pv anvar - Janam TV
Thursday, July 17 2025

pv anvar

“പാർട്ടിയിൽ റിയാസ് മാത്രം മതിയോ? ഈ നിലയ്‌ക്ക് പോയാൽ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും പിണറായി”; സിപിഎമ്മിനെ എയറിൽ കയറ്റി അൻവർ

മലപ്പുറം: പരസ്യപ്രസ്താവന ഇനി പാടില്ലെന്ന് പാർട്ടി താക്കീത് ചെയ്തപ്പോൾ പാർട്ടിയെയും മുഖ്യമന്ത്രിയെയും എയറിൽ കയറ്റി അൻവർ എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചായിരുന്നു ...

ശശി കാട്ടുകള്ളൻ! പിണറായി സൂര്യൻ കെട്ടു! പിതാവിനെ പോലെ കണ്ട മുഖ്യമന്ത്രി ചതിച്ചു! അദ്ദേഹം അജിത്തിന് അങ്കിൾ: അൻവ‍ർ

മലപ്പുറം: പരസ്യപ്രസ്താവന ഇനി പാടില്ലെന്ന പാർട്ടി താക്കീത് കാറ്റൽപ്പറത്തി പിവി അൻവ‍ർ എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചായിരുന്നു അൻവർ വാർത്താസമ്മേളനം നടത്തിയത്. ...

പാർട്ടിയിൽ അൻവറിന് പുല്ലുവില; വിലക്കിന് പുല്ലുവില നൽകി അൻവറും; വീണ്ടും മാദ്ധ്യമങ്ങളുടെ മുന്നിലേക്ക്; രാജി?

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ വീണ്ടും വെട്ടിലാക്കി പി.വി അൻവർ എംഎൽഎ. വിശ്വാസങ്ങൾക്കും വിധേയത്വത്തിനും അപ്പുറം ആത്മാഭിമാനം എന്ന ഒന്നുണ്ടെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ അൻവർ കുറിച്ചു. നീതിയില്ലെങ്കിൽ നീ തീയാവുക ...

“അൻവ‍ർ പിന്മാറണം, പ്രസ്താവനകൾ ആവർത്തിക്കരുത്”: താക്കീതുമായി എംവി ഗോവിന്ദൻ; അന്ത്യശാസനം ഏൽക്കുമോ?

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്തേണ്ടതില്ലെന്ന സിപിഎം തീരുമാനം വന്നതിന് പിന്നാലെ നിലപാടാവർത്തിച്ച് ...

“തെണ്ടിത്തരം കാണിക്കരുത്!!” റേഞ്ച് ഓഫീസറോട് അൻവർ; വനംമന്ത്രിയെ വേദിയിലിരുത്തി വനംവകുപ്പിനെതിരെയും ആഞ്ഞടിച്ചു

മലപ്പുറം: വനം വകുപ്പിനെതിരെ ആഞ്ഞടിച്ച് പിവി അൻവർ എംഎൽഎ. വനം മന്ത്രിയെ വേദിയിലിരുത്തിയായിരുന്നു എംഎൽഎയുടെ രൂക്ഷ വിമർശനം. ജനവിരുദ്ധ വകുപ്പായി വനംവകുപ്പ് മാറിയെന്ന് എംഎൽഎ പറഞ്ഞു. നിലമ്പൂരിൽ ...

പുരയ്‌ക്ക് മീതെ ചാഞ്ഞ മരമോ അൻവർ? വെട്ടുമോ സിപിഎം? സഖാവ് പിവി അൻവറിന് താക്കീതുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

പാർട്ടിക്ക് ദോഷം വരുന്ന നിലപാടുകൾ പരസ്യമായി ഉയർത്തിക്കാട്ടുന്ന നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്തെത്തിയതിന് പിന്നാലെ അൻവറിനെതിരെ വടിയെടുത്ത് സിപിഎമ്മും. പിവി അൻവർ ...

EMS കോൺ​ഗ്രസായിരുന്നു, പിണറായിയെ ഓർമിപ്പിച്ച് അൻവർ; ​മുഖ്യമന്ത്രിക്ക് അക്കമിട്ട് മറുപടി

തിരുവനന്തപുരം: പിവി അൻവറിന്റെ ആരോപണങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയ സാഹചര്യത്തിൽ മറുപടിയുമായി എംഎൽഎ. മുഖ്യമന്ത്രി തെറ്റിദ്ധരിച്ചെന്നും കൂടെയുള്ളവരുടെ ഉപദേശമാണ് കാരണമെന്നും അൻവർ പ്രതികരിച്ചു. പഴയ കോൺ​ഗ്രസുകാരനാണ് ...

CMന് ശശിയെ വിശ്വാസമാകും, എനിക്കതില്ല; മുഖ്യമന്ത്രിയെ അവർ പൊട്ടക്കിണറ്റിൽ ചാടിക്കും: സഖാവ് അൻവർ

തിരുവനന്തപുരം: സഖാവ് പി.വി അൻവറിന്റെ ആരോപണങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയ സാഹചര്യത്തിൽ മറുപടിയുമായി എംഎൽഎ. മുഖ്യമന്ത്രി അടിമുടി തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും കൂടെയുള്ളവരുടെ ഉപദേശം അദ്ദേഹത്തെ പൊട്ടക്കിണറ്റിൽ ചാടിക്കുമെന്നും ...

നിയമം അറിയില്ലെങ്കിൽ പഠിക്കണം സാറേ!! മുഖ്യമന്ത്രിക്ക് ക്ലാസെടുത്ത് അൻവർ; പൊലീസ് സ്വർണം പിടികൂടി മുക്കുന്നത് വിശദീകരിച്ച് എംഎൽഎ

തിരുവനന്തപുരം: ഭരണകക്ഷി എംഎൽഎ പി.വി അൻവറിന്റെ ആരോപണങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയ സാഹചര്യത്തിൽ മറുപടിയുമായി എംഎൽഎ. മുഖ്യമന്ത്രിക്ക് തെറ്റിദ്ധാരണയാണെന്നും കൂടെയുള്ളവരുടെ ഉപദേശം അദ്ദേഹത്തെ പൊട്ടക്കിണറ്റിൽ ചാടിക്കുന്നുവെന്നും ...

മുഖ്യനെ തള്ളി സഖാവ് അൻവർ; ഫോൺ റെക്കോർഡ് ചെയ്തത് സമൂഹനന്മയ്‌ക്ക്; എണ്ണിയെണ്ണി മറുപടി

തിരുവനന്തപുരം: ഭരണകക്ഷി എംഎൽഎ പി.വി അൻവറിന്റെ ആരോപണങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയ സാഹചര്യത്തിൽ മറുപടിയുമായി എംഎൽഎ. മുഖ്യമന്ത്രി തന്നെ തെറ്റിദ്ധരിച്ചതുകൊണ്ടാണ് അത്തരത്തിൽ പ്രതികരിച്ചതെന്ന് നിലമ്പൂർ എംഎൽഎ ...

പ്ലീസ് ഡോണ്ട് അണ്ട‍‍ർ’എസ്റ്റിമേറ്റ്’!! “ചിലരുടെ ഉപദേശം കേട്ട് മുഖ്യമന്ത്രി എന്നെ തെറ്റിദ്ധരിച്ചു”: പിവി അൻവർ

തിരുവനന്തപുരം: ഭരണകക്ഷി എംഎൽഎ പിവി അൻവറിന്റെ ആരോപണങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയ സാഹചര്യത്തിൽ മറുപടിയുമായി എംഎൽഎ. മുഖ്യമന്ത്രി തന്നെ തെറ്റിദ്ധരിച്ചതുകൊണ്ടാണ് അത്തരത്തിൽ പ്രതികരിച്ചതെന്നായിരുന്നു അൻവറിന്റെ മറുപടി. ...

അൻവറിന് വഴങ്ങി ആഭ്യന്തരം; എസ്‌പി ശശിധരന് സ്ഥലംമാറ്റം; ഡിവൈഎസ്പിമാരെയും തെറിപ്പിച്ചു

തിരുവനന്തപുരം: പിവി അൻവറിൻ്റെ ആരോപണങ്ങൾക്ക് ആഭ്യന്തര വകുപ്പ് വഴങ്ങുന്നതിന്റെ തെളിവായി മലപ്പുറം പൊലീസിലെ ഉടച്ചുവാർപ്പ്. അൻവർ നിരന്തരം വേട്ടയാടിയ മലപ്പുറം എസ്‌പി എസ് ശശിധരനെ സ്ഥലംമാറ്റി. മലപ്പുറത്തെ ...

