അരുമനായയെ കണ്ടുകിട്ടി; ജനംടിവിക്ക് നന്ദി പറഞ്ഞ് ഉടമ - വീഡിയോ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അരുമനായയെ കണ്ടുകിട്ടി; ജനംടിവിക്ക് നന്ദി പറഞ്ഞ് ഉടമ – വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2022, 04:37 pm IST
FacebookTwitterWhatsAppTelegram

കുറച്ചുനാളുകൾക്ക് മുൻപ് ജനംടിവി ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ഒരു അരുമനായയെ കാണാതായതും കണ്ടുപിടിച്ചു തരുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുമെന്നുമുളള പത്ര പരസ്യം കണ്ടാണ് ജനംടിവി ഓൺലൈൻ ഡോക്ടർ ആനന്ദ് ഗോപിനാഥിന്റെ വീട്ടിൽ നേരിട്ട് എത്തിയത്.

ഇപ്പോഴിതാ 24 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ പാലാരിവട്ടം സ്വദേശിയായ ഡോക്ടർ ആനന്ദ് ഗോപിനാഥിന് തന്റെ വളർത്തുനായയെ തിരിച്ചുകിട്ടിയിരിക്കുകയാണ്. മാംഗോ എന്ന് പേരുള്ള കോംബൈ ബ്രീഡിൽപ്പെട്ട അഞ്ചുമാസം പ്രായമുള്ള നായക്കുട്ടിയെ ജൂൺ 12 നായിരുന്നു കാണാതായത്. അന്ന് മുതൽ നായ്‌ക്കുട്ടിയെ തിരികെ ലഭിക്കാൻ നേർച്ചയും വഴിപാടും നടത്തി കാത്തിരിക്കുകയായിരുന്നു ഡോക്ടർ.

വീട്ടുവളപ്പിൽ നിന്ന് കാണാതായ നായ്‌ക്കുട്ടിയെ കണ്ടെത്തി തരുന്നവർക്ക് ഒരു ലക്ഷം രൂപ സമ്മാനമായി നൽകുമെന്ന് പത്രപരസ്യം നൽകുകയും ചെയ്തു. സോഷ്യൽ മീഡിയകളിൽ ഒന്നും സജീവമല്ലാത്ത ഡോക്ടർക്ക് ആകെയുളള ആശ്വാസമായിരുന്നു വീട്ടിൽ വളർത്തുന്ന നായകൾ. തന്റെ അരുമയായ നായ്‌ക്കുട്ടിയെ വിട്ടുപിരിയാൻ കഴിയാത്തതിനാൽ മാംഗോയെ തിരികെ ലഭിക്കാൻ ഏതറ്റം വരെയും പോകുമെന്ന നിലപാടിലായിരുന്നു ഡോക്ടർ.

ചൊവ്വാഴ്ചയാണ് നായയെ കിട്ടിയെന്ന് അറിയിച്ച് ഒരു ഫോൺകോൾ വരുന്നത്. മുൻപും ഇതുപോലെ ധാരാളം കോളുകൾ ലഭിച്ചിരുന്നതിനാൽ സംശയത്തോടെയാണ് പോയതെന്ന് ഡോക്ടർ പറയുന്നു. നായയെ കണ്ടെത്തിയതോടെ പരസ്യത്തിൽ വാഗ്ദാനം ചെയ്തിരുന്നു സമ്മാനവും ഡോക്ടർ നൽകി. നായയെ കണ്ടെത്തി നൽകിയതിനുളള നന്ദിയായിട്ടാണ് താൻ ആ സമ്മാനം നൽകിയതെന്നാണ് ഡോക്ടറുടെ അഭിപ്രായം.

നായയെ കാണാതെ പോയതുമായി ബന്ധപ്പെട്ട ജനംടിവിയുടെ വീഡിയോ നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തിരുന്നു. അതിനും ഡോക്ടർ ആനന്ദ് ഗോപിനാഥ് നന്ദി പറഞ്ഞു.

Tags: pet dogdogmissing
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies