pk krishnadas - Janam TV

pk krishnadas

ഗൗരിക്കും അമ്മയ്‌ക്കും തലചായ്‌ക്കാൻ ഇനി അടച്ചുറപ്പുള്ള വീട്; വാക്ക് പാലിച്ച് പികെ കൃഷ്ണദാസ്

തിരുവനന്തപുരം: ഗീതാകുമാരിയുടെയും മകൾ പ്ലസ് ടു വിദ്യാർത്ഥിനി ഗൗരിയുടെയും വർഷങ്ങളായുള്ള സ്വപ്നം യാഥാർഥ്യത്തിലേക്ക് അടുക്കുകയാണ്. മഴവന്നാൽ ചോർന്നൊലിക്കുന്ന ഒറ്റമുറി മൺകുടിലിൽനിന്നും അടച്ചുറപ്പുള്ളവീട്ടിലേക്ക് മാറണമെന്ന അവരുടെ സ്വപ്നത്തിന് ജീവൻ ...

കേരളം വിഭജിക്കണമെന്ന ആവശ്യം; സമസ്തയുടേത് വിഘടനവാദത്തിന്റെ ശബ്ദമെന്ന് പി.കെ കൃഷ്ണദാസ്

തിരുവനന്തപുരം: സമസ്തയ്ക്കെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അം​ഗം പി.കെ കൃഷ്ണദാസ്. കേരളം വിഭജിക്കണമെന്ന സമസ്തയുടെ ആവശ്യം വിഘടനവാദത്തിൻ്റെ ശബ്ദമാണെന്നും അത്യന്തം പ്രതിഷേധാർഹമാണെന്നും അദ്ദേഹം ആരോപിച്ചു. ...

മുഖ്യമന്ത്രി ഇസ്ലാം മതവികാരം ആളിക്കത്തിക്കാൻ ശ്രമിക്കുന്നു; ഇത് കടുത്ത വർഗീയ പ്രചരണം: പികെ കൃഷ്ണദാസ്

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ബിജെപി ദേശീയ നിർവാഹക സമിതിയംഗം പികെ കൃഷ്ണദാസ്. മുഖ്യമന്ത്രി നടത്തുന്നത് കടുത്ത വർഗീയ പ്രചരണമാണെന്നും ഇസ്ലാം മതവികാരം ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ...

തെലങ്കാനയിൽ നിന്നല്ല, അരി കൊച്ചിയിൽ നിന്ന്; കെ-റൈസ് ഇറക്കുമതിക്ക് പിന്നിൽ കോടികളുടെ അഴിമതി: പികെ കൃഷ്ണദാസ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കെ-റൈസ് വിൽപ്പനയ്ക്ക് പിന്നിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. സാധാരണക്കാരെ സഹായിക്കാനല്ല തീവെട്ടിക്കൊള്ള നടത്താനാണ് ...

വന്യജീവി ആക്രമണം; വനനിയമത്തിൽ ഭേദഗതി വേണം: പി.കെ. കൃഷ്ണദാസിന് നിവേദനം നൽകി മാനന്തവാടി രൂപതാ മെത്രാൻ

മാനന്തവാടി: പടമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് സന്ദർശിച്ചു. തുടർന്ന് അദ്ദേഹം മാനന്തവാടി രൂപതാ മെത്രാൻ ബിഷപ്പ് ...

അവിലും മലരും കുന്തിരിക്കവും സൂക്ഷിച്ചു വയ്‌ക്കാൻ പറഞ്ഞവർക്കുള്ള മറുപടി; രൺജിത്ത് ശ്രീനിവാസൻ വധക്കേസിലെ കോടതി വിധിയെ സ്വാഗതം ചെയ്ത് പി.കെ.കൃഷ്ണദാസ്

കോഴിക്കോട്: രൺജിത്ത് ശ്രീനിവാസൻ വധക്കേസിലെ കോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. വോട്ടിന് വേണ്ടി ഭീകരവാദം വളർത്തുന്ന മാർക്‌സിസ്റ്റ് പാർട്ടിക്കേറ്റ തിരിച്ചടിയാണ് ...

“കമ്യൂണിസ്റ്റ് നേതാക്കളുടെ ഭാര്യമാരും മരുമക്കളും മാത്രം സമിതികളിലെത്താൻ SFIയുടെ തറാവാട്ടുസ്വത്തല്ല സർവ്വകലാശാല; യോഗ്യതയുള്ളവർ നിയമിക്കപ്പെടും”

കോഴിക്കോട്: ഗവർണർക്കെതിരെ എസ്എഫ്‌ഐ നടത്തുന്നത് അരാഷ്ട്രീയ പ്രവർത്തനമാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. അക്രമ സമരം അവസാനിപ്പിക്കാൻ എസ്എഫ്‌ഐ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ...

ദേശീയതയ്‌ക്കൊപ്പം; കോൺഗ്രസ്-സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു, സ്വീകരിച്ച് പി.കെ കൃഷ്ണദാസ്

തിരുവന്തപുരം: തലസ്ഥാനത്ത് സിപിഎം- കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് നിരവധി പേർ ബിജെപിയിൽ ചേർന്നു. ബിജെപി വിളപ്പിൽ ഏരിയ കമ്മറ്റി സംഘടിപ്പിച്ച എൻഡിഎയുടെ ജനപഞ്ചായത്തിലാണ് ഇവർ പാർട്ടിയിൽ ചേർന്നത്. ...

റെയിൽ ട്രാക്കുകളുടെ വളവ് നിവർത്തൽ; ഒരു വർഷത്തിനകം പൂർത്തിയാകും: പി.കെ കൃഷ്ണദാസ്

കൊച്ചി: കേരളത്തിൽ റെയിൽവേ ലൈനുകളുടെ വളവ് നിവർത്തൽ ഒരു വർഷം കൊണ്ട് പൂർത്തിയാകുമെന്ന് ഇന്ത്യൻ റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാർ പി.കെ കൃഷ്ണദാസ്. വളവ് നിവർത്തലും ...

ഹൈന്ദവരെ ശാസ്ത്രം പഠിപ്പിക്കാൻ ഗോവിന്ദനും ഷംസീറും സിപിഎമ്മും വളർന്നിട്ടില്ല; കേരളത്തിലെ ക്ഷേത്രങ്ങളെല്ലാം അടച്ചുപൂട്ടണമെന്ന ധ്വനിയാണ് സ്പീക്കറുടെ പ്രസ്താവനയ്‌ക്ക് പിന്നിൽ: പികെ കൃഷ്ണദാസ്

തിരുവനന്തപുരം: എംവി ഗോവിന്ദനും, ഷംസീറും നടത്തിയ വാർത്ത സമ്മേളനം ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയെന്ന് ബിജെപി ദേശീയ നിർവാഹ സമിതിയംഗം പികെ കൃഷ്ണദാസ്. ഹിന്ദു മത വിശ്വാസങ്ങളെ തകർക്കാൻ ...

തിരൂർ സ്റ്റേഷന്റെ പേര് ‘തുഞ്ചത്ത് എഴുത്തച്ഛൻ റെയിൽവെ സ്റ്റേഷൻ’ എന്നാക്കും: പി കെ കൃഷ്ണദാസ്

ആധുനിക മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന് ആദരവുമായി ഇന്ത്യൻ റെയിൽവേ. കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ തിരൂർ സ്റ്റേഷന്റെ പേര് 'തിരൂർ തുഞ്ചത്ത് രാമാനുജൻ ...

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ടം; പുറത്തായത് സിപിഎം-കോൺഗ്രസ് ഒത്തുകളി; ജനാധിപത്യ കേരളത്തിന് അപമാനകരമാണെന്ന് പികെ കൃഷ്ണദാസ്

തിരുവനന്തപുരം: കാട്ടക്കട ക്രിസ്ത്യൻ കോളേജിൽ എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ നടന്ന ആൾമാറാട്ടം ജനാധിപത്യ കേരളത്തിന് അപമാനകരമാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികം കൃഷ്ണദാസ്. സിപിഎം ഉന്നത ...

കേരളത്തിൽ പോലീസ് സ്‌റ്റേഷൻ ആക്രമിക്കപ്പെടുന്നത് അരനൂറ്റാണ്ടിന് ശേഷം; ദുരഭിമാനം വെടിഞ്ഞ് കേന്ദ്രസേനയെ വിളിക്കാൻ പിണറായി തയ്യാറാകണമെന്ന് പി.കെ കൃഷ്ണദാസ്

തിരുവനന്തപുരം: ചരിത്രത്തിൽ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തരമന്ത്രിയാണ് പിണറായി വിജയനെന്ന് വിഴിഞ്ഞം സംഭവത്തിലൂടെ തെളിഞ്ഞതായി ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ കൃഷ്ണദാസ്. സംസ്ഥാനത്ത് പോലീസ് സ്റ്റേഷന് നേരെ ...

കേരളം പ്രത്യേക റിപ്പബ്ലിക്കല്ലെന്ന് ഓർക്കുക; മുഖ്യമന്ത്രിയുടേത് കവല പ്രസംഗത്തെക്കാൾ തരംതാഴ്ന്ന വാക്കുകൾ; വിസിമാർ സിപിഎമ്മിന്റെ അടിമകളെന്നും പി.കെ കൃഷ്ണദാസ്

തിരുവനന്തപുരം: കവല പ്രസംഗത്തെക്കാൾ തരംതാഴുന്ന പ്രതികരണമാണ് ഗവർണർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. കേരളം ഒരു സ്വതന്ത്ര ...

കേരളത്തിൽ വിചാരണ നടന്നാൽ നീതിപൂർവമാകില്ലെന്ന് കണ്ടാണ് ഇഡി ട്രാൻസ്ഫർ ഹർജി നൽകിയത്; ഇതിന്റെ പൂർണ്ണ ഉത്തരവാദിത്വം പിണറായി വിജയന്; പികെ കൃഷ്ണദാസ്

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇഡി സുപ്രീംകോടതിയിൽ ട്രാൻസ്ഫർ ഹർജി നൽകിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പികെ കൃഷ്ണദാസ്. ...

പി.കെ കൃഷ്ണദാസിനെതിരെ കോടതിയലക്ഷ്യ ഹർജി നൽകാനാകില്ല; അനുമതി നിഷേധിച്ച് അറ്റോർണി ജനറൽ

കൊച്ചി: ബിജെപി നേതാവ് പി.കെ കൃഷ്ണദാസിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യുന്നതിനുള്ള അനുമതി അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ നിഷേധിച്ചു. ചീഫ് ജസ്റ്റിസിനെതിരായ കൃഷ്ണ ദാസിന്റെ ...

തീവ്രവാദികളുടെ വോട്ട് ഉറപ്പാക്കാൻ ഇടതു വലതു മുന്നണികൾ നിലപാടുകൾ മറക്കുന്നു; തൃക്കാക്കരയിലെ ജനങ്ങൾ മാറി ചിന്തിക്കാൻ തുടങ്ങിയെന്ന് ബിജെപി

കൊച്ചി:ഇടതു വലതു മുന്നണികൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. തീവ്രവാദികളുടെ വോട്ട് ഉറപ്പാക്കുന്നതിന് തൃക്കാക്കരയിൽ ഇടതു വലതു മുന്നണികൾ ...

എന്നും വികസനത്തിന് അനുകൂലമായ നിലപാടാണ് ബിജെപിയുടേത്, പക്ഷേ കെ റെയിൽ കേരളത്തെ ഇല്ലാതാക്കും; പികെ കൃഷ്ണദാസ്

കൊച്ചി : ജാതി മത രാഷ്ട്രീയത്തിന് അതീതമായി കേരളത്തിൽ കെ റെയിലിന് എതിരായി സമരം നടക്കുകയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്. മുഴുവൻ ...

പുതിയ മദ്യനയം കേരളത്തെ ഭ്രാന്താലയമാക്കും;കുടുംബദ്രോഹി പട്ടം മുഖ്യമന്ത്രിയ്‌ക്ക് ലഭിക്കുമെന്ന് പികെ കൃഷ്ണദാസ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയത്തിനെ രൂക്ഷമായി വിമർശിച്ച് ബിജെപി ദേശീയ നിർമ്മാഹക സമിതി അംഗം പികെ കൃഷ്ണദാസ്. പുതിയ മദ്യ നയം കേരളത്തെ ഭ്രാന്താലയം ആക്കി ...

രാജ്യത്ത് കലാപമുണ്ടാക്കാനുള്ള പോപ്പുലർ ഫ്രണ്ടിന്റെ ശ്രമത്തിനേറ്റ തിരിച്ചടി; ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ബിജെപി

കൊച്ചി ; ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കർണാടക ഹൈക്കോടതി വിധി ബിജെപി സ്വാഗതം ചെയ്യുന്നുവെന്ന് ദേശീയ നിർവ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. വർഗീയ വിഷയങ്ങൾ ഉയർത്തി ...

ബിജെപിയേയും യോഗിയേയും യുപിയിലെ ജനങ്ങൾ വിശ്വസിച്ചു, ഈ മാറ്റം കേരളത്തിലും പ്രതിഫലിക്കും: നരേന്ദ്രമോദി പകരം വെയ്‌ക്കാനില്ലാത്ത നേതാവെന്ന് പി.കെ കൃഷ്ണദാസ്

തിരുവനന്തപുരം: ബിജെപിയേയും യോഗി ആദിത്യനാഥിനേയും ഉത്തർപ്രദേശിലെ ജനങ്ങൾ വിശ്വസിച്ചുവെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. ദേശീയ തലത്തിലുണ്ടായ മാറ്റം കേരളത്തിലും പ്രതിഫലിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ...

പോലീസിലെ ഒരു വിഭാഗം ലാത്തിയും തൊപ്പിയും സിപിഎം ഓഫീസിൽ പണയം വെച്ചു; ലജ്ജാകരമെന്ന് ബിജെപി

കണ്ണൂർ: കണ്ണൂരിലെ സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തിൽ അന്വേഷണം നടക്കുന്നത് സിപിഎമ്മും പോലീസും സംയുക്തമായി ഉണ്ടാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് ബിജെപി. ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടത് മറച്ചുവെക്കാൻ കേസ് ബിജെപി-ആർഎസ്എസ് ...

സിപിഎമ്മിൽ താലിബാൻവൽക്കരണമെന്ന് പി.കെ കൃഷ്ണദാസ്; രൺജീത്ത് കൊലപാതകത്തിലെ പ്രതികളെ ഒളിപ്പിച്ചത് സിപിഎം

ആലപ്പുഴ: സിപിഎമ്മിൽ താലിബാൻ വൽക്കരണമാണ് നടക്കുന്നതെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. രൺജീത്തിനെ കൊലപ്പെടുത്തിയത് സിപിഎമ്മിലെ ഉന്നത നേതാക്കളുടെ അറിവോടെയാണെന്നും പി.കെ കൃഷ്ണദാസ് ആരോപിച്ചു. ...

പുലയനോടും പറയനോടും ചോവനോടും സിപിഎമ്മിന് ഇന്നും അയിത്തമാണ്; പി.കെ കൃഷ്ണദാസ്

കോഴിക്കോട്: പുലയനോടും പറയനോടും ചോവനോടും സിപിഎമ്മിന് ഇന്നും അയിത്തമാണെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. കോഴിക്കോട് പെരുവയൽ പഞ്ചായത്ത് ഓഫിസിലേക്ക് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ ...

Page 1 of 2 1 2