“ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിന് പിന്നിൽ സാങ്കേതികവിദ്യയ്ക്ക് നിർണായക പങ്കുണ്ട് ; പ്രതിരോധിക്കാൻ വന്ന പാക് സൈന്യം ഇന്ത്യയ്ക്ക് മുന്നിൽ മുട്ടുകുത്തി”
ബെംഗളൂരു: പാകിസ്ഥാനിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന് ഭീകരകേന്ദ്രങ്ങൾ തകർക്കാൻ ഇന്ത്യൻ സൈന്യത്തിന് സാധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബെംഗളൂരുവിലെ മെട്രോ യെല്ലോ ലൈൻ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ...
























