pv anvar - Janam TV
Tuesday, July 15 2025

pv anvar

പിവി അൻവർ തൃണമൂൽ സ്ഥാനാർത്ഥിയായി സമർപ്പിച്ച പത്രിക തള്ളി; സ്വതന്ത്രനായി മത്സരിക്കാം

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പിവി അൻവറിന്റെ പത്രിക തള്ളി. ഒരു പത്രികയാണ് തള്ളിയതെന്നും അൻവറിന് സ്വതന്ത്രനായി മത്സരിക്കാൻ ആകുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ...

അൻവറിനൊപ്പം ഇനിയില്ല!! പ്രധാന അനുയായി മിൻഹാജ് തൃണമൂൽ വിട്ട് CPMൽ ചേർന്നു

പാലക്കാട്: തൃണമൂൽ കോൺ​ഗ്രസിൽ നിന്ന് രാജിവച്ച് മിൻഹാജ് മെദാര്‍. പിവി അൻവറിനൊപ്പം തൃണമുൽ കോൺഗ്രസിൽ പ്രവർത്തിക്കാനില്ലെന്ന് വ്യക്തമാക്കിയ മിൻഹാജ് സിപിഎമ്മിൽ ചേർന്നു. തൃണമൂൽ കോൺ​ഗ്രസിന്റെ സംസ്ഥാന കോർഡിനേറ്റർ ആയിരുന്നു ...

പ്ലീസ് കൈവിടരുത്..!! തൃണമൂലിനെ യുഡിഎഫിലേക്ക് എടുക്കണമെന്ന് പിവി അൻവർ; 10 പേജുള്ള കത്തയച്ചു

തിരുവനന്തപുരം: ഇടതുപക്ഷത്തിൽ നിന്ന് തല്ലിപ്പിരിഞ്ഞ് പോന്നതിന് ശേഷം ഡിഎംകെ എന്ന രാഷ്ട്രീയ കൂട്ടായ്മ രൂപീകരിക്കുകയും ഒടുവിൽ തൃണമൂൽ കോൺ​ഗ്രസിൽ ചേരുകയും ചെയ്ത നിലമ്പൂർ മുൻ എംഎൽഎ പിവി ...

നിലമ്പൂരിൽ ഒരു പഞ്ചായത്തെങ്കിലും പിടിക്കാമോ? സിപിഎമ്മിനെ വെല്ലുവിളിച്ച് അൻവർ; യുഡിഎഫ് പ്രസംഗിക്കാൻ വിളിച്ചില്ലെങ്കിൽ സ്വന്തമായി മൈക്കുമെടുത്ത് ഇറങ്ങും

നിലമ്പൂർ: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ ഒരു പഞ്ചായത്തെങ്കിലും പിടിച്ചുകാണിക്കാമോയെന്ന് സിപിഎമ്മിനെ വെല്ലുവിളിച്ച് പി.വി അൻവർ. രാവിലെ നടത്തിയ വാർത്താസമ്മേളനത്തിനിടെ ആയിരുന്നു പി.വി അൻവറിന്റെ വെല്ലുവിളി. ഇക്കാര്യത്തിൽ ...

അധോലോക സംഘത്തിനെതിരെയാണ് പോരാട്ടമെന്ന് ആദ്യം പറഞ്ഞു, ഇപ്പോൾ പറയുന്നു വന്യജീവികൾക്കെതിരെയാണെന്ന്; അൻവറിനെ വിമർശിച്ച് വി. മുരളീധരൻ

തിരുവനന്തപുരം: പി.വി അൻവറിന്റെ രാജിയിലൂടെ നിലമ്പൂരിലെ ജനങ്ങൾക്ക് ഏതാണ്ട് ഒന്നര വർഷം നിയമസഭയിൽ പ്രതിനിധി ഇല്ലാതാകുന്ന സാഹചര്യമാണുണ്ടായതെന്ന് വി. മുരളീധരൻ. ജനക്ഷേമപദ്ധതികൾക്ക് ഉപയോഗിക്കേണ്ട പണം ഉപതെരഞ്ഞെടുപ്പ് പോലെ പാഴ്ചെലവിന് ...

തൃണം എന്ന് പറഞ്ഞാൽ പുല്ല് എന്നാണ്; ഒരു ‘പുല്ല് പാർട്ടി’യിലേക്കാണ് അൻവർ പോയതെന്ന് എ.കെ . ബാലൻ

പാലക്കാട്: നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവെച്ച പി.വി അൻവറിനെയും തൃണമൂൽ കോൺഗ്രസിനെയും പരിഹസിച്ച് സിപിഎം നേതാവ് എ.കെ ബാലൻ. തൃണം എന്ന് പറഞ്ഞാൽ പുല്ല് എന്നാണ്. ഒരു ...

നിലമ്പൂരിൽ ഇനി മത്സരിക്കില്ല, പിന്തുണ UDFന്; സതീശനോട് മാപ്പപേക്ഷ; പൊലീസിനെതിരെ പറഞ്ഞത് ഉന്നതരുടെ ആവശ്യപ്രകാരം; മലക്കം മറിഞ്ഞ് അൻവർ

തിരുവനന്തപുരം: യുഡിഎഫിലേക്ക് ചേക്കാറാനുള്ള താത്പര്യം കൈവിടാതെ പിവി അൻവർ. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പാർലമെന്റിൽ ഉന്നയിച്ച ആരോപണത്തിന് മാപ്പ് ചോദിക്കുന്നതായി അൻവർ പറഞ്ഞു. നിലമ്പൂരിൽ ഇനി ...

രാജിവച്ചത് മമതാ ബാനർജിയുടെ നിർദേശപ്രകാരം; ഇനി പോരാട്ടത്തിന്റെ അടുത്തഘട്ടമെന്ന് പിവി അൻവർ

തിരുവനന്തപുരം: എംഎൽഎ സ്ഥാനം രാജിവച്ചതിന് ശേഷം മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്ത് പിവി അൻവർ. ഇതുവരെ പിന്തുണ നൽകിയ പൊതുസമൂഹത്തിന് അൻവർ നന്ദി അറിയിച്ചു. നിലമ്പൂരിലെ ജനങ്ങൾക്കും വോട്ടർമാർക്കും ...

പി.വി. അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം; പി.വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു. രാവിലെ 9.35 ഓടെ നിയമസഭയിലെത്തി സ്പീക്കർ എ.എൻ ഷംസീറിനെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു. സ്പീക്കറുമായി രാവിലെ കൂടിക്കാഴ്ച നടത്തുമെന്നും ...

ജയിലിലെ അവസ്ഥ വളരെ മോശം; കഴിക്കാൻ പറ്റുന്ന ഭക്ഷണമല്ല തന്നത്; ഒരു കട്ടിൽ അല്ലാതെ തലയിണ പോലും തന്നില്ലെന്ന് പി.വി അൻവർ

തവനൂർ: ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത കേസിൽ അറസ്റ്റിലായ തന്നെ പാർപ്പിച്ച തവനൂർ സെൻട്രൽ ജയിലിലെ അവസ്ഥ വളരെ മോശമെന്ന് പി.വി അൻവർ എംഎൽഎ. ജയിലിൽ നിന്ന് ...

പി.വി. അൻവർ ജയിലിൽ നിന്ന് പുറത്തേക്ക്; ഇനി യുഡിഎഫുമായി കൈകോർത്തുള്ള പോരാട്ടമെന്ന് പ്രതികരണം

നിലമ്പൂർ: വനവാസി യുവാവിനെ കാട്ടാന ചവിട്ടക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്തതിന് അറസ്റ്റിലായ പി.വി അൻവർ എംഎൽഎ ജയിലിൽ നിന്ന് പുറത്തിറങ്ങി. രാത്രി 8.35 ...

