player - Janam TV

player

14-ാം വയസിൽ ഐപിഎല്ലിൽ അരങ്ങേറ്റം; റെക്കോർഡുകൾ തിരുത്തി രാജസ്ഥാന്റെ വണ്ടർ കിഡ്

14-ാം വയസിൽ ഐപിഎല്ലിൽ അരങ്ങേറാൻ രാജസ്ഥാൻ്റെ വണ്ടർ കിഡ് വൈഭവ് സൂര്യവൻഷി. ലക്നൗവിനെതിരെയുള്ള മത്സരത്തിൽ താരം ഇംപാക്ട് സബ്ബായി കളത്തിലെത്തുമെന്ന് ക്യാപ്റ്റൻ റിയാൻ പരാ​ഗ് പറഞ്ഞു. വൈഭവ് ...

മത്സരത്തിനിടെ ഡ​ഗൗട്ടിലിരുന്ന് കൂ‍‍ർക്കം വലിച്ചുറങ്ങി! നാണംകെട്ട് പുറത്തായി പാകിസ്താൻ സൂപ്പർ താരം

ടൈംഡ് ഔട്ടിലൂടെ പുറത്താകുന്ന ആദ്യ പാകിസ്താൻ താരമായി സൗദ് ഷക്കീൽ. ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താൻ താരമായിരുന്ന സൗദ് ഷക്കീൽ തിളങ്ങിയിരുന്നില്ല. പിന്നാലെ ആഭ്യന്തര ക്രിക്കറ്റ് കളിക്കാനെത്തിയപ്പോഴാണ് നാണക്കേടിൻ്റെ ...

കാമുകിയെ സ്യൂട്ട്കേസിലാക്കി ടീം റൂമിലെത്തിച്ചു; ബാസ്കറ്റ്ബോൾ താരത്തിന് എട്ടിന്റെ പണി

കാമുകിയെ സ്യൂട്ട്‌കേസിൽ കയറ്റി ടീം ഡോർമിറ്ററിയിലേക്ക് കടത്തിക്കൊണ്ടുവന്നതിന് ചൈനീസ് ബാസ്‌ക്കറ്റ്‌ബോൾ താരം ഷാങ് സിംഗ്ലിയാങ്ങിനെ ക്ലബ് ഗ്വാങ്‌ഷോ ലൂംഗ് ലയൺസ് പുറത്താക്കി. മത്സരത്തിന്റെ തയാറെടുപ്പുകൾക്ക് സഹായിക്കാനാണ് അവരെ ...

ശിഷ്യയെ പീഡിപ്പിച്ച് പരിശീലകൻ; ലൈം​ഗികാതിക്രമത്തിന് ഇരയായത് ജൂനിയർ വനിതാ ഹോക്കി താരം

ജൂനിയർ വനിതാ ഹോക്കി താരത്തെ പീഡിപ്പിച്ച് പരിശീലകൻ. ഉത്തരാഖണ്ഡിൽ 38-ാം ദേശീയ ​ഗെയിംസ് നടക്കാനിരിക്കെയാണ് സംഭവം. പെൺകുട്ടിയുടെ പരാതിയിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാനു അ​ഗർവാളാണ് ...

ഹാവൂ! ഭുവനേശ്വർ കുമാർ ആർ.സി.ബിയിലേക്ക്; ദീപക് ചഹറിനെയും അഫ്​ഗാൻ വണ്ടർ കിഡിനെയും റാഞ്ചി മുംബൈ

വെറ്ററൻ താരം ഭുവനേശ്വർ കുമാറിനെ സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു. ബൗളിം​ഗ് പോരായ്മകളുടെ പേരിൽ എന്നും വിമർശനത്തിന് വിധേയമാകുന്ന ടീമാണ് ആർ.സി.ബി. എന്നാൽ ഇത്തവണയും അതിൽ കാര്യമായ ...

ആർക്കും വേണ്ടാതെ പൃഥ്വിഷായും വില്യംസണും രഹാനയും; കെട്ടിക്കിടക്കുന്നത് ഒരു ലോഡ് താരങ്ങൾ; ക്രുണാലിനും യാൻസനും കോടികൾ

ജിദ്ദയിൽ മെ​ഗാ താരലേലം രണ്ടാം ദിവസവും പുരോ​ഗമിക്കുമ്പോൾ മുതിർന്ന താരങ്ങളോട് മുഖം തിരിച്ച് ഐപിഎൽ ഫ്രാഞ്ചൈസികൾ.ഇന്നലെ വെടിക്കെട്ടുകാരായ ഡേവിഡ് വാർണറെയും ജോണി ബെയർസ്റ്റോയെയും ആരും വാങ്ങാൻ മുതിർന്നില്ലെങ്കിൽ ...

പന്തിന് ചരിത്രത്തിലെ പൊന്നും വില! വലയിട്ട് ലക്നൗ; ബട്ലർക്ക് 15.75 കോടി, സ്റ്റാർക്കിന് വിലയിടിവ്

ഐപിഎൽ മെ​ഗാലേലത്തിൽ കോടികൾ വാരിയെറിഞ്ഞ് ടീമുകൾ. ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ ചരിത്രത്തിലെ ഏറ്റവും വലിയ തുക നൽകിയാണ് ലക്നൗ സൂപ്പർ ജയൻ്റ്സ് സ്വന്തമാക്കിയത്. ...

താരലേലത്തിന് ആവേശ തുടക്കം, റബാദയ്‌ക്ക് 10.75 കോടി, അർഷദീപിന് 18, ശ്രേയസിന് ലേലത്തിൽ റെക്കോർഡ് തുക

ജിദ്ദയിൽ ഐപിഎൽ താരലേലത്തിന് ആവേശ തടുക്കം. മാർക്വീ താരങ്ങളുടെ ലിസ്റ്റിൽ തുടങ്ങിയ ലേലത്തിൽ ആദ്യമെത്തിയ ഇടം കൈയൻ പേസറായ അർഷദീപാണ്. രണ്ടുകോടി അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 18 ...

മത്സരത്തിനിടെ മിന്നലേറ്റു; ഫുട്ബോളർ എരിഞ്ഞ് വീണു; ഞെട്ടിപ്പിക്കുന്ന വീഡിയോ

ഫുട്ബോൾ മത്സരത്തിനിടെ മിന്നലേറ്റ യുവാവിന് ദാരുണാന്ത്യം. പെറുവിലെ മത്സരത്തിനിടെയുള്ള ഞെട്ടിപ്പിക്കുന്ന വീഡിയോ വളരെ വേ​ഗം പ്രചരിച്ചു. പെറുവിലെ ഹുവാങ്കയോയിലെ രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള മത്സരത്തിനിടെയാണ് ദാരുണമായ സംഭവം ...

പെരിയ ആള് സാമി ഇവൻ! FIDE റേറ്റ് ചെയ്യപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞയാൾ; ചരിത്രം തിരുത്തിയ മൂന്നുവയസുകാരൻ

കൊൽക്കത്തയിൽ ജനിച്ച അനിഷ് സർക്കാർ എന്ന മൂന്നുവയസുകാരൻ തിരുത്തിയത് ചെസ് റേറ്റിംഗിലെ ചരിത്രം. FIDE റേറ്റ് ചെയ്യപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് അനിഷ് സ്വന്തമാക്കിയത്. ...

എല്ലാർക്കും അറിയില്ലേ ഭായി! ഐപിഎൽ നിയമം മാറ്റിയത് ആർക്ക് വേണ്ടിയാണെന്ന്; മൊഹമ്മദ് കൈഫ്

ഐപിഎല്ലിൽ അൺക്യാപ്ഡ് പ്ലെയർ നിയമം മാറ്റിയതിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം മൊഹമ്മദ് കൈഫ്. ചെന്നൈ സൂപ്പർ കിം​ഗ്സിന് ധോണിയെ നാലുകോടി രൂപയ്ക്ക് നിലനിർത്താൻ അനുവദിക്കുന്ന തീരുമാനം ...

മാലിക് ഒറ്റുകാരൻ…! ഒത്തുക്കളിച്ചു; വെളിപ്പെടുത്തലുമായി മുൻ പാക് താരം

പാക് താരം ഷൊയ്ബ് മാലിക്കിനെതിരെ വെളിപ്പെടുത്തലുമായി മുൻ താരം ബാസിത് അലി. ഓൾറൗണ്ടർ ഷൊയ്ബ് മാലിക്ക് ഒത്തുക്കളിക്കാരനെന്നാണ് അലി പറയുന്നത്. ഒരിക്കലും സ്വന്തം ടീമിനെക്കുറിച്ച് ചിന്തിക്കാത്ത ഒരുത്തനെ ...

ചിഹ്നം മറയ്‌ക്കാൻ, പാകിസ്താൻ തൊപ്പി തിരിച്ചുവച്ചു; പരിശീലകനെതിരെ തുറന്നടിച്ച് മുൻ താരം

പാകിസ്താൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ സഹപരിശീലകൻ അസ്ഹർ മഹ്മൂദിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം ബാസിത് അലി. വാർത്താ സമ്മേളനത്തിൽ പാകിസ്താൻ ടീമിന്റെ തൊപ്പി തിരിച്ചുവച്ചെന്നാണ് വിമർശനം. ...

കേരള ക്രിക്കറ്റ് ലീഗ്: ലോഗോ പ്രകാശിപ്പിച്ചു; കളിക്കാരുടെ ലേലം ശനിയാഴ്ച

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ലോഗോ ഇന്ത്യൻ താരം സഞ്ജു സാംസണ്‍ പ്രകാശനം ചെയ്തു. ടീമുകളുടെ ഫ്രാഞ്ചൈസികളുടെ സാന്നിധ്യത്തിലാണ് ലോഗോ ...

ആർക്കാടാ കിരീടം ഇല്ലാത്തത്.! എത്രയെണ്ണം വേണം; കപ്പുകൊണ്ട് സമ്പന്നനാടാ ഈ മെസി

അർജന്റൈൻ ഇതിഹാസം മെസിയുടെ കിരീടത്തിലെ മറ്റാെരു പൊൻതൂവലായിരുന്നു ഇക്കാെല്ലത്തെ കോപ്പ വിജയം. ദേശീയ ടീമിന് വേണ്ടി എത്ര കപ്പുനേടിയെന്ന ചോദ്യം മെസിയും അദ്ദേഹത്തിന്റെ ആരാധകരും കേൾക്കാൻ തുടങ്ങിയിട്ട് ...

ദാരുണം, മത്സരത്തിനിടെ ബാഡ്മിൻ്റൺ താരം കോർട്ടിൽ വീണ് മരിച്ചു

മത്സരത്തിനിടെ ബാഡ്മിൻ്റൺ താരം കോർട്ടിൽ കുഴഞ്ഞു വീണ് മരിച്ചു. 17-കാരനായ ചൈനീസ് താരം ഷാങ് ഷിജിയാണ് ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണത്. ഇതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ...

പന്തും ഹാ‍ർദിക്കുമൊന്നുമല്ല; ഭാവി ക്യാപ്റ്റനായി വളർത്തിയത് അവനെ; വെളിപ്പെടുത്തി മുൻ സെലക്ടർ

അടുത്ത രണ്ടുവർഷത്തിനിടെ ഇന്ത്യക്ക് ഒരു പുതിയ നായകനുണ്ടാകും. ഹാർദിക്,ഋഷഭ് പന്ത്,ശുഭ്മാൻ ​ഗിൽ, ജസ്പ്രീത് ബുമ്ര എന്നിവരാണ് ലിസ്റ്റിലെ മുൻനിരക്കാർ. എന്നാൽ ഭാവി ക്യാപ്റ്റനായി ഇവരെയാരെയുമല്ല കണ്ടതെന്ന് ബിസിസിഐ ...

ഞാൻ കരുതിയത് ആ തുക മുഴവൻ തനിക്കായിരിക്കുമെന്ന്; എന്നാൽ പറ്റിക്കപ്പെട്ടു! മാൻ ഓഫ് ദി മാച്ചിന് പിന്നിലെ സത്യം വെളിപ്പെടുത്തി ഹാർദിക്

ക്രിക്കറ്റിലെ മാൻ ഓഫ് ​ദി മാച്ചിന് പിന്നിലെ രസകരമായ കഥ വെളിപ്പെടുത്തി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ഐപിഎല്ലിലെ ആദ്യ മാൻ ഓഫ് ദി മാച്ച് പുരസ്കാരത്തിന് പിന്നിലെ ...

കിട്ടിയോ ഇല്ല ചോദിച്ച് വാങ്ങി..! ശ്രേയസിനെയും ഇഷാനെയും  പുറത്താക്കി; ജയ്സ്വാളിനും റിങ്കുവിനും തിലകിനും വാർഷിക കരാർ നൽകി ബിസിസിഐ

രഞ്ജികളിക്കാതെ ധാർഷ്ട്യത്തിൽ മുങ്ങി നടന്ന ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കും തിരിച്ചടി. വാർഷിക കരാറിൽ നിന്നും ഇരുവരെയും ബിസിസിഐ പുറത്താക്കി. പുതിയ കരാറിന് ഇരുവരെയും പരി​ഗണിച്ചില്ലെന്നും വ്യക്തമാക്കി. ...

ഇന്ത്യയിലെ നമ്പർ വൺ..! എതിരാളികളില്ലാതെ ആർ. പ്രജ്ഞാനന്ദ

ചെസിൽ ഇന്ത്യയിലെ ഒന്നാം സ്ഥാനം അരക്കിട്ട് ഉറപ്പിച്ച് ​ഗ്രാൻഡ് മാസ്റ്റർ ആർ. പ്രജ്ഞാനന്ദ. ഫിഡെയുടെ ലൈവ് റേറ്റിം​ഗ് പ്രകാരമാണ് കൗമാര താരം ഒന്നാമനായത്. ടൂർണമെൻ്റുകളിലെ മികച്ച പ്രകടനമാണ് ...

ഹൃദയാഘാതമോ..? യുവ ടെന്നീസ് താരത്തിന് ദാരുണാന്ത്യം; യഥാർത്ഥ കാരണമിത്

പാകിസ്താനിലെ യുവ ടെന്നീസ് താരം മരിച്ചത് ഹൃദയാഘാതത്തെ തുടർന്നെന്ന് സംശയം. 17-ാം വയസിലാണ് സൈനബ് അലി നഖ്വി മരിച്ചത്. കഴിഞ്ഞ​ദിവസമായിരുന്നു ദാരുണ മരണം. വീട്ടിലെ ടോയ്ലെറ്റിൽ കുഴഞ്ഞു ...

രഞ്ജി കളിക്കുന്നതാണ് നല്ലത്..! തലക്കനമുള്ള താരങ്ങൾക്ക് ബിസിസിഐയുടെ അന്ത്യശാസനം

ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ വിമുഖത കാട്ടുന്ന ക്രിക്കറ്റ് താരങ്ങൾക്ക് ബിസിസിഐയുടെ അന്ത്യശാസനം. രഞ്ജി മത്സരങ്ങളിൽ നിന്ന് വിട്ടുനിന്ന് ഐപിഎല്ലിന് ഒരുങ്ങുന്ന താരങ്ങളെ ചൂണ്ടിക്കാട്ടിയാണ് ബിസിസിഐ പുതിയ നിർദ്ദേശം ...

മത്സരത്തിനിടെ ഇ‌ടിമിന്നലേറ്റു, മൈതാനത്ത് പിടഞ്ഞുവീണ് ഫുട്ബോളർ; നടുക്കുന്ന വീഡിയോ

ജക്കാര്‍ത്ത: മത്സരത്തിനിടെ ഇടിമിന്നലേറ്റ ഫുട്ബോളർക്ക് മൈതാനത്ത് ദാരുണാന്ത്യം. നടുക്കുന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പടിഞ്ഞാറന്‍ ജാവയിലെ സില്‍വാങ്കി സ്റ്റേഡിയത്തില്‍ ബാണ്ടുങ്ക് എഫ് സിയും സുബാങ് ...

തോക്കിൻ മുനയിൽ നിർത്തി ഐപിഎൽ താരത്തെ കൊള്ളയടിച്ചു; ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

തോക്കിൻ മുനയിൽ നിർത്തി മുൻ മുംബൈ ഇന്ത്യൻസ് താരത്തെ കൊള്ളയടിച്ചു. ബാ​ഗും ഫോണുമടക്കമുള്ളവ നഷ്ടമായി. വിൻഡീസ് ഓൾ റൗണ്ടർ ഫാബിയൻ അലനാണ് ദക്ഷിണാഫ്രിക്കയിൽ കൊള്ളയടിക്കപ്പെട്ടത്. ദക്ഷിണാഫ്രിക്കൻ ടി20 ...