രാഹുലിൻ്റേത് വൃത്തികെട്ട രാഷ്‌ട്രീയം; എസ്. ജയശങ്കറിനെതിരായ പരാമർശം പിൻവലിച്ച് മാപ്പു പറയണം: ബിജെപി
ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെതിരായ രാഹുലിൻ്റെ പരാമർശം വൃത്തികെട്ട രാഷ്ട്രീയമെന്ന് ബിജെപി. ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കുന്നതിന് മുൻപ് പാകിസ്താനെ ആക്രമിക്കാൻ പോകുന്ന കാര്യം വിദേശകാര്യ മന്ത്രാലയം ...