priyank kharge - Janam TV
Friday, November 7 2025

priyank kharge

ചിറ്റാപൂരിൽ ആർ‌എസ്‌എസ് പഥസഞ്ചലനം നടത്താനുള്ള ഹൈക്കോടതി അനുമതി: ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമിക്കുന്നവർക്കുള്ള തിരിച്ചടി : ബിജെപി

ബെംഗളൂരു : രാഷ്ട്രീയ ശ്രദ്ധ നേടാൻ നിരന്തരം അപക്വ പ്രസ്താവനകൾ നടത്തുന്ന കർണാടക സംസ്ഥാന മന്ത്രി പ്രിയങ്ക് ഖാർഗെയുടെ മണ്ഡലമായ ചിറ്റാപൂരിൽ പഥസഞ്ചലനം നടത്താൻ രാഷ്ട്രീയ സ്വയംസേവക ...

പ്രിയങ്ക് ഖാർഗെയുടെ മണ്ഡലമായ ചിറ്റാപൂരിൽ ആർ‌എസ്‌എസ് പഥസഞ്ചലനം നടത്താൻ ഹൈക്കോടതിയുടെ അനുമതി

ബെംഗളൂരു: പ്രിയങ്ക് ഖാർഗെയുടെ മണ്ഡലമായ ചിറ്റാപൂരിൽ ആർ‌എസ്‌എസ് പഥസഞ്ചലനത്തിനു ഹൈക്കോടതി അനുമതി നൽകി. ചിറ്റാപൂരിൽ ആർ.എസ്.എസ്. റൂട്ട് മാർച്ച് നടത്താൻ അനുമതി തേടി നൽകിയ ഹർജിയിലാണ് വിധി ...

പ്രിയങ്ക് ഖാർഗെയുടെ തട്ടകത്തിൽ സംഘശക്തി; ഒക്ടോബർ 19 ന് ചിറ്റാപൂരിൽ ആർ‌എസ്‌എസ് പഥസഞ്ചലനം

കലബുറഗി: രാഷ്ട്രീയ സ്വയം സേവക സംഘത്തിനെതിരെ ജുഗുപ്സാവഹമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് രാഷ്ട്രീയ ശ്രദ്ധ നേടാൻ ശ്രമം നടത്തുന്ന കർണാടക ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെയുടെ ...

ആദ്യം വീട്ടിൽ പോയി അച്ഛനോട് ചോദിക്കുക.!!!: മല്ലികാർജുൻ ഖാർഗെ ആർ എസ് എസ് ക്യാംപ് സന്ദർശിക്കുന്ന ചിത്രം പുറത്ത് വിട്ട് ബിജെപി

ബെംഗളൂരു : പൊതുവിടങ്ങളിൽ ആർഎസ്എസ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യക്ക് കത്തെഴുതിയ ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെയെ ചരിത്രം ...

ആർ.എസ്.എസിനെ ആർക്കും തൊടാൻ കഴിയില്ല; നിരോധിക്കാൻ ഇന്ദിരയ്‌ക്കും രാജീവിനും കഴിഞ്ഞില്ല, സ്ഥാനമൊഴിയുന്ന സിദ്ധരാമയ്യയ്‌ക്ക് ഇനി എന്തുചെയ്യാൻ കഴിയും?: ബിജെപി

ബെംഗളൂരു : ആർ‌എസ്‌എസിനെ നിരോധിക്കണമെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെയുടെ കത്തിൽ അതി രൂക്ഷ വിമർശനവുമായി ബിജെപി. "352 സീറ്റുകൾ നേടിയ നിങ്ങളുടെ പരമോന്നത നേതാവ് രാഹുലിന്റെ ...

കർണാടകയിലെ കോൺട്രാക്ടർ ആത്മഹത്യ ചെയ്ത സംഭവം : പ്രിയങ്ക് ഖാർഗെയുടെ അടുത്ത അനുയായിക്കെതിരെ എഫ്ഐആർ

ബെംഗളൂരു :കർണാടക ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെയുടെ അടുത്ത ബന്ധുവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കത്തെഴുതി വെച്ച ശേഷം കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ എഫ് ...

വികലമാക്കിയ ഇന്ത്യയുടെ ഭൂപടങ്ങൾ: തെറ്റ് സമ്മതിച്ച് ഡി കെ ശിവകുമാർ; ഉരുണ്ട് കളിച്ച് പ്രിയങ്ക് ഖാർഗെ; പോസ്റ്റർ നീക്കം ചെയ്‌തെന്ന് അവകാശവാദം

ബംഗളുരു : 1924-ൽ ബെലഗാവിയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൻ്റെ ശതാബ്ദി ആഘോഷത്തിന്റെ പ്രചാരണ പോസ്റ്ററിൽ ഇന്ത്യയുടെ വികലമായ ഭൂപടങ്ങൾ ചേർത്ത സംഭവത്തിൽ തെറ്റ് സമ്മതിച്ച് കർണാടക ഉപമുഖ്യമന്ത്രി ...

കർണ്ണാടക മന്ത്രി പ്രിയങ്ക് ഖാർഗെയുടെ അടുത്ത ബന്ധു ഒരു കോടി രൂപ ആവശ്യപ്പെട്ടു: കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: കരാറുകാരൻ ആത്മഹത്യ ചെയ്തു

കലബുർഗി: കർണാടക ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെയുടെ അടുത്ത ബന്ധുവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കത്തെഴുതി വെച്ച ശേഷം കരാറുകാരൻ ആത്മഹത്യ ചെയ്തു. പ്രിയങ്ക് ഖാർഗെയുടെ ...

ഖാർഗെ ട്രസ്റ്റിന് മറ്റൊരു 19 ഏക്കർ സർക്കാർ ഭൂമി കൂടി സൗജന്യമായി നൽകി; തെളിവുകൾ പുറത്ത്; നടന്നത് വൻ അഴിമതി

ബെംഗളൂരു: മല്ലികാർജുൻ ഖാർഗെ കുടുംബത്തിൻ്റെ സിദ്ധാർത്ഥ വിഹാര ട്രസ്റ്റ് നടത്തുന്ന കലബുർഗിയിലെ സ്ഥാപനത്തിന് 19 ഏക്കർ സർക്കാർ ഭൂമി സൗജന്യമായി നൽകി കർണ്ണാടക സർക്കാർ. 2014 മാർച്ചിൽ ...

ബെംഗളൂരു എയ്‌റോസ്‌പേസ് പാർക്കിൽ ഖാർഗെക്ക് 5 ഏക്കർ ഭൂമി അനുവദിച്ച അഴിമതി; വിശദാംശങ്ങൾ നൽകാൻ സംസ്ഥാന സർക്കാരിന് ഗവർണറുടെ നിർദ്ദേശം

ബംഗളൂരു : എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മകനും സംസ്ഥാന മന്ത്രിയുമായ പ്രിയങ്ക് ഖാർഗെയും കുടുംബവും അംഗങ്ങളായ ട്രസ്റ്റിന് ബെംഗളൂരുവിലെ എയ്‌റോസ്‌പേസ് പാർക്കിൽ 5 ഏക്കർ ഭൂമി ...

എയ്‌റോസ്‌പേസ് സംരംഭകർക്ക് നൽകേണ്ട പ്ലോട്ടുകൾ ഖാർഗെയുടെ ട്രസ്റ്റിന്: ഖാർഗെമാർ എങ്ങിനെ എയ്‌റോസ്‌പേസ് സംരംഭകരായി? കർണാടക ഗവർണർക്ക് പരാതി

ബെംഗളൂരു: എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മകനും സംസ്ഥാന മന്ത്രിയുമായ പ്രിയങ്ക് ഖാർഗെയും കുടുംബവും അംഗങ്ങളായ ട്രസ്റ്റിന് ബെംഗളൂരുവിലെ എയ്‌റോസ്‌പേസ് പാർക്കിൽ 5 ഏക്കർ ഭൂമി അനധികൃതമായി ...

ദക്ഷിണഭാരതം ബിജെപി മുക്തമായി; എല്ലാവരും ഒന്നിക്കുന്ന താമസം മാത്രം; അധികാരത്തിലെത്താൻ ഇനി കുറച്ചു സമയം കൂ‌ടി: അവകാശവാദവുമായി പ്രിയങ്ക് ഖാർ​ഗെ

ബെം​ഗളൂരു: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് തിരച്ചുവരുമെന്ന് കർണാടക പഞ്ചായത്തിരാജ് വകുപ്പ് മന്ത്രി പ്രയങ്ക് ഖാർ​ഗെ. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയു‌ടെ വിജയം പ്രവചിക്കുന്ന റിപ്പോർട്ടുകളെ തള്ളിക്കളഞ്ഞായിരുന്നു ...

വീര സവർക്കറുടെ ഛായാചിത്രം കർണാടക നിയമസഭയിൽ നിന്ന് നീക്കുമെന്ന ഭീഷണിയുമായി പ്രിയങ്ക് ഖാർഗെ; അത്തരമൊരു ആലോചനയേ നടന്നിട്ടില്ലെന്ന് സ്പീക്കർ

ബെംഗളൂരു: വീര സവർക്കറുടെ ഛായാചിത്രം കർണാടക നിയമസഭാ മന്ദിരത്തിൽ നീക്കം ചെയ്യാൻ ആലോചിച്ചിട്ടില്ലെന്നും, അത്തരമൊരു നിർദ്ദേശം ലഭിച്ചിട്ടില്ലെന്നും സ്പീക്കർ യു ടി ഖാദർ. 'സുവർണ വിധാൻ സൗധ'ത്തിലുള്ള ...

കിയോണിക്സിന്റെ ബിൽ മാറാൻ കമ്മീഷൻ; അഴിമതിയിൽ കുരുങ്ങി കർണാടക സർക്കാർ; പ്രിയങ്ക് ഖാർഗെ ഉൾപ്പട്ട അഴിമതി പുറത്ത്

ബെംഗളൂരു: അഴിമതിയിൽ കുരുങ്ങി കർണാടക സർക്കാർ. കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ ബില്ലുകൾ മാറാനായി കർണാടക സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കിയോണിക്സ്) കൈക്കൂലി ആവശ്യപ്പെട്ടതായാണ് ആരോപണം. കെട്ടിക്കിടക്കുന്ന ...

ഉദയനിധിയ്‌ക്ക് പിന്തുണ , ഹിന്ദുക്കളെ തള്ളിപ്പറഞ്ഞ് കോൺഗ്രസ് : മാന്യത നൽകാത്ത ഏത് മതവും ഒരു മതമല്ല , അത് രോഗം പോലെയാണെന്ന് കോൺഗ്രസ് എംപി പ്രിയങ്ക് ഖാർഗെ

ബെംഗളൂരു : സനാതന ധർമ്മം ഉന്മൂലനം ചെയ്യാനുള്ള തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ ആഹ്വാനത്തെ പിന്തുണച്ച് കോൺഗ്രസ് എംപി പ്രിയങ്ക് ഖാർഗെ . "സമത്വം പ്രോത്സാഹിപ്പിക്കാത്ത ഏത് ...