Principal - Janam TV
Friday, November 7 2025

Principal

ഭർത്താവിനെ വിഷം കൊടുത്തു കൊന്നു, വിദ്യാർത്ഥികളുടെ സഹായത്തോടെ കത്തിച്ചു; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

ഭർത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളുടെ സഹായത്തോടെ കത്തിച്ച സ്വകാര്യ സ്കൂളിലെ പ്രിൻസിപ്പൽ അറസ്റ്റിൽ. അദ്ധ്യാപികയെ സഹായിച്ച ജുവനൈൽ പ്രതികളും കസ്റ്റഡിയിലായിട്ടുണ്ട്.യവത്‌മാളിലെ സൺറൈസ് ഇംഗ്ലിഷ് മീഡിയം ...

നീയാരാടി, നീയാരാടി! തമ്മിലടിച്ച് പ്രിൻസിപ്പലും ലൈബ്രേറിയനും; ഒത്തുതീർത്ത് തൂപ്പുകാരി

സ്കൂൾ പ്രിൻസിപ്പലും ലൈബ്രേറിയനും തമ്മിലടിച്ചപ്പോൾ പ്രശ്നം ഒത്തുതീർത്തത് അതേ സ്കൂളിലെ തൂപ്പുകാരി. വിദ്യാഭ്യാസം മാത്രം പോര അല്പം വിവേകം കൂടി വേണമെന്നും അത് ആവോളം ആ തൂപ്പുകാരിക്ക് ...

നല്ല ഗുരു സ്‌നേഹം! വിദ്യാർത്ഥികൾ തമ്മിൽ കയ്യാങ്കളി; പരിഹരിക്കാൻ ഇടപെട്ട പ്രിൻസിപ്പലിനെ കസേരയ്‌ക്ക് അടിച്ചുവീഴ്‌ത്തി

തിരുവനന്തപുരം: കാട്ടാക്കട പൂവച്ചൽ ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ കയ്യേറ്റം. കയ്യങ്കാളി ഒത്തുതീർപ്പാക്കാൻ ശ്രമിച്ച പ്രിൻസിപ്പലിനെ കുട്ടികൾ കസേരകൊണ്ട് അടിച്ച് വീഴ്ത്തി. സംഭവത്തിൽ പ്രിൻസിപ്പലായ പ്രിയയ്ക്ക് പരിക്കേറ്റു. ...

സ്കൂൾ ഓർമ പുതുക്കാൻ ചൂരൽ കഷായം! വൈറലായി ഒരു പൂർവ വിദ്യാർത്ഥി സം​ഗമം; പിന്നിലൊരു കഥയും

പഴയ സ്കൂൾ ഓർമകൾ വീണ്ടെടുക്കാൻ പൂർവ വിദ്യാർത്ഥികൾ ചെയ്തൊരു പ്രവൃത്തിയാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായത്. യൂണിഫോമും ബാ​ഗും ധരിച്ച് സ്കൂളിലെത്തിയ ഇവർ സ്കൂൾ പ്രിൻസിപ്പലിന്റെ കൈയിൽ നിന്ന് ...

കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം;ആർജി കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ രാജിവച്ചു

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ രാജിവച്ചു. മെഡിക്കൽ വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് പ്രിൻസിപ്പൽ രാജിവെച്ചത്. സോഷ്യൽ മീഡിയയിലെ അപമാനം ...

നിസ്‌കാര മുറിക്കായി പ്രതിഷേധം; വിദ്യാർത്ഥികളെ ഇസ്ലാമിക രീതികൾ ശരിയായി പഠിപ്പിക്കുമെന്ന് മതനേതാക്കൾ; കുട്ടികൾക്ക് തെറ്റുപറ്റിയെന്ന് മഹൽകമ്മിറ്റികൾ

എറണാകുളം: നിർമ്മലാ കോളേജിൽ കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിൽ കുട്ടികൾക്ക് തെറ്റുപറ്റിയെന്നും അവർക്ക് ഇസ്ലാമിന്റെ രീതികളെ കുറിച്ച് ഉപദേശങ്ങൾ നൽകുമെന്നും മഹല്ല് കമ്മിറ്റി. നിസ്‌കാര മുറിയെ ചൊല്ലി കോളേജ് ...

നിസ്‌കാരത്തിനായി പ്രത്യേക മുറി അനുവദിക്കില്ല; രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാണെന്നും നിർമ്മല കോളേജ് പ്രിൻസിപ്പൽ

എറണാകുളം: നിർമ്മലാ കോളേജിൽ ഒരു പ്രത്യേക വിഭാഗത്തിന് മാത്രമായി നിസ്‌കാര മുറി അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ച് മാനേജ്‌മെന്റ്. കഴിഞ്ഞ 72 വർഷത്തിനിടയിൽ ഇത്തരത്തിലൊരു ആവശ്യം വിദ്യാർത്ഥികൾ ഉയർത്തിയിട്ടില്ല. ...

മുസ്ലീം മാനേജ്മെന്റിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മറ്റു മതക്കാർക്ക് പ്രാർത്ഥിക്കാനിടമുണ്ടോ? പിന്നിൽ മത തീവ്രചിന്താഗതിക്കാരാണെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ചില പ്രത്യേക മത വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മനപൂർവം പ്രശ്‌നമുണ്ടാക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ...

ഭീഷണി പ്രസംഗം; എസ്എഫ്ഐ നേതാവിനെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ല; ഹൈക്കോടതിയെ സമീപിക്കുമെന്ന് ഗുരുദേവ കോളേജ് പ്രിൻസിപ്പൽ

കോഴിക്കോട്: എസ്എഫ്‌ഐ നേതാവിന്റെ ഭീഷണി പ്രസംഗത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഗുരുദേവ കോളേജ് പ്രിൻസിപ്പൽ. പൊലീസ് സാന്നിധ്യത്തിലാണ് കോളേജിന് മുന്നിൽ പ്രതിഷേധം നടന്നത്. ഇവിടെ വച്ച് നടത്തിയ ഭീഷണി ...

“പ്രിൻസിപ്പൽ രണ്ട് കാലിൽ കോളേജിൽ കയറില്ല, അദ്ധ്യാപകരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാം”; ഗുരുദേവ കോളേജിൽ ഭീഷണി മുഴക്കി എസ്എഫ്‌ഐ

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പൽ സുനിൽ ഭാസ്‌കറിന് എസ്എഫ്‌ഐയുടെ ഭീഷണി. അദ്ധ്യാപകൻ രണ്ട് കാലിൽ കോളേജിൽ കയറില്ലെന്നും പറയുന്നത് ചെയ്യാനുള്ള കഴിവ് എസ്എഫ്‌ഐയ്ക്ക് ഉണ്ടെന്നുമാണ് ഏരിയ ...

മുഖം മിനുക്കാൻ ക്ലാസ് മുടക്കി ‘ഫേഷ്യൽ’; കയ്യോടെ പിടിച്ച അദ്ധ്യാപികയെ കടിച്ച് പരിക്കേൽപ്പിച്ച് പ്രിൻസിപ്പൽ

ലക്നൗ: സ്കൂൾ അദ്ധ്യാപികയ്ക്ക് നേരെ പ്രിൻസിപ്പലിന്റെ അതിക്രമം. സ്കൂൾ പ്രവർത്തി സമയത്ത് ക്ലാസ് എടുക്കാതെ മുഖത്തു ഫേഷ്യൽ ചെയ്യുകയായിരുന്നു പ്രിൻസിപ്പൽ. ഈ ദൃശ്യങ്ങൾ പകർത്തിയ അദ്ധ്യാപികയ്ക്ക് നേരെയാണ് ...

പാടുന്നതിനിടെ മൈക്ക് പിടിച്ചുവാങ്ങി.! ജാസി ഗിഫ്റ്റിനെ അപമാനിച്ച് കോളേജ് പ്രിൻസിപ്പൽ; വിചിത്ര കാരണം

എറണാകുളം : സം​ഗീത സംവിധായകനും ​ഗായകനുമായ ജാസി ​ഗിഫ്റ്റിനെ വേദിയിൽ അപമാനിച്ച് കോളേജ് പ്രിൻസിപ്പൽ. കോല‌ഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളേജിലെ പരിപാടിക്കിടെയാണ് സംഭവം. പാടുന്നതിനിടെ ഗായകന്റ മൈക്ക് ...