പി.വി അൻവറിനെതിരെ കേസ്; അറസ്റ്റ് ഉടൻ; വീട്ടിലെത്തി പൊലീസ്

മലപ്പുറം: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ കേസ്. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്തതിലാണ് നടപടി. അൻവർ എംഎൽഎ അടക്കം 11 ഡിഎംകെ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൃത്യനിർവഹണം തടയൽ, ...

പൊലീസിന്റെ NOC ഇല്ല; അൻവറിന് തോക്ക് ലൈസൻസ് നിരസിച്ചു

മലപ്പുറം: നിലമ്പൂർ എംഎൽഎ പിവി അൻവറിന് തോക്ക് ലൈസൻസ് നൽകില്ല. ജില്ലാ ഭരണകൂടം അൻവറിന്റെ അപേക്ഷ നിരസിച്ചു. ലൈസൻസ് അനുവദിക്കാൻ പൊലീസ് എൻഒസി (എതിർപ്പില്ലാരേഖ) നൽകാത്തതിനാലാണ് ജില്ലാ ...

“സ്ത്രീകളുടെ നമ്പർ കൈക്കലാക്കി ശൃംഗരിച്ച് ഫോൺ വിളിക്കൽ”; പ്രസ്താവന പിൻവലിച്ച് അൻവർ മാപ്പ് പറയണമെന്ന് ശശി; വക്കീൽ നോട്ടീസയച്ചു

തിരുവനന്തപുരം: നിലമ്പൂ‍ർ എംഎൽഎ അൻവറിന് വക്കീൽ നോട്ടീസ് അയച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി. ആരോപൺങ്ങൾ പിൻവലിച്ച് അൻവർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ...

സ്ലോ&സ്റ്റഡി ഗ്രോത്ത്; കേരളം ബിജെപി പിടിക്കും; 2031ൽ അധികാരത്തിൽ വരും: അൻവർ

മലപ്പുറം: കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്ന് പി.വി അൻവർ എംഎൽഎ. നിലമ്പൂരിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിനിടെയാണ് എംഎൽഎയുടെ പരാമർശം. ബിജെപിക്ക് തിരക്കില്ല, സാവധാനമാണ് കേരളത്തിൽ അവർ ...

“5 മിനിറ്റ് നഷ്ടമാകും”; സർക്കാർ പരിപാടിയിൽ ഈശ്വര പ്രാർത്ഥന വേണ്ടെന്ന് പിവി അൻവർ; അങ്ങാടികളിലെ ബാങ്കുവിളി ഒരേസമയം നടത്തണമെന്നും ആഹ്വാനം 

നിലമ്പൂർ: സർക്കാർ പരിപാടികളിൽ ഈശ്വരപ്രാർത്ഥന ഒഴിവാക്കണമെന്ന് പിവി അൻവർ. പരിപാടിയുടെ അഞ്ച് മിനിറ്റ് കളയുന്നതിന് തുല്യമാണ് തുടക്കത്തിലുള്ള പ്രാർത്ഥനയെന്നും അൻവർ പറഞ്ഞു. നിലമ്പൂരിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിനിടെയാണ് ...

“മുഖ്യമന്ത്രിക്കെതിരെ അൻവർ പരാതി നൽകിയാൽ അന്വേഷിക്കും”: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി വി അൻവർ പരാതി നൽകിയാൽ അന്വേഷിക്കുമെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അൻവറിനെതിരെ മാത്രം അന്വേഷണം നടത്താൻ വേണ്ടി കത്ത് ...

“അവസരവാദി; അൻവറുമായുള്ള എല്ലാ ബന്ധവും അവസാനിച്ചു”: എംവി ​ഗോവിന്ദൻ

ന്യൂഡൽഹി: പാർട്ടി അം​ഗം പോലുമല്ലാത്ത പി വി അൻവറിനെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. അൻവറിന് പാർട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും ...

മുങ്ങാൻ പോകുന്ന കപ്പലാണ് സിപിഎം; കപ്പിത്താൻമാർ ശ്രദ്ധിക്കട്ടെയെന്ന് അൻവർ; പുതിയ പാർട്ടി രൂപീകരിച്ചേക്കും

മലപ്പുറം: മുങ്ങാൻ പോകുന്ന കപ്പലാണ് സിപിഎമ്മെന്ന് പിവി അൻവർ എംഎൽഎ. ഈ കപ്പൽ ഒന്നാകെ മുങ്ങാൻ പോവുകയാണെന്നും കപ്പലിനെ രക്ഷിക്കാനായിരുന്നു താൻ ശ്രമിച്ചതെന്നും അൻവർ പറഞ്ഞു. പാർട്ടിയിൽ നിന്ന് ...

ഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയില്ല!! അൻവറിന് കമ്യൂണിസത്തെക്കുറിച്ച് ധാരണയില്ലെന്ന് എംവി ഗോവിന്ദൻ; സഖാക്കളോട് അൻവറിനെതിരെ രം​ഗത്തിറങ്ങാൻ ആഹ്വാനം

തിരുവനന്തപുരം: പരസ്യ പ്രസ്താവന നടത്തരുതെന്ന വിലക്ക് ലംഘിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വിവിധ ഇടതുനേതാക്കൾക്കെതിരെയും അതിരൂക്ഷ വിമർശനം ഉന്നയിച്ച ഇടതുസ്വതന്ത്ര എംഎൽഎയായ പിവി അൻവർറിനെതിരെ സിപിഎം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് ...

ആരോപണ വിധേയരെ സംരക്ഷിക്കാൻ മുഖ്യമന്ത്രി നേരിട്ടിറങ്ങുന്നു, മാദ്ധ്യമങ്ങളുടെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ പിണറായി വിജയനാകില്ല: വി മുരളീധരൻ

തിരുവനന്തപുരം: ആരോപണ വിധേയരെ സംരക്ഷിക്കാൻ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇറങ്ങുകയാണെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി വി അൻവർ നടത്തിയ വാർത്തസമ്മേളനത്തിന് ...

കുടുംബത്തിന്റെ യൂറോപ്പ് ട്രിപ്പിന് വേണ്ടി, കോടിയേരിയുടെ പൊതുദർശനം കലക്കിയത് മുഖ്യമന്ത്രി; തൊലിയുരിച്ച് അൻവർ

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മൃത​ദേഹം പൊതുദർശനത്തിന് വയ്ക്കാത്തതിന് കാരണം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പി വി അൻവർ. തന്റെ ഏറ്റവും പ്രിയപ്പെട്ട നേതാവായിരുന്നു കോടിയേരി. എന്നാൽ ആ ...

മുഖ്യമന്ത്രിയുടെ തേജസ് അൻവറിന്റെ പത്രസമ്മേളനത്തിലൂടെ കെട്ടുപോകില്ല: LDF കൺവീനർ ടി.പി. രാമകൃഷ്ണൻ

തിരുവനന്തപുരം: പി വി അൻവർ ഏതെങ്കിലും ശത്രുക്കളുടെ കൈയ്യിൽപ്പെട്ടതായി സംശയിക്കുന്നുവെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. എഡിജിപിയുമായി ബന്ധപ്പെട്ട് അൻവർ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ ഇത്തരത്തിലുള്ള ...

സിപിഎമ്മിന്റെ കാറ്റൂരി വിട്ട് അൻവർ; എംഎൽഎ എയ്ത അമ്പിൽ തറച്ചിരുന്ന് പിണറായി; പാലുകൊടുത്ത കൈയിൽ തിരിച്ചുകൊത്തി ‘സഖാവ്’

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പാർട്ടിക്കെതിരെയും അതിരൂക്ഷ വിമർശനങ്ങളുയർത്തി നേരിട്ടുള്ള യുദ്ധം പ്രഖ്യാപിച്ച് ഭരണകക്ഷി എംഎൽഎ പിവി അൻവർ. അവസാന സിപിഎം മുഖ്യമന്ത്രിയാകും പിണറായി എന്നും ആഭ്യന്തര വകുപ്പിൽ ...

Page 1 of 3 1 2 3