president of india - Janam TV

president of india

പുതിയ പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും തുടക്കം; ഭാരതീയർക്ക് പുതുവർഷ ആശംസകൾ നേർന്ന് രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും

ന്യൂഡൽഹി; എല്ലാ ഭാരതീയർക്കും പുതുവർഷ ആശംസകൾ നേർന്ന് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും. രാജ്യത്തും വിദേശത്തും താമസിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും പുതുവർഷ ആശംസകൾ നേരുന്നതായി രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. ...

രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി ജോർജ് കുര്യനും കർദ്ദിനാൾ ജോർജ് ജെ കൂവക്കാടും

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കർദ്ദിനാൾ ജോർജ് ജെ കൂവക്കാട്, ആർച്ച് ബിഷപ്പ് തോമസ് തറയിൽ എന്നിവരോടൊപ്പമാണ് ജോർജ് കുര്യൻ ...

75ാം ഭരണഘടനാ ദിനം ആഘോഷിക്കാനൊരുങ്ങി രാജ്യം; പാർലമെന്റിലെ ചടങ്ങിൽ രാഷ്‌ട്രപതി ആമുഖം വായിക്കും; സംസ്‌കൃതം, മൈഥിലി ഭാഷകളിൽ ഭരണഘടന പുറത്തിറക്കും

ന്യൂഡൽഹി: രാജ്യം ഇന്ന് 75ാം ഭരണഘടനാ ദിനം ആചരിക്കുന്നു. ഭരണഘടന രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഡോ.ബി.ആർ.അംബേദ്കറുടെ ജന്മവാർഷിക ദിനത്തോടനുബന്ധിച്ചാണ് 'സംവിധാൻ ദിവസ്' എന്ന പേരിൽ രാജ്യം ഭരണഘടനാ ...

‘ഡൽഹി-ദിലി’ ബന്ധം കൂടുതൽ ശക്തമാകും; തിമോറിൽ ഇന്ത്യൻ എംബസി ഉടൻ തുറക്കുമെന്ന് രാഷ്‌ട്രപതി

ദിലി: തിമോറിൽ ഇന്ത്യൻ എംബസി ഉടൻ തുറക്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. തിമോർ‌ ലെസ്തെയുമായുള്ള നയതന്ത്രബന്ധം കരുത്താർജ്ജിക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ തീരുമാനം. രാജ്യത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് സേവനങ്ങൾ ...

ഹോക്കി ടീം രാജ്യത്തെ അഭിമാനത്തിന്റെ നെറുകെയിലെത്തിച്ചു; പ്രചോദനമാകുന്ന നേട്ടമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീം രാജ്യത്തെ അഭിമാനത്തിന്റെ നെറുകെയിലെത്തിച്ചെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. പാരിസ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ നേരുന്നതായും ...

കാലാവസ്ഥാ വ്യതിയാനത്തിൽ ആശങ്ക പ്രകടിപ്പിച്ച് ദ്രൗപദി മുർമു; പുരി ഗോൾഡൻ ബീച്ചിൽ നടക്കാനിറങ്ങിയ ചിത്രങ്ങൾ പങ്കുവച്ച് പ്രസിഡന്റ്

പുരി: നാല് ദിവസത്തെ സന്ദർശനത്തിനായി തന്റെ ജന്മനാടായ ഒഡിഷയിലെത്തി പ്രസിഡന്റ് ദ്രൗപദി മുർമു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടായ ഉഷ്‌ണതരംഗത്തിലും കാലാവസ്ഥാ വ്യതിയാനത്തിലും രാഷ്ട്രപതി ആശങ്ക രേഖപ്പെടുത്തി. ...

രാം ലല്ലയെ തൊഴുത് രാഷ്‌ട്രപതി; സരയൂ നദീ തീരത്ത് ആരതി, വീഡിയോ കാണാം

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്ട്രപതി ദ്രൗപദി മുർമു. രാം ലല്ലയെ ആരതി ഉഴിഞ്ഞ് തൊഴുതു വങ്ങുന്ന രാഷ്ട്രപതിയുടെ ദൃശ്യങ്ങളും പുറത്തുവന്നു. രാമക്ഷേത്രത്തിലേക്കുള്ള രാഷ്ട്രപതിയുടെ ആദ്യ ...

സുധാമൂർത്തി രാജ്യസഭയിലേക്ക്; നാമനിർദ്ദേശം ചെയ്ത് രാഷ്‌ട്രപതി, മികച്ച ഭരണകർത്താവാകാൻ കഴിയട്ടെയെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ സുധാ മൂർത്തി രാജ്യസഭയിലേക്ക്. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് സുധാമൂർത്തിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത്. പ്രധാനമന്ത്രിയാണ് എക്‌സിലൂടെ ഇക്കാര്യം അറിയിച്ചത്. ''സുധാമൂർത്തിയെ രാഷ്ട്രപതി രാജ്യസഭയിലേക്ക് ...

അവരുടെ സ്വപ്‌നങ്ങൾക്ക് ചിറകുപകരാം; നാളത്തെ ഇന്ത്യയെ കെട്ടിപ്പടുക്കുന്നത് സ്ത്രീകൾ: വനിതാ ദിനാശംസകൾ നേർന്ന് രാഷ്‌ട്രപതി

ന്യൂഡൽഹി: അന്താരാഷ്ട്ര വനിതാ ദിന ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. രാജ്യത്തിന്റെ പുരോഗതിയിൽ സ്ത്രീകളുടെ പങ്ക് വളരെയധികം വിലമതിക്കുന്നതാണെന്ന് പറഞ്ഞ രാഷ്ട്രപതി, ഇന്ന് ആഘോഷിക്കേണ്ട ദിനമാണെന്നും ...

മിൽമ ഭരണം പിടിക്കാനുള്ള സർക്കാർ ശ്രമത്തിന് തിരിച്ചടി; മിൽമ ബിൽ രാഷ്‌ട്രപതി തള്ളി

ന്യൂഡൽഹി: മിൽമ ബില്ലിൽ സർക്കാരിന് തിരിച്ചടി. ക്ഷീരസംഘം സഹകരണ ബില്ലിന് രാഷ്ട്രപതിയുടെ അനുമതിയില്ല. മിൽമ ഭരണം പിടിക്കാനാനുള്ള ബില്ലാണ് രാഷ്ട്രപതി തള്ളിയത്. ഗവർണർ രാഷ്ടപതിക്കയച്ച ഏഴു ബില്ലുകളിൽ ...

സർവ്വകലാശാലകളെ വരുതിയിലാക്കാനുള്ള ശ്രമം,ചാൻസലർ ബിൽ ഉൾപ്പെടെ തടഞ്ഞുവച്ച് രാഷ്‌ട്രപതി; പിണറായി സർക്കാരിന് തിരിച്ചടി

തിരുവനന്തപുരം: സർവ്വകലാശാലകളിലെ ചാൻസലർ പ്രാധാന്യം ഇല്ലാതാക്കാൻ ശ്രമിച്ച സർക്കാർ നീക്കത്തിന് തിരിച്ചടി. ചാൻസലർ ബിൽ അടക്കം മൂന്ന് പ്രധാനബില്ലുകളാണ് രാഷ്ട്രപതി തടഞ്ഞുവച്ചത്. ഗവർണറെ സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് ...

ബജറ്റ് പ്രഖ്യാപനം ഉടൻ; നിർമ്മല സീതാരാമൻ പാർലമെന്റിൽ എത്തി

ന്യൂഡൽഹി: ഇടക്കാല ബജറ്റ് അവതരണത്തിനായി കേന്ദ്ര ധനകാര്യമന്ത്രി  പാർലമെന്റിൽ എത്തി. രാഷ്ട്രപതിയെ കണ്ടതിന് ശേഷമാണ് ധനമന്ത്രി പുതിയ പാർലമെന്റ് മന്ദിരത്തിലെത്തിയത്. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റാണ് ...

എല്ലാവരും വികസനത്തിന്റെ കുടക്കീഴിൽ; വനവാസി ഊരുകളുടെ മുഖച്ഛായ മാറി; അതിർത്തികളിൽ സമാധാന അന്തരീക്ഷം യാഥാർത്ഥ്യമായി: ദ്രൗപദി മുർമു

ന്യൂഡൽഹി: എല്ലാവരെയും വികസനത്തിന്റെ കുടക്കീഴിലെത്തിക്കാൻ കേന്ദ്ര സർക്കാരിനായെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി ദ്രൌപദി മുർമു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ആയിരക്കണക്കിന് വനവാസി ഗ്രാമങ്ങളിൽ ആദ്യമായി വൈദ്യുതിയും റോഡ് ...

2023 ഭാരതത്തിന്റെ ‘ചരിത്ര വർഷം’; ആ​ഗോള പ്രതിസന്ധിക്കിടയിലും അതിവേ​ഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ; വികസന സൗഹൃദ രാജ്യമായി ഇന്ത്യ മാറിയെന്ന് രാഷ്‌ട്രപതി

ന്യൂഡൽഹി: പോയ വർഷം ലോകത്ത് അതിവേ​ഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഭാരതം മാറിയെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. 2023 ഇന്ത്യയുടെ ചരിത്ര വർഷമായിരുന്നുവെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. പാർലമെൻ്റിൻ്റെ ...

ദേശീയ താത്പര്യങ്ങൾ യാഥാർത്ഥ്യമാക്കിയ പതിറ്റാണ്ട്; രാമക്ഷേത്രം ഉയർന്നു; ആർട്ടിക്കിൾ 370 റദ്ദാക്കി ചരിത്രം സൃഷ്ടിച്ചു: രാഷ്‌ട്രപതി

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾ പതിറ്റാണ്ടുകളായി കാത്തിരുന്ന ദേശീയ താത്പര്യമുള്ള നിരവധി പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിനാണ് കഴിഞ്ഞ പത്ത് വർഷത്തിനിടെ ഭാരതം സാക്ഷ്യം വഹിച്ചതെന്ന് രാഷ്ട്രപതി ദ്രൌദപദി മുർമു. അഞ്ച് ...

ഇത് നവഭാരതത്തിന്റെ ഉദയം; രാജ്യം വികസനത്തിന്റെ പാതയിൽ; കേന്ദ്ര സർക്കാരിന്റെ പത്ത് വർഷത്തെ ഭരണ നേട്ടങ്ങൾ എണ്ണി പറഞ്ഞ് രാഷ്‌ട്രപതി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വിവരിച്ച് രാഷ്ട്രപതി. നവഭാരതത്തിന്റെ ഉദയമാണെന്നും രാജ്യം വികസനത്തിന്റെ പാതയിലാണെന്നും ദ്രൗപദി മുർമു പറഞ്ഞു. പാർലമെന്റ് മന്ദിരത്തിന് ശ്രേഷ്ഠ ഭാരതത്തിന്റെ സു​ഗന്ധമുണ്ടെന്നും ...

മാക്രോൺ കർത്തവ്യപഥത്തിൽ; റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കം

ന്യൂഡൽഹി: 75-ാം റിപ്പബ്ലിക് ദിനാ​ഘോഷങ്ങൾക്ക് തുടക്കമായി. കർത്തവ്യപഥിലെത്തിയ രാഷ്ട്രപതിയെയും മുഖ്യാതിഥി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെയെയും പ്രധാനമന്ത്രി സ്വീകരിച്ചു. പതിവിന് വിപരീതമായി രാഷ്ട്രപതിയും മാക്രോണും പരമ്പരാ​ഗത രീതിയിൽ, ...

