പാകിസ്താനിൽ രാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ; ആസിഫ് അലി സർദാരി തിരഞ്ഞെടുക്കപ്പെടുമെന്ന ഉറപ്പ് നൽകി ഷെഹബാസ് ഷെരീഫ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താനിൽ രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് നാളെ; ആസിഫ് അലി സർദാരി തിരഞ്ഞെടുക്കപ്പെടുമെന്ന ഉറപ്പ് നൽകി ഷെഹബാസ് ഷെരീഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2024, 07:07 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് : പാകിസ്താന്റെ അടുത്ത രാഷ്‌ട്രപതിയായി ആസിഫ് അലി സർദാരി തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. സഖ്യകക്ഷി നേതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച വിരുന്നിൽ സംസാരിക്കുമ്പോഴാണ് ഷെഹബാസ് ഷെരീഫ് ഇക്കാര്യം വ്യക്തമാക്കിയത്. നാളെയാണ് പാകിസ്താനിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

രാജ്യത്ത് നടന്ന പൊതുതിരഞ്ഞെടുപ്പിൽ സഖ്യസർക്കാർ മൂന്നിൽ രണ്ട് വോട്ടുകൾ നേടിയെന്നും, രാഷ്‌ട്രപതി തിരഞ്ഞെടുപ്പിലും അത് പ്രതിഫലിക്കുമെന്നും ഷെഹബാസ് ഷെരീഫ് പറയുന്നു. പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധി പ്രതിസന്ധി രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടിയ ഷെഹബാസ് ഷെരീഫ്, സഖ്യകക്ഷികൾ എല്ലാവരും ഒരുമിച്ച് നിൽക്കുകയാണെങ്കിൽ ഈ പ്രതിസന്ധിയെ മറികടക്കാനാകുമെന്നും വ്യക്തമാക്കി.

രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ മറികടക്കാൻ ഷെഹബാസ് ഷെരീഫുമായി യോജിച്ച് പ്രവർത്തിക്കുമെന്ന് ആസിഫ് അലി സർദാരി തന്റെ പ്രസ്താവനയിലൂടെ അറിയിച്ചു. കാർഷിക മേഖലയിൽ ഉൾപ്പെടെ ഗുണപരമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാകുമെന്നും സർദാരി പറയുന്നു. അതേസമയം പതിനെട്ടാം ഭേദഹതി രാജ്യത്തിന്റെ ഭരണഘടനാ ചരിത്രത്തിലെ വലിയ നേട്ടമാണെന്ന് പിപിപി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി പ്രശംസിച്ചു. ആസിഫ് അലി സർദാരി പ്രസിഡന്റായി ചുമതലയേറ്റെടുത്താൽ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനും സഖ്യത്തെ ശക്തിപ്പെടുത്താൻ സാധിക്കുമെന്നും ബിലാവൽ ഭൂട്ടോ അഭിപ്രായപ്പെട്ടു.

 

Tags: Shehbaz SharifPresident ElectionPakisthanFEATURED2Asif Ali Zardari
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies