pet dog - Janam TV

pet dog

അമൽക്കയെ കണ്ടെത്താൻ പാരിസ് വിമാനത്താവളത്തിൽ നിറയെ പോസ്റ്ററുകൾ; ഒരാഴ്ചയായി രണ്ട് റൺവേകൾ അടച്ചിട്ട് നടത്തുന്ന തെരച്ചിലിലും പ്രയോജനമില്ല

പാരിസ്: വിനോദ സഞ്ചാരികൾക്കൊപ്പമെത്തിയ വളർത്തുനായ ചാടിപ്പോയതിനെ തുടർന്ന് പാരിസിലെ ചാൾസ് ഡിഗോൽ വിമാനത്താവളത്തിൽ രണ്ട് റൺവേകൾ അടച്ചിട്ടുള്ള തെരച്ചിൽ പുരോഗമിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി വിമാനത്താവളത്തിലെ രണ്ട് റൺവേകൾ ...

ദയവായി അവരെയും പരിഗണിക്കുക…ദീപാവലി ആശംസകൾ നേർന്ന് മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ദിനത്തിൽ ആരാധകർക്ക് ആശംസകൾ അറിയിച്ച് മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ. സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് താരം ആശംസകൾ അറിയിച്ചത്. ഷി സു ...

നായ കുരയ്‌ക്കുന്നത് അനുകരിച്ചു; പിന്നാലെ 5 വയസുകാരനെ ക്രൂരമായി മർദ്ദിച്ച് നായ ഉടമ

ചണ്ഡീഗഡ്: ഒന്നാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച് യുവാവ്. പഞ്ചാബിലെ മൊഹാലിയിലാണ് സംഭവം. നായ കുരയ്ക്കുന്നത് അനുകരിച്ച കുട്ടിയെ യുവാവ് മർദ്ദിക്കുകയായിരുന്നു. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിയിൽ ...

“അമ്മയ്‌ക്ക് പ്രിയപ്പെട്ടയാൾ ഞാനല്ല”; വീട്ടിലെ മറ്റൊരം​ഗത്തെ പരിചയപ്പെടുത്തി രാഹുലിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്; കമന്റ് സെഷനിൽ ട്രോൾ ബഹളം

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നത്. സോണിയ തന്റെ ചുമലിൽ തങ്ങളുടെ വളർത്തുനായയെ തൂക്കിയിട്ടിരിക്കുന്ന ചിത്രമാണ് ആളുകളുടെ ...

പൊന്നാണ് ടൈഗർ… ഓമന വളർത്തുനായക്ക് പിറന്നാൾ സമ്മാനം 2.5 ലക്ഷത്തിന്റെ സ്വർണമാല! അമ്പരന്ന് സോഷ്യൽ മീഡിയ

മുംബൈ: നായയും മനുഷ്യനും തമ്മിലുള്ള സ്നേഹബന്ധം പല വേളകളിലും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. അത് എത്രത്തോളം തീവ്രമാകാമെന്ന് കാണിച്ചുതരുന്നതാണ് മുംബൈയിലെ യുവതിയെയും വളർത്തുനായയെയും കുറിച്ചുള്ള വാർത്തകൾ. പിറന്നാൾ സമ്മാനമായി ...

ഓമനിച്ച് വളർത്തിയ നായ്‌ക്കുട്ടി ചത്തു, സങ്കടം സഹിക്കാനാകാതെ 12 കാരി ആത്മഹത്യ ചെയ്തു

ന്യൂഡൽഹി: വളർത്തുനായയുടെ വേർപാട് താങ്ങാനാവാതെ 12 വയസ്സുകാരി ആത്മഹത്യ ചെയ്തു. ഹരിയാനയിലാണ് സംഭവം. അമ്മയാണ് കുട്ടിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് കുട്ടിയുടെ ...

ആ കറുത്ത ദിനത്തിൽ അവൾ പോയതറിയാതെ ‘റിബിൾ’; ആൻ റിഫ്റ്റയെ കാത്ത് വളർത്തുനായ; നീറുന്ന കാഴ്ചയായി നായ്‌ക്കുട്ടിയുടെ സങ്കടം

വീട്ടിലൊരു ഇല അനങ്ങിയാൽ കുരച്ച് വീട്ടിലുള്ളവരെയും അയൽക്കാരെയും എന്തിനേറെ ആ നാട്ടിലുള്ളവരെ വരെ അറിയിക്കുന്നയാളാണ് റിബിൾ എന്ന നായ്ക്കുട്ടി. വടക്കൻ പറവൂരിലെ വീട്ടിൽ ആൻ റിഫ്റ്റയുടെ സന്തത ...

കാണാതായ വളർത്തുനായയെ സ്‌കൂട്ടറിൽ കെട്ടിവലിച്ച് കൊണ്ടുപോയ സംഭവം; നായയെ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടില്ല, നടന്നത് എന്തെന്ന് വ്യക്തമാക്കി ഉടമ

തിരുവനന്തപുരം: കാണാതായ വളർത്തുനായയെ കണ്ടെത്തി സ്‌കൂട്ടറിൽ കെട്ടിവലിച്ച് കൊണ്ടുപോയ ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പനങ്ങോട് സ്വദേശി അനിൽ കുമാറാണ് വിഴിഞ്ഞം പോലീസിന്റെ പിടിയിലായത്. ഇയാളുടെ വളർത്തുനായ ...

വളർത്തുനായയ്‌ക്ക് പേര് നൂറി : മുസ്ലീങ്ങളെ പരിഹസിച്ച രാഹുലിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തു

ന്യൂഡൽഹി : വളർത്തു നായയ്‌ക്ക് ‘നൂറി’ എന്ന് പേരിട്ട കോൺഗ്രസ് നേതാവ് രാഹുലിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തു . അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ എഐഎംഐഎമ്മിന്റെ നേതാവ് ...

ഒന്നല്ല, രണ്ടല്ല, ‘ബൈഡന്റെ നായ’ ആക്രമിച്ചത് 11 തവണ; ഇപ്രാവശ്യം കടിയേറ്റത് യുഎസ് രഹസ്യ സർവ്വീസ് ഏജന്റിന്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വളർത്തുനായ വീണ്ടും ജീവനക്കാരനെ കടിച്ചു. ഇത്തവണ യുഎസ് രഹസ്യ സർവ്വീസ് ഏജന്റിനായിരുന്നു ജർമ്മൻ ഷെപ്പേർഡ് വിഭാഗത്തിൽപെട്ട കമാൻഡർ എന്ന വളർത്തു നായയുടെ ...

അമ്മുമോൾ ഇല്ലാത്ത നാൽപ്പത്തി ഒന്നാം നാൾ; വളർത്തു നായയുടെ ചരമ വാർത്ത പത്രത്തിൽ നൽകി യുവതി

കോഴിക്കോട്: പ്രിയപ്പെട്ട വളർത്തു നായയുടെ വിയോഗം പത്രത്തിൽ പ്രസിദ്ധീകരിച്ച് യുവതി. വടകര എടച്ചേരി സ്വദേശിനി ശാലിനിയാണ് വളർത്തു നായയുടെ വിയോഗം പത്രത്തിൽ പ്രസിദ്ധീകരിച്ചത്. അമ്മുമോൾ ഇല്ലാത്ത നാൽപ്പത്തി ...

വളർത്തുനായ ചത്തു: തർക്കം മൂത്തപ്പോൾ റിസോർട്ട് അടിച്ച് തകർത്തു

ഇടുക്കി: വളർത്തുനായ ചത്തതിന്റെ പേരിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. സ്വകാര്യ റിസോർട്ട് ഉടമയ്ക്കും നാട്ടുകാരനുമാണ് പരിക്കേറ്റത്. കോട്ടയം ചിങ്ങവനം സ്വദേശി വാസുദേവൻ ...

Stray dog

വളർത്തുനായയുടെ ‘വെടിയേറ്റ്’ 30-കാരൻ മരിച്ചു

ന്യൂയോർക്ക്: നായാട്ടിന് പോകുന്നതിനിടെ വളർത്തുനായയുടെ വെടിയേറ്റ് യുവാവ് മരിച്ചു. അമേരിക്കയിലെ സൂംനർ കൗണ്ടിയിലാണ് സംഭവം. പിക്കപ്പ് ട്രക്കിന് പിറകിൽ വച്ചിരുന്ന റൈഫിളിൽ വളർത്തുനായ അറിയാതെ ചവിട്ടുകയും യുവാവിന് ...

അരുമനായയെ കണ്ടുകിട്ടി; ജനംടിവിക്ക് നന്ദി പറഞ്ഞ് ഉടമ – വീഡിയോ

കുറച്ചുനാളുകൾക്ക് മുൻപ് ജനംടിവി ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ഒരു അരുമനായയെ കാണാതായതും കണ്ടുപിടിച്ചു തരുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുമെന്നുമുളള പത്ര പരസ്യം കണ്ടാണ് ജനംടിവി ...