മലപ്പുറം എസ്പിയെ വീണ്ടും അവഹേളിച്ച് പിവി അൻവർ; ക്യാമ്പ് ഓഫീസിലെത്തി എംഎൽഎയുടെ ‘ഷോ’; എസ്പി മരം മുറിച്ചു കടത്തിയെന്ന് ആരോപണം

മലപ്പുറം: മലപ്പുറം എസ്പി എസ് ശശിധരനെ വീണ്ടും അവഹേളിച്ച് പിവി അൻവർ എംഎൽഎ. വൈകിട്ടോടെ എസ്പിയുടെ ക്യാമ്പ് ഓഫീസിലെത്തിയ അൻവർ അകത്ത് കടക്കണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കുകയായിരുന്നു. എസ്പി ...

രാഹുൽ ​ഗാന്ധിക്കെതിരായ പരാമർശം; പിവി അൻവർ എംഎൽഎക്കെതിരെ കേസ്

പാലക്കാട്: : കോൺഗ്രസ് നേതാവ് രാഹുലിനെതിരായ അധിക്ഷേപ പരാമർശത്തിൽ പിവി അൻവർ എംഎൽഎയ്‌ക്കെതിരെ കേസ്. മണ്ണാർക്കാട് കോടതിയുടെ നിർദേശ പ്രകാരം നാട്ടുകൽ പൊലീസാണ് കേസെടുത്തത്. ‍രണ്ട് വിഭാഗങ്ങൾക്കിടയിൽ ...

രാഹുലിനെതിരായ ഡിഎൻഎ പരാമർശം; പിവി അൻവർ എംഎൽഎക്കെതിരെ അന്വേഷണം നടത്തി കേസെടുക്കാൻ കോടതി നിർദേശം

പാലക്കാട്: കോൺഗ്രസ് നേതാവ് രാഹുലിനെതിരായ അധിക്ഷേപ പരാമർശത്തിൽ പിവി അൻവർ എംഎൽഎയ്‌ക്കെതിരെ അന്വേഷണം നടത്തി കേസെടുക്കാൻ കോടതി നിർദ്ദേശം. ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ...

അനധികൃത ഭൂമി കയ്യേറ്റം; പിവി അൻവറിന് കുരുക്ക് മുറുകുന്നു

കോഴിക്കോട്: അനധികൃതമായി ഭൂമി കയ്യേറിയ കേസിൽ നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ കുരുക്ക് മുറുകുന്നു. കൂടരഞ്ഞി വില്ലേജിൽ അൻവർ കൈവശം വെച്ചിരിക്കുന്ന 90.3 സെന്റ് മിച്ച ഭൂമി ...

മിച്ചഭൂമി കേസ്; ഭൂമി കൈവശം വച്ചതിൽ അന്തിമ ഹിയറിങ്, പി.വി.അൻവർ എം.എൽ.എക്ക് ഇന്ന് നിർണായക ദിനം

കോഴിക്കോട്: ഭൂപരിഷ്കരണ നിയമം ലംഘിച്ച് അധിക ഭൂമി കൈവശം വച്ചതിൽ അന്തിമ ഹിയറിങ് ഇന്ന്. കോഴിക്കോട് വെച്ചാണ് അന്തിമ ഹിയറിങ് നടക്കുന്നത്. പി.വി.അൻവറും കുടുംബവും കൈവശം വെച്ചിരിക്കുന്ന ...

പിവി അൻവറിനെതിരായ മിച്ചഭൂമി ആരോപണം: ലാൻഡ് ബോർഡ് തീരുമാനം ഇന്ന്

എറണാകുളം: പിവി അൻവറിനെതിരായ മിച്ചഭൂമി ആരോപണത്തിൽ ലാൻഡ് ബോർഡ് തീരുമാനം ഇന്നുണ്ടായേക്കും. അൻവറും കുടുംബവും കൈവശം വെച്ചത് 73.31 ഏക്കർ ഭൂമിയെന്ന് തെളിയിക്കുന്ന രേഖകൾ ലാൻഡ് ബോർഡിന് ...

പിവി അൻവറിനെതിരായ മിച്ചഭൂമി കേസിൽ ഇടപെട്ട് ഹൈക്കോടതി; ഭൂമി തിരിച്ചുപിടിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം; സാവകാശം വേണമെന്ന സർക്കാർ ആവശ്യം തള്ളി

എറണാകുളം: പിവി അൻവറിനെതിരായ മിച്ചഭൂമി കേസിൽ  ഹൈക്കോടതി ഇടപെടൽ. അൻവറിന്റെ കൈവശമുള്ള മിച്ചഭൂമി തിരിച്ചുപിടിച്ച് നടപടി റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. അടുത്ത ചൊവ്വാഴ്ച സത്യവാങ്മൂലം ...

അൻവർ കുപ്രസിദ്ധ ഗുണ്ട; ക്രിമിനലായി പ്രഖ്യാപിക്കാൻ എന്താണ് തടസം; എൽഡിഎഫ് സർക്കാരിന്റെ നയം ശരിയല്ലെന്നും മുതിർന്ന സിപിഐ നേതാവ് സി.ദിവാകരൻ

തിരുവനന്തപുരം: പി.വി. അൻവർ എംഎൽഎയെ ഗുണ്ടെന്ന് വിശേഷിപ്പിച്ച് മുതിർന്ന സിപിഐ നേതാവ് സി.ദിവാകരൻ. നിരന്തരം കൊലവിളി നടത്തുന്ന പി.വി. അൻവറിനെ ക്രിമിനലായി പ്രഖ്യാപിക്കണമെന്നും കുപ്രസിദ്ധനായ അൻവറിനെ അകത്താക്കാൻ ...

മാദ്ധ്യമങ്ങളേയും മാദ്ധ്യമപ്രവർത്തകരെയും പരസ്യമായി ഭീഷണിപ്പെടുത്തി വീണ്ടും പി വി അൻവർ; കേസുകളിൽ പെടുത്തി വലക്കും എന്ന് ധ്വനി; ഗുണ്ടായിസം എന്ന് വിളിച്ചാൽ അങ്ങിനെ തന്നെ എന്ന് ഫേസ്‌ബുക്ക് പോസ്റ്റ്

നിലമ്പൂർ: ഓൺലൈൻ മാദ്ധ്യമസ്ഥാപനങ്ങളെ ലക്ഷ്യമിട്ടു കൊണ്ട് പി വി അൻവർ തുടങ്ങിയ അതിക്രമവും ഭീഷണിയും അതിന്റെ അടുത്ത തലത്തിലേക്ക് കടന്നിരിക്കുന്നു. മുഖ്യധാരാമാദ്ധ്യമങ്ങൾക്ക് എതിരെയും കഴിയുന്നതെല്ലാം ചെയ്യും എന്നാണ് ...

എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എംഎൽഎമാർ; മതനിരപേക്ഷ മനസുകൾ അകലുന്നുണ്ടെങ്കിൽ അസുഖം വേറെയാണ്; സിപിഐക്കെതിരെ കെടി ജലീൽ

മലപ്പുറം: സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിൽ എൽഡിഎഫ് സ്വതന്ത്ര എംഎൽഎമാർക്കെതിരെ ഉയർന്ന വിമർശനത്തിൽ മറുപടിയുമായി മുൻമന്ത്രി കെടി ജലീൽ എംഎൽഎ.എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എം.എൽ.എമാരെന്ന് അദ്ദേഹം ...

അഞ്ച്‌ പൈസയുടെ വിശ്വാസ്യതയില്ലാത്ത ഒരുത്തി; കുറേ മാദ്ധ്യമങ്ങളെയും ഒപ്പം ചേർത്ത് നടത്തുന്ന നാടകം; ആരോപണ തീമഴ പെയ്താലും മുഖ്യമന്ത്രി തളരില്ല എന്ന ന്യായീകരണവുമായി പിവി അൻവർ

നിലമ്പൂർ: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ മുഖ്യമന്ത്രിക്കെതിരായി നടത്തുന്ന നാടകങ്ങൾ ആണെന്ന് നിലമ്പൂർ എംഎൽഎ പിവി അൻവർ. കേരളത്തിലെ ജനങ്ങൾക്കിടയിൽ പിണറായി വിജയൻ എന്ന ...

പി വി അൻവർ എം എൽ എ യുടെ സഹായി മരിച്ച നിലയിൽ ; സ്വർണ്ണ ഖനനത്തിനായി ആഫ്രിക്കയിൽ പോയ മലയാളിയാണ് മരിച്ചത്

മലപ്പുറം :ആഫ്രിക്കയിൽ സ്വർണ്ണ ഖനനത്തിന് പി വി അൻവരുടെ സഹായിയായിപ്പോയ കക്കാടം പൊയിൽ സ്വദേശി മരിച്ച നിലയിൽ . കക്കാടം പൊയിൽ മീനാട്ടുകുന്നേൽ ഷാജിയാണ് മരിച്ചത് .ഹൃദയാഘാതം ...

Page 2 of 3 1 2 3