perumbavoor - Janam TV

perumbavoor

പെരുമ്പാവൂരിൽ അരുംകൊല; ഭാര്യയെ കൊലപ്പെടുത്തിയ വിവിധഭാഷാ തൊഴിലാളി അറസ്റ്റിൽ

എറണാകുളം: പെരുമ്പാവൂരിൽ വിവിധഭാഷാ തൊഴിലാളി ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ബംഗാൾ കോളനിയിൽ താമസിക്കുന്ന മാമണി ഛേത്രിയാണ് മരിച്ചത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് ഷിബ ബഹാദൂർ ഛേത്രിയെ പൊലീസ് ...

29-കാരി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; സംഭവം സ്വകാര്യ മൈക്രോ ഫൈനാൻസ് സ്ഥാപനത്തിലെ ജീവനക്കാർ വന്നു പോയതിന് പിന്നാലെ

കൊച്ചി: 29-കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പെരുമ്പാവൂർ ഓടക്കാലിയിലാണ് സംഭവം. ഓടക്കാലി പുളിയാമ്പിള്ളി മുഗൾ നെടുമ്പുറത്ത് വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനിയാണ് മരിച്ചത്. സമീപത്തെ ...

ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് ലഹരി ഒഴുകുന്നു; പൊലീസ് രജിസ്റ്റർ ചെയ്തത് 30 കേസ്

കൊച്ചി: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് ഞെട്ടി. ലക്ഷങ്ങൾ വിലവരുന്ന ലഹരി വസ്തുക്കളാണ് പിടികൂടിയത്. സംഭവത്തിൽ 30 കേസുകൾ പൊലീസ് രജിസ്റ്റർ ...

പെരുമ്പാവൂരിൽ ഇതര സംസ്ഥാന വനിതകളുടെ നാടൻതല്ല്! പൊറുതിമുട്ടി നഗരവാസികൾ

എറണാകുളം: പെരുമ്പാവൂരിൽ നടുറോഡിൽ ഏറ്റുമുട്ടി ഇതര സംസ്ഥാന തൊഴിലാളികളായ സ്ത്രീകൾ. കഴിഞ്ഞ ദിവസം വൈകിട്ട് പി.പി റോഡിലെ ജ്യോതി തീയറ്ററിന് സമീപത്തായിരുന്നു രണ്ട് യുവതികൾ തമ്മിൽ ഏറ്റുമുട്ടിയത്. ...

ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു; 20 വിദ്യാർത്ഥികൾക്ക് പരിക്ക്

കൊച്ചി: കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ്  ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം. അപകടത്തിൽ 20 വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായാണ് വിവരം. ഇന്ന് പുലർച്ചെയായിരുന്നു അപകടമുണ്ടായത്. ...

സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; കുട്ടിക്ക് അത്ഭുത രക്ഷപ്പെടൽ; ഡ്രൈവർക്കെതിരെ കേസ്

കൊച്ചി: അലക്ഷ്യമായി സ്കൂൾ ബസ് ഓടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവർക്കെതിരെ കേസ്. എറണാകുളം പെരുമ്പാവൂർ സ്വദേശി ഉമ്മറിനെതിരെയാണ് കേസ്. കഴിഞ്ഞ ദിവസമാണ് സ്കൂൾ കുട്ടികളുമായി പോകുന്നതിനിടെ ഉമ്മർ അപകടമുണ്ടാക്കിയത്. ...

പെരുമ്പാവൂരിലെ കെഎസ്ഇബി യാർഡിലെ മോഷണം; ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

എറണാകുളം: മാറമ്പിള്ളിയിലെ കെഎസ്ഇബി യാർഡിൽ മോഷണം നടത്തിയ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ മൂർഷിദാബാദ് ഡോങ്കൽ സ്വദേശി മിന്റുവിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ...

കാണാതായ രണ്ട് സ്‌കൂൾ വിദ്യാർത്ഥിനികളെ പാലക്കാട് നിന്ന് കണ്ടെത്തിയതായി സൂചന

എറണാകുളം: പെരുമ്പാവൂരിൽ നിന്ന് കാണാതായ രണ്ട് സ്‌കൂൾ വിദ്യാർത്ഥിനികളെ പാലക്കാട് നിന്ന് കണ്ടെത്തിയതായി വിവരം. പെരുമ്പാവൂരിനടുത്ത് പാലക്കാട്ടുതാഴം ഒന്നാംമൈൽ സ്വദേശിനികളായ ഒൻപതാംക്ലാസ് വിദ്യാർത്ഥിനികളെയാണ് കഴിഞ്ഞ ദിവസം മുതൽ ...

പെരുമ്പാവൂരിൽ മൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; അസം സ്വദേശിയുടെ അറസ്റ്റ് രേഖപ്പെടുത്തി

എറണാകുളം: പെരുമ്പാവൂരിൽ മൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അസം സ്വദേശി സജാലാലാണ് അറസ്റ്റിലായത്. കുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടന്നിട്ടുണ്ടെന്നും അമ്മയുടെ മൊഴി ...

പെരുമ്പാവൂരിൽ വീണ്ടും കുഞ്ഞിന് നേരെ ക്രൂരത; ഇതര സംസ്ഥാന തൊഴിലാളിയുടെ മകൾക്ക് നേരെ ലൈംഗികാതിക്രമം; രണ്ട് പേർ പിടിയിൽ

എറണാകുളം: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. ഇന്നലെ വൈകിട്ട് 5 മണിയോടെ വടക്കാട്ടുപടി പ്ലെവുഡ് ഫാക്ടറിയിലാണ് സംഭവം നടന്നത്. കുട്ടിയുടെ പിതാവിന്റെ പരാതി ...

പെരുമ്പാവൂരിൽ രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ഒഡീഷ സ്വദേശിയെ പിടികൂടി നാട്ടുകാർ

കൊച്ചി: രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം. അന്യ സംസ്ഥാന തൊഴിലാളികളുടെ കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവത്തിൽ ഒഡീഷ സ്വദേശിയെ നാട്ടുകാർ പിടികൂടി പോലീസിൽ ...

പെരുമ്പാവൂരിൽ പെൺകുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമം; ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

എറണാകുളം: പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. ഒറീസ സ്വദേശി പ്രശാന്ത് മാലിക്കിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. മുടിക്കൽ പെരിയാർ ...

പ്രണയപ്പക, പെരുമ്പാവൂരിൽ വെട്ടേറ്റ യുവതി മരണത്തിന് കീഴടങ്ങി

എറണാകുളം: പെരുമ്പാവൂരിൽ യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. രായമംഗലം സ്വദേശി അൽക്ക അന്ന ബിനു(19) -വാണ് മരിച്ചത്. ഈ മാസം അഞ്ചിനാണ് പെൺകുട്ടിക്ക് വെട്ടേറ്റത്. ആക്രമിച്ച ...

പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനിയെ കാലപ്പെടുത്തിയ കേസ്; ജയിൽ മാറ്റാണമെന്ന ആവശ്യവുമായി പ്രതി അമീറുൾ ഇസ്ലാം

എറണാകുളം: പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനിയെ കാലപ്പെടുത്തിയ കേസിലെ പ്രതി അമീറുൾ ഇസ്ലാം ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളണമെന്ന ആവശ്യവുമായി കേരളം. അസമിലെ ജയിലേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് ...

ഇതരസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ചുളള രേഖകൾ കൈവശമില്ലാതെ സർക്കാർ: ആവാസ് ഇൻഷുറൻസ് കാർഡ് പ്രകാരം റജിസ്റ്റർ ചെയ്തത് 5 ലക്ഷത്തോളം പേർ

കൊച്ചി: സംസ്ഥാനത്ത് പ്രതിദിനമെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ചുളള രേഖകൾ കൈവശമില്ലാതെ സർക്കാർ. തദ്ദേശ സ്ഥാപനങ്ങൾക്ക് വിവര ശേഖരണത്തിന് ഇടപെടാൻ സാധിക്കുന്ന കൃത്യമായ മാർഗരേഖയൊന്നും സർക്കാർ നൽകിയിട്ടില്ല. പെരുമ്പാവൂരിൽ ...

‘അതിഥി’കളുടെ ക്രൂരതകൾ ചെറുതല്ല: കേരളത്തിലെ കൊലക്കേസുകളിൽ പ്രതികളായത് 159 ഇതര സംസ്ഥാന തൊഴിലാളികൾ

തിരുവനന്തപുരം: സാമൂഹ്യസുരക്ഷയെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ വടക്കേ ഇന്ത്യയിലേക്ക് മാത്രം ചൂണ്ടിക്കാണിക്കാനാണ് പലപ്പോഴും കേരള സമൂഹം മുതിരാറുള്ളത്. സാക്ഷരതയാൽ സമ്പന്നമായ കൊച്ചുകേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ക്രിമിനൽ കേസുകളിൽ ...

യാത്രക്കാരിയുടെ തലയിലേക്ക് മേൽക്കൂര അടർന്നുവീണു; കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കെട്ടിടം അതീവ ശോചനീയാവസ്ഥയിൽ, നവീകരിക്കാതെ സർക്കാർ

എറണാകുളം: ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന യാത്രക്കാരിയുടെ തലയിലേക്ക് മേൽക്കൂരയുടെ ഒരു ഭാഗം അടർന്നുവീണു. പെരുമ്പാവൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലാണ് സംഭവം. കോട്ടയം ജനറൽ ആശുപത്രിയിലെ ഹൗസ് ...

ഒരു ദിവസം നീണ്ട തിരച്ചിലിനൊടുവിൽ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; വീണത് 15 അടി താഴ്ചയുള്ള തീച്ചൂളയിലേക്ക്

എറണാകുളം: പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യ കൂമ്പാരത്തിലെ തീപ്പിടുത്തതിൽ വീണ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹ അവശിഷ്ടം കണ്ടെത്തി. ഫാക്ടറിയിലെ സെക്യൂരിറ്റി ജിവനക്കാരനായ ബംഗാൾ സ്വദേശി നസീർ ഷെയ്ഖാണ് ...

പ്ലൈവുഡ് കമ്പനിയിലെ മാലിന്യം കത്തിക്കുന്നതിനിടെ തീച്ചൂളയിലേക്ക് വീണു; അന്യസംസ്ഥാന തൊഴിലാളിയ്‌ക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

എറണാകുളം: പെരുമ്പാവൂരിന് സമീപം ഓടക്കാലിയിൽ അന്യസംസ്ഥാന തൊഴിലാളി തീച്ചൂളയിൽ വീണു. കൊൽക്കത്ത സ്വദേശി നസീറാണ് തീച്ചൂളയിലേക്ക് വീണത്. രക്ഷാപ്രവർത്തനം തുടരുകയാണ്. പ്ലൈവുഡ് കമ്പനിയിലെ മാലിന്യം കൂട്ടിയിട്ടതിന് ശേഷം ...

മാവിൽ കല്ലെറിഞ്ഞു; അതിഥിതൊഴിലാളിയുടെ മകനെ മർദ്ദിച്ചതായി പരാതി

എറണാകുളം: പെരുമ്പാവൂരിൽ മാവിൽ കല്ലെറിഞ്ഞതിന്റെ പേരിൽ പതിനാലുകാരന് മർദ്ദനം. അതിഥിതൊഴിലാളിയുടെ മകനെ മർദിച്ചുവെന്നാണ് പരാതി. കണ്ടംതറ സ്വദേശി റഹീം ആണ് പശ്ചിമബംഗാൾ സ്വദേശിയായ പതിനാലുകാരനെ മർദ്ദിച്ചത്. സംഭവത്തെ ...

ഒരാൾ ബോധം കെടും; മറ്റുള്ളവർ മാല പൊട്ടിക്കും; തിരക്കുണ്ടാക്കി മാല മോഷ്ടിക്കുന്ന മൂന്നംഗ സംഘം പിടിയിൽ

കൊച്ചി: പൊതു ഇടങ്ങളിൽ സംഘമായി ചേർന്ന് മാല മോഷ്ടിക്കുന്ന മൂന്ന് പേർ അറസ്റ്റിൽ. ബസിലും പൊതു ഇടങ്ങളിലും തന്ത്രപൂർവ്വം ആൾക്കാരെ ഒത്തുകൂട്ടി മാല പൊട്ടിക്കുന്ന ത്രിച്ചി സ്വദേശികളായ ...

ഭാര്യയും മാതാപിതാക്കളും കടുത്ത ദാരിദ്ര്യത്തിൽ; തന്നെ സന്ദർശിക്കാൻ കുടുംബം ബുദ്ധിമുട്ട് നേരിടുന്നു; പെരുമ്പാവൂർ ജിഷ കൊലക്കേസ് പ്രതി അമീറുൾ ഇസ്ലാം സുപ്രീം കോടതിയിൽ

ന്യൂഡൽഹി: പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിന്റെ ജയിൽ മാറ്റത്തിനുള്ള അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേരളത്തിൽ നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ...

പൊതു സ്ഥലത്ത് പരസ്യ മദ്യപാനം; അനധികൃത പുകയില ഉത്പന്നങ്ങൾ കൈവശം വെച്ചു; ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെ നടപടിയെടുത്ത് എക്‌സൈസ്

എറണാകുളം: പൊതു സ്ഥലത്ത് പരസ്യ മദ്യപാനം നടത്തിയ സംഭവത്തിൽ നടപടിയെടുത്ത് എക്‌സൈസ്. പെരുമ്പാവൂരിൽ പൊതു സ്ഥലത്ത് മദ്യപിച്ച ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെയാണ് കേസെടുത്തത്. 18 പേർക്കെതിരെയാണ് കേസെടുത്തത്. ...

ലഹരി വിൽപ്പനയ്‌ക്കെതിരെ പ്രതികരിച്ചു; വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു; വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റ് കത്തി നശിച്ചു

എറണാകുളം: പെരുമ്പാവൂർ വെങ്ങോലയിൽ വീട്ടിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞ് നിർത്തിയിട്ടിരുന്ന വാഹനം കത്തി നശിച്ചു. ചെമ്പാരത്തുകുന്ന് പള്ളിയ്ക്ക് സമീപം താമസിക്കുന്ന സുധീറിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ...

Page 1 of 2 1 2