ഇതൊക്കെ എന്ത്! നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ അച്ചടക്ക നടപടി നേരിട്ട അദ്ധ്യാപകനെ പ്രിൻസിപ്പലാക്കാൻ നീക്കം

തിരുവനന്തപുരം: മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് ഉൾപ്പെട്ട വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ അച്ചടക്ക നടപടി നേരിട്ട അദ്ധ്യാപകന് പ്രിൻസിപ്പലിന്റെ ചുമതല നൽകാൻ നീക്കം. എംഎസ്എം കോളേജിലെ ...

റിപ്പബ്ലിക് ദിനാഘോഷത്തിൽ മദ്യപിച്ചെത്തി; സർക്കാർ സ്കൂൾ പ്രിൻസിപ്പലിനെ പുറത്താക്കി

റിപ്പബ്ലിക് ദിനാഘോഷത്തിൽ മദ്യപിച്ചെത്തിയ സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ. നാ​ഗൗർ ജില്ലയിലെ സർക്കാർ സ്കൂളിലെ പ്രിൻസിപ്പലിനെയാണ് സസ്പെൻഡ് ചെയ്തത്. ഹയർസെക്കൻഡറി പ്രിൻസിപ്പൽ അരവിന്ദ് കുമാറാണ് റിപ്പബ്ലിക് ദിനാഘോഷത്തിൽ മദ്യപിച്ചെത്തിയത്. ...

മഹാരാജാസ് കോളേജ് പ്രിൻസിപ്പാളിന് സ്ഥലംമാറ്റം

എറണാകുളം: മഹാരാജാസ് കോളേജ് പ്രിൻസിപ്പാളിന് സ്ഥലംമാറ്റം. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാളായ ഡോ വിഎസ്. ജോയിയെയാണ് സ്ഥലം മാറ്റിയത്. യൂണിയന്‍ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിന് പിന്നാലെയാണ് നടപടി. കോളേജ് ...

എസ്എഫ്‌ഐ പ്രവർത്തകരുടെ സസ്‌പെൻഷൻ: മഹാരാജാസ് കോളേജിൽ പ്രിൻസിപ്പലിനെ പൂട്ടിയിട്ട് കുട്ടി സഖാക്കൾ

എറണാകുളം: മഹാരാജസ് കോളേജിൽ പ്രിൻസിപ്പലിനെ മുറിക്കകത്ത് പൂട്ടിയിട്ട് എസ്എഫ്‌ഐ പ്രവർത്തകർ. എസ്എഫ്‌ഐ പ്രവർത്തകരെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പ്രിൻസിപ്പലിനെ പൂട്ടിയിട്ടത്. എംജി സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ...

സർക്കാരിനെതിരെ കേസിന് പോയി; പ്രിൻസിപ്പൽ നിയമനത്തിൽ പകപോക്കൽ തീർത്ത് സർക്കാർ

തിരുവനന്തപുരം: സർക്കാരിനെതിരെ കേസിന് പോയ അദ്ധ്യാപകരോട് പകതീർത്ത് സർക്കാർ. ഗവൺമെന്റ് ആർട്‌സ് ആന്റ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽ നിയമനം സംബന്ധിച്ച് കേസിന് പോയവർക്കെതിരെയാണ് പകപോക്കൽ. പ്രിൻസിപ്പൽ നിയമനം ...

വിവാദ കുരുക്കിൽ എംജി സർവകലാശാലയും; മാനദണ്ഡങ്ങൾ ലംഘിച്ച് ഇടതുസഹയാത്രികനെ പ്രിൻസിപ്പലാക്കിയെന്ന് പരാതി

കോട്ടയം: എംജി സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിലെ പ്രിൻസിപ്പൽ നിയമനങ്ങളും വിവാദമാകുന്നു. ശ്രീശങ്കര ട്രസ്റ്റിന്റെ കീഴിലുള്ള പെരുമ്പാവൂർ ശ്രീശങ്കര വിദ്യാപീഠം കോളേജിൽ മാനദണ്ഡങ്ങൾ ലംഘിച്ച് ഇടതുസഹയാത്രികനെ പ്രിൻസിപ്പലാക്കിയെന്ന് പരാതി. ...

കാട്ടാക്കട ക്രിസ്ത്യൻ കോളേജ്; ആൾമാറാട്ട കേസിൽ പ്രതികൾക്ക് ജാമ്യം

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ട കേസിൽ രണ്ട് പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ക്രിസ്ത്യൻ കോളേജ് മുൻ പ്രിൻസിപ്പൽ ജിജെ ഷൈജു, എസ്എഫ്‌ഐ നേതാവ് വിശാഖ് ...

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ടത്തിന് സഹായിച്ച കോളേജ് പ്രിൻസിപ്പലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ട വിവാദത്തിൽ മുൻ പ്രിൻസിപ്പൽ ജിജെ ഷൈജുവിന്റെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം അഡീഷണൽ സെക്ഷൻ കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ...

എസ്എഫ്‌ഐ നേതാവ് പറഞ്ഞതെല്ലാം ശരി! പിഴവ് സംഭവിച്ചത് എൻഐസി വെബ്‌സൈറ്റിന്, ആർഷോ പറഞ്ഞതെല്ലാം ശരി; ബാഹ്യ ഇടപെടൽ ഇല്ലെന്ന് കോളേജ്; മലക്കം മറിഞ്ഞ് പ്രിൻസിപ്പൽ

എറണാകുളം: പരീക്ഷ എഴുതാതെ പാസായെന്ന മാർക്ക് ലിസ്റ്റ് പ്രസദ്ധീകരിക്കപ്പെട്ട സംഭവത്തിൽ മലക്കം മറിഞ്ഞ് മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ.വിഎസ് ജോയ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ വാദങ്ങളെല്ലാം ...

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ടം; പ്രിൻസിപ്പൽ ഡോ.ഷൈജുവിനെതിരെ നടപടി; വിശദീകരണം തേടി സർവകലാശാല; അന്തിമ തീരുമാനം സിൻഡിക്കേറ്റ് യോഗത്തിന് ശേഷം

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് അട്ടിമറിയിൽ കടുത്ത നടപടിക്കൊരുങ്ങി കേരള സർവകലാശാല. പ്രിൻസിപ്പൽ ഡോ.ജി.ജെ ഷൈജുവിനെ പ്രിൻസിപ്പൽ ഇൻ ചാർജിൽ നിന്നും മാറ്റും. ഇക്കാര്യം ...

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐയുടെ ആൾമാറാട്ടം; തടിയൂരാൻ ശ്രമിച്ച് പ്രിൻസിപ്പൽ; വിവാദമായതോടെ പിശക് പറ്റിയെന്ന് വിശദീകരണം

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐയുടെ ആൾമാറാട്ടം വിവാദമായതോടെ തിരുത്തി പ്രിൻസിപ്പൽ. യുയുസിയുടെ പേര് നൽകിയതിൽ പിശക് പറ്റിയെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി. പ്രിൻസിപ്പലിനോട് അടിയന്തിരമായി നേരിട്ട് ഹാജരാകാൻ ...

കാൽമുട്ടിന് മുകളിൽ ലുങ്കി, തുട വരെ ഓയിൽ മസാജ് : മദ്രസ പ്രിൻസിപ്പൽ നിസാമുദ്ദീന് മസാജ് ചെയ്യുന്ന യുവതി , വീഡിയോ പുറത്ത് , അന്വേഷണം ആരംഭിച്ച് പോലീസ്

ലക്നൗ : മദ്രസയിൽ വച്ച് പ്രിൻസിപ്പലിന് യുവതി മസാജ് ചെയ്ത് നൽകുന്ന വീഡിയോ പുറത്ത് . ഉത്തർപ്രദേശിലെ സിദ്ധാർത്ഥ് നഗറിലെ മദ്രസ പ്രിൻസിപ്പൽ നിസാമുദ്ദീനാണ് മദ്രസയിലെ തന്നെ ...

Page 1 of 2 12