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്; രാജ്യം അമൃതകാലത്തിൽ; അയോദ്ധ്യാ പ്രാണപ്രതിഷ്ഠ സംസ്കാരം വീണ്ടെടുക്കുന്നത്: രാഷ്‌ട്രപതി

ന്യൂഡൽഹി: രാജ്യം 75-ാം റിപ്പബ്ലിക് ദിനാ​ഘോഷത്തിത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. രാജ്യത്തിൻ്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്തത്. അയോദ്ധ്യ ...

അഖിലേന്ത്യ ജുഡീഷ്യൽ സർവീസ്; നിർദ്ദേശം മുന്നോട്ട് വച്ച് രാഷ്‌ട്രപതി

ന്യൂഡൽഹി: അഖിലേന്ത്യാ ജുഡീഷ്യൽ സർവീസ് രാജ്യത്ത് സൃഷ്ടിക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. സമൂഹത്തിന്റെ താഴേത്തട്ടിലുള്ള മിടുക്കരായ യുവാക്കളെ ഉയർത്തി കൊണ്ടുവരാൻ ഈ സർവ്വീസിന് കഴിയും. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ...

വനിതാ സംവരണ ബിൽ ഇനി നിയമം; ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി

ന്യൂഡൽഹി: നാരി ശക്തി വന്ദൻ അധിനിയം ബില്ലിൽ ഒപ്പുവെച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതിന് പിന്നാലെ സർക്കാർ ഗസറ്റ് വിജ്ഞാപനമിറക്കി. ബിൽ നിയമാകുന്നതോടെ ലോക്‌സഭയിലും ...

Droupadi Murmu

മധുരൈ ട്രെയിൻ ദുരന്തം; 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് റെയിൽവേ; അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി രാഷ്‌ട്രപതി

മധുര: മധുരൈ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരണം 10 ആയി. ട്രെയിനിലെ സ്റ്റേഷണറി കമ്പാർട്ടുമെന്റിനുള്ളിലാണ് തീപിടിത്തമുണ്ടായത്. ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് യാത്രക്കാർ ട്രെയിനിനുള്ളിൽ ...

അസുലഭ മുഹൂർത്തത്തിന് സാക്ഷിയായി; നന്ദി ഐഎസ്ആർഒ: രാഷ്‌ട്രപതി

ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രോപരിതലത്തിൽ തൊട്ടതിൽ സന്തോഷം പ്രകടിപ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. നന്ദി ഐഎസ്ആർഒ, ഇന്ത്യയെ വീണ്ടും അഭിമാനം കൊള്ളിച്ചു. ചന്ദ്രയാൻ ചന്ദ്രനിൽ വിജയകരമായി സോഫ്റ്റ് ...

വീരമൃത്യു വരിച്ച സൈനികർക്ക് അനുശോചനം രേഖപ്പെടുത്തി രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി: ലഡാക്കിൽ ലേയ്ക്ക് സമീപം വാഹനാപകടത്തിൽ വീരമൃത്യുവരിച്ച സൈനികർക്ക് രാഷ്ടപതിയും ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് ഇരുവരും പ്രതികരിച്ചത്. 'ലഡാക്കിലെ ലേയ്ക്ക് സമീപം ...

ചൈനയുടെ പണം പറ്റി ഇന്ത്യയ്‌ക്കെതിരെ വ്യാജ പ്രചരണം; ന്യൂസ് ക്ലിക്കിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് 255 പ്രമുഖർ; രാഷ്‌ട്രപതിയ്‌ക്കും ചീഫ് ജസ്റ്റിസിനും തുറന്ന കത്ത്; കത്തയച്ചവരിൽ മുൻ റോ മേധാവിയും ആഭ്യന്തര സെക്രട്ടറിയും അടക്കമുള്ളവർ

ന്യൂഡൽഹി: ചൈനീസ് പണം പറ്റി ഇന്ത്യ വിരുദ്ധ പ്രചരണം നടത്തിയ ന്യൂസ് ക്ലിക്കിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്കും ചീഫ് ജസ്റ്റിസിനും തുറന്ന കത്ത്. തൊലങ്കാന ഹൈക്കോടതി മുൻ ...

Page 1 of 3 1 2 3