2047-ഓടെ ഭാരതത്തെ വികസിത രാഷ്ട്രമാക്കണം; സബ്കാ സാത്ത് സബ്കാ വികാസ് എന്നതാണ് രാജ്യത്തിന്റെ മന്ത്രം: പ്രധാനമന്ത്രി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2047-ഓടെ ഭാരതത്തെ വികസിത രാഷ്‌ട്രമാക്കണം; സബ്കാ സാത്ത് സബ്കാ വികാസ് എന്നതാണ് രാജ്യത്തിന്റെ മന്ത്രം: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2023, 06:56 pm IST
FacebookTwitterWhatsAppTelegram

മുംബൈ: 2047-ഓടെ ഭാരതത്തെ വികസിതമാക്കാൻ ജനങ്ങൾ എല്ലാവരും പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സബ്കാ സാത്ത് സബ്കാ വികാസ് എന്നതാണ് ഭാരതത്തിന്റെ മന്ത്രം. മഹാരാഷ്‌ട്രയുടെ വികസനം രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ടയിലെ അഹമ്മദ്‌നഗറിൽ 75,000 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പാവപ്പെട്ടവരുടെ ക്ഷേമത്തിനാണ് കേന്ദ്ര സർക്കാർ എപ്പോഴും മുൻഗണന നൽകുന്നത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വളരുമ്പോൾ പാവപ്പെട്ട ജനങ്ങളുടെ ക്ഷേമത്തിനായുള്ള സർക്കാരിന്റെ ബജറ്റും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് മഹാരാഷ്‌ട്രയിൽ 1.10 കോടി ആയുഷ്മാൻ കാർഡുകളാണ് നൽകിയത്. ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ നൽകി.

സായിബാബയുടെ അനുഗ്രഹത്താലാണ് ഇന്ന് 7,500 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ സാധിച്ചത്. കരിമ്പ് കർഷകരെയും പഞ്ചസാര മില്ലുകളെയും സഹായിക്കാൻ സർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കി. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഞങ്ങൾ 70,000 കോടി രൂപയുടെ എത്തനോൾ സംഭരിച്ചു. അഞ്ച് പതിറ്റാണ്ടായി മഹാരാഷ്‌ട്ര കാത്തിരിക്കുന്ന നിലവന്ദേ അണക്കെട്ടിന്റെ നിർമ്മാണം പൂർത്തിയായി. ഇന്ന് ജല പൂജ നടത്താനുള്ള ഭാഗ്യവും എനിക്ക് ലഭിച്ചു.

മുൻകാലങ്ങളിൽ കർഷകർക്ക് വിളകൾ വിറ്റ് പണം ലഭിക്കാൻ ഏജന്റുമാരെ ആശ്രയിക്കേണ്ടി വന്നിരുന്നു. ഇന്ന് നമ്മുടെ സർക്കാർ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് തുക കൈമാറുകയാണ് ചെയ്യുന്നത്. 2047-ൽ ഇന്ത്യ ഏറ്റവും വലിയ വികസിത രാഷ്‌ട്രമായി മാറുമെന്നതിൽ സംശയമില്ല. അതിന് വേണ്ടി നമ്മൾ എല്ലാവരും പ്രതിജ്ഞയെടുത്ത് പ്രവർത്തിക്കണം’ പ്രധാനമന്ത്രി പറഞ്ഞു.

Tags: MAHARASHTRAPM
ShareTweetSendShare

More News from this section

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies