പഞ്ചാബില്‍ ആപ്പിന് ‘സ്വന്തം വീട്ടില്‍’ നിന്നും പ്രഹരം; മുഖ്യമന്ത്രിയുടെ സഹോദരന്‍ ബിജെപിയില്‍
ചണ്ഡീഗഢ്: പഞ്ചാബ് രാഷ്ട്രീയത്തില്‍ മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ഞെട്ടിച്ചുകൊണ്ട് ബിജെപിയുടെ വന്‍ മുന്നേറ്റം. മുഖ്യമന്ത്രിയുടെ പിതാവിന്റെ അനുജന്റെ മകനും പ്രമുഖ രാഷ്ട്രീയ വിമര്‍ശകനുമായ ഗ്യാന്‍ സിങ് മന്‍ ...













