petrol - Janam TV
Friday, November 7 2025

petrol

യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ആക്രമണം നടത്തിയ യുവാവിനും പൊള്ളലേറ്റു, ​ഗുരുതരം

കണ്ണൂർ: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. കണ്ണൂർ ഉരുവച്ചാലിലാണ് സംഭവം. യുവതിയെ ആക്രമിച്ച യുവാവിനും പരിക്കേറ്റു. ഇന്ന് ഉച്ചയോടെയായിരുന്നു ആക്രമണം. പെരുവളത്ത്പറമ്പ് സ്വദേശി രജീഷാണ് ആക്രമണം ...

എന്നെ പ്രണയിക്കാനാകില്ലേ, എങ്കിൽ! യുവതിയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം; ഒടുവിൽ

പട്ടാപ്പകൽ യുവതിയെ പൊട്രോൾ ഒഴിച്ച് തീകൊളുത്താൻ യുവാവിന്റെ ശ്രമം. പർദ്ദ ധരിച്ച യുവതിമാരിൽ ഒരാളെയാണ് യുവാവ് പെട്രോൾ ദേഹത്തൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പ്രദേശത്തെ ...

പാർലമെന്റിന് മുന്നിൽ ആത്മഹത്യാശ്രമം; പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ്

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ ആത്മഹത്യാശ്രമം നടത്തി യുവാവ്. പെട്രോളൊഴിച്ച് സ്വയം തീകൊളുത്തിയ യുവാവിനെ പാർലമെന്റിന് മുൻപിലുള്ള സുരക്ഷാ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തിച്ചു. 30 വയസ് തോന്നിക്കുന്ന ...

ട്രക്ക് പാഞ്ഞുകയറി, ​ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ചു; 11 പേർ വെന്തുമരിച്ചു; 40 വാഹനങ്ങൾ കത്തിക്കരിഞ്ഞു

രാജസ്ഥാനിലെ ജയ്പൂർ-അജ്മീർ ​ഹൈവവേയിൽ സിഎൻജി ​ടാങ്കർ പൊട്ടിത്തെറിച്ച് 11 പേർ വെന്തുമരിച്ചു, 35 പേർക്ക് പരിക്കേറ്റു. നിയന്ത്രണം തെറ്റിയ ട്രക്ക് ​ഗ്യാസ് ടാങ്കറിൽ ഇടിച്ചുകയറിയതിന് പിന്നാലെയാണ് പൊട്ടിത്തെറിയുണ്ടായത്. ...

പെട്രോളിന് വില കുറച്ചു, ഡീസൽ നിരക്കിൽ നേരിയ വർദ്ധന; UAEയിലെ പുതിയ നിരക്ക് ഇങ്ങനെ.. 

ദുബായ്: യുഎഇയിൽ ഡിസംബർ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് എല്ലാത്തരം പെട്രോളിനും വില കുറഞ്ഞു. ഡീസലിന് നേരിയ വില വർദ്ധനവും രേഖപ്പെടുത്തി. ദേശിയ ഇന്ധനസമിതി പുറത്തിറക്കിയ ...

വേർപിരിഞ്ഞതിന്റെ ദേഷ്യം; ആൺസുഹൃത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

കൊല്ലം: കൊല്ലത്ത് ആൺസുഹൃത്ത് പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവതി മരിച്ചു. അഴീക്കൽ സ്വദേശിനി ഷൈജമോളാണ് മരിച്ചത്. 80 ശതമാനത്തിലധികം പൊള്ളലേറ്റ യുവതി ആലപ്പുഴ മെഡിക്കൽ കോളേജ് തീവ്രപരിചരണ ...

ശബരിമലയെ യാരും തൊടാതയ്യാ, നീങ്ക ഭയപ്പെടാത്…; തമിഴ് മാധ്യമങ്ങൾക്ക് തമിഴിൽ തന്നെ മറുപടി നൽകി സുരേഷ് ഗോപി

ചെന്നൈ: തമിഴ് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് തമിഴിൽ തന്നെ മറുപടി കൊടുത്ത് കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി. കേരളത്തിന് വേണ്ടി മാത്രമല്ല, തമിഴ്നാടിന് വേണ്ടിയും എംപിയായി ...

ഇന്ധനവില കുറച്ച് മഹാരാഷ്‌ട്ര; പ്രഖ്യാപനവുമായി ഉപമുഖ്യമന്ത്രി അജിത് പവാർ

മഹാരാഷ്ട്ര സർക്കാർ മുംബൈ മെട്രോപോളിറ്റൺ മേഖലയിലെ ഇന്ധന വില കുറച്ചു. വാറ്റിൽ (മൂല്യവർദ്ധിത നികുതി) കുറവ് വരുത്തിയാണ് പുതിയ പരിഷ്കാരം. പെട്രോളിന് 65 പൈസയും ഡീസലിന് 2.60 ...

ഇന്ധന വില കൂട്ടി, പെട്രോളിന് മൂന്ന് രൂപയും ഡീസലിന് 3.02 രൂപയും വർദ്ധിപ്പിച്ച് കർണാടക

കർണാടകയിൽ ഇന്ധന വില കൂട്ടി സിദ്ധരാമയ്യ സർക്കാർ. വിൽപ്പന നികുതതിയാണ് വർദ്ധിപ്പിച്ചത്. പെട്രോളിന് 29.84 ആക്കിയപ്പോൾ ഡീസലിന് 18.44 ആയും ഉയർത്തി. വോട്ടെണ്ണൽ കഴിഞ്ഞ 11 ദിവസത്തിന് ...

യുഎഇയിൽ ഇന്ധന വില കുറച്ചു; ടാക്‌സി, ബസ് നിരക്കിലും മാറ്റം വരും

ഇന്ധനവില കുറച്ച് യു.എ.ഇ, ദേശീയ ഇന്ധനസമിതി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം രാജ്യത്ത് അടുത്ത മാസം ഇന്ധനവിലയില്‍ ശരാശരി 20 ഫില്‍സിന്റെ കുറവാണുണ്ടാവുക. നാല് മാസത്തെ തുടര്‍ച്ചയായ വില ...

പാകിസ്താനില്‍ പെട്രോളിന്റേയും ഡീസലിന്റേയും വിലയില്‍ വീണ്ടും വര്‍ദ്ധന; സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് ജനം

ഇസ്ലാമാബാദ്: പെട്രോളിനും ഡീസലിനും വീണ്ടും വിലകൂട്ടി പാക് ഭരണകൂടം. പെട്രോൾ ലിറ്ററിന് 4.53 പാകിസ്താൻ രൂപയും (പി കെ ആർ) ഹൈ സ്പീഡ് ഡീസലിന് 8.14 പാകിസ്താൻ ...

പെട്രോൾ, ഡീസൽ വിലയിൽ 2 രൂപ കുറച്ച് കേന്ദ്രം; നാളെ മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ 2 രൂപ കുറച്ച് കേന്ദ്രസർക്കാർ. ഓയിൽ മാർക്കറ്റിംഗ് കമ്പനികളാണ് വില പരിഷ്കരണം അറിയിച്ചത്. പുതുക്കിയ വില നാളെ രാവിലെ 6 ...

ഭർത്താവ് നടുറോഡിൽ തീകൊളുത്തിയ യുവതി മരണത്തിന് കീഴടങ്ങി

ആലപ്പുഴ: ചേർത്തയിൽ ഭർത്താവ് തീകൊളുത്തിയ യുവതി മരണത്തിന് കീഴടങ്ങി. പട്ടണക്കാട് സ്വദേശിനി ആരതിയാണ് (32) മരിച്ചത്. യുവതി ജോലിക്ക് പോകുന്നതിനിടെയാണ് ഇയാൾ വഴിയിൽ തടഞ്ഞു നിർത്തി ശരീരത്തിലൂടെ ...

ചിട്ടിപ്പണം നൽകിയില്ല; ബാങ്കിലെത്തി ശരീരത്തിൽ പെട്രോളൊഴിച്ച് യുവാവ്

ഇടുക്കി: തൊടുപുഴ ലീഗൽ മെട്രോളജി സഹകരണ സംഘത്തിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ. ചിട്ടിപ്പണം ആവശ്യപ്പെട്ടെത്തിയ ഇയാൾ ബാങ്കിനുള്ളിൽ പെട്രോളൊഴിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. സംഭവത്തിൽ മുട്ടം സ്വദേശി ...

പിടിച്ചുനിൽക്കാൻ ​ഗതിയില്ല.! ഇന്ധന വില വീണ്ടും കുത്തനെ കൂട്ടി പാകിസ്താൻ; പെട്രോൾ ലിറ്ററിന് 270 കടന്നു, ഡീസലിനും റോക്കറ്റ് വേ​ഗം

ഇസ്ലാമബാദ്: പിടിച്ചുനിൽക്കാൻ വഴിയില്ലാതായതോടെ ഇന്ധനവില കുത്തനെ കൂട്ടി പാകിസ്താൻ സർക്കാർ. പുതുക്കിയ വില ഇന്ന് രാവിലെ മുതൽ പ്രാബല്യത്തിൽ വന്നു. വില കൂട്ടിയ വിവരം ധനവകുപ്പ് എക്സിൽ ...

പെട്രോൾ വേഗം അടിച്ചോളൂ; ഇന്ന് രാത്രി മുതൽ പമ്പുകൾ അടച്ച് പ്രതിഷേധം

തിരുവനന്തപുരം: ഇന്നുരാത്രി എട്ട് മണി മുതൽ നാളെ രാവിലെ ആറുമണി വരെ പെട്രോൾ പമ്പുകൾ അടച്ചിടും. സംസ്ഥാനത്തെ പമ്പുകൾക്ക് നേരെ ഗുണ്ടാ ആക്രമണങ്ങൾ നിരന്തരമാകുന്നതിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധ ...

100 രൂപയ്‌ക്കടിച്ച പെട്രോളിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; ഏഴംഗ സംഘം പെട്രോൾ ജീവനക്കാരെ മർദ്ദിച്ചതായി പരാതി

വയനാട്: 100 രൂപയ്ക്കടിച്ച പെട്രോളിന്റെ അളവ് കുറഞ്ഞു പോയെന്നാരോപിച്ച് പെട്രോൾ ജീവനക്കാരെ ഏഴംഗ സംഘം മർദ്ദിച്ചതായി പരാതി. കരിമ്പുമ്മലിലെ പെട്രോൾ പമ്പിലാണ് സംഘർഷം നടന്നത്. പമ്പ് ജീവനക്കാരനായ ...

മുക്കത്ത് പെട്രോൾ പമ്പ് ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടി വിതറിയ സംഭവം; പിന്നിൽ കുപ്രസിദ്ധ മോഷണ സംഘമെന്ന് പോലീസ്

കോഴിക്കോട്: മുക്കത്ത് പെട്രോൾ പമ്പ് ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം കവർച്ച നടത്തിയത് തമിഴ്നാട്ടില്‍ നിന്നുള്ള കുപ്രസിദ്ധ മോഷണ സംഘമെന്ന് പോലീസ്. ഇത്തരത്തിൽ സമാനമായ രീതിയിൽ ...

പമ്പിലെത്തി പെട്രോൾ അടിക്കാൻ ഇനി കാർഡും ക്യാഷും കയ്യിൽ വേണ്ട!; പണം കാർ തന്നെ നൽകും; പേ ബൈ കാർ ഓപ്ഷന്റെ സവിശേഷതകൾ ഇവയൊക്കെ

ഇന്ധനം നിറയ്ക്കുമ്പോൾ നിലവിൽ കാർഡുകൾ ഉപയോഗിച്ചോ അല്ലെങ്കിൽ നേരിട്ട് പണം നൽകുകയോ ആണ് ഉപയോക്താക്കൾ ചെയ്യുന്നത്. ഇതിന് പകരം കാർ തന്നെ പണം നൽകിയിരുന്നെങ്കിൽ ആ ജോലി ...

