pt usha - Janam TV

pt usha

പി ടി ഉഷയുടെ മകൻ വിവാഹിതനായി, കായിക-സിനിമാ രം​ഗത്തെ പ്രമുഖർ പങ്കെടുത്തു

എറണാകുളം: രാജ്യസഭാം​ഗവും കായികതാരവുമായ പി ടി ഉഷയുടെ മകൻ വിഘ്നേഷ് ഉജ്ജ്വൽ വിവാഹിതനായി. കൊച്ചിയിലെ ലേ മെറിഡിയൻ ഹോട്ടലിലാണ് വിവാഹം നടന്നത്. വൈറ്റില സ്വദേശിനിയായ കൃഷ്ണയാണ് വധു. ...

പയ്യോളി റെയിൽവേ സ്‌റ്റേഷന്റെ സമഗ്ര വികസനത്തിനായി ‘പയ്യോളി എക്‌സ്പ്രസ്’; അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി പിടി ഉഷ

കോഴിക്കോട്: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി രാജ്യസഭാ അംഗം ഡോ. പിടി ഉഷ. പയ്യോളി റെയിൽവേ സ്‌റ്റേഷന്റെ സമഗ്ര നവീകരണം ആവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച. ...

വീണ്ടുമൊരു നിരാശയുടെ ഓ​ഗസ്റ്റ് എട്ട്; സെക്കൻഡിന്റെ നൂറിലൊരംശത്തിന്റെ വിലയറിഞ്ഞ ആ ദിനത്തിന് 4 പതിറ്റാണ്ട്; ചരിത്രം ആവർത്തിച്ച് പാരിസ് ഒളിമ്പിക്സും..

ഇന്നുമൊരു ഓ​ഗസ്റ്റ് എട്ട്, ഇന്ത്യ ഏറെ നിരാശയോടെ നോക്കി കാണുന്ന ദിനം. ഒളിമ്പിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ ആ വലിയ നിരാശയ്ക്ക് ഇന്ന് 40 വയസ്. ലോസാഞ്ചലസ് ഒളിമ്പിക്സിലെ ...

കണ്ണീരിൽ കുതിർന്ന പുഞ്ചിരി! ഈ രാജ്യം നിനക്കൊപ്പം, വിനേഷ് ഫോ​ഗട്ടിനെ ആശ്വസിപ്പിച്ച് പിടി ഉഷ

ഒളിമ്പിക്സിൽ വനിതകളുടെ 50 കിലോ​ഗ്രാം വിഭാ​ഗത്തിൽ അർഹിച്ച മെഡലാണ് വിനേഷ് ഫോ​ഗ‌ട്ടിന് നഷ്ടമായത്. 100 ​ഗ്രാം അധികഭാരമെന്ന പേരിലാണ് ഒരു രാജ്യത്തെ കണ്ണീരിലാഴ്ത്തിയ അയോ​ഗ്യതാ പ്രഖ്യാപനമുണ്ടായത്. ഒരു ...

ഞെട്ടിപ്പിക്കുന്ന നടപടി; വിനേഷിനെ നേരിൽ കണ്ട് പിന്തുണ അറിയിച്ചു; അന്താരാഷ്‌ട്ര ഗുസ്തി ഫെഡറേഷന് അപ്പീൽ നൽകിയെന്ന് പിടി ഉഷ

ന്യൂഡൽഹി: വിനേഷ് ഫോഗട്ടിന്റെ അയോഗ്യത അസ്വസ്ഥതപ്പെടുത്തുന്നുവെന്ന് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റ് പിടി ഉഷ. വിനേഷിനെ നേരിട്ട് കണ്ട് പിന്തുണ അറിയിച്ചിട്ടുണ്ട്. അയോഗ്യതയിൽ ഗുസ്തി ഫെഡറേഷൻ അന്താരാഷ്ട്ര ...

ഷഷ്ഠി പൂർത്തി നിറവിൽ പിടി ഉഷ; ആഘോഷമാക്കി ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ

ന്യൂഡൽഹി: കേരളത്തിന്റെ സ്വന്തം പയ്യോളി എക്‌സ്പ്രസ് പിടി ഉഷയുടെ ജന്മദിനം ആഘോഷിച്ച് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ. ഡൽഹിയിലെ അസോസിയേഷൻ ആസ്ഥാനത്ത് സഹപ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ചാണ് ഉഷ 60-ാം ...

സ്‌പോർട്‌സ് ജേർണലിസ്റ്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് ഏറ്റുവാങ്ങി പി.ടി. ഉഷ എംപി

ന്യൂഡൽഹി: സ്‌പോർട്‌സ് ജേർണലിസ്റ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് ഏറ്റുവാങ്ങി മുൻ ഇന്ത്യൻ അത്‌ലറ്റിക്കും ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റുമായ പിടി ഉഷ എംപി. ...

പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചത് ഭഗവാന്റെ അനുഗ്രഹം; രാമതത്വം നമ്മെ ശരിയായ പാതയിൽ നയിക്കുന്നു: പി.ടി ഉഷ

ലക്‌നൗ: പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി രാജ്യസഭാ എംപിയും ഒളിമ്പ്യനുമായ പി.ടി ഉഷ അയോദ്ധ്യയിലെത്തി. പുണ്യഭൂമിയായ ശ്രീരാമ ജന്മഭൂമിയിലെത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞത് ...

രാജ്യം ഒരു കായിക ശക്തിയായി മാറാനുള്ള കാരണം പ്രധാനമന്ത്രിയാണ് : പിടി ഉഷ

ന്യൂഡൽഹി: രാജ്യം ഒരു കായിക ശക്തിയായി മാറാനുള്ള കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ. ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തിൽ ...

ഏഷ്യൻ ഗെയിംസ്; ഇന്ത്യൻ സംഘത്തിന്റെ ജഴ്‌സി പുറത്തിറക്കി

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിനു മുന്നോടിയായി ഇന്ത്യൻ സംഘത്തിന്റെ ജഴ്‌സിയും പ്ലേയർ കിറ്റും പുറത്തിറക്കി. കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ, ഇന്ത്യൻ ഒളിമ്പിക് അസോസ്സിയോഷൻ പ്രസിഡന്റ് പിടി. ഉഷ ...

പി.ടി ഉഷ ദത്തെടുത്ത കേരളത്തിലെ ഈ ​ഗ്രാമത്തിന്  പിന്തുണയുമായി പ്രധാനമന്ത്രി; പദ്ധതികളില്‍ പിന്തുണ നല്കാന്‍ റൂറല്‍ മന്ത്രാലയത്തിന് നിര്‍ദേശം

ന്യൂഡല്‍ഹി: സന്‍സദ് ആദര്‍ശ ഗ്രാമ യോജന പ്രകാരം രാജ്യസഭാംഗമായ പി.ടി. ഉഷ ദത്തെടുത്ത കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിന് വികസന പദ്ധതികളില്‍ പിന്തുണ നല്കാന്‍ നിർദ്ദേശം നൽകി ...

പി.ടി. ഉഷ; നടന്നതിങ്ങനെയെങ്കിൽ ചിലർ പ്രചരിപ്പിക്കുന്നതിങ്ങനെ; ഗുസ്തി താരങ്ങളെ കണ്ട് മടങ്ങിയതിന് ശേഷമുള്ള പ്രചാരണങ്ങളിലെ വാസ്തവമിങ്ങനെ

കോഴിക്കോട്: ലോക കായിക വേദിയിലെ പി.ടി. ഉഷയെന്ന കേരളത്തിന്റെ അഭിമാനത്തെ ആരെങ്കിലും അപമാനിക്കുകയാണെങ്കിൽ ആദ്യം എതിർപ്പ് പ്രകടിപ്പിക്കേണ്ടത് കേരളമാണ്. എന്നാൽ ഉഷയെ ആരുംതന്നെ എതിർക്കുകയോ തടയുകയോ ചെയ്തിട്ടില്ലെങ്കിലും ...

കായിക മേഖലയിലെ ബൃഹത് സംഭാവനകൾ ; കേരള കേന്ദ്ര സർവകലാശാലയുടെ ആദ്യ ഓണററി ഡോക്ടറേറ്റ് ഏറ്റുവാങ്ങി പിടി ഉഷ

കാസർകോട്; കരള കേന്ദ്ര സർവകലാശാലയുടെ ആദ്യ ഓണററി ഡോക്ടറേറ്റ് സ്വന്തമാക്കി ഇന്ത്യൻ കായികലോകത്തെ അതുല്യപ്രതിഭ പിടി ഉഷ. കാസർകോട് പെരിയ ക്യാമ്പസിലെ സബര്ഡ#മതി ഹാളിൽ നടന്ന ചടങ്ങിൽ ...

പി.ടി ഉഷയ്‌ക്ക് കേന്ദ്ര സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്

കാസർകോഡ് : ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും രാജ്യസഭാംഗവുമായ പി.ടി ഉഷയ്ക്ക് കേന്ദ്ര സർവകലാശാലയുടെ ഓണററി ഡോകട്‌റേറ്റ്. കായികമേഖലയിലെ മഹത്തായ സംഭാവനകൾ പരിഗണിച്ചുകൊണ്ടാണ് ഡോക്ടറേറ്റ് നൽകുന്നതെന്ന് സർവകലാശാല അധികൃതർ ...

പിടി ഉഷ ഇനി ഒളിമ്പിക്‌സ് അസോസിയേഷൻ അദ്ധ്യക്ഷ;ഐഒഎ തലപ്പത്തെ ആദ്യ വനിതയായി പയ്യോളി എക്‌സ്പ്രസ്

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ അദ്ധ്യക്ഷയായി പിടി ഉഷയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് പിടി ഉഷ. സുപ്രീം ...

മലയാളികൾക്ക് അഭിമാനം; പയ്യോളി എക്‌സ്പ്രസിന് ലഭിച്ച നേട്ടം കായിക ഭാരതത്തിന് പുത്തൻ ഉണർവാകും; പി.ടി ഉഷയെ അഭിനന്ദിച്ച് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട പി.ടി ഉഷ എംപിയെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അഭിനന്ദിച്ചു. രാജ്യത്തിന്റെ അഭിമാന കായികതാരത്തിന് പുതിയ ചുമതല ...

ഹർ ഘർ തിരംഗ; പിടി ഉഷ എംപിയുടെയും അബ്ദുളളക്കുട്ടിയുടെയും വീടുകളിലും പതാക ഉയർത്തി

തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഹർ ഘർ തിരംഗ ക്യാമ്പയിൻ ഏറ്റെടുത്ത് പ്രമുഖർ. ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിയുടെയും ...

അഭിമാനം; പിടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി : പ്രശസ്ത മലയാളി കായിക താരം പിടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റെ സാന്നിദ്ധ്യത്തിൽ രാജ്യസഭാ ഹാളിൽ വെച്ച് നടന്ന ചടങ്ങിലാണ് ...

രാജ്യത്തിന് അഭിമാന നിമിഷം; പി.ടി.ഉഷ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും – PT Usha to take oath as Rajya Sabha MP today

ന്യൂഡൽഹി: ഒളിമ്പ്യൻ പി.ടി.ഉഷ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. പി.ടി.ഉഷ ഉൾപ്പെടെ നാല് പേരെയാണ് രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയുമായി പി.ടി.ഉഷ ...

പി.ടി ഉഷ രാജ്യസഭയിലേക്ക്; അതിയായ സന്തോഷമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: പി.ടി ഉഷയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തതിൽ അതിയായ സന്തോഷമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിപിഎം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം നടത്തിയ പ്രസ്താവന അപലപനീയമാണെന്നും സതീശൻ ...

ശുദ്ധ ഭോഷ്‌കനായ രാഷ്‌ട്രീയ നേതാവിന് മഹത്വം മനസ്സിലാകില്ല; പി.ടി ഉഷയെ അപമാനിച്ച എളമരം കരീം മാപ്പ് പറയണമെന്ന് എം.ടി രമേശ്- mt ramesh

തിരുവനന്തപുരം: പി.ടി ഉഷയെ അപമാനിച്ച എളമരം കരീം മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. ഫേസ്ബുക്കിൽ പങ്കുവെച്ച തുറന്ന കത്തിലാണ് എളമരം കരീം ...

എളമരം കരീമിനെതിരെ പ്രതിഷേധം ശക്തം; കോഴിക്കോട് യുവമോർച്ചയുടെ നേതൃത്വത്തിൽ കോലം കത്തിച്ചു

കോഴിക്കോട്: നിയുക്ത രാജ്യസഭ അംഗം പി ടി ഉഷയെ അപമാനിച്ചതിൽ പ്രതിഷേധവുമായി യുവമോർച്ച. അപമാനകരമായ പ്രസ്താവന നടത്തിയതിന് എളമരം കരീമിന്റെ കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം രേഖപ്പെടുത്തി. ...

പ്രധാനമന്ത്രിക്ക് നന്ദി; തനിക്ക് രാഷ്‌ട്രീയമല്ല, സ്പോർട്സാണ് പ്രധാനം; എളമരം കരീമിന് മറുപടിയില്ല : പി.ടി.ഉഷ

പാലക്കാട്: രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതിന് പിന്നാലെ മാദ്ധ്യമങ്ങളെ കണ്ട് പി.ടി.ഉഷ. ബിജെപി നേതാക്കൾ പിടി ഉഷയുടെ വസതിയിലെത്തി ആദരം അറിയിച്ചപ്പോഴായിരുന്നു ഉഷയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇവർ ...

എളമരം കരീം അവഹേളിച്ചത് രാജ്യത്തിന്റെ അഭിമാനത്തെ; ചങ്കിൽ ചൈനയെ കൊണ്ട് നടക്കുന്നത് കൊണ്ടാണ് സിപിഎം നേതാക്കൾ സ്വയം അപഹാസ്യരാകുന്നതെന്ന് കെ. സുരേന്ദ്രൻ-k surendran

കോഴിക്കോട്: പി.ടി ഉഷയെ അവഹേളിച്ച എളമരം കരീമിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇന്ത്യ കണ്ട ഏറ്റവും മഹത്തായ കായിക താരങ്ങളിൽ ഒരാളായ ഒളിമ്പ്യൻ ...

Page 1 of 2 12