PM - Janam TV
Friday, November 7 2025

PM

“ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിന് പിന്നിൽ സാങ്കേതികവിദ്യയ്‌ക്ക് നിർണായക പങ്കുണ്ട് ; പ്രതിരോധിക്കാൻ വന്ന പാക് സൈന്യം ഇന്ത്യയ്‌ക്ക് മുന്നിൽ മുട്ടുകുത്തി”

ബെം​ഗളൂരു: പാകിസ്ഥാനിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന് ഭീകരകേന്ദ്രങ്ങൾ തകർക്കാൻ ഇന്ത്യൻ സൈന്യത്തിന് സാധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബെം​ഗളൂരുവിലെ മെട്രോ യെല്ലോ ലൈൻ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

പ്രധാനമന്ത്രി രാഷ്‌ട്രീയ ബാൽ പുരസ്കാർ 2025: കുട്ടികളുടെ അപേക്ഷ ക്ഷണിച്ചു

ന്യൂഡൽഹി: രാജ്യത്തെ മികവുറ്റ കുട്ടികളെ ആദരിക്കുന്നതിനായി കേന്ദ്ര വനിത ശിശു വികസന മന്ത്രാലയം ഏർപ്പെടുത്തിയ പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാർ 2025 ന് അപേക്ഷ ക്ഷണിച്ചു. മറ്റുള്ളവർക്കായി ...

“വികസനം നടത്താൻ ചങ്കുറപ്പുള്ള പ്രധാനമന്ത്രിയാണ് നമുക്കുള്ളത്, അതിനായി തെരഞ്ഞെടുപ്പിൽ ജയിച്ചവരും തോറ്റവരും ഒരുമിച്ച് നിൽക്കണം”: സുരേഷ് ഗോപി

തിരുവനന്തപുരം: വികസനം എന്നത് ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികളുടെയും കൂട്ടുത്തരവാദിത്തമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാ​ഗമായി നവീകരിച്ച വടകര, ചിറയിൻകീഴ് സ്റ്റേഷനുകളുടെ ...

പങ്കില്ലെങ്കിൽ അപലപിക്കാത്തത് എന്താ? ഭീകരവാദികൾക്ക് അഭയം നൽകി വളർത്തുന്നു; പാക് പ്രധാനമന്ത്രിക്കെതിരെ തുറന്നടിച്ച് മുൻതാരം

പഹൽ​ഗാം ഭീകരാക്രമണത്തിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിനെതിരെ രൂക്ഷവിമർശനവുമായി മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. പാകിസ്താന് പഹൽ​ഗാം ആക്രമണത്തിൽ പങ്കില്ലെങ്കിൽ എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ...

കര്‍ണാടകയിലെ നാലും മൂന്നും ഏഴ് എബിവിപിക്കാരല്ല, കേരളത്തിലെ എസ്.എഫ്.ഐ; തിരുവനന്തപുരം ന​ഗരം ചലിപ്പിക്കില്ല; ആർഷോ

കര്‍ണാടകയിൽ നിങ്ങൾ കണ്ട നാലും മൂന്നും ഏഴ് എബിവിപിക്കാരല്ല, കേരളത്തിലെ എസ്.എഫ്.ഐ എന്ന് സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. കേരള സർവകലാശാല ആസ്ഥാനത്ത് നടന്ന പ്രതിഷേധ മാർച്ചിൽ ...

സമർദ്ദമേറി, രാജി പ്രഖ്യാപിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

കനേഡിയൻ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ജസ്റ്റിൻ ട്രൂഡോ. ഇതിനൊപ്പം ലിബറൽ പാർട്ടിയുടെ അദ്ധ്യക്ഷസ്ഥാനവും ഒഴിഞ്ഞിട്ടുണ്ട്. പുതിയൊരു നേതാവിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുന്നതു വരെ കാവൽ പ്രധാനമന്ത്രിയായി ട്രൂഡോ തുടർന്നേക്കും. ...

മൻമോഹൻ സിങ്ങിനെ മാറ്റി പ്രണബ് മുഖർജിയെ പ്രധാനമന്ത്രിയാക്കണമായിരുന്നു; എങ്കിൽ കോൺഗ്രസ് ദയനീയ പരാജയം നേരിടേണ്ടി വരുമായിരുന്നില്ലെന്ന് മണിശങ്കർ അയ്യർ

മുംബൈ: മൻമോഹൻ സിങ്ങിനെ രാഷ്ട്രപതിയാക്കി പ്രണബ് മുഖർജിയെ പ്രധാനമന്ത്രിയായി തീരുമാനിച്ചിരുന്നുവെങ്കിൽ 2014ൽ കോൺഗ്രസ് ദയനീയ പരാജയം നേരിടേണ്ടി വരുമായിരുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. 'എ ...

ഇന്ത്യൻ ടീമിനെ കണ്ട് ഓസ്ട്രേലിയൻ പ്രധാനമന്ത്രി; താരങ്ങളുമായി കുശലം പറഞ്ഞ് അൽബനീസ്

രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കണ്ട് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്. പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായി നടക്കുന്ന പരിശീലന മത്സരത്തിന് മുന്നോടിയായി പാർലമെന്റിലായിരുന്നു ഇരു ...

യുഎസ് പ്രസിഡന്റുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോ​ദി; ബം​ഗ്ലാദേശ്, യുക്രെയിൻ പ്രതിസന്ധികൾ ചർച്ചാ വിഷയമായി

ന്യൂഡൽഹി: ബം​ഗ്ലാദേശ്, യുക്രെയ്ൻ പ്രതിസന്ധികളെ കുറിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോ​ദി. യുക്രെയ്ൻ സന്ദർശനം, ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷ എന്നിവയെ കുറിച്ച് ...

ഞങ്ങളുടെ ചാമ്പ്യന്മാർ..! സവിശേഷമായ കൂടിക്കാഴ്ചയെന്ന് പ്രധാനമനന്ത്രി; നന്ദി പറഞ്ഞ് താരങ്ങൾ

ന്യൂഡൽഹി: ടി20 ലോകകിരീടം ചൂടിയ ഇന്ത്യൻ ടീമിലെ താരങ്ങളുമായി നടത്തിയ കൂടിക്കാഴ്ച സവിശേഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക് കല്യാൺ മാർ​ഗിലെ അദ്ദേഹത്തിന്റെ വസതിലായിരുന്നു കൂടികാഴ്ച. പ്രാതലിന് ശേഷം ...

‘തികച്ചും ഭീരുത്വപരം’: സ്ലൊവാക്യൻ പ്രധാനമന്ത്രിക്കെതിരെയുള്ള വധശ്രമത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിസോയ്‌ക്കെതിരായ വധശ്രമത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തികച്ചും ഭീരുത്വപരവും നിന്ദ്യവുമായ പ്രവർത്തി എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഫിസോ വേഗം സുഖം പ്രാപിക്കട്ടെ ...

ജൂൺ നാല് ഇൻഡി സഖ്യത്തിന്റെ എക്‌സ്പയറി ഡേറ്റ് ആണെന്ന് മോദി; മൂന്നാംഘട്ട വോട്ടെടുപ്പോടെ പ്രതിപക്ഷം തുടച്ചുനീക്കപ്പെട്ടുവെന്നും മോദി

ന്യൂഡൽഹി: എൻഡിഎ സർക്കാർ മൂന്നാമതും അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു തവണ കൂടി മോദി സർക്കാർ എന്ന മുദ്രാവാക്യത്തിന് അനുകൂലമായി ജനങ്ങൾ തീരുമാനമെടുത്തുവെന്നും പ്രധാനമന്ത്രി ...

“വേദനാജനകം!” 5 കുട്ടികളുടെ ജീവനെടുത്ത ബസപകടത്തിൽ വേദന പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: അഞ്ച് കുട്ടികളുടെ ജീവൻ അപഹരിച്ച ഹരിയാനയിലെ മഹേന്ദ്രഗഡ് ബസ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം പ്രതികരിച്ചു. "ഹരിയാനയിലെ ...

ബുഷ്റ ബീവിയെ വിഷം നൽകി കാെല്ലാൻ ശ്രമിച്ചു; ഭാര്യക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി പാകിസ്താൻ സൈനിക മേധാവി: ഇമ്രാൻ ഖാൻ

ഭാര്യ ബുഷ്റ ബീവിയെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചെന്ന് അഴിമതിക്കേസിൽ തടവിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രസിഡൻ്റ് ഇമ്രാൻ ഖാൻ. സബ് ജയിലാക്കി മാറ്റിയ സ്വകാര്യ വസതിയിൽ ...

ഇന്ത്യ- ഭൂട്ടാൻ ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢതയിൽ; ഭൂട്ടാൻ സന്ദർശനത്തിനിടെയുള്ള ചിത്രങ്ങൾ പങ്കുവച്ച് പ്രധാനസേവകൻ

ന്യൂഡൽഹി: ഭൂട്ടാൻ സന്ദർശനത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് പ്രധാനമന്ത്രി ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചത്. തിംഫുവിലെ തഷിചോഡ്‌സോങ് കൊട്ടാരത്തിലെ സ്വീകരണവും ഭൂട്ടാൻ രാജാവ് ജി​ഗ്മേ ഖേസർ ...

കടലിനടിയിലെ അതിമനോഹര ദ്വാരകാ ​ന​ഗരം; സ്കൂബ ​‍ഡൈവിലൂടെ കണ്ട് പ്രധാനമന്ത്രി ; ചിത്രങ്ങൾ

ഗാന്ധിന​ഗർ: ഭ​ഗവാൻ ശ്രീകൃഷ്ണന്റെ പുണ്യഭൂമിയായ ​ഗുജറാത്തിലെ ദ്വാരക ന​ഗരി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വാരകാ പുരിയിലെത്തിയ പ്രധാനമന്ത്രി സ്കൂബ ​‍ഡൈവിലൂടെയാണ് ആഴക്കടലിലെ അതിമനോ​ഹര ദൃശ്യങ്ങൾ ആസ്വദിച്ചത്. നാവികസേനയുടെ ...

അബായ നിരോധിച്ച് വൻ ജനപ്രീതി നേടിയ വിദ്യാഭ്യാസമന്ത്രി; ഇന്ന് പ്രധാനമന്ത്രിയായി ഗബ്രിയേൽ; ഫ്രാൻസിന്റെ ഏറ്റവും പ്രായം കുറഞ്ഞ PM എന്ന ഖ്യാദി ഈ 34-കാരന്

പാരീസ്: ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ചുമതലയേറ്റ് 34-കാരനായ ഗബ്രിയേൽ അട്ടൽ. യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണാണ് തന്റെ കാബിനറ്റിലെ വിദ്യാഭ്യാസ മന്ത്രിയായ ...

പ്രധാനമന്ത്രി രാജ്യത്തെ പുരോ​ഗതിയിലേക്ക് നയിക്കാനാണ് ശ്രമിക്കുന്നത്; അദ്ദേഹത്തിന് പിന്നിൽ അണിനിരക്കണം: പിന്തുണയുമായി മുഹമ്മദ് ഷമി

ഡൽഹി: മാലദ്വീപ് വിഷയത്തിൽ പ്രതികരണവുമായി കൂടുതൽ സെലിബ്രറ്റികൾ രം​ഗത്തെത്തി. ഏറ്റവും ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണയുമായി രം​ഗത്തെത്തിയത് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയാണ്.നമ്മള്‍ രാജ്യത്തെ ...

നല്ല സുഹൃത്ത്; പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം സെൽഫിയെടുത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി

ദുബായ്: കോപ്-28 ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം സെൽഫിയെടുത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. പ്രധാനമന്ത്രിയോടൊപ്പമുള്ള ചിത്രം ഇറ്റാലിയൻ പ്രധാനമന്ത്രി തന്നെയാണ് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചത്. നല്ല സുഹൃത്ത് എന്ന ...

പ്രധാനമന്ത്രിയെയും യുപി മുഖ്യമന്ത്രിയെയും വധിക്കും; ജെജെ ഹോസ്പിറ്റൽ ബോംബിട്ട് തകർക്കുമെന്നും ഭീഷണി; അജ്ഞാത സന്ദേശമയച്ചത് സിയോൾ സ്വദേശി കമ്രാൻ ഖാൻ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ അജ്ഞാതനെ പിടികൂടി മുംബൈ പോലീസ്. സിയോൺ സ്വദേശിയായ കമ്രാൻ ഖാനാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി. ...

ഡീപ് ഫേക്ക് വലിയ ആശങ്ക ഉയർത്തുന്നു, അപകടസാധ്യതകളെന്തെന്ന് മാദ്ധ്യമങ്ങൾ പൊതുജനങ്ങളെ അറിയിക്കണം’: പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഡീപ് ഫേക്ക് വീഡിയോകൾ തയ്യാറാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ആശങ്കപ്പെടുത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡീപ് ഫേക്ക് പോലുള്ളവയ്ക്ക് വേണ്ടി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദുരുപയോഗം ...

‘നീ വരച്ച എന്റെ ചിത്രം എന്റെ കൈകളിൽ സുരക്ഷിതമായി എത്തി,സ്‌നേഹത്തിന് നന്ദി’; ആകാൻക്ഷയ്‌ക്ക് കത്തെഴുതി പ്രധാന സേവകൻ

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ രേഖാ ചിത്രം ഉയർത്തിപ്പിടിച്ച പെൺകുട്ടിക്ക് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി.കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ കാങ്കറിൽ നടന്ന റാലിയിലാണ് പ്രധാനമന്ത്രിയുടെ രേഖാ ചിത്രവുമായി ആകാൻക്ഷ എത്തിയത്. ...

സമാനതകളില്ലാത്ത സന്തോഷത്തിന്റെ നിമിഷം; രാജ്യത്തിന്റെ അഭിമാന താരങ്ങൾക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി

ഹാങ്ഷൗവിൽ നടക്കുന്ന ഏഷ്യൻ പാരാ ഗെയിംസിൽ 100 മെഡലുകൾ സ്വന്തമാക്കി രാജ്യത്തിന് വേണ്ടി ചരിത്ര നേട്ടം കൈവരിച്ച കായിക താരങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്‌സിലൂടെയാണ് പ്രധാനമന്ത്രി ...

2047-ഓടെ ഭാരതത്തെ വികസിത രാഷ്‌ട്രമാക്കണം; സബ്കാ സാത്ത് സബ്കാ വികാസ് എന്നതാണ് രാജ്യത്തിന്റെ മന്ത്രം: പ്രധാനമന്ത്രി

മുംബൈ: 2047-ഓടെ ഭാരതത്തെ വികസിതമാക്കാൻ ജനങ്ങൾ എല്ലാവരും പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സബ്കാ സാത്ത് സബ്കാ വികാസ് എന്നതാണ് ഭാരതത്തിന്റെ മന്ത്രം. മഹാരാഷ്ട്രയുടെ വികസനം രാജ്യത്തെ പുരോഗതിയിലേക്ക് ...

Page 1 of 13 1213