാൽ ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ് എന്ന തീവ്രവാദ സംഘടനയാണെന്ന് വൈറ്റ് ഹൗസ്. ഇറാന്റെ ...

ചാര ഉപ​ഗ്രഹം വൈറ്റ് ഹൗസിന്റെയും പെന്റഗണിന്റെയും ചിത്രം പകർത്തി; അവകാശവാദവുമായി ഉത്തര കൊറിയ; കിം​ പാർട്ടി നടത്തി ആഘോഷിച്ചതായും റിപ്പോർട്ട്

സോൾ: ചാര ഉപഗ്രഹം വൈറ്റ് ഹൗസ്, പെന്റഗൺ, യുഎസ് ആണവ വിമാനവാഹിനിക്കപ്പലുകൾ എന്നിവയുടെ "വിശദമായ" ഫോട്ടോകൾ എടുത്തതായി ഉത്തര കൊറിയയുടെ അവകാശവാദം. വിക്ഷേപണം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ...

കാനഡയുടെ നടപടി ഉറുമ്പ് ആനയോട് പൊരുതുന്നത് പോലെ; രണ്ടിലൊരാളെ തിരഞ്ഞെടുക്കേണ്ടി വന്നാൽ ഭാരതത്തിനൊപ്പമാകും അമേരിക്ക; ഇന്ത്യ-യുഎസ് നയതന്ത്രബന്ധം സുപ്രധാനം: പെന്റഗൺ മുൻ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ

വാഷിംഗ്ടൺ ഡിസി: കാനഡയുടെ ഇന്ത്യാ വിരുദ്ധ നടപടി ഉറുമ്പ് ആനയോട് പൊരുതുന്നത് പോലെയാണെന്ന് പെന്റഗൺ മുൻ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങൾ ...

റഷ്യൻ യുദ്ധവിമാനവും യുഎസിന്റെ ഡ്രോണും കൂട്ടിയിടിച്ച അപകടത്തിൽ ദൃശ്യങ്ങൾ പുറത്ത് വിട്ട് പെന്റഗൺ

വാഷിംഗ്ടൺ: റഷ്യൻ യുദ്ധവിമാനവും യുഎസിന്റെ ഡ്രോണും കരിങ്കടലിനു മുകളിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ റഷ്യയുടെ പങ്ക് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ട് പെന്റഗൺ. 45 സെക്കൻ് ദൈർഘ്യമുള്ള വീഡിയോയിൽ ...

ഇന്ത്യൻ സൈന്യവുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ യുഎസ് ആഗ്രഹിക്കുന്നു; പെന്റഗൺ

വാഷിംഗ്ടൺ : ഇന്ത്യൻ സൈന്യവുമായുള്ള ബന്ധം കൂടുതൽ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി യുഎസ് ആഗ്രഹിക്കുന്നുവെന്ന് പെന്റഗൺ. യുഎസും ഇന്ത്യയും തമ്മിൽ മികച്ച രീതിയിലുള്ള പങ്കാളിത്തമാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. തുടർന്നും ...

തവാംഗ് അതിർത്തിയിലെ സംഘർഷം; പ്രശ്‌ന പരിഹാരത്തിനായുള്ള ഇന്ത്യയുടെ പരിശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകി യുഎസ്; സുരക്ഷ ഉറപ്പുവരുത്തുന്നതിലുള്ള പ്രതിബന്ധതയിൽ അമേരിക്ക ഉറച്ച് നിൽക്കുന്നതായി പെന്റഗൺ സെക്രട്ടറി

വാഷിംഗ്ടൺ: അരുണാചൽ പ്രദേശിലെ തവാംഗ് അതിർത്തിയിൽ ചൈനീസ് സൈന്യത്തിന്റെ കടന്നാക്രമണത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക. പ്രശ്‌നം പരിഹരിക്കുന്നതിനായി ഇന്ത്യയുടെ പരിശ്രമങ്ങളെ പൂർണമായും പിന്തുണയ്ക്കുന്നതായി പെന്റഗൺ ...

അന്യഗ്രഹജീവി മനുഷ്യസ്ത്രീയെ ഗർഭിണിയാക്കി; പെന്റഗണിന്റെ രഹസ്യ റിപ്പോർട്ട് പുറത്ത്

അന്യഗ്രഹജീവികൾ ഉണ്ടോ.. ഈ സംശയം എല്ലാവർക്കുമുണ്ട്.. ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും അന്യഗ്രഹജീവികൾ ഉണ്ടെന്ന് തന്നെയാണ് വലിയൊരു വിഭാഗം ആളുകളുടെയും വിശ്വാസം. അത്തരം വിശ്വാസങ്ങളെ കെട്ടുറപ്പിക്കുന്ന ഒരു റിപ്പോർട്ടാണ് ...

അന്യഗ്രഹജീവി മനുഷ്യസ്ത്രീയെ ഗർഭിണിയാക്കി; അവകാശവാദവുമായി പെന്റഗണിന്റെ രഹസ്യ റിപ്പോർട്ട്; കണ്ടെത്തലുകൾ അസംബന്ധമെന്ന് വിമർശനം

അന്യഗ്രഹജീവികൾ ഉണ്ടോയെന്ന സംശയം എല്ലാവർക്കുമുണ്ട്. ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും അങ്ങനെയൊരു വിഭാഗം ഉണ്ടെന്ന് തന്നെയാണ് വലിയൊരു ശതമാനം ആളുകളുടെയും വിശ്വാസം. അത്തരം വിശ്വാസങ്ങളെ കെട്ടുറപ്പിക്കുന്ന ഒരു റിപ്പോർട്ടാണ് ...

സിറിയയിൽ അമേരിക്കയുടെ ഭീകരവേട്ട; അർദ്ധരാത്രി നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ ഐഎസ്- അൽ ഖ്വയ്ദ നേതാക്കളെ വധിച്ചു; 15 മൃതദേഹങ്ങൾ കണ്ടെത്തിയതായി നാട്ടുകാർ

ദമാസ്‌കസ്: സിറിയിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വാധീന മേഖലകളിൽ അമേരിക്കയുടെ വൻ സൈനിക നടപടി. രണ്ട് മണിക്കൂർ നീണ്ട ഭീകരവിരുദ്ധ പോരാട്ടത്തിൽ നിരവധി പേർ വധിക്കപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ...

അമേരിക്ക നിലവിളിച്ചപ്പോൾ

  ലോകം വിറങ്ങലിച്ച നിമിഷം. അമേരിക്ക നിലവിളിച്ച ദിവസം. ഇസ്ലാമിക ഭീകരതയുടെ തീവ്രത ലോകം മനസിലാക്കിയ ദിനമാണ് 2001 സെപ്തംബർ 11. ഇരുപത് ആണ്ട് പിന്നിടുബോഴും ഈ ...

പെന്റഗൺ ആസ്ഥാനത്ത് അക്രമം ; ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു ; പ്രതിയെ വെടിവെച്ച് വീഴ്‌ത്തി

വാഷിംഗ്ടൺ : അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗണ് മുൻപിൽ അക്രമം. അജ്ഞാതന്റെ കുത്തേറ്റ് പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. എൻഫോഴ്‌സ്‌മെന്റുമായുള്ള ഏറ്റുമുട്ടലിൽ പ്രതി കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 10.30 ...