അരുമയെ നെഞ്ചോട് ചേർത്ത് ആര്യ; ഹസ്‌കിയുമായി കേരളത്തിലെത്തി

കൊച്ചി: യുക്രെയ്‌നിലെ യുദ്ധമുഖത്ത് നിന്നും ഇന്ത്യയിലെത്തിയ ആര്യയും, വളർത്തുനായ സേറയും കേരളത്തിലെത്തി. എയർഇന്ത്യയുടെ വിമാനത്തിലാണ് ഇരുവരും കൊച്ചിയിലെത്തിയത്. കുടുംബാംഗങ്ങൾ ചേർന്നാണ് ഇവരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരിച്ചത്. പ്രതിസന്ധികളിൽ ...

തിരുവനന്തപുരത്ത് നായയെ ചൂണ്ടക്കൊളുത്തിൽ കെട്ടിത്തൂക്കി അടിച്ചു കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം അടിമലത്തുറയിൽ നായയെ ചൂണ്ടക്കൊളുത്തിൽ കെട്ടിത്തൂക്കി മർദ്ദിച്ച് കൊലപ്പെടുത്തിയതായി പരാതി. വിഴിഞ്ഞം അടിമലത്തുറ സ്വദേശി ക്രുസ്തുരാജിന്റെ ഉടമസ്ഥതയിലുള്ള ബ്രൂണോ എന്ന് വിളിപ്പേരുള്ള ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയെയാണ് ...

ഫെലിക്‌സ് സന്ദര്‍ശിച്ചത് 32 രാജ്യങ്ങള്‍; യാത്രാപ്രേമിയായ ഫെലിക്‌സ് എന്ന നായയാണ് സോഷ്യല്‍ മീഡിയയിലെ താരം

ലോകം ചുറ്റാന്‍ ആഗ്രഹം ഇല്ലാത്തവര്‍ ആരാണുള്ളത്. മിക്ക ആളുകളും യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ്. ലോകത്തിന്റെ വിവിധ കോണുകളിലേക്ക് യാത്ര ചെയ്യാനും സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും ഇഷ്ടമുള്ളവര്‍. അത്തരത്തിലുളള യാത്ര ...

യജമാനനൊപ്പം പാട്ടു പാടുന്ന നായ , സോഷ്യൽ മീഡിയയിൽ അത്ഭുതമായി വീഡിയോ

യജമാനനൊപ്പം പാടുന്ന സമര്‍ത്ഥനായ വളര്‍ത്തു നായ.... ഈ വീഡിയോ അല്‍പ്പനേരത്തേയ്‌ക്കെങ്കിലും ഏവരുടെയും മനസ്സിനെ ഒന്ന് ആനന്ദിപ്പിക്കും. ഹാസ്യ നടനും എഴുത്തുകാരനുമായ രോഹിത് ഷര്‍മ്മയാണ് തന്റെ സൊ എന്ന ...

ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന നായയെ കണ്ടെത്താമോ? ഉടമസ്ഥനെടുത്തത് 10 മിനുട്ട്

ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന പുലിയെ കണ്ടെത്താമോ? പൂച്ചയെ കണ്ടെത്താമോ തുടങ്ങി നിരവധി രസകരമായ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ചിലര്‍ക്ക് ഈ ഗെയിം വളരെ ഇഷ്ടമാണ്. സമയമെടുത്ത് ...

ഒരു പരിശീലനവും വേണ്ട; വളര്‍ത്തു നായകള്‍ ഭക്ഷണം പോലും ഉപേക്ഷിച്ച് രക്ഷകരാകുമെന്ന് പഠനം

വാഷിംഗ്ടണ്‍: ഒരു പരിശീലനവും നല്‍കിയില്ലെങ്കിലും നിങ്ങളുടെ അരുമ വളര്‍ത്തുനായകള്‍ ഏതു അപകട ഘട്ടങ്ങളിലും നിങ്ങളുടെ രക്ഷകരാകുമെന്ന് പഠനം. അമേരിക്കയിലെ എ.എസ്.യു കാനന്‍ സയന്‍സ് പഠനകേന്ദ്രത്തിന്റേതാണ് കണ്ടെത്തല്‍. നിങ്ങളുടെ ...