“ഓണം ഐക്യത്തിന്റെ ഉത്സവം”, ഓണാശംസകൾ നേർന്ന് രാഷ്‌ട്രപതി
ന്യൂഡൽഹി : എല്ലാ മലയാളികൾക്കും രാഷ്ട്രപതി ദ്രൗപദി മുർമു ഓണാശംസകൾ നേർന്നു. കേരളത്തിന്റെ സംസ്കാരിക സമ്പന്നത വിളിച്ചോതുന്ന ഓണം ഐക്യത്തിന്റെ ഉത്സവമെന്ന് രാഷ്ട്രപതി പറഞ്ഞു. "ഓണത്തിന്റെ മംഗളവേളയിൽ, ...
