100% എഥനോളിൽ പ്രവർത്തിക്കും; ലോകത്തിലെ ആദ്യ ഇലക്ട്രിക് ഫ്‌ളക്‌സ് ഫ്യൂവൽ പ്രോട്ടോട്ടൈപ്പ് പുറത്തിറക്കി നിതിൻ ഗഡ്കരി

ന്യൂഡൽഹി: ലോകത്തിലെ ആദ്യ ഇലക്ട്രിക്ക് ഫ്‌ളെക്‌സ് ഫ്യൂവൽ പ്രോട്ടോട്ടൈപ്പ് ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പുറത്തിറക്കി. ഗതാഗത മേഖല.യിലെ സുപ്രധാന ചുവടുവയ്പ്പായിരിക്കും ഈ ...

പെട്രോള്‍ സ്‌റ്റേഷനില്‍ വമ്പന്‍ പൊട്ടിത്തെറി, കുട്ടികളടക്കം 27-പേര്‍ക്ക് ദാരുണാന്ത്യം

മോസ്‌കോ: റഷ്യയിലെ പെട്രോള്‍ സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ 27-പേര്‍ക്ക് ദാരുണാന്ത്യം. നൂറോളം പേര്‍ക്ക് പരിക്കേറ്റു.റഷ്യയിലെ കോക്കസസ് റിപ്പബ്ലിക് ഓഫ് ഡാഗെസ്താനിലാണ് സ്‌ഫോടനം. കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍നിന്നും തീ ഉയരുകയും ...

ഗതികേട് കൊണ്ടാണ്, കുറച്ച് എണ്ണ എടുത്തിട്ടുണ്ട്!; വണ്ടിയിൽ നിന്ന് പെട്രോള്‍‍ ഊറ്റിയതിൽ മാപ്പ് അപേക്ഷിച്ച് കത്ത്

കോഴിക്കോട്: വാഹനത്തിൽ നിന്നും പെട്രോൾ ഊറ്റിയതിൽ മാപ്പ് അപേക്ഷിച്ച് അജ്ഞാതൻ. ചേലേമ്പ്രയിലെ ദേവകി അമ്മ മെമ്മോറിയല്‍ കോളജ് ഓഫ് ഫാര്‍മസിയിലെ അദ്ധ്യാപകനായ അരുണ്‍ലാലിന്റെ വാഹനത്തില്‍ നിന്നാണ് അജ്ഞാന്‍ ...

ലിറ്ററിന് വെറും 15 രൂപ മാത്രം ഈടാക്കി പെട്രോൾ നൽകാം; എഥനോൾ ഉപയോഗിച്ചുള്ള നൂതന ആശയം പങ്കുവച്ച് നിതിൻ ഗഡ്കരി

ജയ്പൂർ: പെട്രോൾ ലിറ്ററിന് 15 രൂപ മാത്രം ഈടാക്കി വിൽക്കുന്നതിന് നൂതന ആശയം പങ്കുവച്ച് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. രാജസ്ഥാനിലെ പ്രതാപ്ഗഡിൽ സംഘടിപ്പിച്ച റാലിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ ...

എഥനോൾ മിശ്രിത പെട്രോൾ; ചോളം പ്രധാന സ്രോതസ്സ്; ലക്ഷ്യത്തിലേക്ക് കുതിച്ച് ഇന്ത്യ

ന്യൂഡൽഹി: ഇരുപത് ശതമാനം എഥനോൾ മിശ്രിത പെട്രോൾ എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ. 2025- ഓടെ പെട്രോളിൽ എഥനോൾ കലർത്തുന്നതിന്റെ അളവ് 20ശതമാനമായി ഉയർത്തുമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യമന്ത്രി പിയുഷ് ...

Page 1 of 3 123