ഇനി അസം ഗുവാഹത്തിയിലും എയിംസ്; ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ദിസ്പൂർ: അസം ഗുവാഹത്തിയിലെ ആദ്യ എയിംസ് ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അസം ബിഹു ഉത്സവം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തത്. ...