President Election - Janam TV
Saturday, November 8 2025

President Election

പാകിസ്താനിൽ രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് നാളെ; ആസിഫ് അലി സർദാരി തിരഞ്ഞെടുക്കപ്പെടുമെന്ന ഉറപ്പ് നൽകി ഷെഹബാസ് ഷെരീഫ്

ഇസ്ലാമാബാദ് : പാകിസ്താന്റെ അടുത്ത രാഷ്ട്രപതിയായി ആസിഫ് അലി സർദാരി തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. സഖ്യകക്ഷി നേതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച വിരുന്നിൽ സംസാരിക്കുമ്പോഴാണ് ...

മാലിദ്വീപിലെ പുതിയ ഭരണവുമായി ഇടപഴകാൻ കാത്തിരിക്കുന്നു: ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: മാലിദ്വീപിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുയിസുവിനെ അഭിനന്ദിച്ച ആദ്യ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. മാലിയിലെ പുതിയ ഭരണകൂടവുമായി ഇടപഴകാൻ ഇന്ത്യ ...

നൈജീരിയൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ബോല ടിനുബുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: നൈജീരിയയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ബോല അഹമ്മദ് ടിനുബുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ടിനുബുവിന്റെ നേതൃത്ത്വത്തിൽ ഇന്ത്യ-നൈജീരിയ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ട്വീറ്റിലുടെയാണ് ...

കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തരാണെങ്കിൽ ഖാർഗെയ്‌ക്ക് വോട്ടുചെയ്യൂ; മറിച്ചാണെങ്കിൽ ഞാനിവിടെയുണ്ടെന്ന് ശശി തരൂർ – Congress President Election

ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളിൽ സംതൃപ്തരല്ലെങ്കിൽ മാത്രം തനിക്ക് വോട്ട് ചെയ്താൽ മതിയെന്ന് ശശി തരൂർ എംപി. കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് സംബന്ധിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ...

ചരിത്രം രചിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി; ദ്രൗപദി മുർമൂവിന് വേണ്ടി മനസ്സുരുകി പ്രാർത്ഥിച്ച് ആദിവാസി ജനവിഭാ​ഗം

ഡൽഹി: ദ്രൗപദി മുർമുവിന് വേണ്ടി മനസ്സുരുകി പ്രാർത്ഥിച്ച് ആദിവാസി ജനവിഭാ​ഗം. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു ആദിവാസി ഗോത്രവനിത രാഷ്ട്രപതിയാകുന്ന ചരിത്ര മുഹൂർത്തത്തിന്  രാജ്യം സാക്ഷ്യം വഹിക്കാൻ പോകുകയാണ്. ...

44 വർഷത്തിനിടെ ആദ്യം; ഇന്ന് ശ്രീലങ്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ്- Sri Lanka Presidential election

കൊളംബോ : ശ്രീലങ്കയിൽ ഇന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് കിടക്കുന്ന രാജ്യത്തെ കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. 44 വർഷത്തിനിടെ ആദ്യമായാണ് ...

ദുരന്തങ്ങൾ വേട്ടയാടുമ്പോഴും അചഞ്ചലം തുടർന്ന കർമ്മ സപര്യ; ചരിത്ര നിയോഗത്തിനരികെ ദ്രൗപതി മുർമു

ന്യൂഡൽഹി: ഗോത്രവിഭാഗത്തിൽപ്പെട്ട വനിതയെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ചരിത്രം തിരുത്തിയെഴുതിയിരിക്കുകയാണ് എൻഡിഎ. ഭരണരംഗത്തെ മികവും പരിചയ സമ്പത്തും ദ്രൗപതി മുർമുവെന്ന വനിതയെ വിജയത്തിലേക്ക് നയിക്കുമെന്നതിൽ തർക്കമില്ല. അങ്ങനെയെങ്കിൽ ...

രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന് കളമൊരുങ്ങി; രാജ്യത്തിന്റെ പ്രഥമ പൗരനെ തിരഞ്ഞെടുക്കാനുളള പ്രക്രിയ എന്തെല്ലാമെന്നറിയാം

ന്യൂഡൽഹി: രാജ്യം വീണ്ടും ഒരു തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. 16ാം രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള ഒരുക്കങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞു. ഒഡിഷയിൽ നിന്നുള്ള കരുത്തയായ വനവാസി നേതാവും ...

കൈയ്യൊഴിഞ്ഞ് ഫറൂഖ് അബ്ദുള്ളയും; രാഷ്‌ട്രപതി സ്ഥാനത്തേയ്‌ക്ക് ആളില്ലാതെ അലഞ്ഞ് പ്രതിപക്ഷ പാർട്ടികൾ

ന്യൂഡൽഹി: സംയുക്ത പ്രതിപക്ഷപാർട്ടികൾ നീട്ടിയ രാഷ്ട്രപതി സ്ഥാനാർത്ഥിത്വം നിരസിച്ച് മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രിയും ജമ്മുകശ്മിർ നാഷണൽ കോൺഫ്രൻസ് നേതാവുമായ ഫറൂഖ് അബ്ദുള്ള. ഇതോടെ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികളെ ...

രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന് മുൻപ് കരുത്ത് വർദ്ധിപ്പിച്ച് ബിജെപി; മധ്യപ്രദേശിൽ മൂന്ന് പ്രതിപക്ഷ എം എൽ എമാർ പാർട്ടിയിൽ ചേർന്നു

ഭോപ്പാൽ: രാഷ്ട്രപതി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ പ്രതിപക്ഷ പാർട്ടികളിൽ നിന്നും ബിജെപിയിലേക്കുള്ള സാമാജികരുടെ ഒഴുക്ക് തുടരുന്നു. മധ്യപ്രദേശിൽ മൂന്ന് പ്രതിപക്ഷ എം എൽ എമാർ ബിജെപിയിൽ ചേർന്നു. ...

രാഷ്‌ട്രപതി തിരഞ്ഞെടുപ്പിലും പ്രതിപക്ഷ ഐക്യശ്രമത്തിന് തുടക്കത്തിലേ തിരിച്ചടി; മമത ബാനർജി വിളിച്ചു ചേർത്ത യോഗത്തിൽ ഉദ്ധവ് താക്കറെ പങ്കെടുക്കില്ല

ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിലും പ്രതിപക്ഷ ഐക്യശ്രമത്തിന് തുടക്കത്തിലേ തിരിച്ചടി. മമത ബാനർജി വിളിച്ചു ചേർത്ത പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പങ്കെടുക്കില്ല. അയോദ്ധ്യയിൽ ...

രാജ്യസഭയിൽ പ്രതീക്ഷിച്ചതിനേക്കാൾ മികച്ച വിജയം; രാഷ്‌ട്രപതി തിരഞ്ഞെടുപ്പിലേക്ക് ആത്മവിശ്വാസത്തോടെ ചുവടുവെച്ച് ബിജെപി

ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചതിനേക്കാൾ മികച്ച വിജയം നേടി ബിജെപി. കഴിഞ്ഞ ദിവസം 57 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 20 സീറ്റുകളിലാണ് ബിജെപിക്ക് ജയസാദ്ധ്യത കൽപ്പിക്കപ്പെട്ടിരുന്നത്. എന്നാൽ ...