കിയോണിക്സിന്റെ ബിൽ മാറാൻ കമ്മീഷൻ; അഴിമതിയിൽ കുരുങ്ങി കർണാടക സർക്കാർ; പ്രിയങ്ക് ഖാർഗെ ഉൾപ്പട്ട അഴിമതി പുറത്ത്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കിയോണിക്സിന്റെ ബിൽ മാറാൻ കമ്മീഷൻ; അഴിമതിയിൽ കുരുങ്ങി കർണാടക സർക്കാർ; പ്രിയങ്ക് ഖാർഗെ ഉൾപ്പട്ട അഴിമതി പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2023, 10:31 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: അഴിമതിയിൽ കുരുങ്ങി കർണാടക സർക്കാർ. കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ ബില്ലുകൾ മാറാനായി കർണാടക സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കിയോണിക്സ്) കൈക്കൂലി ആവശ്യപ്പെട്ടതായാണ് ആരോപണം. കെട്ടിക്കിടക്കുന്ന ബില്ലുകൾ തീർക്കാൻ 12 ശതമാനം കമ്മീഷനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്വകാര്യ മാദ്ധ്യമത്തിന്റെ അന്വേഷണാത്മക റിപ്പോർട്ടിലുടെയാണ് അഴിമതി പുറത്തുവന്നത്.

ഏകദേശം 300 കോടി രൂപയുടെ കുടിശ്ശിക തീർക്കാൻ കിയോണിക്സിന്റെ എംഡി 10% മുതൽ 12% വരെ കമ്മീഷൻ ആവശ്യപ്പെട്ടെന്നും എംഡി സ്ഥാനത്തിനായി 3-4 കോടി രൂപ വരെ താൻ ചിലവഴിച്ചതെന്നും പലർക്കും പണം നൽകാനുണ്ടെന്നും എംഡി സംഗപ്പ പറഞ്ഞതായാണ് ആരോപണം. കിയോണിക്സ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വസന്ത് ബംഗേര ആരോപണവുമായി രംഗത്ത് വന്നത്. എന്നാൽ താൻ ഒരു തെറ്റും ചെയ്യാത്തപ്പോൾ കൈക്കൂലി കൊടുക്കാൻ തയ്യാറല്ലെന്നും ബംഗേര മാദ്ധ്യമത്തോട് വെളിപ്പെടുത്തി.

കിയോണിക്സ് വെബ്സൈറ്റിൽ ചെയർമാനായി കാണിച്ചിരിക്കുന്നത് കർണാടക ഗ്രാമവികസന വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെയും എംഡിയായി സംഗപ്പയേയുമാണ് കാണിച്ചിരിക്കുന്നത്. വാർത്ത പുറത്തുവന്നതോടെ ആരോപണങ്ങൾ ഗുരുതരമാണെന്നും സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്നും പറഞ്ഞ് മുഖം രക്ഷിക്കുകയാണ് മന്ത്രി സഭ.

അതേസമയം, ഇതിനോടകം ബിജെപി വിഷയത്തിൽ പ്രതിഷേധം ശക്തമാക്കി കവിഞ്ഞു. പ്രിയങ്ക് ഖാർഗെക്കെതിരെ നടപടി വേണമെന്നും മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഒരു നിമിഷം പോലും ഖാർഗെയ്‌ക്ക് മന്ത്രിയായി തുടരാൻ അർഹതയില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അഴിമതിക്കാരനായ മന്ത്രിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും ബിജെപി മാദ്ധ്യമങ്ങളോട് പറഞ്ഞു.

Tags: priyank khargekeonics
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies